18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|GLPS Thondimmal}} | {{prettyurl|GLPS Thondimmal}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= തൊണ്ടിമ്മൽ | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 47324 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= 03 | | സ്ഥാപിതമാസം= 03 | ||
| | | സ്ഥാപിതവർഷം= 1957 | ||
| | | സ്കൂൾ വിലാസം= മുക്കം.പി.ഒ.കോഴിക്കോട്ജില്ല. | ||
| | | പിൻ കോഡ്= 673602 | ||
| | | സ്കൂൾ ഫോൺ= 04952297655 | ||
| | | സ്കൂൾ ഇമെയിൽ= thondimmalglps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മുക്കം | | ഉപ ജില്ല= മുക്കം | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= ഗവൺമെന്റെ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 29 | | ആൺകുട്ടികളുടെ എണ്ണം= 29 | ||
| പെൺകുട്ടികളുടെ എണ്ണം= 31 | | പെൺകുട്ടികളുടെ എണ്ണം= 31 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 60 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=മെഹറുന്നീസ ഇ.പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= പ്രശാന്ത്.സി | | പി.ടി.ഏ. പ്രസിഡണ്ട്= പ്രശാന്ത്.സി | ||
| | | സ്കൂൾ ചിത്രം= 47324-new.jpg | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ | കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽപ്പെട്ട തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറെ അതിർത്തിയിൽ ഇരുവഞ്ഞിപ്പുഴയുടെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
==ചരിത്രം== | ==ചരിത്രം== | ||
1957 | 1957 മാർച്ച് മാസത്തിലാണ് ഈ വിദ്യാലയം നിലവിൽ വന്നത്. എകാധ്യാപകവിദ്യാലയമായാണ് തുടക്കം.വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ശ്രീ.അരീപ്പുഴ മാനു നിർമ്മിച്ച് നൽകിയ കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തനം തുടങ്ങി.1979 ൽ നാട്ടുകാരുടെ ശ്രമ ഫലമായി വാങ്ങിയ സ്ഥലത്ത് ഗ്രാമപഞ്ചായത്ത്,S.S.A, തുടങ്ങിയവയുടെ സഹകരണത്തോടെ ആവശ്യമായ ക്ലാസ് മുറികൾ,ഓഫീസ്,പാചകപ്പുര,കിണർ,ടോയ് ലെറ്റുകൾ എന്നിവ നിർമ്മിച്ചു 60 വിദ്യാർത്ഥികളും 4 അധ്യാപകരും ഒരു പി.റ്റി.സി.എം, ഒരു പാചകക്കാരി എന്നിവരും ഇപ്പോഴീ വിദ്യാലയത്തിൽ ഉണ്ട്. S.S.Aയുടെ ഭാഗമായ ക്ലസ്ററർ റിസോഴ്സ് സെന്ററും 2004-05 മുതൽ ഇവിടെ പ്രവർത്തിക്കുന്നു. | ||
==മികവുകൾ== | ==മികവുകൾ== | ||
"മണ്ണിലുറച്ച് മാനത്തേക്ക്",മാതൃഭാഷയിലൂന്നി ലോകഭാഷയിലേക്ക് " എന്നാണ് വിദ്യാലയത്തിന്റെ മോട്ടോ . | "മണ്ണിലുറച്ച് മാനത്തേക്ക്",മാതൃഭാഷയിലൂന്നി ലോകഭാഷയിലേക്ക് " എന്നാണ് വിദ്യാലയത്തിന്റെ മോട്ടോ .കാർഷിക സംസ്കൃതി വീണ്ടെടുക്കാൻ വിദ്യാലയം വിവിധ കർമ്മപദ്ധതികൾ നടപ്പിലാക്കി വരുന്നു.കൃഷിഭവനുമായി സഹകരിച്ച് കരനെൽകൃഷി ചെയ്യുകയുണ്ടായി. ഇതിലൂടെ നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ നേരിട്ട് അനുഭവിച്ചു മനസ്സിലാക്കാൻ കഴിഞ്ഞു.കർഷകദിനത്തിൽ വാഴകൃഷിയും ഹരിതദിനത്തിൽ പച്ചക്കറിയും ആരംഭിച്ചു.മാതൃഭാഷഉറപ്പിക്കുന്നതനായി വായനാകാർഡുകൾ ദിവസവും നൽകുന്നു. അവധി ദിവസങ്ങളിൽ പരിഹാര ബോധവും നൽകി വരുന്നു.ഇംഗ്ലീഷ് vocabulary വർദ്ധിപ്പിക്കാൻ"Things around me " ദിവസവും പദങ്ങൾ എഴുതി വരുന്നു. മെച്ചപ്പെട്ട സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ്.നാട്ടിലെ വിവിധ ക്ലബുകൾ,കുുടുംബശ്രീ, തുടങ്ങിയവ വിദ്യാലയത്തിന്റെ വിവിധ ആഘോഷ പരിപാടികളിൽപങ്കെടുക്കുകയും വിദ്യാലയത്തിനു വേണ്ട സഹായ സഹകരണങ്ങൾ നൽകി വരികയും ചെയ്യു | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
പരിസ്ഥിതി | പരിസ്ഥിതി ദിനത്തിൽ രക്ഷിതാക്കൾ പപ്പായത്തൈകൾ കൊണ്ട് വന്ന് വിദ്യാലയാങ്കണത്തിൽ നട്ടു.വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.ജൂൺ 19 വായനാവാരത്തിൽ പുസ്തകപ്രദർശനം,സാഹിത്യകാരൻമാരെ പരിചയപ്പെടൽ,"അമ്മവായന "ഉദ്ഘാടനം, സാഹിത്യക്വിസ്, എന്നിവ നടന്നു.ചാന്ദ്രികദിന പതിപ്പു നിർമ്മാണ മത്സരവും ക്വിസും നടത്തി.സ്വാതന്ത്ര്യദിനത്തിൽ മാസ് ഡ്രിൽ, കളറിംഗ് മത്സരം,ക്വിസ്,മത്സരം എന്നിവ നടന്നു.ഗാന്ധിക്വിസ്,പ്രസംഗമത്സരം എന്നിവ നടത്തി.കേരളപ്പിറവിദിനം മലയാളഅക്ഷരങ്ങൾ ഏന്തി വിദ്യാർത്ഥികൾ അക്ഷര ജാഥ നടത്തി.കേരളപ്പതിപ്പ് നിർമ്മാണം,നെഹ്റുത്തൊപ്പിനിർമ്മാണശിൽപശാല,എന്നിവ നടത്തി.ക്രിസ്തുമസ് ട്രീ ഒരുക്കൽ,സമ്മാനം കൈമാറൽ,ആശംസാകാർഡ് നിർമ്മാണം. | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
മെഹറുന്നീസ ഇ.പി. | മെഹറുന്നീസ ഇ.പി. | ||
സ്മിന.പി. | സ്മിന.പി. | ||
സനിത.എസ്. | സനിത.എസ്.എൽ. | ||
അഹമ്മദ് ഷാഫി കെ. | അഹമ്മദ് ഷാഫി കെ. | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
സാമൂഹ്യശാസ്ത്ര | സാമൂഹ്യശാസ്ത്ര ക്ളബുകൾ,ഗണിതക്ളബ്,പരിസ്ഥിതി ക്ളബ്,വിദ്യാരംഗംക്ളബുകൾ | ||
===സലിം അലി സയൻസ് ക്ളബ്=== | ===സലിം അലി സയൻസ് ക്ളബ്=== | ||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== | ||
ചുമതല- സിദ്ധിക്കത്ത്. | ചുമതല- സിദ്ധിക്കത്ത്. | ||
കൺവീനർ-ആദിത്ത് കെ.എസ് | |||
ഗണിത്മാഗസിൻ നിർമ്മാണം, പാറ്റേൺ നിർമ്മാണ മത്സരം,ഗണിതക്വിസ് എന്നിവ നടന്നു. | |||
=ഹെൽത്ത് ക്ളബ്=== | =ഹെൽത്ത് ക്ളബ്=== | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
ചുമതല : സനിത എസ്. | ചുമതല : സനിത എസ്.എൽ | ||
കൺവീനർ : അനാമിക എം എ | |||
*വാഴകൃഷി | *വാഴകൃഷി | ||
വരി 64: | വരി 64: | ||
===വിദ്യാരംഗം ക്ളബ്=== | ===വിദ്യാരംഗം ക്ളബ്=== | ||
ചുമതല-സ്മിന.പി | ചുമതല-സ്മിന.പി | ||
കൺവീനർ-ഗീതിക | |||
* | * രചനാശിൽപശാല | ||
* കവിതാലാപനമത്സരം | * കവിതാലാപനമത്സരം | ||
വരി 72: | വരി 72: | ||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== | ||
ചുമതല-അഹമ്മദ്ഷാഫി | ചുമതല-അഹമ്മദ്ഷാഫി | ||
കൺവീനർ-അഭിഷേക് | |||
പ്രസംഗമത്സരം,സ്വാതന്ത്ര്യസമര സേനാനികളെ | പ്രസംഗമത്സരം,സ്വാതന്ത്ര്യസമര സേനാനികളെ പരിചയപ്പെടൽ | ||
===സംസ്കൃത ക്ളബ്=== | ===സംസ്കൃത ക്ളബ്=== | ||
വരി 80: | വരി 80: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.3530504,76.0012883 | width=800px | zoom=16 }} | {{#multimaps: 11.3530504,76.0012883 | width=800px | zoom=16 }} | ||
<!--visbot verified-chils-> |