18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= | | പേര്=സെൻറ് റോക്ക്സ് സി.എ.എൽ.പി.എസ് പെരുന്പിള്ളിശ്ശേരി | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=പൂത്തറയ്ക്കൽ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=തൃശ്ശുർ | ||
| | | സ്കൂൾ കോഡ്=22221 | ||
| സ്ഥാപിതദിവസം=01 | | സ്ഥാപിതദിവസം=01 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം=ജൂൺ | ||
| | | സ്ഥാപിതവർഷം=1910 | ||
| | | സ്കൂൾ വിലാസം=സെൻറ് റോക്ക്സ് സി.എ.എൽ.പി.എസ് പെരുന്പിള്ളിശ്ശേരി , പി ഒ പൂത്തറയ്ക്കൽ , ചേർപ്പ് | ||
| | | പിൻ കോഡ്=680561 | ||
| | | സ്കൂൾ ഫോൺ=0487 2344535 | ||
| | | സ്കൂൾ ഇമെയിൽ=rochslps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= ചേർപ്പ് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= | ||
| | | സ്കൂൾ വിഭാഗം=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=14 | | ആൺകുട്ടികളുടെ എണ്ണം=14 | ||
| പെൺകുട്ടികളുടെ എണ്ണം=24 | | പെൺകുട്ടികളുടെ എണ്ണം=24 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=38 | ||
| അദ്ധ്യാപകരുടെ എണ്ണം=4 | | അദ്ധ്യാപകരുടെ എണ്ണം=4 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഝാൻസി സി .എൽ | ||
| പി.ടി.ഏ. പ്രസിഡണ്ട്=ജോഷി എ. | | പി.ടി.ഏ. പ്രസിഡണ്ട്=ജോഷി എ.എൽ | ||
| | | സ്കൂൾ ചിത്രം=22221-school_photo.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
സമൂഹത്തിൽ ജാതിയിലെ ഉച്ചനീച്ചത്വം നിലനിന്നിരുന്ന കാലത്ത് പാവഹ്ങളായ താഴ്ന്ന വർഗ്ഗക്കാർക്ക് വിദ്യാഭ്യാസം നൽകുന്നതിനായി വടക്കേത്തല പാവുണ്ണി പൊറിഞ്ചു മര്റു സഹായങ്ങളൊന്നും കൂടാതെ ആശാനെ ഇരുത്തി 1910 ൽ പള്ളി വരാന്തയിൽ 2 ക്ലാസ്സുകൾ ആരംഭിച്ചു. ആശാന് ശബളം ,കുട്ടികൾക്ക് പഠനസഹായി എന്നിവയും അദ്ദേഹം നൽകിയിരുന്നു. സമുദായത്തിൻറെ കൂടെ സഹായത്താൽ പുതിയ പള്ളിക്കൂടം രണ്ടു ക്ലാസ്സായി തുടങ്ങി. സർക്കാരിൽ നിന്ന് സഹായം ലഭിക്കുകയും ചെയ്തു. | |||
പിന്നീട് ഈ സ്കൂളിന് 4 ക്ലാസ്സ് അനുവദിച്ചു കിട്ടി. ഗാന്ധിജിയുടേയും | പിന്നീട് ഈ സ്കൂളിന് 4 ക്ലാസ്സ് അനുവദിച്ചു കിട്ടി. ഗാന്ധിജിയുടേയും ടാഗോറിൻരേയും ആശയങ്ങളും ശ്രീ നാരായണ ഗുരുവിൻരെ സന്ദേശങ്ങളും ജനഹൃദയത്തിൽ എത്തിക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചു. പേരും പ്രശസ്തിയും ആഗ്രഹിച്ചിട്ടില്ലാത്തതിനാൽ ശ്രീ വടക്കേത്തല പാവുണ്ണി പൊറിഞ്ചു ഈ സ്ക്കൂളിൻരെ നടത്തിപ്പ് 1922- ൽ അനുജൻ അന്തോണിക്ക് കൈമാറി. അധികം വൈകാതെ അദ്ദേഹം സ്കൂൾ നടത്തിപ്പ് ക്ലാരിസ്റ്റ് സിസ്റ്റേഴ്സിനെ ഏൽപ്പിച്ചു കൊടുത്തു. | ||
1941 -ലെ ശക്തമായ | 1941 -ലെ ശക്തമായ കൊടുങ്കാറ്റിൽ സ്കൂൾ തകർന്നു വീണു. മഠം അധികം താമസിയാതെ സ്കൂൾ പുതുക്കി പണിയുകയും സെൻറെ റോക്ക്സ് എൽ.പി സ്കൂൾ എന്ന് അറിയപ്പടുകയുംചെയ്തു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
അന്പത് | അന്പത് സെൻര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു നില കെട്ടിടത്തിലായി 10 ക്ലാസ്സ് മുറികളുണ്ട്. അതി വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് . ഒരു കബ്യൂട്ടർ ലാബും ലൈബ്രറിയും വിദ്യാലയത്തിനുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/പാഠ്യേതര | *[[{{PAGENAME}}/പാഠ്യേതര പ്രവർത്തനം|ഹെൽത്ത് ക്ലബ്ബ്]] | ||
*[[{{PAGENAME}}/പാഠ്യേതര | *[[{{PAGENAME}}/പാഠ്യേതര പ്രവർത്തനം|ഗണിത ക്ലബ്ബ്]] | ||
*[[{{PAGENAME}}/പാഠ്യേതര | *[[{{PAGENAME}}/പാഠ്യേതര പ്രവർത്തനം|ക്ലാസ്സ് മാഗസീൻ]] | ||
*[[{{PAGENAME}}/പാഠ്യേതര | *[[{{PAGENAME}}/പാഠ്യേതര പ്രവർത്തനം|വിദ്യാരംഗം]] | ||
*[[{{PAGENAME}}/പാഠ്യേതര | *[[{{PAGENAME}}/പാഠ്യേതര പ്രവർത്തനം|ഇംഗ്ലീഷ് ക്ലബ്ബ്]] | ||
*[[{{PAGENAME}}/പാഠ്യേതര | *[[{{PAGENAME}}/പാഠ്യേതര പ്രവർത്തനം|ഹരിത ക്ലബ്ബ്]] | ||
*[[{{PAGENAME}}/പാഠ്യേതര | *[[{{PAGENAME}}/പാഠ്യേതര പ്രവർത്തനം|പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം]] | ||
*[[{{PAGENAME}}/പാഠ്യേതര | *[[{{PAGENAME}}/പാഠ്യേതര പ്രവർത്തനം|ജലസംരക്ഷണം]] | ||
== | ==മുൻ സാരഥികൾ== | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻ സാരഥികൾ|ഈനാശു മാസ്റ്റർ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻസാരഥികൾ|സിസ്റ്റർ ലുത്താർദ്]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻസാരഥികൾ|സിസ്റ്റർ ലുദ്വിക്ക]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻസാരഥികൾ|സിസ്റ്റർ എഡ്വിൻ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻസാരഥികൾ|സിസ്റ്റർ റെയിനോൾഡ്]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻസാരഥികൾ|സിസ്റ്റർ കൊർസീന 1983-1988]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻസാരഥികൾ|സിസ്റ്റർ സോളമൻ 1988-1992]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻസാരഥികൾ|സിസ്റ്റർ ഹെക്ടർ 1992-1995]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻസാരഥികൾ|സിസ്റ്റർ റോസ്ലിറ്റ് 1995-1999]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻസാരഥികൾ|സിസ്റ്റർ അൽഫോൻസ ടെസ്സിൻ 1999-2004]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻസാരഥികൾ|സിസ്റ്റർ മരിയ ദീപ്തി 2004-2010]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻസാരഥികൾ|സിസ്റ്റർ അഞ്ജലി അരിന്വൂർ 2010-2016]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻസാരഥികൾ|സിസ്റ്റർ ഝാൻസി സി.എൽ 2016-]] | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|അനുഷ്ടാന കലാരത്നം കുമ്മത്ത് അപ്പുനായർ -വാദ്യകല]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ഡോ. എ.എസ് ഉണ്ണികൃഷ്ണൻ - സൈൻറിസ്റ്റ്]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/ പൂർവ്വവിദ്യാർത്ഥികൾ|ഡോ, എ.ജെ ഷൈജു -സൈൻറിസ്റ്റ്]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീ. വി.എ പോൾ - ഡെപ്യൂട്ടി ജനറൽ മാനേജർ എസ്.ബി.ഐ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ഫാ. ജോയി അടന്പുക്കുള്ളം]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/ പൂർവ്വവിദ്യാർത്ഥികൾ|കേണൽ പട്ടത്ത് രാഘവൻ - ഹോണറ്റി ക്യാപ്റ്റൻ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ഡോ.ടി.ഡി ബാബു - ബയോ കെമിസ്രട്രി]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീ. ജയദേവൻ പറന്പിൽ - വൊർളി കെമി ഇൻഡ്യ -മാനേജർ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|കുമാരി സന്ധ്യ ചന്ദ്രൻ - എം.എ ഒന്നാം റാങ്ക്]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീ.കെ .എം.വാസുദേവൻ -പ്രകൃതി സ്നേഹി, സാഹിത്യക്കാരൻ , എസ്.ഐ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീ. ഡെൽറ്റോ എൽ മാറോക്കി - ഇൻഡ്യൻ പവർ ലിഫ്റ്റിംഗ് ഗോൾഡ് മെഡൽ വിന്നർ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീ. വി.സി നീലകണ്ഠൻ നന്പൂതിരി - സീനിയർ ഫിനാൻഷ്യൽ ഓഫീസർ - കെ.ഇ.എസ്.ഇ.ബി]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|അഡ്വ.പി.എ.ഡേവീസ്- ബി.എ പൊളിറ്റിക്സ് റാങ്ക് വിന്നർ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീമതി. പി.കെ സുഭദ്ര- തഹസിൽതാർ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീമതി.എ.എൻ ആര്യാദേവി- ഐ.എസ്.ആർ.ഒ-ൽ സൈൻറിസ്റ്റ്]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ഡോ. ആൻറണി പി.ഡേവീസ് - അനസതേയഷ്യ സ്പെഷ്യലിസ്റ്റ്]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|സിജി ആൻഡ്രൂസ് - ചേർപ്പ് പഞ്ചായത്തിൽ എസ്.എസ്.എൽ.സിയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടി , ബി.എസ്.സി നേഴ്സ് ദുബായ്]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീ. സി.കെ.ഭരതൻ - മുൻ പഞ്ചായത്ത് പ്രസിഡൻറ്]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീ. എം.വി.രുദ്രൻ - ഡെപ്യൂട്ടി ഇൻകം ടാക്സ് കമ്മീഷണർ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീ. പി.എ.ജോയി -ഡെപ്യൂട്ടി എഞ്ചിനീയർ കെൽട്രോൺ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീ. വി.ഡി.വിൻസെൻറ്- - മികച്ച വ്യവസായി]] | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
വരി 93: | വരി 93: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.44955,76.19814|zoom=10}} | {{#multimaps:10.44955,76.19814|zoom=10}} | ||
<!--visbot verified-chils-> |