"ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്.എസ് മുളളരിങ്ങാട് (മൂലരൂപം കാണുക)
16:29, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2009→ചരിത്രം
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
1.- 1957-ല്‍ മൂളളരിങ്ങാട് മലയോരനിവാസികളൂടെ സ്വപ്നസാക്ഷാത്കാരമായി ഈ കലാലയത്തിന് തുടക്കമിട്ടു. ഹരിജന്‍ വെല്‍ഫെയര്‍ സ്കൂള്‍ എന്ന പേരീല്‍ ശ്രീമതി. ശാരദടീച്ചറിന്റെ നേത്യത്വത്തില്‍ ഏകാധ്യാപക വിദ്യാലയമായിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 1960 ല്‍ മുള്ളരിങ്ങാട് വിലയ് ക്കുവാങ്ങിയ 25സെന്റു സ്ഥലത്ത് ഉണ്ടാക്കിയ താല്‍കാലിക ഷെഡ്ഡിലേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങി. 1962- ല്‍ ഊറ്റുകണ്ണി കോളനി നിവാസികളുടെ ആവശ്യ പ്രകാരം സര്‍ക്കാര്‍ 50 സെന്റു സ്ഥലം സ്ക്കൂളിനായി അനുവദിച്ചു. ഈ സ്ഥലത്താണ് ഇന്നീ വിദ്യാലയം സ്ഥിതിചെയ്യുന്നത്. | 1.- 1957-ല്‍ മൂളളരിങ്ങാട് മലയോരനിവാസികളൂടെ സ്വപ്നസാക്ഷാത്കാരമായി ഈ കലാലയത്തിന് തുടക്കമിട്ടു. ഹരിജന്‍ വെല്‍ഫെയര്‍ സ്കൂള്‍ എന്ന പേരീല്‍ ശ്രീമതി. ശാരദടീച്ചറിന്റെ നേത്യത്വത്തില്‍ ഏകാധ്യാപക വിദ്യാലയമായിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 1960 ല്‍ മുള്ളരിങ്ങാട് വിലയ് ക്കുവാങ്ങിയ 25സെന്റു സ്ഥലത്ത് ഉണ്ടാക്കിയ താല്‍കാലിക ഷെഡ്ഡിലേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങി. 1962- ല്‍ ഊറ്റുകണ്ണി കോളനി നിവാസികളുടെ ആവശ്യ പ്രകാരം സര്‍ക്കാര്‍ 50 സെന്റു സ്ഥലം സ്ക്കൂളിനായി അനുവദിച്ചു. ഈ സ്ഥലത്താണ് ഇന്നീ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആദ്യകെട്ടിടം 1965- ല്‍ നിര്‍മ്മിച്ചു. 1968-ല്‍ ഇത് യു. പി. സ്കൂളായി ഉയര്‍ത്തി. 1980- ല്‍ എച്ച്. എസ്. ആയും 2000-ല്‍ ഹയര്‍ സെക്കണ്ടറി ആയും ഉയര്‍ത്തപ്പെട്ടു. 1983- ല്‍ ആദ്യ എസ്. എസ്. എല്‍. സി. ബാച്ച് പുറത്തിറങ്ങി. പരിസരവാസികളുടെ ശ്രമഫലമായി ഒരേക്കര്‍ സ്ഥലം കൂടി സര്‍ക്കാര്‍ അനുവദിച്ചു. തുടര്‍ന്ന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി ശ്രീ. ഇ. ബാലാനന്ദന്‍ എം. പി. യുടെ ഫണ്ടില്‍ നിന്ന് 4 ലക്ഷം രൂപയും, ശ്രീ. ഫ്രാന്‍സിസ് ജോര്‍ജ് എം. പി. യുടെ വികസനഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപയും ലഭിച്ചത് ഏറെ അനുഗ്രഹമായി. ജനപ്രതിനിധി എന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും ശ്രീ. പി. ജെ. ജോസഫ് നല്‍കിയിട്ടുള്ള സംഭാവനകള്‍ അവിസ്മരണീയങ്ങളാണ്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |