Jump to content
സഹായം

"ജ്യോഗ്രഫിക് കോഓർഡിനേറ്റ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (1 പതിപ്പ്)
 
No edit summary
വരി 1: വരി 1:
{{prettyurl|Geographic coordinate system}}
{{prettyurl|Geographic coordinate system}}
{{ആധികാരികത}}
{{ആധികാരികത}}
[[ഭൂമി|ഭൂമിയിലെ]] സ്ഥലങ്ങളുടെ സ്ഥാനം സൂചിപ്പിക്കുന്നതിന്‌ ഉപയോഗിക്കുന്ന കോഓര്‍ഡിനേറ്റ് സിസ്റ്റമാണ്‌ '''ജ്യോഗ്രഫിക് കോര്‍ഡിനേറ്റ് സിസ്റ്റം''' (Geographic Coordinate System). ഒരു ത്രിമാന ഗോളീയ ഉപരിതലമാണ്‌ ഇതില്‍ ഉപയോഗപ്പെടുത്തുന്നത്. ഭൂമിയിലെ വിവിധ പ്രദേശങ്ങള്‍ക്കനുയോജ്യമായ തരത്തില്‍ [[ഭൂപടം|ഭൂപടങ്ങള്‍]] നിര്‍മ്മിക്കുന്നതിന്‌ പലതരത്തിലുള്ള ജ്യോഗ്രഫിക് കോഓര്‍ഡിനേറ്റ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
[[ഭൂമി|ഭൂമിയിലെ]] സ്ഥലങ്ങളുടെ സ്ഥാനം സൂചിപ്പിക്കുന്നതിന്‌ ഉപയോഗിക്കുന്ന കോഓർഡിനേറ്റ് സിസ്റ്റമാണ്‌ '''ജ്യോഗ്രഫിക് കോർഡിനേറ്റ് സിസ്റ്റം''' (Geographic Coordinate System). ഒരു ത്രിമാന ഗോളീയ ഉപരിതലമാണ്‌ ഇതിൽ ഉപയോഗപ്പെടുത്തുന്നത്. ഭൂമിയിലെ വിവിധ പ്രദേശങ്ങൾക്കനുയോജ്യമായ തരത്തിൽ [[ഭൂപടം|ഭൂപടങ്ങൾ]] നിർമ്മിക്കുന്നതിന്‌ പലതരത്തിലുള്ള ജ്യോഗ്രഫിക് കോഓർഡിനേറ്റ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നുണ്ട്.
== ഘടകങ്ങള്‍ ==
== ഘടകങ്ങൾ ==
ഒരു കോണീയ ഏകകം (Angular unit), ഒരു [[പ്രൈം മെറിഡിയന്‍]], [[സ്ഫെറോയ്ഡ്]] ആധാരമാക്കിയുള്ള [[മാപ്പ് ഡാറ്റം]] എന്നിവയാണ്‌ ജി.സി.എസിന്റെ ഘടകങ്ങള്‍. [[ഭൗമോപരിതലം|ഭൗമോപരിതലത്തിലെ]] ഒരു ബിന്ദുവിനെ കുറിക്കുന്നതിന്‌ [[രേഖാംശം]](longitude), [[അക്ഷാംശം]] (latitude) എന്നീ അളവുകളാണ്‌ ഉപയോഗിക്കുന്നത്. [[ഭൗമകേന്ദ്രം|ഭൗമകേന്ദ്രത്തില്‍]] നിന്ന് പ്രസ്തുതബിന്ദുവിലേക്കുള്ള കോണളവുകളാണ്‌ രേഖാംശവും അക്ഷാംശവും. രേഖാംശവും അക്ഷാംശവും അളക്കുന്നത് പൊതുവേ [[ഡിഗ്രി|ഡിഗ്രിയിലാണ്‌]].
ഒരു കോണീയ ഏകകം (Angular unit), ഒരു [[പ്രൈം മെറിഡിയൻ]], [[സ്ഫെറോയ്ഡ്]] ആധാരമാക്കിയുള്ള [[മാപ്പ് ഡാറ്റം]] എന്നിവയാണ്‌ ജി.സി.എസിന്റെ ഘടകങ്ങൾ. [[ഭൗമോപരിതലം|ഭൗമോപരിതലത്തിലെ]] ഒരു ബിന്ദുവിനെ കുറിക്കുന്നതിന്‌ [[രേഖാംശം]](longitude), [[അക്ഷാംശം]] (latitude) എന്നീ അളവുകളാണ്‌ ഉപയോഗിക്കുന്നത്. [[ഭൗമകേന്ദ്രം|ഭൗമകേന്ദ്രത്തിൽ]] നിന്ന് പ്രസ്തുതബിന്ദുവിലേക്കുള്ള കോണളവുകളാണ്‌ രേഖാംശവും അക്ഷാംശവും. രേഖാംശവും അക്ഷാംശവും അളക്കുന്നത് പൊതുവേ [[ഡിഗ്രി|ഡിഗ്രിയിലാണ്‌]].


[[ചിത്രം:രേഖാംശം-അക്ഷാംശം.png|right|float]]
[[ചിത്രം:രേഖാംശം-അക്ഷാംശം.png|right|float]]


ഗോളീയരീതിയില്‍ തിരശ്ചീനമായി സ്ഥിതി ചെയ്യുന്ന ഓരോ രേഖയിലേയും അക്ഷാംശം എല്ലായിടത്തും ഒന്നു തന്നെയായിരിക്കും. ഈ രേഖകള്‍, കിഴക്കു-പടിഞ്ഞാറന്‍ രേഖകള്‍, അക്ഷാംശരേഖകള്‍, പാരലലുകള്‍ (parallels) തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു. ലംബമായി സ്ഥിതി ചെയ്യുന്ന രേഖകളലോരോന്നിലും രേഖാംശം തുല്യമായിരിക്കും. ഇവയെ ലംബരേഖകള്‍, വടക്കു-തെക്ക് രേഖകള്‍, രേഖാംശരേഖകള്‍, മെറിഡിയനുകള്‍ (meridians) തുടങ്ങിയ നാമങ്ങളില്‍ അറിയപ്പെടുന്നു. ഈ രേഖകള്‍ ചേര്‍ന്നുണ്ടാകുന്ന ജാലിശൃംഖലയെ ഗ്രാറ്റിക്യൂള്‍ (graticule) എന്നും പറയ്പ്പെടുന്നു.  
ഗോളീയരീതിയിൽ തിരശ്ചീനമായി സ്ഥിതി ചെയ്യുന്ന ഓരോ രേഖയിലേയും അക്ഷാംശം എല്ലായിടത്തും ഒന്നു തന്നെയായിരിക്കും. ഈ രേഖകൾ, കിഴക്കു-പടിഞ്ഞാറൻ രേഖകൾ, അക്ഷാംശരേഖകൾ, പാരലലുകൾ (parallels) തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു. ലംബമായി സ്ഥിതി ചെയ്യുന്ന രേഖകളലോരോന്നിലും രേഖാംശം തുല്യമായിരിക്കും. ഇവയെ ലംബരേഖകൾ, വടക്കു-തെക്ക് രേഖകൾ, രേഖാംശരേഖകൾ, മെറിഡിയനുകൾ (meridians) തുടങ്ങിയ നാമങ്ങളിൽ അറിയപ്പെടുന്നു. ഈ രേഖകൾ ചേർന്നുണ്ടാകുന്ന ജാലിശൃംഖലയെ ഗ്രാറ്റിക്യൂൾ (graticule) എന്നും പറയ്പ്പെടുന്നു.  
{{main|ഭൂമദ്ധ്യരേഖ}}
{{main|ഭൂമദ്ധ്യരേഖ}}
[[ധ്രുവം|ഇരുധ്രുവങ്ങള്‍ക്കും]] മധ്യത്തിലായി നിലകൊള്ളുന്ന അക്ഷാംശരേഖയാണ്‌ മദ്ധ്യരേഖ അഥവാ [[ഭൂമദ്ധ്യരേഖ]] (equator). ഈ രേഖയുടെ അക്ഷാംശം 0 ഡിഗ്രിയാണ്‌.  
[[ധ്രുവം|ഇരുധ്രുവങ്ങൾക്കും]] മധ്യത്തിലായി നിലകൊള്ളുന്ന അക്ഷാംശരേഖയാണ്‌ മദ്ധ്യരേഖ അഥവാ [[ഭൂമദ്ധ്യരേഖ]] (equator). ഈ രേഖയുടെ അക്ഷാംശം 0 ഡിഗ്രിയാണ്‌.  


0 ഡിഗ്രി രേഖാംശം കണക്കാക്കുന്ന രേഖയെയാണ്‌ പ്രൈം മെറിഡിയന്‍ എന്നു പറയുന്നത്. മിക്കവാറും ജ്യോഗ്രഫിക് കോഓര്‍ഡിനേറ്റ് സിസ്റ്റങ്ങളും [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] [[ഗ്രീനിച്ച്|ഗ്രീനിച്ചിലൂടെ]] കടന്നു പോകുന്ന രേഖാംശരേഖയെയാണ്‌ പ്രൈം മെറിഡിയന്‍ ആയി കണക്കാക്കുന്നത്. [[ബേണ്‍]], [[ബൊഗോട്ട]], [[പാരീസ്]] തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നു പോകുന്ന രേഖാംശരേഖകളെ പ്രൈം മെറിഡിയനായി കണക്കാക്കുന്ന ജി.സി.എസുകളും ചില രാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
0 ഡിഗ്രി രേഖാംശം കണക്കാക്കുന്ന രേഖയെയാണ്‌ പ്രൈം മെറിഡിയൻ എന്നു പറയുന്നത്. മിക്കവാറും ജ്യോഗ്രഫിക് കോഓർഡിനേറ്റ് സിസ്റ്റങ്ങളും [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] [[ഗ്രീനിച്ച്|ഗ്രീനിച്ചിലൂടെ]] കടന്നു പോകുന്ന രേഖാംശരേഖയെയാണ്‌ പ്രൈം മെറിഡിയൻ ആയി കണക്കാക്കുന്നത്. [[ബേൺ]], [[ബൊഗോട്ട]], [[പാരീസ്]] തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നു പോകുന്ന രേഖാംശരേഖകളെ പ്രൈം മെറിഡിയനായി കണക്കാക്കുന്ന ജി.സി.എസുകളും ചില രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്.


മദ്ധ്യരേഖയും, പ്രൈം മെറിഡിയനും കൂട്ടിമുട്ടുന്ന ബിന്ദുവാണ്‌ ഗ്രാറ്റിക്യൂളിന്റെ പ്രാരംഭബിന്ദു (origin). ഇവിടത്തെ അക്ഷാംശവും രേഖാംശവും (0,0) ആയിരിക്കും. <!--The globe is then divided into four geographical quadrants that are based on compass bearings from the origin. North and south are above and below the equator, and west and east are to the left and right of the prime meridian.-->
മദ്ധ്യരേഖയും, പ്രൈം മെറിഡിയനും കൂട്ടിമുട്ടുന്ന ബിന്ദുവാണ്‌ ഗ്രാറ്റിക്യൂളിന്റെ പ്രാരംഭബിന്ദു (origin). ഇവിടത്തെ അക്ഷാംശവും രേഖാംശവും (0,0) ആയിരിക്കും. <!--The globe is then divided into four geographical quadrants that are based on compass bearings from the origin. North and south are above and below the equator, and west and east are to the left and right of the prime meridian.-->




{{അപൂര്‍ണ്ണം}}
{{അപൂർണ്ണം}}
[[വിഭാഗം:ഭൂമിശാസ്ത്രം]]
[[വർഗ്ഗം:ഭൂമിശാസ്ത്രം]]
[[വിഭാഗം:ഗണിതം]]
[[വർഗ്ഗം:ഗണിതം]]


[[af:Geografiese koördinatestelsel]]
[[af:Geografiese koördinatestelsel]]
വരി 104: വരി 104:
[[zh:经纬度]]
[[zh:经纬度]]
[[zh-yue:地理座標系統]]
[[zh-yue:地理座標系統]]
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/394197" എന്ന താളിൽനിന്ന് ശേഖരിച്ചത്