Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ.എം.എച്ച്.എസ്. തിരൂർക്കാട്/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
==വിദ്യാരംഗം പ്രചോദന ക്ലാസ്==
==വിദ്യാരംഗം പ്രചോദന ക്ലാസ്==
തിരൂർക്കാട്: തിരൂർക്കാട് എ.എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി എട്ടാം തരം വിദ്യാർത്ഥികൾക്കായി പ്രചോദന ക്ലാസ് സംഘടിപ്പിച്ചു. ലക്ഷ്യബോധവും പരിശ്രമവും ജീവിത വിജയത്തിന് അനിവാര്യമാണെന്ന് കൗൺസിലർ സിദ്ദീഖ് ഉദ്ബോധിപ്പിച്ചു. ഗ്രാമ പ ഞ്ചായത്ത് അംഗം ശബീർ കറുമുക്കിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് മേരിക്കുട്ടി തോമസ് അധ്യക്ഷത വഹിച്ചു .പി .ടി .എ പ്രസിഡണ്ട് ഹാരിസ് കളത്തിൽ, എസ് എം സി ചെയർമാൻ സുബൈർ, അബ്ദുൽ അസീസ്, സ്റ്റാഫ് സെക്രട്ടറി ജോഷി ജോസഫ്,ഉറുദു ഗവേഷകൻ ഷംസുദ്ദീൻ തരൂർക്കാട് ,ഉസ്മാൻ താമരത്ത്, ഡോ.അഷ്റഫ് ,യൂസഫലി എന്നിവർ ആശംസകൾ നേർന്നു.വിദ്യാരംഗം കൺവീനർ പ്രദീപ് സ്വാഗതവും മൊയ്തീൻ കുട്ടി നന്ദിയും പറഞ്ഞു .

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/406707" എന്ന താളിൽനിന്ന് ശേഖരിച്ചത്