Jump to content
സഹായം

"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ഫെസ്റ്റിവൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<big>'''ഓണാഘോഷം (2016-'17)'''</big><br />
<big>'''ഓണാഘോഷം (2016-'17)'''</big><br />
         സ്കൂളിലെ ഇൗ അധ്യയന വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 9 വെളളിയാഴ്‌ച്ചയായിരുന്നു. ഓണാഘോഷ പരിപാടികള്‍ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ. ജി പ്രമോദ് ഉദ്ഘാടനം ചെയ്യുകയും പി.ടി.എ പ്രസിഡണ്ട് ശ്രീമതി. അമിലിനി സുബ്രമണ്യന്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. ഓണാഘോഷത്തിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ പൂക്കളമത്സരം, കലാപരിപാടികള്‍, ഓണക്കളികള്‍, വടംവലി മത്സരം എന്നിവ സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് വിദ്യര്‍ത്ഥികള്‍, സ്റ്റാഫംഗങ്ങള്‍, പി. ടി. എ, മാതൃസംഘം അംഗങ്ങള്‍, മറ്റു വിശിഷ്ടാഥിതികള്‍ തുടങ്ങി 1250 പേര്‍ക്ക് വിദ്യാലയത്തില്‍ തന്നെ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും പായസവും ഒരുക്കിയിരുന്നു. പരിപാടികള്‍ക്ക് പ്രന്‍സിപ്പല്‍ ഓസ്റ്റിന്‍ ഇമ്മട്ടി ജെ, ഹെഡ്‌മാസ്റ്റര്‍ ആന്റോ സി കാക്കശ്ശേരി, ജനറല്‍ കണ്‍വീനര്‍ സെബി തോമസ് കെ, ജോയിന്റ് കണ്‍വീനര്‍മാരായ മിനി തെരേസ ഇ. ഡി, ജെയിന്‍ ആന്റണി കെ, ഡെജോ ജോസഫ് ഇ എന്നിവര്‍ നേതൃത്വം നല്‍കി.
         സ്കൂളിലെ ഇൗ അധ്യയന വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 9 വെളളിയാഴ്‌ച്ചയായിരുന്നു. ഓണാഘോഷ പരിപാടികൾ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ. ജി പ്രമോദ് ഉദ്ഘാടനം ചെയ്യുകയും പി.ടി.എ പ്രസിഡണ്ട് ശ്രീമതി. അമിലിനി സുബ്രമണ്യൻ അധ്യക്ഷത വഹിക്കുകയും ചെയ്തു. ഓണാഘോഷത്തിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ പൂക്കളമത്സരം, കലാപരിപാടികൾ, ഓണക്കളികൾ, വടംവലി മത്സരം എന്നിവ സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് വിദ്യർത്ഥികൾ, സ്റ്റാഫംഗങ്ങൾ, പി. ടി. എ, മാതൃസംഘം അംഗങ്ങൾ, മറ്റു വിശിഷ്ടാഥിതികൾ തുടങ്ങി 1250 പേർക്ക് വിദ്യാലയത്തിൽ തന്നെ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും പായസവും ഒരുക്കിയിരുന്നു. പരിപാടികൾക്ക് പ്രൻസിപ്പൽ ഓസ്റ്റിൻ ഇമ്മട്ടി ജെ, ഹെഡ്‌മാസ്റ്റർ ആന്റോ സി കാക്കശ്ശേരി, ജനറൽ കൺവീനർ സെബി തോമസ് കെ, ജോയിന്റ് കൺവീനർമാരായ മിനി തെരേസ ഇ. ഡി, ജെയിൻ ആന്റണി കെ, ഡെജോ ജോസഫ് ഇ എന്നിവർ നേതൃത്വം നൽകി.


<gallery>
<gallery>
വരി 13: വരി 13:
24018-ONAM8.JPG
24018-ONAM8.JPG
</gallery>
</gallery>
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/396602" എന്ന താളിൽനിന്ന് ശേഖരിച്ചത്