Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
==ശാസ്ത്രമേളയിൽ മികച്ചനേട്ടം==
==ശാസ്ത്രമേളയിൽ മികച്ചനേട്ടം==
കടയ്ക്കൽ:ചടയമംഗലം സബ് ജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ ഐറ്റി മേളകളിൽ മികച്ച വിജയങ്ങളുമായി സ്ക്കൂൾ ഇത്തവണയും ഒന്നാം സ്ഥാനത്ത്.നവംബർ 8 9 തീയതികളിലായി കുറ്റിക്കാട് സി പി എച്ച് എസ്സ് എസ്സിൽ നടന്ന മേളയിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ സയൻസ് സോഷ്യൽ സയൻസ് ഐറ്റി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും ഗണിതശാസ്ത്ര വിഭാഗത്തിൽ  രണ്ടാം സ്ഥാനവുംനേടിയപ്പോൾ സയൻസ് ഒന്നാം സ്ഥാനവും  ഐറ്റി വിഭാഗത്തിൽ രണ്ടാം സ്ഥാനവുംനേടി ഹയർസെക്കന്ററി വിഭാഗവും മികവു പുലർത്തി.വിജയികളെ പി റ്റി എ യും ,സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.

==ഐറ്റി മേളയിൽ വീണ്ടും ചാമ്പ്യൻമാർ==
കടയ്ക്കൽ: ചടയമംഗലം ഉപജില്ലാ ഐറ്റി മേളയിൽ കടയ്ക്കൽ ഗവ.ഹെെസ്കൂൾ ഓവറോൾ കിരീടം നിലനിർത്തി. പങ്കെടുത്ത എല്ലാ വിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനം നേടിക്കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. മേളയിൽ 46 പോയ്‌ന്റുകൾ കരസ്ഥമാക്കിയ സ്കൂൾ മലയാളം ടൈപ്പിംഗ്,ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ,വെബ്പേജ് ഡിസൈനിംഗ്,ഐറ്റി ക്വിസ് എന്നിവയിൽ ജില്ലാതല മത്സരത്തിന് അർഹതനേടി.
2,636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/416151" എന്ന താളിൽനിന്ന് ശേഖരിച്ചത്