Jump to content
സഹായം

"ജി.എച്ച്. എസ്സ്.എസ്സ് പുതുപ്പാടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

വരി 1: വരി 1:
എഡിറ്റോറിയല്‍

എഡിറ്റോറിയൽ

'''ലഹരി വസ്തുക്കളുടെ ഉപയോഗവും പുകവലിയും'''

'''ലഹരി വസ്തുക്കളുടെ ഉപയോഗവും പുകവലിയും'''

നമ്മുടെ കേറളം ഇന്ന് വലിയ ഒരാപത്തിന് അടിമപ്പെട്ടുകൊണ്ടിറിക്കുകയ്ണ്. വര്‍ണശബളമായ പാക്കുകളില്‍ വഴിയോരങ്ങളിലെ കടകളില്‍ തൂങ്ങിക്കിടക്കുന്ന ലഹരി വസ്തുക്കളും മയക്കുമരുന്നുകളും സിഗരറ്റു പാക്കുകളും കേരളത്തെ പൂര്‍ണമായി മയക്കിക്കിടത്തിയിരിക്കുന്നു. നാളെയുടെ വാഗ്ദാനഹ്ങളായ വളര്‍ന്നുവരിന്ന യുവതലമുറ
നമ്മുടെ കേറളം ഇന്ന് വലിയ ഒരാപത്തിന് അടിമപ്പെട്ടുകൊണ്ടിറിക്കുകയ്ണ്. വർണശബളമായ പാക്കുകളിൽ വഴിയോരങ്ങളിലെ കടകളിൽ തൂങ്ങിക്കിടക്കുന്ന ലഹരി വസ്തുക്കളും മയക്കുമരുന്നുകളും സിഗരറ്റു പാക്കുകളും കേരളത്തെ പൂർണമായി മയക്കിക്കിടത്തിയിരിക്കുന്നു. നാളെയുടെ വാഗ്ദാനഹ്ങളായ വളർന്നുവരിന്ന യുവതലമുറ
ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നത് നാളെയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തകര്‍ക്കും വിധത്തിലുള്ളഒരു യാഥാര്‍ത്യമാണ്. കേരളത്തെ ഒരു സമ്പന്ന സംസ്ഥാനമാക്കി മാറ്റുന്നതില്‍ നമുക്ക് വലിയ ബാധ്യതയാണുള്ളത്. എന്നാല്‍ ഈ ബാധ്യത നമുക്ക് ഭാഗികമായി മാത്രമേ നിറവേറ്റാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നിരിക്കെ ഇനിയും കൈവരിക്കാനുള്ള സമ്പല്‍ സമൃദ്ധിയും ആരോഗ്യസമ്പുഷ്ടമായ സമൂഹവും നാളത്തെ തലമുറയിലാണ് നാം പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇ പ്രതീക്ഷയെ മാറ്റിമറിക്കുന്ന തരത്തിലുള്ളതാണ് യുവതലമുറയിലേക്കുള്ള ലഹരി പദാര്‍ഥങ്ങളുടെ കടന്നുകയറ്റം.

ലഹരി വസ്തുക്കൾക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നത് നാളെയെക്കുറിച്ചുള്ള പ്രതീക്ഷകൾ തകർക്കും വിധത്തിലുള്ളഒരു യാഥാർത്യമാണ്. കേരളത്തെ ഒരു സമ്പന്ന സംസ്ഥാനമാക്കി മാറ്റുന്നതിൽ നമുക്ക് വലിയ ബാധ്യതയാണുള്ളത്. എന്നാൽ ഈ ബാധ്യത നമുക്ക് ഭാഗികമായി മാത്രമേ നിറവേറ്റാൻ കഴിഞ്ഞിട്ടുള്ളൂ എന്നിരിക്കെ ഇനിയും കൈവരിക്കാനുള്ള സമ്പൽ സമൃദ്ധിയും ആരോഗ്യസമ്പുഷ്ടമായ സമൂഹവും നാളത്തെ തലമുറയിലാണ് നാം പ്രതീക്ഷിക്കുന്നത്. എന്നാൽ ഇ പ്രതീക്ഷയെ മാറ്റിമറിക്കുന്ന തരത്തിലുള്ളതാണ് യുവതലമുറയിലേക്കുള്ള ലഹരി പദാർഥങ്ങളുടെ കടന്നുകയറ്റം.

സിഗരറ്റ് ,പാന്‍പരാഗ്,ഹാന്‍സ്, എന്നിവ പ്രൈമറി സ്കൂളിലെ കുട്ടികളെ പോലും കീഴടക്കിയിരിക്കുന്നു എന്ന യാഥാര്‍ഥ്യം പുതുനാമ്പുകളെക്കുറിച്ചുള്ള പ്രതീക്ഷയെ പോലും വെല്ലുലിലിക്കുന്നവയാണ്. സ്കുള്‍ പരിസരങ്ങളില്‍ നിറമുള്ള പാക്കറ്റുകളില്‍ ആരെയും ആകര്‍ഷിപ്പിക്കും വിധത്തില്‍‌ തൂങ്ങിക്കിടക്കുന്ന  ലഹരി വസ്തുക്കള്‍ കുരുന്നുകളെ പോലും ചതിക്കുഴിയില്‍ വീഴ്ക്കിയിരിക്കുന്നു. യഥാര്‍ത്ത ത്തില്‍ ഇങ്ങനെ വിദ്യാര്ഥിസമൂഹത്തെ തിന്‍മയുടെ മായാലോകത്തേക്ക് എത്തിക്കുന്ന കറുത്ത കൈകള്‍ ഇരുട്ടിന്‍റ മറവിലെവിടെയോ ഉണ്ട്.

സിഗരറ്റ് ,പാൻപരാഗ്,ഹാൻസ്, എന്നിവ പ്രൈമറി സ്കൂളിലെ കുട്ടികളെ പോലും കീഴടക്കിയിരിക്കുന്നു എന്ന യാഥാർഥ്യം പുതുനാമ്പുകളെക്കുറിച്ചുള്ള പ്രതീക്ഷയെ പോലും വെല്ലുലിലിക്കുന്നവയാണ്. സ്കുൾ പരിസരങ്ങളിൽ നിറമുള്ള പാക്കറ്റുകളിൽ ആരെയും ആകർഷിപ്പിക്കും വിധത്തിൽ‌ തൂങ്ങിക്കിടക്കുന്ന  ലഹരി വസ്തുക്കൾ കുരുന്നുകളെ പോലും ചതിക്കുഴിയിൽ വീഴ്ക്കിയിരിക്കുന്നു. യഥാർത്ത ത്തിൽ ഇങ്ങനെ വിദ്യാര്ഥിസമൂഹത്തെ തിൻമയുടെ മായാലോകത്തേക്ക് എത്തിക്കുന്ന കറുത്ത കൈകൾ ഇരുട്ടിൻറ മറവിലെവിടെയോ ഉണ്ട്.

ലഹരി പദാര്‍ഥങ്ങളില്‍ പ്രധാനമായും വിദ്യാര്‍ഥികളെ സ്വാധീനിച്ചിട്ടുള്ളത് പാന്‍പരാഗ്,ഹാന്‍സ്,റോജ... തുടങ്ങിയവയാണ്. ഇതില്‍‍ അടങ്ങിയിട്ടുള്ള കുപ്പിച്ചില്ലുകള്‍ വായിലും ചുണ്ടിലും മോണയിലും മുറിവുകള്‍ ഉണ്ടാക്കുകയും മയക്കുമരുന്ന് വേഗത്തില്‍ രക്ത ത്തില്‍ എത്തിക്കുകയും ചെയ്യുന്നു.മാരകമായ പല രോഗങ്ങളുടെയും തുടക്കവും ആരംഭിക്കുന്നു.
ലഹരി പദാർഥങ്ങളിൽ പ്രധാനമായും വിദ്യാർഥികളെ സ്വാധീനിച്ചിട്ടുള്ളത് പാൻപരാഗ്,ഹാൻസ്,റോജ... തുടങ്ങിയവയാണ്. ഇതിൽ‍ അടങ്ങിയിട്ടുള്ള കുപ്പിച്ചില്ലുകൾ വായിലും ചുണ്ടിലും മോണയിലും മുറിവുകൾ ഉണ്ടാക്കുകയും മയക്കുമരുന്ന് വേഗത്തിൽ രക്ത ത്തിൽ എത്തിക്കുകയും ചെയ്യുന്നു.മാരകമായ പല രോഗങ്ങളുടെയും തുടക്കവും ആരംഭിക്കുന്നു.
ലഹരി പദാര്‍ഥങ്ങളില്‍ നിന്നും മോചനം സാധ്യമാകണമെങ്കില്‍ ശരിയായ ബോധവല്‍ക്കരണം അത്യന്താപേക്ഷിതമാണ്. വീട്ടിലെ അന്തരീക്ഷം, തൊഴില്‍‍ പ്രശ്നങ്ങള്‍‍ , കൂട്ടുകെട്ട്, ഏകാന്തത തുടങ്ങിയവയാണ് മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍‍‍‌.ഇത്തരം സാഹചര്യങ്ങള്‍ കഴിവതും ഒഴിവാക്കുകയാണ് ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള ഏക മാര്‍ഗം. ചീത്തകൂട്ടുകെട്ട് ഒഴിവാക്കുക,പുകവലി ഒഴിവാക്കാനാവശ്യമായ സാഹചര്യം ഒരുക്കുക, ഏകാന്തത ഒഴിവാക്കുക,ലഹരി പദാര്‍ഥങ്ങള്‍ കുട്ടികള്‍ ഉപയോഗിക്കുന്നില്ലെന്ന് മാതാപിതാക്കളും അധ്യാപകരും ഉറപ്പുവരുത്തുക,ഇതിന്‍റ ദോഷവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്‍മാരാക്കുക-എങ്കില്‍ മാത്രമേ രക്ഷയുള്ളൂ.

ലഹരി പദാർഥങ്ങളിൽ നിന്നും മോചനം സാധ്യമാകണമെങ്കിൽ ശരിയായ ബോധവൽക്കരണം അത്യന്താപേക്ഷിതമാണ്. വീട്ടിലെ അന്തരീക്ഷം, തൊഴിൽ‍ പ്രശ്നങ്ങൾ‍ , കൂട്ടുകെട്ട്, ഏകാന്തത തുടങ്ങിയവയാണ് മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ‍‍‌.ഇത്തരം സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കുകയാണ് ഇതിൽ നിന്നും രക്ഷപ്പെടാനുള്ള ഏക മാർഗം. ചീത്തകൂട്ടുകെട്ട് ഒഴിവാക്കുക,പുകവലി ഒഴിവാക്കാനാവശ്യമായ സാഹചര്യം ഒരുക്കുക, ഏകാന്തത ഒഴിവാക്കുക,ലഹരി പദാർഥങ്ങൾ കുട്ടികൾ ഉപയോഗിക്കുന്നില്ലെന്ന് മാതാപിതാക്കളും അധ്യാപകരും ഉറപ്പുവരുത്തുക,ഇതിൻറ ദോഷവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുക-എങ്കിൽ മാത്രമേ രക്ഷയുള്ളൂ.

ഹിമാദാസ്. എം.പി

ഹിമാദാസ്. എം.പി

നിംഷിദ. കെ.എ

നിംഷിദ. കെ.എ

കവിത

കവിത

== '''മിഴികള്‍ സാക്ഷി'''

== '''മിഴികൾ സാക്ഷി'''

എന്‍ സ്വപ്നങ്ങളും പ്രതീക്ഷകളും

എൻ സ്വപ്നങ്ങളും പ്രതീക്ഷകളും

മേഖങ്ങള്‍ക്കൊപ്പം അകലുകയാണോ?

മേഖങ്ങൾക്കൊപ്പം അകലുകയാണോ?

ഒരുപക്ഷേ ആയാത്രക്കിടയില്‍

ഒരുപക്ഷേ ആയാത്രക്കിടയിൽ

എന്‍ സ്വപ്നം മേഘത്തോട് ചോദിച്ചിരിക്കാം

എൻ സ്വപ്നം മേഘത്തോട് ചോദിച്ചിരിക്കാം

‍‌‍ഞാന്‍‍ നിനക്ക് പ്രിയപ്പെട്ടതാകുമോ?

‍‌‍ഞാൻ‍ നിനക്ക് പ്രിയപ്പെട്ടതാകുമോ?

പ്രിയപ്പെട്ടതല്ലെങ്കിലും.

പ്രിയപ്പെട്ടതല്ലെങ്കിലും.

സൂര്യദേവന്‍ പൊന്‍ പുലരിയുമായ് വരുമ്പോഴെല്ലാം

സൂര്യദേവൻ പൊൻ പുലരിയുമായ് വരുമ്പോഴെല്ലാം

‌‌‌‌ഞാനെന്‍സ്വപ്നങ്ങളെ സ്മരിക്കുന്നു

‌‌‌‌ഞാനെൻസ്വപ്നങ്ങളെ സ്മരിക്കുന്നു

ഒരുപക്ഷേ  എന്‍സ്വപ്നങ്ങള്‍

ഒരുപക്ഷേ  എൻസ്വപ്നങ്ങൾ

മേഘം സുര്യനുമായ് പങ്കുവച്ചിരിക്കാം

മേഘം സുര്യനുമായ് പങ്കുവച്ചിരിക്കാം

താമരപ്പൂ വിരിയുമ്പോള്‍

താമരപ്പൂ വിരിയുമ്പോൾ

എന്‍ ഹൃദയം തെളിയുന്നതും

എൻ ഹൃദയം തെളിയുന്നതും

എന്‍ സ്വപ്നത്തെയോര്‍ത്താവാം

എൻ സ്വപ്നത്തെയോർത്താവാം

എന്‍മിഴികള്‍ കണ്ണീര്‍ പൊഴിക്കുമ്പോള്‍

എൻമിഴികൾ കണ്ണീർ പൊഴിക്കുമ്പോൾ

താരങ്ങള്‍ പവിഴമുത്തുകള്‍ വാരിയെറിയുന്നതും

താരങ്ങൾ പവിഴമുത്തുകൾ വാരിയെറിയുന്നതും

എന്നിലല്‍പം ആശ്വാസമേകിയേക്കാം

എന്നിലൽപം ആശ്വാസമേകിയേക്കാം

താരങ്ങള്‍ക്കെപ്പംഎന്‍ സ്വപ്നവും പ്രകാശിക്കുമോ?

താരങ്ങൾക്കെപ്പംഎൻ സ്വപ്നവും പ്രകാശിക്കുമോ?

എന്‍ കളിത്തോഴിയും സ്വപ്നങ്ങള്‍ മാത്രമാണ്

എൻ കളിത്തോഴിയും സ്വപ്നങ്ങൾ മാത്രമാണ്

ഒരുപക്ഷേ കണ്ണീര്‍ പൂക്കള്‍ മാത്രമാവാം

ഒരുപക്ഷേ കണ്ണീർ പൂക്കൾ മാത്രമാവാം

അതിലൊരു പൂവ് അരുവിയിലേക്ക് വീണു

അതിലൊരു പൂവ് അരുവിയിലേക്ക് വീണു

മുങ്ങിയും പൊങ്ങിയും അകലുന്നതില്‍ മാത്രം

മുങ്ങിയും പൊങ്ങിയും അകലുന്നതിൽ മാത്രം

എന്‍ മിഴികള്‍ സാക്ഷിയാവുന്നു.

എൻ മിഴികൾ സാക്ഷിയാവുന്നു.

വരി 48: വരി 48:
'''മലിനീകരണം'''

'''മലിനീകരണം'''

നമ്മുടെ രാജ്യത്തെ ഏറ്റവും കൂടുതലായി ബാധിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ പ്രശ്നമാണ് മലിനീകരണം.ഇതുമൂലം പലരോഗങ്ങളും നമ്മുടെ നാട്ടില്‍‍‍‍‍‍ തഴച്ചു വളര്‍ന്നു കൊണ്ടിരിക്കുകയാണ്. നീലാകാശവും തെളിഞ്ഞ വെള്ളവും ശുദ്ധവായുവും നല്ല മണ്ണുംഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. ജലമലിനീകരണം, വായുമലിനീകരണം, മണ്ണു മലിനീ കരണം ശബ്ദ മലിനീകരണം തുടങ്ങിയവയ്ണ് ഇതിനു കാരണം.

നമ്മുടെ രാജ്യത്തെ ഏറ്റവും കൂടുതലായി ബാധിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ പ്രശ്നമാണ് മലിനീകരണം.ഇതുമൂലം പലരോഗങ്ങളും നമ്മുടെ നാട്ടിൽ‍‍‍‍‍ തഴച്ചു വളർന്നു കൊണ്ടിരിക്കുകയാണ്. നീലാകാശവും തെളിഞ്ഞ വെള്ളവും ശുദ്ധവായുവും നല്ല മണ്ണുംഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. ജലമലിനീകരണം, വായുമലിനീകരണം, മണ്ണു മലിനീ കരണം ശബ്ദ മലിനീകരണം തുടങ്ങിയവയ്ണ് ഇതിനു കാരണം.

ജല മലിനീകരണം

ജല മലിനീകരണം

മനുഷ്യനും മറ്റു ജീവജാലങ്ങളും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ജലം ഇന്ന് പല തരത്തില്‍ മലിനമാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഫാക്ടറിയില്‍‍ നിന്നും പട്ടണങ്ങളില്‍ നിന്നും ഒഴുക്കിക്കളയുന്ന മാലിന്ന്യങ്ങള്‍ പുഴകളിലും കടലിലുമാണ് എത്തിച്ചേരുന്നത്. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങളും ജലമലിനീകരണത്തിന് കാരണമാകുന്നുണ്ട്.
മനുഷ്യനും മറ്റു ജീവജാലങ്ങളും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ജലം ഇന്ന് പല തരത്തിൽ മലിനമാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഫാക്ടറിയിൽ‍ നിന്നും പട്ടണങ്ങളിൽ നിന്നും ഒഴുക്കിക്കളയുന്ന മാലിന്ന്യങ്ങൾ പുഴകളിലും കടലിലുമാണ് എത്തിച്ചേരുന്നത്. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങളും ജലമലിനീകരണത്തിന് കാരണമാകുന്നുണ്ട്.
മല്‍സ്യങ്ങളും മറ്റു ജല ജീവികളും ചത്തൊടുങ്ങാന്‍ ഇതു കാരണമാകുന്നു.

മൽസ്യങ്ങളും മറ്റു ജല ജീവികളും ചത്തൊടുങ്ങാൻ ഇതു കാരണമാകുന്നു.

വായു മലിനീകരണം

വായു മലിനീകരണം

ജീവന്‍ നില നിര്‍ത്താന്‍ അത്യന്താപേക്ഷിതമായ വായു ഇന്ന് പലതരത്തിലും മലിനപ്പെട്ടുകൊണ്ടിരിക്കുന്നു. വാഹ നങ്ങളില്‍ നിന്നും ഫാക്ടറികളില്‍ നിന്നും ഉയരുന്ന പുക മാലിന്യങ്ങള്‍ വായു മലിനീകരണത്തിന് കാരണമാകുന്നു. ഇത് അന്തരീക്ഷ ഷ്മാവ് ഉയരാനും ഇടയാകുന്നു. മനുഷ്യായുസ്സ് കുറയാനും ഇത് കാരണമാക്കുന്നു.

ജീവൻ നില നിർത്താൻ അത്യന്താപേക്ഷിതമായ വായു ഇന്ന് പലതരത്തിലും മലിനപ്പെട്ടുകൊണ്ടിരിക്കുന്നു. വാഹ നങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും ഉയരുന്ന പുക മാലിന്യങ്ങൾ വായു മലിനീകരണത്തിന് കാരണമാകുന്നു. ഇത് അന്തരീക്ഷ ഷ്മാവ് ഉയരാനും ഇടയാകുന്നു. മനുഷ്യായുസ്സ് കുറയാനും ഇത് കാരണമാക്കുന്നു.

മണ്ണു മലിനീകരണം

മണ്ണു മലിനീകരണം

മണ്ണു മലിനീകരണം ഭൂമിയുടെ നിലനില്‍പിനെ തന്നെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നം തന്നെയാണ്. കാര്‍‍ഷികാവശ്യത്തിനുപയോഗിക്കുന്ന രാസവളങ്ങള്‍ മണ്ണിനെ ദോഷകരമായി ബാധിക്കുന്നു. മണ്ണിന്റെ ഫലഭൂയിഷ്ടത കുറയുകയും ക്രമേണ തരിശായി മാറുകയും ചെയ്യുന്നു. കൂടാതെ അണുബോംബുകളും മറ്റു രാസായുധങ്ങളും ചില രാജ്യങ്ങള്‍ ഉപയോഗിക്കുന്നകു കാരണം ഭൂമിയിലെ മണ്ണും ജലവും മലിനീകരിച്ചു കൊ ണ്ടിരിക്കുകയാണ്.

മണ്ണു മലിനീകരണം ഭൂമിയുടെ നിലനിൽപിനെ തന്നെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നം തന്നെയാണ്. കാർ‍ഷികാവശ്യത്തിനുപയോഗിക്കുന്ന രാസവളങ്ങൾ മണ്ണിനെ ദോഷകരമായി ബാധിക്കുന്നു. മണ്ണിന്റെ ഫലഭൂയിഷ്ടത കുറയുകയും ക്രമേണ തരിശായി മാറുകയും ചെയ്യുന്നു. കൂടാതെ അണുബോംബുകളും മറ്റു രാസായുധങ്ങളും ചില രാജ്യങ്ങൾ ഉപയോഗിക്കുന്നകു കാരണം ഭൂമിയിലെ മണ്ണും ജലവും മലിനീകരിച്ചു കൊ ണ്ടിരിക്കുകയാണ്.

ശബ്ദ മലിനീകണം.

ശബ്ദ മലിനീകണം.

ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം തന്നെയാണ് ശബ്ദമലിനീകരണം. 80 ‍ഡസിബല്‍ ശബ്ദമാണ് മനുഷ്യന് താങ്ങാന്‍ പറ്റുന്ന പരമാവധി ശബ്ദം. എന്നാല്‍ ഇന്ന് 140ഡസിബല്‍ ശബ്ദം പുറപ്പെടുവിക്കുന്ന പട്ടണങ്ങളി ലാണ് ഇന്ന് ജനങ്ങളെല്ലാം ജീവിക്കുന്നത്. തലച്ചോറിനെ ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നതും ശബ്ദമലിനീകരണം തന്നെ. ശബ്ദമലിനീകരണം ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന് പോലം ഭീഷണിയാണ്.

ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം തന്നെയാണ് ശബ്ദമലിനീകരണം. 80 ‍ഡസിബൽ ശബ്ദമാണ് മനുഷ്യന് താങ്ങാൻ പറ്റുന്ന പരമാവധി ശബ്ദം. എന്നാൽ ഇന്ന് 140ഡസിബൽ ശബ്ദം പുറപ്പെടുവിക്കുന്ന പട്ടണങ്ങളി ലാണ് ഇന്ന് ജനങ്ങളെല്ലാം ജീവിക്കുന്നത്. തലച്ചോറിനെ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നതും ശബ്ദമലിനീകരണം തന്നെ. ശബ്ദമലിനീകരണം ഗർഭസ്ഥ ശിശുക്കളുടെ ജീവന് പോലം ഭീഷണിയാണ്.

ഇത്തരത്തില്‍ പലവിധത്തിലുള്ള മലിനീകരണം നമ്മുടെ ചുറ്റും നിലനില്‍ക്കുന്നു. ഇതിനു മാറ്റം വരണമെ ങ്കില്‍ നമ്മള്‍ബോധവാന്‍മാരാകണം. നമ്മുടെ ജീവന്‍നിലനിര്‍ത്തുന്ന വസ്തുക്കള്‍മലിനമാവാതെ നാം സൂക്ഷിക്കാന്‍പഠിക്കണം. കുട്ടികളായ നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പ്രകൃതി സംരക്ഷണത്തിന് വേണ്ടി ദിവസവും അല്‍പ സമയം നാം ചെലവഴിക്കണം.

ഇത്തരത്തിൽ പലവിധത്തിലുള്ള മലിനീകരണം നമ്മുടെ ചുറ്റും നിലനിൽക്കുന്നു. ഇതിനു മാറ്റം വരണമെ ങ്കിൽ നമ്മൾബോധവാൻമാരാകണം. നമ്മുടെ ജീവൻനിലനിർത്തുന്ന വസ്തുക്കൾമലിനമാവാതെ നാം സൂക്ഷിക്കാൻപഠിക്കണം. കുട്ടികളായ നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പ്രകൃതി സംരക്ഷണത്തിന് വേണ്ടി ദിവസവും അൽപ സമയം നാം ചെലവഴിക്കണം.

ഷിബിന്‍ ലാല്‍ .എന്‍കെ

ഷിബിൻ ലാൽ .എൻകെ

9 ഡി

9 ഡി

'''ലഹരി വസ്തുക്കളുടെ ഉപയോഗം-ശരീരാവയവങ്ങള്‍ക്ക് ദോഷം'''

'''ലഹരി വസ്തുക്കളുടെ ഉപയോഗം-ശരീരാവയവങ്ങൾക്ക് ദോഷം'''

തലച്ചോറ്: ഓര്‍മ്മക്കുറവ്, ശ്രദ്ധയില്ലായ്മ,അബോധാവസ്ഥ, മസ്തിഷ്കാഘാതം, നാഡീവ്യുഹങ്ങള്‍ക്ക് പഴുപ്പ്.

തലച്ചോറ്: ഓർമ്മക്കുറവ്, ശ്രദ്ധയില്ലായ്മ,അബോധാവസ്ഥ, മസ്തിഷ്കാഘാതം, നാഡീവ്യുഹങ്ങൾക്ക് പഴുപ്പ്.

കണ്ഠനാളം: അര്‍ബുധം.

കണ്ഠനാളം: അർബുധം.

ഹൃദയം: രക്ത സമ്മര്‍ദം,പക്ഷാഘാതം,ഹൃദയപേശികളുടെ ബലക്കുറവ്

ഹൃദയം: രക്ത സമ്മർദം,പക്ഷാഘാതം,ഹൃദയപേശികളുടെ ബലക്കുറവ്

ശ്വാസ കോശം:  അര്‍ബുധം, ക്ഷയം, വിട്ടുമാറാത്ത നെഞ്ചു രോഗങ്ങള്‍

ശ്വാസ കോശം:  അർബുധം, ക്ഷയം, വിട്ടുമാറാത്ത നെഞ്ചു രോഗങ്ങൾ

ആമാശയം: അര്‍ബുധം,കുടലിലെ വ്രണം,ഛര്‍ദി.
ആമാശയം: അർബുധം,കുടലിലെ വ്രണം,ഛർദി.
വൃക്ക: പ്രവര്‍ത്തന രഹിതം.

വൃക്ക: പ്രവർത്തന രഹിതം.

ലൈംഗികാവയവങ്ങള്‍: ഷണ്ഡത്വം,ആര്‍ത്തവ രോഗങ്ങള്‍

ലൈംഗികാവയവങ്ങൾ: ഷണ്ഡത്വം,ആർത്തവ രോഗങ്ങൾ

'''വാഹനാപകടങ്ങള്‍ എങ്ങെനെഒഴിവാക്കാം'''

'''വാഹനാപകടങ്ങൾ എങ്ങെനെഒഴിവാക്കാം'''

ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിക്കരുത്.

ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിക്കരുത്.

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്.

വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്.

റോഡ് മുറിച്ചു കടക്കുമ്പോള്‍ സീബ്രാലൈനിലൂടെ മാത്രം നടക്കുക.

റോഡ് മുറിച്ചു കടക്കുമ്പോൾ സീബ്രാലൈനിലൂടെ മാത്രം നടക്കുക.

സൈന്‍ ബോര്‍ഡുകള്‍ ശ്രദ്ധിച്ച് വാഹനം ഓടിക്കുക.

സൈൻ ബോർഡുകൾ ശ്രദ്ധിച്ച് വാഹനം ഓടിക്കുക.

ഇരുചക്ര വാഹനം ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കുക.

ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കുക.

കാല്‍നട യാത്രക്കാര്‍ ഫുട്പാത്തിലൂടെ മാത്രം നടക്കുക.

കാൽനട യാത്രക്കാർ ഫുട്പാത്തിലൂടെ മാത്രം നടക്കുക.

കൂട്ടം കൂട്ടമായി നടക്കരുത്.

കൂട്ടം കൂട്ടമായി നടക്കരുത്.

ട്രാഫിക് നിയമങ്ങളും സിഗ്നലുകളും അനുസരിച്ച് വാഹനം ഓടിക്കുക.

ട്രാഫിക് നിയമങ്ങളും സിഗ്നലുകളും അനുസരിച്ച് വാഹനം ഓടിക്കുക.

തിരക്കുള്ള റോ‍ഡില്‍ ഓവര്‍ടേക്ക് ചെയ്യരുത്.

തിരക്കുള്ള റോ‍ഡിൽ ഓവർടേക്ക് ചെയ്യരുത്.

ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ മുന്നിലും പിന്നിലും ഉള്ള വാഹനങ്ങള്‍ക്ക് സിഗ്നല്‍ നല്‍കുക.

ഓവർടേക്ക് ചെയ്യുമ്പോൾ മുന്നിലും പിന്നിലും ഉള്ള വാഹനങ്ങൾക്ക് സിഗ്നൽ നൽകുക.

അശ്രദ്ധമായി വാഹനം ഓടിക്കരുത്.

അശ്രദ്ധമായി വാഹനം ഓടിക്കരുത്.

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/395053" എന്ന താളിൽനിന്ന് ശേഖരിച്ചത്