"ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
1.- 1957-ല്‍ മൂളളരിങ്ങാട് മലയോരനിവാസികളൂടെ സ്വപ്നസാക്ഷാത്കാരമായി ഈ കലാലയത്തിന് തുടക്കമിട്ടു.
1.-         1957-ല്‍ മൂളളരിങ്ങാട് മലയോരനിവാസികളൂടെ സ്വപ്നസാക്ഷാത്കാരമായി ഈ കലാലയത്തിന് തുടക്കമിട്ടു. ഹരിജന്‍ വെല്‍ഫെയര്‍ സ്കൂള്‍ എന്ന പേരീല്‍  ശ്രീമതി. ശാരദടീച്ചറിന്റെ നേത്യത്വത്തില്‍ ഏകാധ്യാപക വിദ്യാലയമായിട്ടാണ്  പ്രവര്‍ത്തനം ആരംഭിച്ചത്.  1960 ല്‍ മുള്ളരിങ്ങാട് വിലയ് ക്കുവാങ്ങിയ 25സെന്റു സ്ഥലത്ത് ഉണ്ടാക്കിയ താല്‍കാലിക ഷെഡ്ഡിലേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങി.  1962- ല്‍ ഊറ്റുകണ്ണി കോളനി നിവാസികളുടെ ആവശ്യ പ്രകാരം സര്‍ക്കാര്‍  50 സെന്റു സ്ഥലം സ്ക്കൂളിനായി അനുവദിച്ചു.  ഈ സ്ഥലത്താണ് ഇന്നീ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
            ആദ്യകെട്ടിടം 1965- ല്‍ നിര്‍മ്മിച്ചു. 1968-ല്‍ ഇത് യു. പി. സ്കൂളായി ഉയര്‍ത്തി. 1980- ല്‍ എച്ച്. എസ്. ആയും 2000-ല്‍ ഹയര്‍ സെക്കണ്ടറി ആയും ഉയര്‍ത്തപ്പെട്ടു. 1983- ല്‍ ആദ്യ എസ്. എസ്. എല്‍. സി. ബാച്ച് പുറത്തിറങ്ങി. പരിസരവാസികളുടെ ശ്രമഫലമായി ഒരേക്കര്‍ സ്ഥലം കൂടി സര്‍ക്കാര്‍ അനുവദിച്ചു. തുടര്‍ന്ന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി ശ്രീ. ഇ. ബാലാനന്ദന്‍ എം. പി. യുടെ ഫണ്ടില്‍ നിന്ന് 4 ലക്ഷം രൂപയും, ശ്രീ. ഫ്രാന്‍സിസ്  ജോര്‍ജ് എം. പി. യുടെ വികസനഫണ്ടില്‍ നിന്ന്  5 ലക്ഷം രൂപയും ലഭിച്ചത്  ഏറെ അനുഗ്രഹമായി.  ജനപ്രതിനിധി എന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും ശ്രീ. പി. ജെ. ജോസഫ് നല്‍കിയിട്ടുള്ള സംഭാവനകള്‍ അവിസ്മരണീയങ്ങളാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/39535" എന്ന താളിൽനിന്ന് ശേഖരിച്ചത്