Jump to content
സഹായം

"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''''''' അ അക്കല്‍ - സഹോദരിമാരില്‍ മൂത്തവള്‍ അക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''''''' അ
'''''''' അ


അക്കല്‍ - സഹോദരിമാരില്‍ മൂത്തവള്‍
അക്കൽ - സഹോദരിമാരിൽ മൂത്തവൾ
അക്കാനി - പനയില്‍ നിന്നും എടുക്കുന്ന പാനീയം
അക്കാനി - പനയിൽ നിന്നും എടുക്കുന്ന പാനീയം
അച്ചാരം - ഒരു കാര്യം നിശ്ചയിച്ച് മുന്‍കൂറായി പണം നല്‍കല്‍
അച്ചാരം - ഒരു കാര്യം നിശ്ചയിച്ച് മുൻകൂറായി പണം നൽകൽ
അടയ്ക്കാപാന - പ്രത്യേക മണ്‍പാത്രം
അടയ്ക്കാപാന - പ്രത്യേക മൺപാത്രം
അടിതട - നാടാര്‍ സമുദായക്കാരും മറ്റും നടത്തുന്ന കളരി
അടിതട - നാടാർ സമുദായക്കാരും മറ്റും നടത്തുന്ന കളരി
അണ്ണി - അണ്ണാന്‍ - ഒരു തരം ജീവി
അണ്ണി - അണ്ണാൻ - ഒരു തരം ജീവി
അതീന്ന് - അതില്‍നിന്ന്
അതീന്ന് - അതിൽനിന്ന്
അതുങ്ങള് - അവര്‍
അതുങ്ങള് - അവർ
അത്തറേം - അത്രേം
അത്തറേം - അത്രേം
അനത്തുക - തീയുടെ ചൂട് ചെറിയതോതില്‍ കൊള്ളുക
അനത്തുക - തീയുടെ ചൂട് ചെറിയതോതിൽ കൊള്ളുക
അപ്പച്ചി - അച്ഛന്‍ പെങ്ങള്‍
അപ്പച്ചി - അച്ഛൻ പെങ്ങൾ
അപ്പം - അപ്പോള്‍
അപ്പം - അപ്പോൾ
അപ്പള് - അപ്പോള്‍
അപ്പള് - അപ്പോൾ
അപ്പി - കുഞ്ഞുങ്ങളെ വാത്സല്യത്തോടെ വിളിക്കുന്ന പേര്
അപ്പി - കുഞ്ഞുങ്ങളെ വാത്സല്യത്തോടെ വിളിക്കുന്ന പേര്
അമ്മാവി - അമ്മായി
അമ്മാവി - അമ്മായി
വരി 19: വരി 19:
അയണി - ആഞ്ഞിലി വൃക്ഷം
അയണി - ആഞ്ഞിലി വൃക്ഷം
അയലേക്കം - സമീപസ്ഥമായ സ്ഥലം
അയലേക്കം - സമീപസ്ഥമായ സ്ഥലം
അരത്തം - മഞ്ഞള്‍ പൊടിയുംചുണ്ണാമ്പും ചേര്‍ത്തത്
അരത്തം - മഞ്ഞൾ പൊടിയുംചുണ്ണാമ്പും ചേർത്തത്
അരിയെ - അരികെ
അരിയെ - അരികെ
അലമ്പ് - ശല്യം
അലമ്പ് - ശല്യം
അലമൊറ - നിലവിളി
അലമൊറ - നിലവിളി
അശ - അയക്കോല്‍
അശ - അയക്കോൽ
അസമന്തം - അസംബന്ധം
അസമന്തം - അസംബന്ധം
അറപ്പ് - അനിഷ്ടം
അറപ്പ് - അനിഷ്ടം
വരി 31: വരി 31:
ആണയിട്ടു - സത്യം ചെയ്തു
ആണയിട്ടു - സത്യം ചെയ്തു
ആരാവാരം - ബഹളം
ആരാവാരം - ബഹളം
ആരിക്ക് - ആര്‍ക്ക്
ആരിക്ക് - ആർക്ക്
ആവൂല്ല - കഴിയുകയില്ല
ആവൂല്ല - കഴിയുകയില്ല


വരി 40: വരി 40:
ഇത്തിപൂരംഇനിപ്പ്- കുറച്ച് മധുരം
ഇത്തിപൂരംഇനിപ്പ്- കുറച്ച് മധുരം
ഇന്നാ - ഇതാ
ഇന്നാ - ഇതാ
ഇപ്പം - ഇപ്പോള്‍
ഇപ്പം - ഇപ്പോൾ
ഇറ്റിച്ച് - തുള്ളി തുള്ളിയായി
ഇറ്റിച്ച് - തുള്ളി തുള്ളിയായി




ഈരോല്ലി - തലയിലെ പേന്‍ കൊല്ലാനുള്ള ഉപകരണം
ഈരോല്ലി - തലയിലെ പേൻ കൊല്ലാനുള്ള ഉപകരണം


വരി 61: വരി 61:


എച്ചില്‍ - ഉച്ഛിഷ്ടം
എച്ചിൽ - ഉച്ഛിഷ്ടം
എടഭാഗം - നടുക്കു ഭാഗം
എടഭാഗം - നടുക്കു ഭാഗം
എടുപിടി - തിരക്കിട്ട്
എടുപിടി - തിരക്കിട്ട്
വരി 67: വരി 67:
എന്തര് - എന്തോന്ന്
എന്തര് - എന്തോന്ന്
എര - ഇര
എര - ഇര
എരപ്പാളി - യാചകന്‍
എരപ്പാളി - യാചകൻ
എരിക്കുക - നീറുക
എരിക്കുക - നീറുക
എരിപിരി - പുളയുക
എരിപിരി - പുളയുക
വരി 77: വരി 77:


ഏച്ച് - കൂട്ടിച്ചേര്‍ത്ത്
ഏച്ച് - കൂട്ടിച്ചേർത്ത്
ഏതു - കാരണം
ഏതു - കാരണം
ഏമ്പക്കം -
ഏമ്പക്കം -
വരി 86: വരി 86:
ഒക്കെ - എല്ലാം
ഒക്കെ - എല്ലാം
ഒടക്കുക - ദേഷ്യപ്പെടുക
ഒടക്കുക - ദേഷ്യപ്പെടുക
ഒടൂല് - ഒടുവില്‍
ഒടൂല് - ഒടുവിൽ
ഒണ്ടി - ചേര്‍ന്ന്
ഒണ്ടി - ചേർന്ന്
ഒപ്പാരു - മരണമടഞ്ഞ വീട്ടില്‍ സ്ത്രീകള്‍ പാടുന്ന പാട്ട്
ഒപ്പാരു - മരണമടഞ്ഞ വീട്ടിൽ സ്ത്രീകൾ പാടുന്ന പാട്ട്
ഒച്ച് - ഒരു തരം ചെറുജീവി
ഒച്ച് - ഒരു തരം ചെറുജീവി
ഒപ്പിച്ച് - നിര്‍ബന്ധിച്ച്
ഒപ്പിച്ച് - നിർബന്ധിച്ച്
ഒച്ചാരം - ചിണുങ്ങല്‍
ഒച്ചാരം - ചിണുങ്ങൽ
ഒരുത്തരും - ഒരാളും
ഒരുത്തരും - ഒരാളും
ഒലിപ്പിക്കുക - ഒഴുക്കുക
ഒലിപ്പിക്കുക - ഒഴുക്കുക
വരി 98: വരി 98:


ഓക്കാനം - ഛര്‍ദി
ഓക്കാനം - ഛർദി
ഓടാമ്പല് - വാതിലിന്റെ സാക്ഷ
ഓടാമ്പല് - വാതിലിന്റെ സാക്ഷ
ഓട്ട - ദ്വാരം
ഓട്ട - ദ്വാരം
വരി 114: വരി 114:
കടവം - വലിയ വട്ടി
കടവം - വലിയ വട്ടി
കടു - കടുക്
കടു - കടുക്
കണ്ടം - വയല്‍,കഷണം
കണ്ടം - വയൽ,കഷണം
കണ്ണും മിന്നീം - കണ്ണും മുഖവും
കണ്ണും മിന്നീം - കണ്ണും മുഖവും
കന്ന് - പശുക്കുട്ടി
കന്ന് - പശുക്കുട്ടി
വരി 127: വരി 127:
കാ
കാ


കാടന്‍ - അപരിഷ്കൃതന്‍
കാടൻ - അപരിഷ്കൃതൻ
കാടി - അരി കഴുകിയ വെള്ളം
കാടി - അരി കഴുകിയ വെള്ളം
കായി - കൂലി
കായി - കൂലി
കാതുക - കാര്‍ന്നെടുക്കുക
കാതുക - കാർന്നെടുക്കുക
കാലമാടന്‍ - ദുഷ്ടന്‍
കാലമാടൻ - ദുഷ്ടൻ
കാലി - ശൂന്യം
കാലി - ശൂന്യം
കാറല്‍ - തൊണ്ടയില്‍ ശബ്ദമുണ്ടാക്കുക
കാറൽ - തൊണ്ടയിൽ ശബ്ദമുണ്ടാക്കുക
''''''''കട്ടികൂട്ടിയ എഴുത്ത്''''''
''''''''കട്ടികൂട്ടിയ എഴുത്ത്''''''
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/404851" എന്ന താളിൽനിന്ന് ശേഖരിച്ചത്