"ജി. എച്ച്. എസ്. എസ്. കുടയത്തൂർ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. കുടയത്തൂർ/മറ്റ്ക്ലബ്ബുകൾ-17 (മൂലരൂപം കാണുക)
01:14, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 സെപ്റ്റംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഹിന്ദി ക്ളബ് | |||
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഹിന്ദി ക്ളബ് പ്രവർത്തനമാരംഭിച്ചു. അൻപത് അംഗങ്ങളുള്ള ക്ളബിന്റെ പ്രവർത്തനം വളരെ ഭംഗിയായി നടക്കുന്നു. | |||
സെപ്റ്റംബർ പതിനാലാം തിയതി ഹിന്ദി ദിനാചരണം നടത്തി. കുട്ടികൾ ഹിന്ദിയിൽ അസംബ്ളി നടത്തി. ഹെഡ്മാസ്റ്റർ ശ്രീ .സുനിൽ വി.എസ്.ആശംസകൾ നേർന്നു.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. കൈയെഴുത്തു മാസികയുടെ പ്രകാശനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ നിർവഹിച്ചു. | |||
<!--visbot verified-chils-> |