Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 77: വരി 77:
===സയൻസ് ലബോറട്ടറി===
===സയൻസ് ലബോറട്ടറി===
കുട്ടികളിൽ കൗതുകം വളർത്തുന്നു എന്നതിലുപരി ഏറെ അറിവുപകരാനും ഇത് സഹായിക്കുന്നു.ജില്ലയിലെ ഏറ്റവും പ്രശസ്തമായ സയൻസ് ലബോറട്ടറി ആണ് ഈ വിദ്യാലയത്തിലേത്.നൂറോളം വർഷം പഴക്കമുള്ള മനുഷ്യന്റെ അസ്ഥികൂടം,നാലുമാസം മുതൽ ഒമ്പതുമാസം വരെ പ്രായമുള്ള മനുഷ്യശിശുവിന്റെ സ്പെസിമെനുകൾ,വിവിധയിനം പാമ്പുകൾ,മൽസ്യങ്ങൾ,മറ്റു ജീവികൾ എന്നിവയെല്ലാം കേടുകൂടാതെ ഈ പരീക്ഷണശാലയിൽ സൂക്ഷിച്ചിട്ടുണ്ട്.നിരവധി ശാസ്ത്ര ഗ്രന്ഥങ്ങൾ റഫറൻസിനായി ഇവിടെ ലഭ്യമാണ്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന ലാബ് നവീകരണ പദ്ധതിയിലേക്ക്  കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ നിന്നും സ്‌കൂളിനെ തെരെഞ്ഞെടുത്തിട്ടുണ്ട്.
[[പ്രമാണം:P 20171020 091404.jpg|ലഘുചിത്രം|നടുവിൽ|ലാബ് നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട അറിയിപ്പ് ]]

===സ്‌കൂൾ ലൈബ്രറി===  
===സ്‌കൂൾ ലൈബ്രറി===  
537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/412713" എന്ന താളിൽനിന്ന് ശേഖരിച്ചത്