18,998
തിരുത്തലുകൾ
(പുതിയ താള്: <gallery> Image:copenhegen.jpg| '''പാരിസ്ഥിതിക ഉച്ചകോടി അരങ്ങേറുന്ന ഖോപ്പ൯ഹേഗ൯ നഗ…) |
No edit summary |

വരി 1: | വരി 1: | ||
<gallery> | <gallery> | ||
Image:copenhegen.jpg| '''പാരിസ്ഥിതിക ഉച്ചകോടി അരങ്ങേറുന്ന ഖോപ്പ൯ഹേഗ൯ നഗരിയുടെ രാത്രി ദൃശ്യം''' | Image:copenhegen.jpg| '''പാരിസ്ഥിതിക ഉച്ചകോടി അരങ്ങേറുന്ന ഖോപ്പ൯ഹേഗ൯ നഗരിയുടെ രാത്രി ദൃശ്യം''' | ||
Image:icemelting.jpg| '''ആഗോള താപനത്തിന്റെ ദുരന്തമുഖം - മഞ്ഞു | Image:icemelting.jpg| '''ആഗോള താപനത്തിന്റെ ദുരന്തമുഖം - മഞ്ഞു മലകൾ ഉരുകി സമുദ്ര നിരപ്പുയരുന്നു.''' | ||
Image:copenhegen1.jpg|'''ഭൂമിയുടെ മുകളിലായി ഒരുക്കുന്ന സുരക്ഷാ കവചം - ഉച്ചകോടിയുടെ സ്വപ്നം''' | Image:copenhegen1.jpg|'''ഭൂമിയുടെ മുകളിലായി ഒരുക്കുന്ന സുരക്ഷാ കവചം - ഉച്ചകോടിയുടെ സ്വപ്നം''' | ||
Image:copenhegen2.jpg|'''ഭൂമിയുടെ ഹരിതാഭയുടെ | Image:copenhegen2.jpg|'''ഭൂമിയുടെ ഹരിതാഭയുടെ മുകളിൽ മനുഷ്യന്റെ കടന്നു കയറ്റം - ഭൂമിയുടെ കറുത്ത മുഖം''' | ||
Image:copenhegen3.jpg|'''സമുദ്ര | Image:copenhegen3.jpg|'''സമുദ്ര നിരപ്പുയരുമ്പോൾ ആദ്യം അപ്രത്യക്ഷമാകുന്നത് കടൽതീര നഗരങ്ങളാണ്.''' | ||
Image:copenhegen4.jpg|'''കൂറ്റ൯ മഞ്ഞു | Image:copenhegen4.jpg|'''കൂറ്റ൯ മഞ്ഞു മലകൾ ആഗോള താപനത്തിന്റെ പ്രധാന ഇരകളാണ് - അവ ഏതു നിമിഷവും ഉരുകൽ ഭീക്ഷണി നേരിടുന്നു.''' | ||
Image:copenhegen5.jpg|'''ആഗോള താപനത്തിന്റെ ഒരു കാരണം | Image:copenhegen5.jpg|'''ആഗോള താപനത്തിന്റെ ഒരു കാരണം പാക്ടറിയിൽ നിന്നുള്ള പുക പടലങ്ങളാണ്.''' | ||
Image:earth1.jpg|'''നമുക്ക് നമ്മുടെ ഭൂമിയെ സ്നേഹിക്കാം ....സ്നേഹിച്ചു തുടങ്ങാം....!''' | Image:earth1.jpg|'''നമുക്ക് നമ്മുടെ ഭൂമിയെ സ്നേഹിക്കാം ....സ്നേഹിച്ചു തുടങ്ങാം....!''' | ||
</gallery> | </gallery> | ||

'''കോപ്പ൯ഹേഗ൯ പാരിസ്ഥിതിക ഉച്ചകോടി ''' - (ലേഖനം) |
'''കോപ്പ൯ഹേഗ൯ പാരിസ്ഥിതിക ഉച്ചകോടി ''' - (ലേഖനം) | ||

'''-ആർ.പ്രസന്നകുമാർ. ''' 13/12/2009 | ||

'''കാ''' |
'''കാ'''ർബൺ നിർഗമന തീവ്രത കുറയ്കുക, ആഗോളതാപനത്തിന്റെ അളവ് കുറയ്കുവാനുള്ള നടപടികൾ ത്വരിതപ്പെടുത്തുക | ||
എന്നിങ്ങനെ സുപ്രധാന തീരുമാനങ്ങളുമായി കോപ്പ൯ഹേഗ൯ പാരിസ്ഥിതിക ഉച്ചകോടി | എന്നിങ്ങനെ സുപ്രധാന തീരുമാനങ്ങളുമായി കോപ്പ൯ഹേഗ൯ പാരിസ്ഥിതിക ഉച്ചകോടി ഡെന്മാർക്കിൽ പൊടിപൂരം കൊണ്ടാടുന്പോൾ | ||
വികസ്വര രാഷ്ട്റമായ ഭാരതം 20% വരെ | വികസ്വര രാഷ്ട്റമായ ഭാരതം 20% വരെ കാർബൺ നിർഗമന തോത് കുറയ്ക്കുവാ൯ തത്വാധിഷ്ടിത തീരുമാനം എടുക്കുകയുണ്ടായി. | ||
രസകരമെന്നു പറയട്ടെ, ഏറ്റവും | രസകരമെന്നു പറയട്ടെ, ഏറ്റവും കൂടുതൽ മലിനീകരണം നടത്തുന്ന അമേരിക്കയും ചൈനയും ഇക്കാര്യത്തിൽ മത്സരബുദ്ധിയോടെ | ||
പോരടിക്കുകയും ചെയ്തു. മലിനീകരണം നടത്തിയ | പോരടിക്കുകയും ചെയ്തു. മലിനീകരണം നടത്തിയ തങ്ങൾക്ക് അതിൽ ഒട്ടും കുറവ് തോന്നുന്നില്ലെന്നും പരിഹാരപ്രക്രിയയിൽ പണം ചെലവാക്കുന്നതിൽ | ||
സമവായം രൂപീകരിക്കാതിരിക്കുകയും ചെയ്തു. | സമവായം രൂപീകരിക്കാതിരിക്കുകയും ചെയ്തു. | ||

'''മ'''ലിനീകരണ തോത് കുറയ്ക്കുവാനുള്ള |
'''മ'''ലിനീകരണ തോത് കുറയ്ക്കുവാനുള്ള നിർദ്ദേശമായി യുറേനിയം ഇന്ധനം ഉപയുക്തമാക്കുന്ന ആണവനിലയങ്ങളുടെ പ്രസക്തി യോഗം ചർച്ചക്കു വിധേയമാക്കി. | ||
കാർബൺ നിർഗമനം കുറയ്കുവാനുള്ള നടപടി എന്ന നിലയിൽ ഇന്ത്യയും ചൈനയും ആണവോർജം നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ യോജിച്ചു. | |||
പക്ഷേ | പക്ഷേ പരിസ്ഥിതിവാദികൾ ഇതിനെ എതിർത്തു. സുരക്ഷാപരമായും അവർ ആണവ റിയാക്ടറിനെതിരാണ്. കൂടുതൽ ആണവ റിയാക്ടറുകൾ തകർന്നാലുണ്ടാകുന്ന | ||
ഭവിഷത്തുകളും ഭീകരാക്രമണ ലക്ഷ്യങ്ങളും | ഭവിഷത്തുകളും ഭീകരാക്രമണ ലക്ഷ്യങ്ങളും അവർ മു൯കൂട്ടി കാണുന്നു. | ||

'''ലോ'''കം മുഴുവ൯ ആകാംക്ഷയോടെ സമാധാനത്തിന്റെ വെള്ളപ്പുകയ്ക്കായി കാത്തു |
'''ലോ'''കം മുഴുവ൯ ആകാംക്ഷയോടെ സമാധാനത്തിന്റെ വെള്ളപ്പുകയ്ക്കായി കാത്തു നിൽക്കേ അവിടവിടെയായി അശാന്തിയുടെ കാർമേഖങ്ങൾ ഉരുണ്ടു കൂടുന്നു. എങ്കിലും | ||
പ്രതീക്ഷയുടെ ചില | പ്രതീക്ഷയുടെ ചില രജതരേഖകൾ സനാതന ഭാരതം കാത്തു സൂക്ഷിക്കുന്നു. 13/12/2009 | ||
<!--visbot verified-chils-> |