Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
==എസ് പി സി ക്യമ്പ്==
==എസ് പി സി ക്യമ്പ്==
കടയ്ക്കല്‍:24ഡിസം.2016സ്ക്കൂള്‍ എസ് പി സി യൂണിറ്റിന്റെ അവധിക്കാല ത്രിദിന ക്യമ്പ് 24-12-2016 ശനിയാഴ്ച മുതല്‍ സ്ക്കൂളില്‍ ആരംഭിച്ചു.സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.കെ രാജേന്ദ്രപ്രസാദ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.തുടര്‍ന്ന് ശ്രീമതി. ഡൈസി ജോര്‍ജ് ഭരണഘടനാമൂല്യങ്ങള്‍ എന്നവിഷയത്തെക്കുറിച്ച് ക്ലാസ്സെടുത്തു.തുടര്‍ന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്‍ത്തകനായ ശ്രീ. ഹരികുമാര്‍ സോപ്പുനിര്‍മ്മാണത്തെക്കുറിച്ച് പ്രായോഗിക വിജ്ഞാനം പകരുന്ന ക്ലാസ്സ് അവതരിപ്പിച്ചു.ക്യമ്പിന്റെ രണ്ടാം ദിവസം ഹവില്‍ദാര്‍ അരുണ്‍ ബാറ്റില്‍ ഫീല്‍ഡ് ക്രാഫ്റ്റ് ഫീല്‍ഡ് എന്നവിഷയത്തില്‍ ക്ലസ്സുകള്‍ കൈകാര്യം ചെയ്തു.തുടര്‍ന്ന് സ്ക്കൂള്‍ വി എച്ച് എസ് എസ് വിഭാഗം മുന്‍ അദ്ധ്യാപകന്‍ കൂടിയായ ശ്രീ.അരുണ്‍ കുമാര്‍.നേത്രത്വ പാടവം എന്നവിഷയത്തില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.മൂന്നാം ദിവസം ആരോഗ്യം ആഹാരരീതികള്‍ വ്യക്തിശുചിത്വം കുട്ടികള്‍ക്കെതിരെയുള്ളഅതിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് ചൈല്‍ഡ് ലൈന്‍ കൊ ഓഡിനേറ്റര്‍ ബിജു ജോര്‍ജ്ജ് ക്ലസ്സുകള്‍ കൈകാര്യം ചെയ്തു.ഉച്ചയ്ക്ക് ക്യാമ്പ് അവലോകനം വിവിധ കലാപരിപാടികള്‍ എന്നിവയോടുകൂടി സമാപിച്ചു.
കടയ്ക്കൽ:24ഡിസം.2016സ്ക്കൂൾ എസ് പി സി യൂണിറ്റിന്റെ അവധിക്കാല ത്രിദിന ക്യമ്പ് 24-12-2016 ശനിയാഴ്ച മുതൽ സ്ക്കൂളിൽ ആരംഭിച്ചു.സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.കെ രാജേന്ദ്രപ്രസാദ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.തുടർന്ന് ശ്രീമതി. ഡൈസി ജോർജ് ഭരണഘടനാമൂല്യങ്ങൾ എന്നവിഷയത്തെക്കുറിച്ച് ക്ലാസ്സെടുത്തു.തുടർന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകനായ ശ്രീ. ഹരികുമാർ സോപ്പുനിർമ്മാണത്തെക്കുറിച്ച് പ്രായോഗിക വിജ്ഞാനം പകരുന്ന ക്ലാസ്സ് അവതരിപ്പിച്ചു.ക്യമ്പിന്റെ രണ്ടാം ദിവസം ഹവിൽദാർ അരുൺ ബാറ്റിൽ ഫീൽഡ് ക്രാഫ്റ്റ് ഫീൽഡ് എന്നവിഷയത്തിൽ ക്ലസ്സുകൾ കൈകാര്യം ചെയ്തു.തുടർന്ന് സ്ക്കൂൾ വി എച്ച് എസ് എസ് വിഭാഗം മുൻ അദ്ധ്യാപകൻ കൂടിയായ ശ്രീ.അരുൺ കുമാർ.നേത്രത്വ പാടവം എന്നവിഷയത്തിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.മൂന്നാം ദിവസം ആരോഗ്യം ആഹാരരീതികൾ വ്യക്തിശുചിത്വം കുട്ടികൾക്കെതിരെയുള്ളഅതിക്രമങ്ങൾ എന്നിവയെക്കുറിച്ച് ചൈൽഡ് ലൈൻ കൊ ഓഡിനേറ്റർ ബിജു ജോർജ്ജ് ക്ലസ്സുകൾ കൈകാര്യം ചെയ്തു.ഉച്ചയ്ക്ക് ക്യാമ്പ് അവലോകനം വിവിധ കലാപരിപാടികൾ എന്നിവയോടുകൂടി സമാപിച്ചു.


==എന്‍ എസ് എസ് ക്യമ്പ്==
==എൻ എസ് എസ് ക്യമ്പ്==
കടയ്ക്കല്‍:24ഡിസം.2016.സ്ക്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗം  സപ്തദിന വാര്‍ഷിക സേവന ക്യമ്പ്24-12-2016ശനിയാഴ്ച മുതല്‍ കടയ്ക്കല്‍ എസ് എച്ച് എം എന്‍ജിനീയറിംഗ് കോളേജ്കേന്ദ്രീകരിച്ച് ആരംഭിച്ചു.  വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗം  സപ്തദിന വാര്‍ഷിക സേവന ക്യമ്പ് 25-12-2016 ഞായറാഴ്ച  കടയ്ക്കല്‍ ഠൗണ്‍ എല്‍ പി എസ് കേന്ദ്രീകരിച്ച് ആരംഭിച്ചു.വിശദമായ വാര്‍ത്തകള്‍ പിന്നാലെ.
കടയ്ക്കൽ:24ഡിസം.2016.സ്ക്കൂൾ ഹയർസെക്കന്ററി വിഭാഗം  സപ്തദിന വാർഷിക സേവന ക്യമ്പ്24-12-2016ശനിയാഴ്ച മുതൽ കടയ്ക്കൽ എസ് എച്ച് എം എൻജിനീയറിംഗ് കോളേജ്കേന്ദ്രീകരിച്ച് ആരംഭിച്ചു.  വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം  സപ്തദിന വാർഷിക സേവന ക്യമ്പ് 25-12-2016 ഞായറാഴ്ച  കടയ്ക്കൽ ഠൗൺ എൽ പി എസ് കേന്ദ്രീകരിച്ച് ആരംഭിച്ചു.വിശദമായ വാർത്തകൾ പിന്നാലെ.
==റവന്യൂ ജില്ലാ കലോത്സവം 2017==
==റവന്യൂ ജില്ലാ കലോത്സവം 2017==
ശനിയാഴ്ച(07/01/2017) അവസാനിച്ച കൊല്ലം റവന്യൂ ജില്ലാ സ്ക്കൂള്‍ കലോത്സവത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 122 പോയിന്റോടെ കടയ്ക്കല്‍ ഗവ.ഹൈസ്ക്കൂള്‍ ഒന്നാം സ്ഥാനത്തെത്തി.തൃപ്പലഴികം ലിറ്റില്‍ ഫ്ലവര്‍ സ്ക്കൂളിനെ പിന്‍തള്ളിയാണ് സര്‍ക്കാര്‍ വിദ്യാലയം ഈ ചരിത്രനേട്ടം കൈവരിച്ചത്.
ശനിയാഴ്ച(07/01/2017) അവസാനിച്ച കൊല്ലം റവന്യൂ ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ 122 പോയിന്റോടെ കടയ്ക്കൽ ഗവ.ഹൈസ്ക്കൂൾ ഒന്നാം സ്ഥാനത്തെത്തി.തൃപ്പലഴികം ലിറ്റിൽ ഫ്ലവർ സ്ക്കൂളിനെ പിൻതള്ളിയാണ് സർക്കാർ വിദ്യാലയം ഈ ചരിത്രനേട്ടം കൈവരിച്ചത്.
<big>നാടിനെ അത്ഭുതപ്പെടുത്തിക്കൊണ്ട്
<big>നാടിനെ അത്ഭുതപ്പെടുത്തിക്കൊണ്ട്
കടയ്ക്കല്‍ ഫെസ്റ്റ്<big>
കടയ്ക്കൽ ഫെസ്റ്റ്<big>
           (ഇന്ന് സമാപനം‍)==         
           (ഇന്ന് സമാപനം‍)==         
   
   
കടയ്ക്കല്‍:  നാടിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് കടയ്ക്കല്‍ ഫെസ്റ്റിന്                      സമാപനം.വെെദ്യുതദീപാലങ്കാരം കടയ്ക്കല്‍ ഠൗണിനെ വര്‍ണ്ണശബ-
കടയ്ക്കൽ:  നാടിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് കടയ്ക്കൽ ഫെസ്റ്റിന്                      സമാപനം.വെെദ്യുതദീപാലങ്കാരം കടയ്ക്കൽ ഠൗണിനെ വർണ്ണശബ-
ലമാക്കിയിരിക്കുന്നു.കടയ്ക്കലിന്‍െ്റ ദേശിയ ഉത്സവങ്ങളില്‍ ഒന്നായി-
ലമാക്കിയിരിക്കുന്നു.കടയ്ക്കലിൻെ്റ ദേശിയ ഉത്സവങ്ങളിൽ ഒന്നായി-
മാറിയിരിക്കുന്നു  കടയ്ക്കല്‍ ഫെസ്റ്റ് ഇന്ന്(2017).കടയ്ക്കല്‍ ഗ്രാമ പഞ്ചാ-
മാറിയിരിക്കുന്നു  കടയ്ക്കൽ ഫെസ്റ്റ് ഇന്ന്(2017).കടയ്ക്കൽ ഗ്രാമ പഞ്ചാ-
യത്തും കടയ്ക്കല്‍ സാംസ്കാരിക സമിതിയും അണിയിച്ചൊര‌ുക്കുന്ന  
യത്തും കടയ്ക്കൽ സാംസ്കാരിക സമിതിയും അണിയിച്ചൊര‌ുക്കുന്ന  
കടയ്ക്കല്‍ ഫെസ്റ്റ് 2017 ആഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 8 വരെ കടയ്ക്കല്‍ ഠൗണില്‍ അരങ്ങേറുന്നത്.മേള ,കലാപരിപ്പാടി ,മത്സര ശിങ്കാരിമേളം ,
കടയ്ക്കൽ ഫെസ്റ്റ് 2017 ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 8 വരെ കടയ്ക്കൽ ഠൗണിൽ അരങ്ങേറുന്നത്.മേള ,കലാപരിപ്പാടി ,മത്സര ശിങ്കാരിമേളം ,
പൊതു സമ്മേളനം, നാടക മത്സരം, മെഗാ തിരുവാതിരക്കാളി , സമാപന സമ്മേളനം, എന്നിവ കടയ്ക്കല്‍ ഠൗണില്‍ നടക്കുന്നു. കടയ്ക്കല്‍ ജനങ്ങളെ അകര്‍ഷിക്കുവാന്‍ കടയ്ക്കല്‍ ഫെസ്റ്റ് മേള തുടങ്ങിരിക്കുകയാണ്. അമ്യുസ-
പൊതു സമ്മേളനം, നാടക മത്സരം, മെഗാ തിരുവാതിരക്കാളി , സമാപന സമ്മേളനം, എന്നിവ കടയ്ക്കൽ ഠൗണിൽ നടക്കുന്നു. കടയ്ക്കൽ ജനങ്ങളെ അകർഷിക്കുവാൻ കടയ്ക്കൽ ഫെസ്റ്റ് മേള തുടങ്ങിരിക്കുകയാണ്. അമ്യുസ-
മെന്റ് പാര്‍ക്ക്, കാര്‍ഷികമേള,കുടുംബശ്രീ മേള, വാഹനമേള, വ്യാപാര- വിപണനമേള ,വാഹനമേള,പുഷ്പമേള, എന്നിവയാണ് മേളയില്‍ ഉള്ളത്. ആഗസ്റ്റ് 30 തിന് മത്സര ശിങ്കാരിമേളം കടയ്ക്കല്‍ ബസ് സ്റ്റാന്‍ഡ് മൈതാനത്തില്‍ അണിനിരന്നു കഴിഞ്ഞു. മന്ത്രി. കെ.ടി ജലില്‍ ആണ് കടയ്ക്കല്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്. സെപ്റ്റംബര്‍ 8,4മണിക്ക് ആര്‍. എസ്സ്. ബിജു അദ്ധ്യക്ഷമാവുന്ന സമാപന സമ്മേളനം  കെ.മന്ത്രി പി.തിലോത്തമാന്‍ ഉദ്ഘടനം ചെയ്യും. പി.പ്രതപന്‍ സ്വാഗതംപറയും. നാടക മത്സര അവാര്‍ഡ്ദാനം ചടയമംഗലം എം.എല്‍.എ. മുല്ലക്കര രത്നകരന്‍ സമ്മാനിക്കും.
മെന്റ് പാർക്ക്, കാർഷികമേള,കുടുംബശ്രീ മേള, വാഹനമേള, വ്യാപാര- വിപണനമേള ,വാഹനമേള,പുഷ്പമേള, എന്നിവയാണ് മേളയിൽ ഉള്ളത്. ആഗസ്റ്റ് 30 തിന് മത്സര ശിങ്കാരിമേളം കടയ്ക്കൽ ബസ് സ്റ്റാൻഡ് മൈതാനത്തിൽ അണിനിരന്നു കഴിഞ്ഞു. മന്ത്രി. കെ.ടി ജലിൽ ആണ് കടയ്ക്കൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്. സെപ്റ്റംബർ 8,4മണിക്ക് ആർ. എസ്സ്. ബിജു അദ്ധ്യക്ഷമാവുന്ന സമാപന സമ്മേളനം  കെ.മന്ത്രി പി.തിലോത്തമാൻ ഉദ്ഘടനം ചെയ്യും. പി.പ്രതപൻ സ്വാഗതംപറയും. നാടക മത്സര അവാർഡ്ദാനം ചടയമംഗലം എം.എൽ.എ. മുല്ലക്കര രത്നകരൻ സമ്മാനിക്കും.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/407152" എന്ന താളിൽനിന്ന് ശേഖരിച്ചത്