18,998
തിരുത്തലുകൾ
No edit summary |

വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= പാലാ | | വിദ്യാഭ്യാസ ജില്ല= പാലാ | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 31541 | ||
| | | സ്ഥാപിതവർഷം=1929 | ||
| | | സ്കൂൾ വിലാസം= പൂവരണിപി.ഒ,

| | | പിൻ കോഡ്=686577 | ||
| | | സ്കൂൾ ഫോൺ= 04822227877 | ||
| | | സ്കൂൾ ഇമെയിൽ= stthresiasupschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=പാലാ | | ഉപ ജില്ല=പാലാ | ||

| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||

| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 114 | | ആൺകുട്ടികളുടെ എണ്ണം= 114 | ||
| പെൺകുട്ടികളുടെ എണ്ണം= 102 | | പെൺകുട്ടികളുടെ എണ്ണം= 102 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 216 | ||
| അദ്ധ്യാപകരുടെ എണ്ണം= 11 | | അദ്ധ്യാപകരുടെ എണ്ണം= 11 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സി. മേരിക്കുട്ടി ജോർജ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= സൈനു ജോസ് | | പി.ടി.ഏ. പ്രസിഡണ്ട്= സൈനു ജോസ് | ||
| | | സ്കൂൾ ചിത്രം= 31541-School.jpg | | ||

==ആമുഖം== | ==ആമുഖം== | ||
കോട്ടയം | കോട്ടയം ജില്ലയിൽ വിളക്കുമാടം എന്ന സ്ഥലത്ത് കർമ്മലീത്താ (CMC)സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1929-ൽ ആരംഭിച്ച അതിപുരാതനമായ ഒരു വിദ്യാലയമാണിത്. | ||
== ചരിത്രം == | == ചരിത്രം == | ||
[[ചിത്രം:Sait amma thresia.png|centre]]
| [[ചിത്രം:Sait amma thresia.png|centre]]

വി.അമ്മ ത്രേസ്യ-നാമഹേതുകപുണ്യവതി
| വി.അമ്മ ത്രേസ്യ-നാമഹേതുകപുണ്യവതി

പവിത്രീകൃതവും | പവിത്രീകൃതവും നന്മകളാൽ സമൃദ്ധവുമായ പ്രൗഡ സംസകാരം വിളിച്ചോതുന്ന, വിജ്ഞാനനഭസ്സിൽ കെടാവിളക്കായി എന്നും പ്രകാശിച്ച് വിളക്കുമാടം ഗ്രാമത്തിൻറെ തിലകക്കുറിയായി ശോഭിക്കുന്ന St. Thresia's UP School . ചരിത്രം സാക്ഷിയായ 88 വത്സരങ്ങൾ കൊണ്ട് വിദ്യയുടെ കൈത്തിരി ഉയരങ്ങളിൽ തെളിച്ച പ്രകാശഗോപുരം . അതെ ദശാബ്ദങ്ങളുടെ ഭാവനയും വത്സരങ്ങളുടെ വാഗ്ദാനവും സാക്ഷാത്ക്കരിക്കപ്പെട്ട് ദൈവപരിപാലനയുടെ അത്ഭുതാവഹമായ ക്രമീകരണവും വിശാലമനസ്ക്കരും വിജ്ഞാനതല്പരരുമായ ഇന്നാട്ടുകാരുടെ സഹകരണവും ഒന്നുചേർന്നപ്പോൾ ഈ വിദ്യാക്ഷേത്രം മലമേൽ പ്രശോഭിക്കുന്ന പീഠമായി. 1937-ൽ മലയാളം മിഡിൽ സ്കൂളായി ഉയർന്നു. 1979-ൽ സുവർണ്ണജൂബിലിയും 2004-ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. 1995-96 ൽ യു.പി ക്ലാസ്സുകളിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. | ||
ആത്മാർത്ഥതയും അർപ്പണബോധവുമുള്ള 11 അദ്ധ്യാപകരും 1 അനദ്ധ്യാപികയും ഉൾപ്പെടെ 12 പേർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഒപ്പം സ്കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിയെ ലക്ഷ്യമാക്കി , സജീവമായി യത്നിക്കുന്ന നല്ല ഒരു PTA യും ഇവിടെയുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരത്തിന്റെ പേരിൽ പാലാ വിദ്യാഭ്യാസ ജില്ലയിൽ നിന്നുള്ള Best Upper Primary School നുള്ള ട്രോഫിയും പ്രശംസാപത്രങ്ങളും 1975-76, 85-86 കാലഘട്ടങ്ങളിൽ ലഭിക്കുകയുണ്ടായി. അഭിമാനാർഹങ്ങളായ നേട്ടങ്ങൾ പലതും കരസ്ഥമാക്കാൻ കഴിഞ്ഞ ഈ സരസ്വതീക്ഷേത്രം കലാകായികരംഗത്തും അക്കാദിമിക രംഗത്തും മികവുപുലർത്തി ഒന്നാംസ്ഥാനത്ത് ഇപ്പോൾ നിൽക്കുകയാണ്. പാലാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 1 മുതൽ 7 വരെ ക്ലാസ്സുകളിൽ 216 കുട്ടികൾ വിജ്ഞാനം നേടുന്നു | |||
പഠനത്തോടൊപ്പം | പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളിലും കുട്ടികൾ മികവ് തെളിയിച്ചിരിക്കുകയാണ്. സംഗീതപരിശീലനം, ഡാൻസ്, Premier Entrance Coaching class ഇവയിൽ കുട്ടികൾ പങ്കെടുത്ത് വ്യക്തിത്വ വികസനം നേടുന്നു. | ||
' | 'കാർഷിക സംസ്കൃതിയിലേക്ക് ഒരു തിരിച്ചുപോക്ക്' എന്ന ലക്ഷ്യത്തോടെ ഈ സ്കൂളിലെ കാർഷിക ക്ലബ് എല്ലാ വർഷവും പച്ചക്കറിത്തോട്ടങ്ങൾ നിർമ്മിച്ച് നൂറുമേനി വിളവെടുപ്പ് നടത്തുകയും കൃഷിഭവനിൽ നിന്ന് അവാർഡുകൾ നേടുകയും ചെയ്ത് മികവിന്റെ നിദർശനമായി സ്കൂളിനെ മാറ്റിയെടുത്തു. പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് 31 സ്കോളർഷിപ്പുകൾ 73 കുട്ടികൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
| ഒന്നേമുക്കാൽ ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ്സ്മുറികളും, 1 ഹാളിൽ Office Room, Staff Room, Science Lab, Computer Lab കളും ഉണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. LCD Project, Broadband Internet സൗകര്യങ്ങളും ലഭ്യമാണ്. കുട്ടികൾക്കായി ഒരു Mobile Library യും പ്രവർത്തിക്കുന്നു. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / | * [[{{PAGENAME}} / ഹെൽത്ത് ക്ലബ്ബ്.]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/സ്പോട്സ് ക്ലബ്ബ്.]] | * [[{{PAGENAME}}/സ്പോട്സ് ക്ലബ്ബ്.]] | ||
* [[{{PAGENAME}}/റീഡിംഗ് ക്ലബ്ബ്.]] | * [[{{PAGENAME}}/റീഡിംഗ് ക്ലബ്ബ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
=== | ===പ്രധാനാദ്ധ്യാപകർ=== | ||
അറിവിന്റെ ഒളിമങ്ങാത്ത വിളക്കായി | അറിവിന്റെ ഒളിമങ്ങാത്ത വിളക്കായി ഉയരങ്ങളിൽ പ്രകാശിക്കുന്ന വെള്ളിനക്ഷത്രമായ സെന്റ് ത്രേസ്യാസിന്റെ ചരിത്രത്താളുകളിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്തപ്പെട്ട പ്രഥമാദ്ധ്യപകരാണ് ഇവർ. | ||
1. 1929-1949 - സി. ബിയാട്രീസ് | 1. 1929-1949 - സി. ബിയാട്രീസ് | ||
വരി 62: | വരി 62: | ||
5. 1999-2005 - സി. ബീന | 5. 1999-2005 - സി. ബീന | ||
6. 2005-2007 - സി. മരിയറ്റ് | 6. 2005-2007 - സി. മരിയറ്റ് | ||
7. 2007- - സി. മേരിക്കുട്ടി | 7. 2007- - സി. മേരിക്കുട്ടി ജോർജ്ജ് | ||

=== | ===മാനേജർമാർ=== | ||
| ക്രാന്തദർശികളും സർവ്വാദരണീയരുമായ മാനേജർമാരുടെ നേതൃത്വം St. Thresia's നെ ധന്യമാക്കുകയാണ്. | ||
1. 1996-2001 -Fr. | 1. 1996-2001 -Fr. പോൾ കൊഴുപ്പുംകുറ്റി | ||
2. 2001-2007 - Fr. ജോസഫ് വടയാറ്റുകുഴി | 2. 2001-2007 - Fr. ജോസഫ് വടയാറ്റുകുഴി | ||
3. 2007-20012 - Fr. | 3. 2007-20012 - Fr. സെബാസ്റ്റ്യൻ പാട്ടത്തിൽ | ||
4. 2012 - - Fr. | 4. 2012 - - Fr. അഗ്സ്റ്റ്യൻ കോലത്ത് | ||

== | == നേട്ടങ്ങൾ == | ||
2007 | 2007 മുതൽ തുടർച്ചയായി 10 വർഷം പാലാ വിദ്യാഭ്യാസ ജില്ലയിലെ Best Mathematics club നുള്ള Award ന് അർഹയാണ് എന്നത് അഭിമാനത്തോടെ പറയട്ടെ. സബ്ജില്ലാ, ജില്ലാ സംസ്ഥാനതല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് overall 1st , 2nd, 3rd എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി.

[[ചിത്രം:ശ്രിനാഥ്.png|ശ്രിനാഥ്.png]] [[ചിത്രം:Anson Saju.jpg|Anson Saju.jpg]] [[ചിത്രം:Ashlin1.png|| "Ashlin"]] | [[ചിത്രം:ശ്രിനാഥ്.png|ശ്രിനാഥ്.png]] [[ചിത്രം:Anson Saju.jpg|Anson Saju.jpg]] [[ചിത്രം:Ashlin1.png||"Ashlin"]] | ||
(1)2016-17 - | (1)2016-17 - ൽ സംസ്ഥാനതല Maths Model- ന് ശ്രീനാഥ് കെ.ബി. A grade നേടി. | ||
(2)2016-17 | (2)2016-17 ൽ LSS Scholarship ന് ആൻസൺ ജോണി അർഹനായി.

(3)LP Section- Ashlin Maria ക്ക് - മാപ്പിളപാട്ട് - 1st A, മലയാളം | (3)LP Section- Ashlin Maria ക്ക് - മാപ്പിളപാട്ട് - 1st A, മലയാളം പദ്യംചൊല്ലൽ IInd A, അറബി പദ്യം - 2nd A, സംഘഗാനം A grade ഉം ലഭിച്ചു. | ||
സബ്ജില്ല, ജില്ലാ, സംസ്ഥാന ശാസ്ത്ര-ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും, കലോത്സവരംഗത്തും | സബ്ജില്ല, ജില്ലാ, സംസ്ഥാന ശാസ്ത്ര-ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും, കലോത്സവരംഗത്തും കുുട്ടികൾ ഏറെ മികവു പുലർത്തി.

[[ചിത്രം:Img 22.png|right]]
| [[ചിത്രം:Img 22.png|right]]

സബിജില്ലാ | സബിജില്ലാ ഗണിതശാസ്ത്രമേളയിൽ LP Section Geometric Chart, Puzzile , എന്നീ ഇനങ്ങളിൽ Alphonsa Benny, Ashlin Maria, ഒന്നാം സ്ഥാനവും A grade ഉം , മോഡലിന് A grade നേടി. Overall 1st ഉം, ജില്ലാതലത്തിൽ Overall 2nd ഉം നേടി.

വരി 101: | വരി 101: | ||
UP Section - No.Chart, Puzzile, Model, എന്നീ | UP Section - No.Chart, Puzzile, Model, എന്നീ ഇനങ്ങളിൽ Anasmol Benny, Liss Maria Joseph, Sreenath K.B 1st A grade ഉം, Geometrical Chart -ൽ Avani Aratheesh 2nd Agrade ഉം നേടി Overall 1st നേടി. ജില്ലാ തലത്തിൽ 3rd Overall ഉം നേടി.

[[ചിത്രം:Up maths overall.png|right]]
| [[ചിത്രം:Up maths overall.png|right]]

വരി 113: | വരി 112: | ||
UP Science - ന് | |||
UP Science - ന് സബ്ജില്ലയിൽ Still Model ന് 2nd A grade ഉം , Quiz ന് 2nd A grade ഉം ലഭിച്ചു. Overall 3rd നേടി. | |||
[[ചിത്രം:Img 11.png|right]]
| [[ചിത്രം:Img 11.png|right]]

വരി 132: | വരി 134: | ||
പ്രവൃത്തിപരിചയ | പ്രവൃത്തിപരിചയ മേളയിൽ U.P section First-1, Second -5, IIIrd -2 നേടി IVth Overlal ന് അർഹരായി. ജില്ലാപ്രവൃത്തിപരിചയമേളയിൽ Umbrella making, stuffed Toys, Papper Craft, Vegitable printing എന്നീ ഇനങ്ങൾക്ക് A grade ലഭിച്ചു. | ||
[[ചിത്രം:Pravathiparichayam.png|right]]
| [[ചിത്രം:Pravathiparichayam.png|right]]

വരി 152: | വരി 154: | ||
കലോൽസവം - UP Section 13/16 ഇനങ്ങളിൽ A grade നേടി 2nd Overall നേടിയെടുത്തു. | |||
പദ്യചൊല്ലൽ മലയാളം, ഹിന്ദി, കവിതാരചന - 1st A grade, കഥാപ്രസംഗം - 2nd A grade, മലയാളം പ്രസംഗം - 2nd A grade, അറബി പദ്യം - 3rd A grade, ഉറുദു പദ്യം - 2nd A grade, ഉറുദു സംഘഗാനം - 3rd A grade.

[[ചിത്രം:Kalolsavam1.png|right]]
| [[ചിത്രം:Kalolsavam1.png|right]]

വരി 169: | വരി 170: | ||
== പ്രശസ്തരായ | |||
IQ talent test 2 പേർക്ക് A++ & cash award, A grade - 33 , B+32, B-15, C-14 Total -94. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# Sri. K.P Joseph, Kuttikkattu, AEO | # Sri. K.P Joseph, Kuttikkattu, AEO | ||
# Sri. K.M Mathew , Kuttikkattu, AEO | # Sri. K.M Mathew , Kuttikkattu, AEO | ||
വരി 189: | വരി 195: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||

|style="background-color:#A1C2CF; " | | |style="background-color:#A1C2CF; " | സ്ക്കൂൾ പേര്.'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 197: | വരി 203: | ||

{{#multimaps:9.657577,76.727764 | {{#multimaps:9.657577,76.727764 | ||
|width=1100px|zoom=16}} | |width=1100px|zoom=16}} | ||
പാലാ | പാലാ പൊൻകുുന്നം റൂട്ടിൽ പൈക ബസ്റ്റോപ്പിൽ ഇറങ്ങി ഭരണങ്ങാനം വിളക്കുമാടം റൂട്ടിൽ 1/2 കി.മി. നടന്നാൽ സ്കൂളിൽ എത്തും. | ||
<!--visbot verified-chils-> |