18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
"ലോകപരിസ്ഥിതി ദിനം- പരിസ്ഥിതിലോകപരിസ്ഥിതി ദിനമായ june 5ന് eco club-ന്റെ | "ലോകപരിസ്ഥിതി ദിനം- പരിസ്ഥിതിലോകപരിസ്ഥിതി ദിനമായ june 5ന് eco club-ന്റെ പ്രവർത്തനമാരംഭിച്ചു.പരിസ്ഥിതിപ്രവർത്തകനായ ശ്രീ രഘുമാസ്റ്റർ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ നൽകി ഉദ്ഘാടനം നിർവഹിച്ചു. അന്നേ ദിനം തന്നെ വ്ദ്യാലയത്തിന്റെ കൃഷിയും ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ, ലോഗോ എന്നീ മത്സരങ്ങൾ നടത്തി. | ||
കാർഷികദിനാഘോഷം-പത്മശ്രീ ശങ്കരൻകുട്ടിമാരാർ കാർഷികദിനാഘോഷം ഉദ്ഘാടനം ചെയ്തു.നാട്ടിലെ മികച്ച കാർഷികരെ പൊന്നാടയണിയിച്ചു.മികച്ച കർഷകാധ്യാപിക .കുട്ടികർഷകർ എന്നിവരെയും ട്രോഫി നൽകി അഭിനന്ദിച്ചു.വിദ്യാലയത്തിന്റെ കൃഷിസ്ഥലത്ത് കുട്ടികൾ പല തരത്തിലുള്ള കൃഷികൾ ചെയ്തു വരുന്നു." | |||
<!--visbot verified-chils-> |