18,998
തിരുത്തലുകൾ
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
===ദേശീയ ഹരിത സേന === | ===ദേശീയ ഹരിത സേന === | ||
ദേശീയ ഹരിതസേനയുടെ പഴയകാല | ദേശീയ ഹരിതസേനയുടെ പഴയകാല പ്രവർത്തനങ്ങൾ [https://drive.google.com/file/d/0B1tYAyL-qO08NTRjYWQ5MzQtMzMyYi00NWMxLTg2Y2QtMjA5NWMyMTg3OGMz/view?ddrp=1&hl=en# ഒരു റിപ്പോർട്ട്] | ||
ഹൈസ്കൂൾ വിഭാഗത്തിൽ ദേശീയ ഹരിത സേന യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. മുഹമ്മദ് അബ്ദുറഹിമാനാണ് കോർഡിനേറേറർ. | |||
ക്ലബ്ബിന്റെ | ക്ലബ്ബിന്റെ പ്രവർത്തനലക്ഷ്യങ്ങൾ | ||
* 1.ഈഭൂമി അടുത്ത തലമുറയ്ക്കു വേണ്ടിക്കൂടിയുള്ളതാണെന്ന ബോധ്യം | * 1.ഈഭൂമി അടുത്ത തലമുറയ്ക്കു വേണ്ടിക്കൂടിയുള്ളതാണെന്ന ബോധ്യം കുട്ടികളിൽ ഉളവാക്കുക. | ||
* 2.പ്രകൃതിയെ | * 2.പ്രകൃതിയെ മറന്നാൽ നമ്മുടെ തന്നെ നിലനില്പ് അപകടത്തിലാണെന്ന് ബോധ്യപ്പെടുത്തുക. | ||
* 3.മരങ്ങളെയും ചെടികളെയും | * 3.മരങ്ങളെയും ചെടികളെയും സ്നേഹിക്കാൻ പഠിപ്പിക്കുക. | ||
* 4.പ്ലാസ്റ്റിക്കിന്റെ അതിപ്രസരം കൊണ്ടുണ്ടാവുന്ന അപകടം ബോധ്യപ്പെടുത്തുക | * 4.പ്ലാസ്റ്റിക്കിന്റെ അതിപ്രസരം കൊണ്ടുണ്ടാവുന്ന അപകടം ബോധ്യപ്പെടുത്തുക | ||
* 5.ലളിതജീവിതത്തിന്റെ പ്രാധാന്യം അറിയിക്കുക. | * 5.ലളിതജീവിതത്തിന്റെ പ്രാധാന്യം അറിയിക്കുക. | ||
* 6.പരിസ്ഥിതിസ്നേഹമുള്ള ഒരു സംഘത്തെ | * 6.പരിസ്ഥിതിസ്നേഹമുള്ള ഒരു സംഘത്തെ വാർത്തെടുക്കുക. | ||
പ്രവർത്തനങ്ങൾ ആഴ്ചയിൽ തിങ്കൾ,ബുധൻ,വെള്ളി എന്നീ ദിവസങ്ങളിൽ ഉച്ച സമയത്ത് കുട്ടികൾ സമ്മേളിക്കുന്നു.പരിസ്ഥിതി ക്ലബ് പ്രതിജ്ഞ ചൊല്ലുന്നു.ആനുകാലികമായ പ്രശ്നങ്ങളെക്കുറിച്ചോ,തങ്ങൾ ചെയ്ത ഒരു പരിസ്ഥിതി പ്രവർത്തനത്തെക്കുറിച്ചോ,തങ്ങളുടെ വീട്ടിൽ മലിനീകരണം തടയുന്നതിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ചോ ചർച്ച ചെയ്യുന്നു.പ്രത്യേക പ്രാധാന്യമുള്ള അവസരങ്ങളിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകരെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും,അവരുമായി സംവദിക്കുന്നതിനുള്ള അവസരമൊരുക്കുകയും ചെയ്യാറുണ്ട്. സ്കൂൾകോമ്പൗണ്ടിലും പുറത്തും മരങ്ങൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. സ്കൂളിൽ ഒരു വാഴത്തോട്ടം സംരക്ഷിച്ചു വരുന്നു. അവസംരക്ഷിക്കുന്നുമുണ്ട്. എല്ലാവർഷവും ക്ലബ്ബംഗങ്ങളുമായി വിനോദയാത്ര സംഘടിപ്പിക്കാറുണ്ട്.വിനോദം എന്നതിനപ്പുറം പരിസ്ഥിതിപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കാറുണ്ട്.പരിസ്ഥിതി പ്രവർത്തകരെ സന്ദർശിക്കുകയും, അവരുടെപ്രവർത്തനങ്ങൾകാണുകയും, സംവദിക്കുകയുംചെയ്യാറുണ്ട്. വയനാട്, ചെന്തുരുണി, ആനക്കയം, നിലമ്പൂർ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട് തുടങ്ങിയവ സന്ദർശിച്ചിട്ടുള്ള ചില സ്ഥലങ്ങളാണ് | |||
<!--visbot verified-chils-> |