18,998
തിരുത്തലുകൾ
(' <big>'''ചേന്നാട്'''</big><big>വലിയ എഴുത്ത്</big> '''ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<big>'''ചേന്നാട്'''</big><big>വലിയ എഴുത്ത്</big> | |||
'''കിഴക്കും പടിഞ്ഞാറുമുള്ള | '''കിഴക്കും പടിഞ്ഞാറുമുള്ള കുന്നുകൾക്കും തെക്ക് | ||
മാളികമുടിക്കും വടക്ക് മണിയംകുളത്തിനുമിടയ്ക്കുള്ള 1090 | മാളികമുടിക്കും വടക്ക് മണിയംകുളത്തിനുമിടയ്ക്കുള്ള 1090 ഏക്കർ 23 സെന്റ് സ്ഥലമാണ് ചെന്നാട് എന്നറിയപ്പെടുന്നത്. ഈ പ്രദേശം ദേവസ്വം വകയായിരുന്നു. ആദ്യ കുടിയേറ്റക്കാരായ പനച്ചയിൽപണിക്കർ കുടുംബം ഏകദേശം 1000 വർഷം മുമ്പാണ് | ||
ഇവിടെയെത്തിയത്. | ഇവിടെയെത്തിയത്. അവർക്കൊപ്പം വന്നവരാണ് മുളംകുന്നത്ത്, | ||
ചക്കുങ്കൽ, പുരുഷമണിക്കത്ത് തുടങ്ങിയ നായർ കുടുംബങ്ങൾ. പനതച്ചിയിൽ കുടുംബത്തിന് രാജാവ് കരമൊഴിവായി ധാരാളം സ്ഥലം നൽകുകയും പണിക്കർ സ്ഥാനം നൽകി ആദരിക്കുകയും ചെയ്തു. ഈ കുടുംബത്തിന്റെ ശാഖകളാണ് വടക്കേവീട്ടിൽ, കണ്ടത്താനിക്കൽ തുടങ്ങിയവ. ഇവർക്കുശേഷമാണ് വരകപിള്ളിക്കാരും അവരുടെ ബന്ധുക്കളായ പുതുപ്പള്ളിക്കാരും ഇവിടെയെത്തിയത്. വരകപ്പിള്ളിക്കാർക്കുമാത്രം 950 ഏക്കർ സ്ഥലമുണ്ടായിരുന്നു. ഇവരിൽ നിന്നാണ് ഈ പ്രദേശത്തെ ഭൂരിപക്ഷം കർഷകരും ഭൂമി പാട്ടം-കിളച്ചുപാതി വ്യവസ്ഥയിൽ സ്വന്തമാക്കിയത്. ചേന്നാട്ടെ ആദ്യ കുടിയേറ്റക്കാർ നീണ്ടുക്കുന്നേൽ, തൈലംമാനാൽ, വെള്ളിയാംകുളം, വയലിൽ, ആറ്റുചാലിൽ, അരിമറ്റം, പോർക്കാട്ടിൽ, കളത്തൂർ, കാപ്പിലിപ്പറമ്പിൽ, വെള്ളമുണ്ടയിൽ എന്നീ കുടുംബക്കാരായിരുന്നു.''' | |||
<!--visbot verified-chils-> |