Jump to content
സഹായം

"വ്യാപാര ഇടപാട് കൈകാര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ
Reading Problems? Click here
Reading Problems? Click here
കമ്പ്യൂട്ടര്‍
കമ്പ്യൂട്ടർ
Schoolwiki സംരംഭത്തില്‍ നിന്ന്
Schoolwiki സംരംഭത്തിൽ നിന്ന്
പോവുക: വഴികാട്ടി, തിരയൂ
പോവുക: വഴികാട്ടി, തിരയൂ


വിവരങ്ങള്‍ സൂക്ഷിക്കുവാനും സംസ്കരിച്ചെടുക്കുവാനും വേണ്ടിയുള്ള ഒരു വൈദ്യുത ഉപകരണമാണ് കമ്പ്യൂട്ടര്‍ അഥവാ സംഗണകം. അഥവാ നിര്‍ദേശങ്ങളുടെ ഒരു സമാഹാരം മുഖേന വിവരങ്ങള്‍ നടപടിക്കു വിധേയമാക്കുന്ന ഒരു പ്രയോഗോപകരണം അല്ലെങ്കില്‍ ഇലക്ട്രോണിക്ക് യന്ത്രം ആണ്. വിധേയമാക്കേണ്ട വിവരങ്ങള്‍ സംഖ്യകള്‍, എഴുത്ത്, ചിത്രങ്ങള്‍, ശബ്ദം എന്നിങ്ങനെ പല തരത്തിലുള്ളതിനെ സൂചിപ്പിക്കാം.
വിവരങ്ങൾ സൂക്ഷിക്കുവാനും സംസ്കരിച്ചെടുക്കുവാനും വേണ്ടിയുള്ള ഒരു വൈദ്യുത ഉപകരണമാണ് കമ്പ്യൂട്ടർ അഥവാ സംഗണകം. അഥവാ നിർദേശങ്ങളുടെ ഒരു സമാഹാരം മുഖേന വിവരങ്ങൾ നടപടിക്കു വിധേയമാക്കുന്ന ഒരു പ്രയോഗോപകരണം അല്ലെങ്കിൽ ഇലക്ട്രോണിക്ക് യന്ത്രം ആണ്. വിധേയമാക്കേണ്ട വിവരങ്ങൾ സംഖ്യകൾ, എഴുത്ത്, ചിത്രങ്ങൾ, ശബ്ദം എന്നിങ്ങനെ പല തരത്തിലുള്ളതിനെ സൂചിപ്പിക്കാം.


കമ്പ്യൂട്ടറുകള്‍ക്ക് വിഭിന്നങ്ങളായ അനേകം കഴിവുകളും ഉപയോഗങ്ങളുമുണ്ട്. വാസ്തവത്തില്‍ അവ സാര്‍വ്വലൗകികമായ വിവരനടപടി യന്ത്രങ്ങള്‍ ആണ്. ചര്ച്ച്-ടുറിങ്ങ് നിബന്ധം അനുസരിച്ച് ഏറ്റവും കുറഞ്ഞ ബോധാവസ്ഥാപരിതി ശേഷിയുള്ള (അതായത്, സാര്‍വ്വലൗകികമായ ടുറിങ്ങ് യന്ത്രത്തിന് സമാനമായി പ്രവര്‍ത്തിക്കാനുള്ള കഴിവുള്ള) ഒരു കമ്പ്യൂട്ടറിന് പേര്‍സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റ്റ് മുതല്‍ സൂപ്പര്‍കമ്പ്യൂട്ടര്‍ വരെയുള്ള ഏതൊരു കമ്പ്യൂട്ടറിന്റെയും പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയും. അതുകൊണ്ട് കമ്പനികളുടെ കണക്കുവിവരപ്പട്ടികകള്‍ കൈകാര്യം ചെയ്യുന്നതുമുതല്‍ വ്യവസായസംബന്ധമായ റോബോട്ടുകളെ നിയന്ത്രിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ക്ക് ഒരേ രൂപാങ്കനം തന്നെയാണ് കമ്പ്യൂട്ടറുകള്‍ക്ക് ഉള്ളത്. ആധുനിക ഇലക്ട്രോണിക് കംപ്യൂട്ടറുകള്‍ക്ക് മുമ്പുണ്ടായിരുന്ന രൂപാങ്കനങ്ങളേക്കാള്‍ കൂടുതല്‍ വേഗതയും കഴിവും ഉണ്ട്. മാത്രമല്ല, ഇവ വര്‍ഷംതോറും വൃദ്ധിസംജ്ഞിതമായി ശക്തി കൂടുകയാണ്. ഈ പ്രക്രിയയ്ക്ക് മൂര്‍സ് ലാ എന്ന് പേര് നല്‍കി.
കമ്പ്യൂട്ടറുകൾക്ക് വിഭിന്നങ്ങളായ അനേകം കഴിവുകളും ഉപയോഗങ്ങളുമുണ്ട്. വാസ്തവത്തിൽ അവ സാർവ്വലൗകികമായ വിവരനടപടി യന്ത്രങ്ങൾ ആണ്. ചര്ച്ച്-ടുറിങ്ങ് നിബന്ധം അനുസരിച്ച് ഏറ്റവും കുറഞ്ഞ ബോധാവസ്ഥാപരിതി ശേഷിയുള്ള (അതായത്, സാർവ്വലൗകികമായ ടുറിങ്ങ് യന്ത്രത്തിന് സമാനമായി പ്രവർത്തിക്കാനുള്ള കഴിവുള്ള) ഒരു കമ്പ്യൂട്ടറിന് പേർസണൽ ഡിജിറ്റൽ അസിസ്റ്റന്റ്റ് മുതൽ സൂപ്പർകമ്പ്യൂട്ടർ വരെയുള്ള ഏതൊരു കമ്പ്യൂട്ടറിന്റെയും പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും. അതുകൊണ്ട് കമ്പനികളുടെ കണക്കുവിവരപ്പട്ടികകൾ കൈകാര്യം ചെയ്യുന്നതുമുതൽ വ്യവസായസംബന്ധമായ റോബോട്ടുകളെ നിയന്ത്രിക്കുന്നതുവരെയുള്ള കാര്യങ്ങൾക്ക് ഒരേ രൂപാങ്കനം തന്നെയാണ് കമ്പ്യൂട്ടറുകൾക്ക് ഉള്ളത്. ആധുനിക ഇലക്ട്രോണിക് കംപ്യൂട്ടറുകൾക്ക് മുമ്പുണ്ടായിരുന്ന രൂപാങ്കനങ്ങളേക്കാൾ കൂടുതൽ വേഗതയും കഴിവും ഉണ്ട്. മാത്രമല്ല, ഇവ വർഷംതോറും വൃദ്ധിസംജ്ഞിതമായി ശക്തി കൂടുകയാണ്. ഈ പ്രക്രിയയ്ക്ക് മൂർസ് ലാ എന്ന് പേര് നൽകി.


കൈപ്പിടിയിലൊതുങ്ങുന്ന പി.ഡി.എ (PDA) മുതല്‍, നിമിഷാര്‍ദ്ധത്തില്‍, കോടാനുകോടി ഗണനങ്ങള്‍ നടത്താന്‍ പ്രാപ്തിയുള്ള സൂപ്പര്‍ കമ്പ്യൂട്ടര്‍ വരെയുള്ളവ കമ്പ്യൂട്ടറിന്റെ ഗണത്തില്‍പ്പെടുന്നു. മാത്രവുമല്ല, മൈക്രോപ്രോസസ്സര്‍ അടിസ്ഥാനമാക്കിയുള്ള യന്ത്ര സംവിധാനങ്ങളെയെല്ലാം തന്നെ, കമ്പ്യൂട്ടര്‍ എന്നു വിളിക്കാം. ബൈനറി സംഖ്യാ സമ്പ്രദായത്തിലാണ് കമ്പ്യൂട്ടറില്‍ വിവരങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിക്കുന്നതും. ഇതുതന്നെയാണ് കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തിന്‌ അടിസ്ഥാനം എന്നും പറയാം.
കൈപ്പിടിയിലൊതുങ്ങുന്ന പി.ഡി.എ (PDA) മുതൽ, നിമിഷാർദ്ധത്തിൽ, കോടാനുകോടി ഗണനങ്ങൾ നടത്താൻ പ്രാപ്തിയുള്ള സൂപ്പർ കമ്പ്യൂട്ടർ വരെയുള്ളവ കമ്പ്യൂട്ടറിന്റെ ഗണത്തിൽപ്പെടുന്നു. മാത്രവുമല്ല, മൈക്രോപ്രോസസ്സർ അടിസ്ഥാനമാക്കിയുള്ള യന്ത്ര സംവിധാനങ്ങളെയെല്ലാം തന്നെ, കമ്പ്യൂട്ടർ എന്നു വിളിക്കാം. ബൈനറി സംഖ്യാ സമ്പ്രദായത്തിലാണ് കമ്പ്യൂട്ടറിൽ വിവരങ്ങളും നിർദ്ദേശങ്ങളും ശേഖരിക്കുന്നതും. ഇതുതന്നെയാണ് കമ്പ്യൂട്ടറുകളുടെ പ്രവർത്തനത്തിന്‌ അടിസ്ഥാനം എന്നും പറയാം.


കമ്പ്യൂട്ടറുകള്‍ പല തരത്തിലുള്ള സ്ഥൂലമായ പാക്കിങ്ങുകളില്‍ ലഭ്യമാണ്. ആന്തരികമായ കമ്പ്യൂട്ടറുകള്‍ ഒരു വലിയ മുറിയുടെ അത്രയും വലുതായിരുന്നു. മാത്രമല്ല, അങ്ങനെയുള്ളവ ഇപ്പോഴും ശാസ്ത്രീയമായ കണക്കുകൂട്ടലുകള്‍ക്കും -സൂപ്പര്‍കമ്പ്യൂട്ടറുകള്‍ - വലിയ കമ്പനികളുടെ വ്യാപാര ഇടപാട് കൈകാര്യം ചെയ്യുന്നതിനും - മെയിന്‍ഫ്രെയിമുകള്‍ - ഉപയോഗിക്കുന്നുണ്ട്. ഒരു ആളിന്റെ ഉപയോഗത്തിനുള്ള ചെറിയ കമ്പ്യൂട്ടറുകളും - പേര്‍സണല്‍ കമ്പ്യൂട്ടറുകളും - അവയുടെ വഹനീയരൂപമായ നോട്ട് ബുക്ക് കമ്പ്യൂട്ടറുകളും ആയിരിക്കണം ആളുകള്‍ക്ക് ഏറ്റവും കൂടുതല്‍ പരിചയമുള്ള രൂപങ്ങള്‍. പക്ഷേ, ഇന്ന് ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന രൂപം നിവേശിപ്പിക്കപ്പെട്ട കമ്പ്യൂട്ടര്‍ (embedded system) ആണ്, അതായത് മറ്റൊരു യന്ത്രത്തെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടര്‍. യുദ്ധവിമാനങ്ങള്‍ മുതല്‍ ഡിജിറ്റല്‍ ക്യാമറകള്‍ വരെയുള്ള യന്ത്രങ്ങള്‍ അവയില്‍ നിവേശിപ്പിക്കപ്പെട്ട കമ്പ്യൂട്ടറുകളാണ് നിയന്ത്രിക്കുന്നത്.
കമ്പ്യൂട്ടറുകൾ പല തരത്തിലുള്ള സ്ഥൂലമായ പാക്കിങ്ങുകളിൽ ലഭ്യമാണ്. ആന്തരികമായ കമ്പ്യൂട്ടറുകൾ ഒരു വലിയ മുറിയുടെ അത്രയും വലുതായിരുന്നു. മാത്രമല്ല, അങ്ങനെയുള്ളവ ഇപ്പോഴും ശാസ്ത്രീയമായ കണക്കുകൂട്ടലുകൾക്കും -സൂപ്പർകമ്പ്യൂട്ടറുകൾ - വലിയ കമ്പനികളുടെ വ്യാപാര ഇടപാട് കൈകാര്യം ചെയ്യുന്നതിനും - മെയിൻഫ്രെയിമുകൾ - ഉപയോഗിക്കുന്നുണ്ട്. ഒരു ആളിന്റെ ഉപയോഗത്തിനുള്ള ചെറിയ കമ്പ്യൂട്ടറുകളും - പേർസണൽ കമ്പ്യൂട്ടറുകളും - അവയുടെ വഹനീയരൂപമായ നോട്ട് ബുക്ക് കമ്പ്യൂട്ടറുകളും ആയിരിക്കണം ആളുകൾക്ക് ഏറ്റവും കൂടുതൽ പരിചയമുള്ള രൂപങ്ങൾ. പക്ഷേ, ഇന്ന് ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന രൂപം നിവേശിപ്പിക്കപ്പെട്ട കമ്പ്യൂട്ടർ (embedded system) ആണ്, അതായത് മറ്റൊരു യന്ത്രത്തെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടർ. യുദ്ധവിമാനങ്ങൾ മുതൽ ഡിജിറ്റൽ ക്യാമറകൾ വരെയുള്ള യന്ത്രങ്ങൾ അവയിൽ നിവേശിപ്പിക്കപ്പെട്ട കമ്പ്യൂട്ടറുകളാണ് നിയന്ത്രിക്കുന്നത്.


നമ്മുടെ നിത്യ ജീവിതത്തിലേയ്ക്ക്‌, കമ്പ്യൂട്ടറുകളുടെ തള്ളിക്കയറ്റം നാടകീയമായ മാറ്റങ്ങള്‍ ഉണ്ടാക്കി. അതാണ്‌ നാം ഇന്‍ഫര്‍മേഷന്‍ യുഗത്തിലാണ്‌ ജീവിക്കുന്നത്‌ എന്നു പറയാന്‍ കാരണം.
നമ്മുടെ നിത്യ ജീവിതത്തിലേയ്ക്ക്‌, കമ്പ്യൂട്ടറുകളുടെ തള്ളിക്കയറ്റം നാടകീയമായ മാറ്റങ്ങൾ ഉണ്ടാക്കി. അതാണ്‌ നാം ഇൻഫർമേഷൻ യുഗത്തിലാണ്‌ ജീവിക്കുന്നത്‌ എന്നു പറയാൻ കാരണം.
[തിരുത്തുക] പ്രധാന ഇനം കമ്പ്യൂട്ടറുകള്‍
[തിരുത്തുക] പ്രധാന ഇനം കമ്പ്യൂട്ടറുകൾ


     * സെര്‍വ്വര്‍ കമ്പ്യൂട്ടര്‍
     * സെർവ്വർ കമ്പ്യൂട്ടർ
     * ഡെസ്ക്ക് ടോപ്പ്
     * ഡെസ്ക്ക് ടോപ്പ്
     * ലാപ്‌ടോപ്പ്
     * ലാപ്‌ടോപ്പ്
     * പാംടോപ്പ്  
     * പാംടോപ്പ്  


[തിരുത്തുക] അനുബന്ധ വിഷയങ്ങള്‍
[തിരുത്തുക] അനുബന്ധ വിഷയങ്ങൾ


     * ഇന്‍ഫര്‍മേഷന്‍ ടെക്നോളജി
     * ഇൻഫർമേഷൻ ടെക്നോളജി
     * ഓപറേറ്റിങ്ങ്‌ സിസ്റ്റം
     * ഓപറേറ്റിങ്ങ്‌ സിസ്റ്റം
     * കമ്പ്യൂട്ടറുകളുടെ ചരിത്രം
     * കമ്പ്യൂട്ടറുകളുടെ ചരിത്രം
     * കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം
     * കമ്പ്യൂട്ടറുകളുടെ പ്രവർത്തനം
     * കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങ്‌
     * കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്‌
     * കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്‌
     * കമ്പ്യൂട്ടർ നെറ്റ്‌വർക്‌
     * കമ്പ്യൂട്ടര്‍ സാക്ഷരത
     * കമ്പ്യൂട്ടർ സാക്ഷരത
     * ഗ്രാഫിക് ഡിസൈന്‍
     * ഗ്രാഫിക് ഡിസൈൻ
     * പെഴ്സണല്‍ കമ്പ്യൂട്ടര്‍ (പി.സി)
     * പെഴ്സണൽ കമ്പ്യൂട്ടർ (പി.സി)
     * പി.ഡി.എ (പെഴ്സണല്‍ ഡിജിറ്റല്‍ അസിസ്റ്റണ്‍്റ്‌)
     * പി.ഡി.എ (പെഴ്സണൽ ഡിജിറ്റൽ അസിസ്റ്റൺ്റ്‌)
     * സൂപ്പര്‍ കമ്പ്യൂട്ടര്‍
     * സൂപ്പർ കമ്പ്യൂട്ടർ
     * സോഫ്ട്‌വെയര്‍
     * സോഫ്ട്‌വെയർ
     * ഹാര്‍ഡ്‌വെയര്‍
     * ഹാർഡ്‌വെയർ
     * സാങ്കേതിക പദങ്ങള്‍
     * സാങ്കേതിക പദങ്ങൾ


"http://schoolwiki.in/index.php/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
"http://schoolwiki.in/index.php/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളിൽനിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
താളിന്റെ അനുബന്ധങ്ങൾ


     * ലേഖനം
     * ലേഖനം
     * സംവാദം
     * സംവാദം
     * മാറ്റിയെഴുതുക
     * മാറ്റിയെഴുതുക
     * നാള്‍വഴി
     * നാൾവഴി
     * തലക്കെട്ടു്‌ മാറ്റുക
     * തലക്കെട്ടു്‌ മാറ്റുക
     * മാറ്റങ്ങള്‍ ശ്രദ്ധിക്കുക
     * മാറ്റങ്ങൾ ശ്രദ്ധിക്കുക


സ്വകാര്യതാളുകള്‍
സ്വകാര്യതാളുകൾ


     * Sitcjhssthempamood
     * Sitcjhssthempamood
     * എന്റെ സംവാദവേദി
     * എന്റെ സംവാദവേദി
     * എന്റെ ക്രമീകരണങ്ങള്‍
     * എന്റെ ക്രമീകരണങ്ങൾ
     * ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക
     * ഞാൻ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക
     * എന്റെ സംഭാവനകള്‍
     * എന്റെ സംഭാവനകൾ
     * ലോഗൗട്ട്
     * ലോഗൗട്ട്


ഉള്ളടക്കം
ഉള്ളടക്കം


     * പ്രധാന താള്‍
     * പ്രധാന താൾ
     * പ്രവേശിക്കുക
     * പ്രവേശിക്കുക
     * സാമൂഹ്യകവാടം
     * സാമൂഹ്യകവാടം
     * സഹായം
     * സഹായം
     * വിദ്യാലയങ്ങള്‍
     * വിദ്യാലയങ്ങൾ
     * സംശയങ്ങള്‍
     * സംശയങ്ങൾ


തിരയൂ
തിരയൂ
വരി 73: വരി 73:
     * നിരീക്ഷണശേഖരം
     * നിരീക്ഷണശേഖരം
     * സമകാലികം
     * സമകാലികം
     * പുതിയ മാറ്റങ്ങള്‍
     * പുതിയ മാറ്റങ്ങൾ
     * ഏതെങ്കിലും താള്‍
     * ഏതെങ്കിലും താൾ


പണിസഞ്ചി
പണിസഞ്ചി


     * അനുബന്ധകണ്ണികള്‍
     * അനുബന്ധകണ്ണികൾ
     * അനുബന്ധ മാറ്റങ്ങള്‍
     * അനുബന്ധ മാറ്റങ്ങൾ
     * അപ്‌ലോഡ്‌
     * അപ്‌ലോഡ്‌
     * പ്രത്യേക താളുകള്‍
     * പ്രത്യേക താളുകൾ
     * അച്ചടിരൂപം
     * അച്ചടിരൂപം
     * സ്ഥിരംകണ്ണി
     * സ്ഥിരംകണ്ണി
വരി 88: വരി 88:
GNU Free Documentation License 1.3
GNU Free Documentation License 1.3


     * ഈ താള്‍ അവസാനം തിരുത്തപ്പെട്ടത് 21:44, 26 ഒക്ടോബര്‍ 2009.
     * ഈ താൾ അവസാനം തിരുത്തപ്പെട്ടത് 21:44, 26 ഒക്ടോബർ 2009.
     * ഈ താള്‍ 73 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്.
     * ഈ താൾ 73 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.
     * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം.
     * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം.
     * സ്വകാര്യതാനയം
     * സ്വകാര്യതാനയം
     * Schoolwiki സം‌രംഭത്തെക്കുറിച്ച്
     * Schoolwiki സം‌രംഭത്തെക്കുറിച്ച്
     * നിരാകരണങ്ങള്‍
     * നിരാകരണങ്ങൾ
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/394397" എന്ന താളിൽനിന്ന് ശേഖരിച്ചത്