Jump to content
സഹായം

"എസ് എസ് അരയ യൂ പി സ്ക്കൂൾ പളളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 26542
| സ്കൂൾ കോഡ്= 26542
| സ്ഥാപിതവര്‍ഷം=1920
| സ്ഥാപിതവർഷം=1920
| സ്കൂള്‍ വിലാസം= പള്ളിപ്പുറം പി.ഒ, <br/>
| സ്കൂൾ വിലാസം= പള്ളിപ്പുറം പി.ഒ, <br/>
| പിന്‍ കോഡ്=683514
| പിൻ കോഡ്=683514
| സ്കൂള്‍ ഫോണ്‍=04842271539
| സ്കൂൾ ഫോൺ=04842271539
| സ്കൂള്‍ ഇമെയില്‍= s.s.arayaups@gmail.com
| സ്കൂൾ ഇമെയിൽ= s.s.arayaups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=വൈപ്പിന്‍
| ഉപ ജില്ല=വൈപ്പിൻ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
| ഭരണ വിഭാഗം=Aided
| ഭരണ വിഭാഗം=Aided
<!-- സ്പെഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പെഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 86
| ആൺകുട്ടികളുടെ എണ്ണം= 86
| പെൺകുട്ടികളുടെ എണ്ണം= 97
| പെൺകുട്ടികളുടെ എണ്ണം= 97
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=    12
| അദ്ധ്യാപകരുടെ എണ്ണം=    12
| പ്രധാന അദ്ധ്യാപകന്‍= Sutheesh P C       
| പ്രധാന അദ്ധ്യാപകൻ= Sutheesh P C       
| പി.ടി.ഏ. പ്രസിഡണ്ട്=          mohandas  
| പി.ടി.ഏ. പ്രസിഡണ്ട്=          mohandas  
| സ്കൂള്‍ ചിത്രം= [[പ്രമാണം:26542 school photo.jpg|thumb|SS ARAYA UP SCHOOL PALLIPPURAM CHERAI]]‎|
| സ്കൂൾ ചിത്രം= [[പ്രമാണം:26542 school photo.jpg|thumb|SS ARAYA UP SCHOOL PALLIPPURAM CHERAI]]‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
സ്കൂള്‍ ചരിത്രം
സ്കൂൾ ചരിത്രം
പള്ളിപ്പുറം ചെറായി പ്രദേശത്തിന്‍റെ വിദ്യാഭ്യാസപരവും സാമൂഹ്യവും സാംസ്കാരികപരവുമായ ജീവിതത്തിലും പുരോഗതിയിലും അടിസ്ഥാനപരമായി ഗണ്യമായ പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണ് ഈ വിദ്യാലയം. നിരക്ഷരതയുടെ ശാപം പേറി അധ:സ്ഥിതാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഈ നാട്ടിലെ അടിസ്ഥാന തൊഴില്‍ സമൂഹത്തിന്‍റെ ഉന്നമന ത്തിനായി 1920-ല്‍ ആരംഭിച്ചതാണ് സച്ചിദാനന്ദ സന്ദയിനി  അരയ സ്കൂള്‍. 1960-ല്‍ ഇത് അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.  
പള്ളിപ്പുറം ചെറായി പ്രദേശത്തിൻറെ വിദ്യാഭ്യാസപരവും സാമൂഹ്യവും സാംസ്കാരികപരവുമായ ജീവിതത്തിലും പുരോഗതിയിലും അടിസ്ഥാനപരമായി ഗണ്യമായ പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണ് ഈ വിദ്യാലയം. നിരക്ഷരതയുടെ ശാപം പേറി അധ:സ്ഥിതാവസ്ഥയിൽ കഴിഞ്ഞിരുന്ന ഈ നാട്ടിലെ അടിസ്ഥാന തൊഴിൽ സമൂഹത്തിൻറെ ഉന്നമന ത്തിനായി 1920-ആരംഭിച്ചതാണ് സച്ചിദാനന്ദ സന്ദയിനി  അരയ സ്കൂൾ. 1960-ഇത് അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.  
എടവനപ്പറമ്പില്‍ കേളുണ്ണി മേനോന്‍ ആയിരുന്നു ഇവിടുത്തെ പ്രഥമ അധ്യാപകന്‍. സ്കൂളിനാവശ്യമായ സ്ഥലം നല്‍കിയത് സമുദായ സ്നേഹി- യായ കൈതവളപ്പില്‍ കിട്ടന്‍ രാമന്‍ കുഞ്ഞ് ആയിരുന്നു. കെട്ടിടം പണിതതും ബാക്കി സ്ഥലം നല്‍കിയതും കടവുങ്കശ്ശേരി കുഞ്ഞന്‍ മാനേജര്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ മരണശേഷം ശ്രീ.കെ.കെ.രാമകൃഷ്ണന്‍ പദവി ഏറ്റെടുക്കു- കയും സ്കൂള്‍ കാര്യക്ഷമമായി കൊണ്ടുനടക്കുകയും ചെയ്തു. 1994-ല്‍ അദ്ദേഹത്തിന്‍റെ ദേഹവിയോഗത്തില്‍ മകന്‍ കെ.ആര്‍. രാജേഷിന്‍റെ ചുമതല- യിലായി. എന്നാല്‍ ഇപ്പോള്‍ ഇത് സന്ദയിനി സഭയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.
എടവനപ്പറമ്പിൽ കേളുണ്ണി മേനോൻ ആയിരുന്നു ഇവിടുത്തെ പ്രഥമ അധ്യാപകൻ. സ്കൂളിനാവശ്യമായ സ്ഥലം നൽകിയത് സമുദായ സ്നേഹി- യായ കൈതവളപ്പിൽ കിട്ടൻ രാമൻ കുഞ്ഞ് ആയിരുന്നു. കെട്ടിടം പണിതതും ബാക്കി സ്ഥലം നൽകിയതും കടവുങ്കശ്ശേരി കുഞ്ഞൻ മാനേജർ ആയിരുന്നു. അദ്ദേഹത്തിൻറെ മരണശേഷം ശ്രീ.കെ.കെ.രാമകൃഷ്ണൻ പദവി ഏറ്റെടുക്കു- കയും സ്കൂൾ കാര്യക്ഷമമായി കൊണ്ടുനടക്കുകയും ചെയ്തു. 1994-ൽ അദ്ദേഹത്തിൻറെ ദേഹവിയോഗത്തിൽ മകൻ കെ.ആർ. രാജേഷിൻറെ ചുമതല- യിലായി. എന്നാൽ ഇപ്പോൾ ഇത് സന്ദയിനി സഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു.
ശ്രീ.പങ്കജാക്ഷന്‍ പിള്ള, പി. ജെ. കുര്യാക്കോസ്‌ (BA,BT),കേരള നിയമ സഭാംഗമായിരുന്ന ജോണ്‍ മാഞ്ഞൂരാന്‍, കെ.എ അച്യുതന്‍ (BA,BT), എം. ഡി പൊറിഞ്ചു, ഇ പി കമലാക്ഷി(BA,BT), ശാരദ  ദേവസ്സിക്കുട്ടി, റോക്കി, ഗിരിജ, രത്നമ്മ(BSc. B.Ed)  എന്നിവര്‍ ഇതുവരെയുള്ള പ്രധാനധ്യാപകരായിരുന്നു. കലാപരമായും സാഹിത്യപരമായും ജില്ലയിലെ മികച്ച വിദ്യാലയമായ ഇത് അര്‍പ്പണമാനോഭാവമുള്ളവരും സാംസ്‌കാരിക പാരമ്പര്യമുള്ളവരുമായ അധ്യാപകരുടെ കൂട്ടായ പ്രവര്‍ത്തനം മൂലമാണെന്നും ഇന്നും അത് തുടരുന്നു വെന്നതും ശ്രദ്ധേയമാണ്.
ശ്രീ.പങ്കജാക്ഷൻ പിള്ള, പി. ജെ. കുര്യാക്കോസ്‌ (BA,BT),കേരള നിയമ സഭാംഗമായിരുന്ന ജോൺ മാഞ്ഞൂരാൻ, കെ.എ അച്യുതൻ (BA,BT), എം. ഡി പൊറിഞ്ചു, ഇ പി കമലാക്ഷി(BA,BT), ശാരദ  ദേവസ്സിക്കുട്ടി, റോക്കി, ഗിരിജ, രത്നമ്മ(BSc. B.Ed)  എന്നിവർ ഇതുവരെയുള്ള പ്രധാനധ്യാപകരായിരുന്നു. കലാപരമായും സാഹിത്യപരമായും ജില്ലയിലെ മികച്ച വിദ്യാലയമായ ഇത് അർപ്പണമാനോഭാവമുള്ളവരും സാംസ്‌കാരിക പാരമ്പര്യമുള്ളവരുമായ അധ്യാപകരുടെ കൂട്ടായ പ്രവർത്തനം മൂലമാണെന്നും ഇന്നും അത് തുടരുന്നു വെന്നതും ശ്രദ്ധേയമാണ്.
     സംസ്കൃത പണ്ഡിതനായിരുന്ന ശ്രീ. എ.ഡി ഹരിശര്‍മ, അമേരിക്കയില്‍ ഡോ.ഖൊരാനയുടെ അസിസ്റ്റന്‍റും വിഖ്യാത ശാസ്ത്രജ്ഞനുമായിരുന്ന  ഡോ.എന്‍. ബാലചന്ദ്രമേനോന്‍, ജില്ലാ ജഡ്ജിയായിരുന്ന എം. ജെ. ദേവസ്സി, മഹാരാജാസ്‌ കോളേജ് പ്രോഫസ്സറായിരുന്ന പി. വി. അപ്പു, സംസ്ഥാന വിദ്യഭ്യാസ ഡയറക്ടറായിരുന്ന ശ്രീ. കെ.വി.മദനന്‍ , റെവ.ഫാദര്‍ റാഫേല്‍ ഒളാട്ടുപുറത്ത്, പി&ടി ജനറല്‍ മാനേജര്‍ ശ്രീ. കെ.യു ബാഹുലേയന്‍ തുടങ്ങി വിവിധ തലങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന ഒട്ടേറെ പ്രമുഖര്‍ ഇവിടുത്തെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് .
     സംസ്കൃത പണ്ഡിതനായിരുന്ന ശ്രീ. എ.ഡി ഹരിശർമ, അമേരിക്കയിൽ ഡോ.ഖൊരാനയുടെ അസിസ്റ്റൻറും വിഖ്യാത ശാസ്ത്രജ്ഞനുമായിരുന്ന  ഡോ.എൻ. ബാലചന്ദ്രമേനോൻ, ജില്ലാ ജഡ്ജിയായിരുന്ന എം. ജെ. ദേവസ്സി, മഹാരാജാസ്‌ കോളേജ് പ്രോഫസ്സറായിരുന്ന പി. വി. അപ്പു, സംസ്ഥാന വിദ്യഭ്യാസ ഡയറക്ടറായിരുന്ന ശ്രീ. കെ.വി.മദനൻ , റെവ.ഫാദർ റാഫേൽ ഒളാട്ടുപുറത്ത്, പി&ടി ജനറൽ മാനേജർ ശ്രീ. കെ.യു ബാഹുലേയൻ തുടങ്ങി വിവിധ തലങ്ങളിൽ തിളങ്ങി നിൽക്കുന്ന ഒട്ടേറെ പ്രമുഖർ ഇവിടുത്തെ പൂർവ വിദ്യാർത്ഥികളാണ് .
നിര്‍ധനരായ മത്സ്യതൊഴിലാളികളുടെയും കയര്‍ തൊഴിലാളികളുടെയും മറ്റും മക്കള്‍ പഠിക്കുന്ന ഈ വിദ്യാലയം ചരിത്രപരമായും സാമൂഹ്യ- പരമായും ഒട്ടേറെ മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്.
നിർധനരായ മത്സ്യതൊഴിലാളികളുടെയും കയർ തൊഴിലാളികളുടെയും മറ്റും മക്കൾ പഠിക്കുന്ന ഈ വിദ്യാലയം ചരിത്രപരമായും സാമൂഹ്യ- പരമായും ഒട്ടേറെ മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്.


മികച്ച അക്കാദമിക നിലവാരം
മികച്ച അക്കാദമിക നിലവാരം


കലാകായികരംഗത്ത് മികച്ചനിലവാരം 2001-02- ലെ എല്‍.പി കലാതിലകം അനുപമ  
കലാകായികരംഗത്ത് മികച്ചനിലവാരം 2001-02- ലെ എൽ.പി കലാതിലകം അനുപമ  


2002-03 ലെ യു.പി വിഭാഗം  (മലയാളം,സംസ്കൃതം)ഇരട്ട കലാതിലകം മാനസ എം. എസ്
2002-03 ലെ യു.പി വിഭാഗം  (മലയാളം,സംസ്കൃതം)ഇരട്ട കലാതിലകം മാനസ എം. എസ്
വരി 44: വരി 44:
2003-04 ലെ സംസ്കൃത-കലാതിലകം- വിജയലക്ഷ്മി ടി
2003-04 ലെ സംസ്കൃത-കലാതിലകം- വിജയലക്ഷ്മി ടി


ശാസ്ത്ര-ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളില്‍ മികച്ച നേട്ടങ്ങള്‍.
ശാസ്ത്ര-ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ മികച്ച നേട്ടങ്ങൾ.


ദിനാചരണങ്ങള്‍ - നല്ലരീതിയിലുള്ള പ്രവര്‍ത്തനം.
ദിനാചരണങ്ങൾ - നല്ലരീതിയിലുള്ള പ്രവർത്തനം.


വിദ്യാരംഗം കല സാഹിത്യവേദി- നിരവധി സമ്മാനങ്ങള്‍
വിദ്യാരംഗം കല സാഹിത്യവേദി- നിരവധി സമ്മാനങ്ങൾ


കയ്യെഴുത്ത് മാസിക – ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം പലതവണ നേടിയിട്ടുണ്ട്.
കയ്യെഴുത്ത് മാസിക – ജില്ലാതലത്തിൽ ഒന്നാം സ്ഥാനം പലതവണ നേടിയിട്ടുണ്ട്.


പ്രവൃത്തിപരിചയ മേളയില്‍ ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളില്‍ മികച്ച നിലവാരം.
പ്രവൃത്തിപരിചയ മേളയിൽ ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ മികച്ച നിലവാരം.


പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സംസ്കൃതം സ്കോളര്‍ഷിപ്പ്.
പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സംസ്കൃതം സ്കോളർഷിപ്പ്.


രാമായണ പാരായണ മല്‍സരത്തില്‍ ഒന്നാം സ്ഥാനം.
രാമായണ പാരായണ മൽസരത്തിൽ ഒന്നാം സ്ഥാനം.


വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായി വിവിധതരം പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു .
വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി വിവിധതരം പ്രവർത്തനങ്ങൾ നടത്തി വരുന്നു .


ബോധവല്‍കരണ ക്ലാസുകള്‍.
ബോധവൽകരണ ക്ലാസുകൾ.


സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍ .
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ .


എല്‍.എസ്.എസ്, യു.എസ്.എസ്. സ്കോളര്‍ഷിപ്പിലെ മികച്ച നേട്ടം.
എൽ.എസ്.എസ്, യു.എസ്.എസ്. സ്കോളർഷിപ്പിലെ മികച്ച നേട്ടം.


പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായുള്ള പ്രത്യേക ക്ലാസുകള്‍.
പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക ക്ലാസുകൾ.


തുടര്ച്ചയായ്‌ 10 വര്‍ഷമായി സബ് ജില്ല, ജില്ലാതലത്തില്‍ നാടകത്തിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം.
തുടര്ച്ചയായ്‌ 10 വർഷമായി സബ് ജില്ല, ജില്ലാതലത്തിൽ നാടകത്തിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം.


8 തവണ സബ് ജില്ലയിലും ജില്ലയിലും മികച്ച നടന്‍, മികച്ച നടി അംഗീകാരം .
8 തവണ സബ് ജില്ലയിലും ജില്ലയിലും മികച്ച നടൻ, മികച്ച നടി അംഗീകാരം .


കാര്യക്ഷമമായ ഉച്ചഭക്ഷണ വിതരണം .
കാര്യക്ഷമമായ ഉച്ചഭക്ഷണ വിതരണം .


പോഷകസമൃദ്ധമായ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുന്നു.
പോഷകസമൃദ്ധമായ വിഭവങ്ങൾ ഉൾപ്പെടുത്തുന്നതിന് ശ്രദ്ധിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==കടവുങ്കശ്ശേരി കുഞ്ഞന്‍ ,കെ കെ രാമകൃഷ്ണന്‍,രാജേഷ്‌ രാമകൃഷ്ണന്‍
== മുൻ സാരഥികൾ ==കടവുങ്കശ്ശേരി കുഞ്ഞൻ ,കെ കെ രാമകൃഷ്ണൻ,രാജേഷ്‌ രാമകൃഷ്ണൻ
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#എടവന പറമ്പില്‍ കേളുണ്ണി മേനോന്‍
#എടവന പറമ്പിൽ കേളുണ്ണി മേനോൻ
#പങ്കജാക്ഷന്‍പിള്ള
#പങ്കജാക്ഷൻപിള്ള
#പി ജെ കുര്യാക്കോസ്
#പി ജെ കുര്യാക്കോസ്
  ജോണ്‍മാഞ്ഞൂരാന്‍,കെ എ അച്യുതന്‍,എം ഡി പൊറിഞ്ചു ഇ പി കമലാക്ഷി,ശാരദ, ദേവസ്സിക്കുട്ടി,പി ബി റോക്കി,കെ കെ ഗിരിജ,കെ ജി രത്നമ്മ
  ജോൺമാഞ്ഞൂരാൻ,കെ എ അച്യുതൻ,എം ഡി പൊറിഞ്ചു ഇ പി കമലാക്ഷി,ശാരദ, ദേവസ്സിക്കുട്ടി,പി ബി റോക്കി,കെ കെ ഗിരിജ,കെ ജി രത്നമ്മ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 107: വരി 107:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/404965" എന്ന താളിൽനിന്ന് ശേഖരിച്ചത്