18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല=വടകര | | വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | | റവന്യൂ ജില്ല=കോഴിക്കോട് | ||
| | | സ്കൂൾ കോഡ്=16451 | ||
| | | സ്ഥാപിതവർഷം= 1954 | ||
| | | സ്കൂൾ വിലാസം=പാലേരി പി.ഒ, <br/>കോഴിക്കോട് | ||
| | | പിൻ കോഡ്= 673 508 | ||
| | | സ്കൂൾ ഫോൺ= 0496 2598813 | ||
| | | സ്കൂൾ ഇമെയിൽ= glpscheriyakumbalam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=കുന്നുമ്മൽ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവൺമെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി | ||
|പഠന | |പഠന വിഭാഗങ്ങൾ2= | ||
|പഠന | |പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 48 | | ആൺകുട്ടികളുടെ എണ്ണം= 48 | ||
| പെൺകുട്ടികളുടെ എണ്ണം= 47 | | പെൺകുട്ടികളുടെ എണ്ണം= 47 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 95 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സാം ഫിലിപ്പ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= എം.എം. | | പി.ടി.ഏ. പ്രസിഡണ്ട്= എം.എം.ജാഫർ | ||
| | | സ്കൂൾ ചിത്രം= 16451_sch.JPG |എൻ.എച്ച്. 47 ൽ | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കുറ്റ്യാടി പുഴക്ക് സമീപം ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ചെറിയകുമ്പളം പ്രദേശത്തെ | കുറ്റ്യാടി പുഴക്ക് സമീപം ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ചെറിയകുമ്പളം പ്രദേശത്തെ സർക്കാർ പ്രാഥമിക വിദ്യാലയം. 1954-ൽ ഏകാധ്യാപക വിദ്യാലയമായി സ്ഥാപിതം. ചാലക്കര ഇബ്രാഹിം ഹാജി സംഭാവന നൽകിയ 7 സെൻറ് സ്ഥലത്ത് ഷെഡ് നിർമ്മിച്ച് സ്കൂൾ പ്രവർത്തനമാരംഭിച്ചു. 1967-68 കാലഘട്ടത്തിൽ പുതുക്കുടി പി.എം. ബാവാച്ചി ഹാജി 16 സെൻറ് സ്ഥലം സകൂളിന് സംഭാവന നൽകി. ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ ശ്രീ.എം. മൂസ്സ മാസ്റ്റർ ഏറെ സംഭാവനകൾ നൽകിയിട്ടുണ്ട്. ശ്രീ. അപ്പുക്കുട്ടി നായർ ആയിരുന്നു ഒന്നാമത്തെ അധ്യാപകൻ. 1971-72 കാലഘട്ടത്തിൽ പി.ടി.എ.യും നാട്ടുകാരും നാല് ക്ലാസ് മുറികളുള്ള ഒരു ഓല ഷെഡ് നിർമ്മിച്ചെങ്കിലും പ്രകൃതിക്ഷോഭത്തിൽ തകർന്നുപോയപ്പോൾ ഫ്ലഡ് റിലീഫ് സ്കീമിൽ ഉൾപ്പെടുത്തി ഒരു പെർമനെന്റ് കെട്ടിടമാക്കാൻ കഴിഞ്ഞു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെയും എസ്.എസ്. എ. യുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അകമഴിഞ്ഞസഹായം സ്കൂളിന് ലഭിച്ചുകൊണ്ടിരിക്കുന്നു. കുറ്റ്യാടി മേഖലയിലെ ഏക സർക്കാർ അംഗീകൃത പ്രീ പ്രൈമറി ഈ സ്കൂളിന്റെ പ്രത്യേകതയാണ്. സർക്കാർ ശമ്പളം നൽകുന്ന മൂന്ന് ജീവനക്കാരാണ് പ്രീപ്രൈമറിയിൽ പ്രവർത്തിക്കുന്നത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
വിശാലമായ എട്ട് ക്ലാസ് | വിശാലമായ എട്ട് ക്ലാസ് മുറികൾ ആണ് ഇപ്പൊഴത്തെ കോൺക്രീററ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ആറു ശിശു സൗഹൃദ ശൗചാലയങ്ങളും പ്രീ പ്രൈമറിക്ക് വേറെ തന്നെ കെട്ടിടവും ഉണ്ട്. വിശാലമായ മുറ്റവും ചുറ്റുമതിലും സ്കൂളിനുണ്ട്. | ||
ഒന്നു | ഒന്നു മുതൽ നാലു വരെ ക്ലാസുകളില് ഇപ്പോൾ 95 കുട്ടികളും പ്രീ പ്രൈമറിയിൽ 51 കുട്ടികളും പഠിക്കുന്നു. സ്കൂളിൽ പ്രധാനാധ്യാപകനുൾപ്പടെ മൂന്ന് സഹ അധ്യാപകരും ഒരു ഭാഷാ അധ്യാപകനും ഒരു പി.ടി.മീനിയലും പ്രീ പ്രൈമറിയിൽ രണ്ട് അധ്യാപികമാരും ഒരു സഹായിയും ഒരു പാചകക്കാരിയും സേവനമനുഷ്ടിക്കുന്നു. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
വരി 45: | വരി 45: | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# ശ്രീ. | # ശ്രീ. ശേഖരൻ മാസ്റ്റർ | ||
# ശ്രീ. കുഞ്ഞാണ്ടി | # ശ്രീ. കുഞ്ഞാണ്ടി മാസ്റ്റർ | ||
# ശ്രീ. | # ശ്രീ. കൃഷ്ണൻ നമ്പൂതിരി മാസ്റ്റർ | ||
# ശ്രീ. | # ശ്രീ. പത്മനാഭൻ മാസ്റ്റർ | ||
# ശ്രീ. ടി.പി. അമ്മദ് | # ശ്രീ. ടി.പി. അമ്മദ് മാസ്റ്റർ | ||
# ശ്രീ. മഹമൂദ് | # ശ്രീ. മഹമൂദ് മാസ്റ്റർ | ||
# ശ്രീ. | # ശ്രീ. എൻ. ഖാലിദ് മാസ്റ്റർ | ||
# ശ്രീമതി. ഉമ | # ശ്രീമതി. ഉമ ടീച്ചർ | ||
# ശ്രീ. | # ശ്രീ. കൃഷ്ണൻ മാസ്റ്റർ | ||
# ശ്രീ. അബ്ദുല്ല | # ശ്രീ. അബ്ദുല്ല മാസ്റ്റർ | ||
# ....... | # ....... | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# ശ്രീമതി. | # ശ്രീമതി. കാനത്തിൽ ജമീല (മുൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്) | ||
# ശ്രീ. | # ശ്രീ. പൊക്കൻ പുതിയോട്ടിൽ (എഫ്.സി.ഐ.) | ||
# ശ്രീ. ഇസഡ്. എ. ഷമീം (എച്ച്. എസ്. എസ്. ടി.) | # ശ്രീ. ഇസഡ്. എ. ഷമീം (എച്ച്. എസ്. എസ്. ടി.) | ||
വരി 78: | വരി 78: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*കുറ്റ്യാടി ബസ്സ് | *കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് അര കി.മി. അകലത്ത് സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | ||
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}} | {{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}} | ||
<!--visbot verified-chils-> |