Jump to content
സഹായം

Login (English) float Help

"കൊല്ലം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,527 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|KOLLAM UPS}}
{{prettyurl|KOLLAM UPS}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=വടകര
|സ്ഥലപ്പേര്=കൊല്ലം
| വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്=15201
|സ്കൂൾ കോഡ്=16350
| സ്ഥാപിതവർഷം=  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=വടകര പി.ഒ, <br/>കോഴിക്കോട്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 673
|വിക്കിഡാറ്റ ക്യു ഐഡി=Q64552894
| സ്കൂൾ ഫോൺ=
|യുഡൈസ് കോഡ്=32040900808
| സ്കൂൾ ഇമെയിൽ=
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=5
| ഉപ ജില്ല=വൈത്തിരി
|സ്ഥാപിതവർഷം=1903
| ഭരണ വിഭാഗം=ഗവൺമെന്റ്
|സ്കൂൾ വിലാസം=  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കൊല്ലം
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=673307
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=kollamups001@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=കൊയിലാണ്ടി
| വിദ്യാർത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊയിലാണ്ടി മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=6
| പ്രധാന അദ്ധ്യാപകൻ=          
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=കൊയിലാണ്ടി
| സ്കൂൾ ചിത്രം= 16350-1.JPG
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=175
|പെൺകുട്ടികളുടെ എണ്ണം 1-10=134
|വിദ്യാർത്ഥികളുടെ എണ്ണം 1-10=309
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജിസ്‌ന. എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷിജേഷ്.സി.പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജിത.ഇ.പി
|സ്കൂൾ ചിത്രം=16350-1.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
കൊല്ലം പ്രദേശത്തിന്റെ സാംസ്കാരിക ഉന്നതിയിൽ ഏറെ പങ്കു വഹിച്ച വിദ്യാലയമാണ് കൊല്ലം യു പി സ്കൂൾ.അടുക്കളയുടെ നാല് ചുവരുകൾക്കുള്ളിൽ നിന്നും പെൺകിടാങ്ങളെ അറിവിന്റെ ,സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകത്തേക്ക് ആനയിക്കാൻ വേണ്ടി 1903 ൽ ശ്രീ കൊടക്കാട്ട് കേളപ്പൻ ഗുരുക്കൾ സ്ഥാപിച്ച പെൺ പള്ളിക്കൂടമാണ് പിന്നീട് കൊല്ലം യു പി സ്കൂൾ ആയത്.
== ചരിത്രം ==
== ചരിത്രം ==


ഒരു നാടിൻറെ സാസ്കാരിക ചരിത്രത്തിൽഏറെ പ്രധാനപ്പെട്ടതാണ് വിദ്യാലയങ്ങളുടെ ചരിത്രം.നമ്മുടെ നാടിൻറെ സാംസ്കാരിക ഉന്നതിയിൽ ഏറെ പങ്കു വഹിച്ച വിദ്യാലയങ്ങളാണ് കൊല്ലം യു പി സ്കൂൾ. ,പുളിയഞ്ചേരി യു പി സ്കൂൾ ,നടുവത്തൂർ യു പി സ്കൂൾ ,നമ്പ്രത്ത്കര എൽ പി സ്കൂൾ എന്നിവ ഇവയൊക്കെ ഒരു കുടുംബത്തിലെ തന്നെ ജ്യേഷ്ഠ സഹോദരങ്ങളായ സർവ്വശ്രീ കൊടക്കാട്ട് കേളപ്പൻ ഗുരുക്കൾ, ചാത്തപ്പൻ ഗുരുക്കൾ ,കരുണാകരൻ  ഗുരുക്കൾ എന്നിവർ സാഥാപിച്ചതാണ്.
ഒരു നാടിൻറെ സാസ്കാരിക ചരിത്രത്തിൽഏറെ പ്രധാനപ്പെട്ടതാണ് വിദ്യാലയങ്ങളുടെ ചരിത്രം.നമ്മുടെ നാടിൻറെ സാംസ്കാരിക ഉന്നതിയിൽ ഏറെ പങ്കു വഹിച്ച വിദ്യാലയങ്ങളാണ് കൊല്ലം യു പി സ്കൂൾ. [[കൊല്ലം യു പി എസ്/ചരിത്രം|അധിക വായനക്ക്]]
അടുക്കളയുടെ നാലു ചുമരുകൾക്കുള്ളിൽ നിന്നും പെൺ കിടാങ്ങളെ അറിവിൻറെ സ്വാതന്ത്ര്യത്തിൻറെ പുതിയ ലോകത്തിലേക്ക് ആനയിക്കാൻ വേണ്ടി 1903 ൽ ശ്രീ കൊടക്കാട്ട് കേളപ്പൻ ഗുരുക്കൾ സ്ഥാപിച്ച പെൺപളളിക്കൂടമാണ് പിന്നീട് കൊല്ലം യു പി സ്കൂളായത്.2014 ഫെബ്രുവരി 28 ,മാർച്ച് 1 ദിവസങ്ങളിൽ 110- ാം വാർഷികം ഒരു വർഷം നീണ്ടുനിന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി.ഇന്ന് വിദ്യാലയം 113 വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.ഇളയടുത്ത് വേണുഗോപാൽ, DR.രാമചന്ദ്രൻ, പ്രമുഖ ബോംബെ വ്യവസായി രാമചന്ദ്രൻ ,കെ നൌഷാദ് ഇബ്രാഹിം(സിനിമാ താരം)റിട്ട.ആർ ഡി ഒ രാജൻ  ,റിട്ട.ഡിഡി ഫസൽ റഹ്മാൻ,കൊല്ലം പ്രദേശത്ത് നാടകപ്രവർത്തന മേഖലയിൽനിറഞ്ഞു നിന്ന ഗോപാലൻ മാസ്റ്റർ ,പ്രശസ്ത മാന്ത്രികൻ ശ്രീ. ശ്രീകുമാർ തുടങ്ങിയവർ സമൂഹത്തിലെ വിവിധ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടേറെ പ്രതിഭാധനർ ഇ വിദ്യാലയത്തിലൂടെ കടന്നു പോയവരാണ്.
പ്രാദേശിക പ്രമുഖരുടെ സേവനം ഉപയോഗപ്പെടുത്തികൊണ്ട് സ്കൂളിന് കൂടുതൽ ശക്തമായ പ്രാദേശിക ബന്ധം സ്ഥാപിക്കാൻകഴി‍‍ഞ്ഞിട്ടുണ്ട്.കർമ്മ ശേഷിയുളളതും കരുത്തുറ്റതുമായ PTA യും MPTA യും SSG യും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും സ്കൂളിൻറെ വളർച്ചയെ ഏറെ സഹായിക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി –കൊല്ലത്ത് ദേശീയ പാതയോരത്ത് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യം ഏറെ ഉളള കൊല്ലം പിഷാരികാവും ,പാറപ്പള്ളിയും ഈ സ്കൂളിൻറെ സമീപപ്രദേശം ആയാണ് സ്ഥിതി ചെയ്യുന്നത്.വിയ്യൂർ,പുളിയഞ്ചേരി ,കൊല്ലം –പാറപ്പള്ളി തീരദേശം ,പാലക്കുളം എന്നീ ഭാഗത്തുനിന്നുളള വിദ്യാർതഥികളാണ് ഈ വിദ്യാലയത്തിൽഉളളത്.1970 -80 കാലയളവിൽ  ഓരോ വർഷവും 1000ത്തിലധികം  വിദ്യാർത്ഥികൾ  നിലനിന്നിരുന്ന ഈ വിദ്യാലയത്തിൽ പിന്നീട് വിദ്യാർത്ഥികൾ കുറയുന്നൊരു അവസ്ഥയുണ്ടായി.സമീപ പ്രദേശങ്ങളിൽ കൂടുതൽ അൺഎയ്ഡഡ് സ്ഥാപനങ്ങൾ  ഉയർന്നു വന്നതായിരുന്നു ഇതിൻറെ പ്രധാന കാരണം.ഒരു ഘട്ടത്തിൽ മൊത്തം കുട്ടികളുടെ എണ്ണം 97 എന്ന നിലയിലേക്ക് വരെ എത്തിച്ചേർന്നു.
ഇന്ന് വിദ്യാലയം തിരിച്ചു വരവിൻറെ പാതയിലാണ് .10 ക്ലാസുകളിലായി 255 കുട്ടികളും 12 അധ്യാപകരും ഇവിടെയുണ്ട്.പാഠ്യപാഠ്യേതര രംഗത്ത് കൊയിലാണ്ടി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി ശോഭിക്കാൻ  കൊല്ലം യു പിക്ക് കഴിയുന്നുണ്ട്. ഇക്കഴിഞ്ഞ ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ  എൽ പി വി ഭാഗത്തിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തത് ഈ വിദ്യാലയത്തെയാണ്.......................


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
വരി 115: വരി 138:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*വടകര ഭാഗത്ത് നിന്നും വരുമ്പോൾ ആനക്കുളം ബസ്സ് ഇറങ്ങി ദേശീയ പാതയിലൂടെ 150 മീറ്റർ മുന്നോട്ട് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 50 മീറ്റർ നടന്നാൽ കൊല്ലം യു പി സ്കൂളിൽ എത്തും.  
| style="background: #ccf; text-align: center; font-size:99%;" |
*കോഴിക്കോട് ഭാഗത്ത് നിന്നും വരുമ്പോൾ ആനക്കുളം ബസ്സ് ഇറങ്ങി റോഡ് ക്രോസ് ചെയ്ത് 150 മീറ്റർ ദേശീയ പാതയിലൂടെ പുറകിലേക്ക് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 50 മീറ്റർ നടന്നാൽ കൊല്ലം യു പി സ്കൂളിൽ എത്തും.
|-
*മേപ്പയൂർ ഭാഗത്ത് നിന്നും വരുമ്പോൾ കൊല്ലത്ത് ബസ്സ് ഇറങ്ങി ദേശീയ പാതയിലൂടെ വടകര ഭാഗത്തേക്ക് 500 മീറ്റർ നടന്ന് വലത്ത് തിരിഞ്ഞ് 50 മീറ്റർ നടന്നാൽ കൊല്ലം യു പി സ്കൂളിൽ എത്തും.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
<br>
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
 
{{Slippymap|lat=11.4594|lon=75.6807|zoom=16|width=full|height=400|marker=yes}}
*കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 66 ൽ
-
സ്ഥിതിചെയ്യുന്നു.      
<!--visbot  verified-chils->-->
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.5214, 75.7226 |zoom="16" width="350" height="350" selector="no" controls="large"}}
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/392823...2535922" എന്ന താളിൽനിന്ന് ശേഖരിച്ചത്