Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാർഡാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Govt. H. S. S Neyyardam}}
{{prettyurl|Govt. H. S. S Neyyardam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= നെയ്യാര്‍ഡാം
| സ്ഥലപ്പേര്= നെയ്യാർഡാം
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
| റവന്യൂ ജില്ല= തിരുവനന്തപുരം  
| റവന്യൂ ജില്ല= തിരുവനന്തപുരം  
| സ്കൂള്‍ കോഡ്= 44053
| സ്കൂൾ കോഡ്= 44053
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1968  
| സ്ഥാപിതവർഷം= 1968  
| സ്കൂള്‍ വിലാസം= ഗവണ്‍മെന്‍റ്, എച്ച്.എസ്.എസ് നെയ്യാര്‍ഡാം, നെയ്യാര്‍ഡാംപി.ഒ, <br/>തിരുവനന്തപുരം  
| സ്കൂൾ വിലാസം= ഗവൺമെൻറ്, എച്ച്.എസ്.എസ് നെയ്യാർഡാം, നെയ്യാർഡാംപി.ഒ, <br/>തിരുവനന്തപുരം  
| പിന്‍ കോഡ്= 69572
| പിൻ കോഡ്= 69572
| സ്കൂള്‍ ഫോണ്‍= 04712272375
| സ്കൂൾ ഫോൺ= 04712272375
| സ്കൂള്‍ ഇമെയില്‍= ghssneyyardam@yahoo.in
| സ്കൂൾ ഇമെയിൽ= ghssneyyardam@yahoo.in
| സ്കൂള്‍ വെബ് സൈറ്റ്= http://ghssneyyardam.org.in  
| സ്കൂൾ വെബ് സൈറ്റ്= http://ghssneyyardam.org.in  
| ഉപ ജില്ല=കാട്ടാക്കട  
| ഉപ ജില്ല=കാട്ടാക്കട  
| ഭരണം വിഭാഗം=സര്‍ക്കാര്‍‌
| ഭരണം വിഭാഗം=സർക്കാർ‌
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 406
| ആൺകുട്ടികളുടെ എണ്ണം= 406
| പെൺകുട്ടികളുടെ എണ്ണം= 405
| പെൺകുട്ടികളുടെ എണ്ണം= 405
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 811
| വിദ്യാർത്ഥികളുടെ എണ്ണം= 811
| അദ്ധ്യാപകരുടെ എണ്ണം= 38
| അദ്ധ്യാപകരുടെ എണ്ണം= 38
| പ്രിന്‍സിപ്പല്‍= ശ്രീമതി കൗസ്തഭം     
| പ്രിൻസിപ്പൽ= ശ്രീമതി കൗസ്തഭം     
| പ്രധാന അദ്ധ്യാപകന്‍= ശ്രീ എസ് സാംബശിവന്‍    
| പ്രധാന അദ്ധ്യാപകൻ= ശ്രീ എസ് സാംബശിവൻ    
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ എസ് ബിജു  
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ എസ് ബിജു  
|ഗ്രേഡ്= 5
|ഗ്രേഡ്= 5
| സ്കൂള്‍ ചിത്രം= Neyyar2.jpg|
| സ്കൂൾ ചിത്രം= Neyyar2.jpg|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


സഹ്യാദ്രിയുടെ താഴ്‌വാരത്തില്‍ സ്ഥിതിചെയ്യുന്ന കള്ളിക്കാട് ഗ്രാമം. അഗസ്താര്‍കൂടത്തില്‍ നിന്നും ഉത്‌ഭവിക്കുന്ന നെയ്യാര്‍, ഈ ഗ്രാമത്തെ രണ്ടായി പകുത്തുകൊണ്ട് ഒഴുകുന്നു. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലുള്‍പ്പെട്ട ഒട്ടേറെ പ്രദേശങ്ങളിലെ കൃഷിക്ക് ജീവജലം നല്കുന്ന നെയ്യാര്‍ അണക്കെട്ട് ഈ ഗ്രാമത്തിലാണ്. മലയാളത്തിന്റെ പ്രിയ കവി ശ്രീ വയലാര്‍ രാമവര്‍മ്മയെ, ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി ... എന്ന് പാടാന്‍ പ്രലോഭിപ്പിച്ച പ്രകൃതിഭംഗി ഈ ഗ്രാമത്തിന് സ്വന്തം. കള്ളിക്കാട് ഗ്രാമത്തില്‍ നെയ്യാര്‍ ഡാം ജലസംഭരണിയുടെ അരികിലാണ് ''' ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ നെയ്യാര്‍ ഡാം ''' സ്ഥിതിചെയ്യൂന്നത്.  
സഹ്യാദ്രിയുടെ താഴ്‌വാരത്തിൽ സ്ഥിതിചെയ്യുന്ന കള്ളിക്കാട് ഗ്രാമം. അഗസ്താർകൂടത്തിൽ നിന്നും ഉത്‌ഭവിക്കുന്ന നെയ്യാർ, ഈ ഗ്രാമത്തെ രണ്ടായി പകുത്തുകൊണ്ട് ഒഴുകുന്നു. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലുൾപ്പെട്ട ഒട്ടേറെ പ്രദേശങ്ങളിലെ കൃഷിക്ക് ജീവജലം നല്കുന്ന നെയ്യാർ അണക്കെട്ട് ഈ ഗ്രാമത്തിലാണ്. മലയാളത്തിന്റെ പ്രിയ കവി ശ്രീ വയലാർ രാമവർമ്മയെ, ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി ... എന്ന് പാടാൻ പ്രലോഭിപ്പിച്ച പ്രകൃതിഭംഗി ഈ ഗ്രാമത്തിന് സ്വന്തം. കള്ളിക്കാട് ഗ്രാമത്തിൽ നെയ്യാർ ഡാം ജലസംഭരണിയുടെ അരികിലാണ് ''' ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ നെയ്യാർ ഡാം ''' സ്ഥിതിചെയ്യൂന്നത്.  


== ചരിത്രം ==
== ചരിത്രം ==
  തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാര്‍ഡാമിന് അടുത്ത് സ്ഥിതിചെയ്യുന്ന ഈ സ്കൂളിന്റെ ഉല്‍പ്പത്തി തന്നെ ഡാമുമായി ബന്ധപ്പെട്ടിരിക്കുന്നു. നെയ്യാര്‍ ഇറിഗേഷന്‍ പ്രോജക്ടിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈ സ്കൂള്‍ ആരംഭിച്ചത്. ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപകന്‍ നെയ്യാറ്റിന്‍കര സ്വദേശിയായ  ശ്രീ രാജനാണ്. പ്രശസ്തനായ ഡോ.സീനജ്ചന്ദ്രന്‍, കോളേജ് ലക്ഛര്‍ ഷീല, സുരേഷ് എം.ടെക് (ഒന്നാം റാങ്ക്). എന്‍.ഐ.പി.ക്വാര്‍ട്ടേഴ്സിലെ ശ്രീ അപ്പുക്കുട്ടന്‍ നായരുടെ മകള്‍ സി. ഉഷാകുമാരിയാണ് ആദ്യ വിദ്യാര്‍ത്ഥിനി.
  തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാർഡാമിന് അടുത്ത് സ്ഥിതിചെയ്യുന്ന ഈ സ്കൂളിന്റെ ഉൽപ്പത്തി തന്നെ ഡാമുമായി ബന്ധപ്പെട്ടിരിക്കുന്നു. നെയ്യാർ ഇറിഗേഷൻ പ്രോജക്ടിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈ സ്കൂൾ ആരംഭിച്ചത്. ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ നെയ്യാറ്റിൻകര സ്വദേശിയായ  ശ്രീ രാജനാണ്. പ്രശസ്തനായ ഡോ.സീനജ്ചന്ദ്രൻ, കോളേജ് ലക്ഛർ ഷീല, സുരേഷ് എം.ടെക് (ഒന്നാം റാങ്ക്). എൻ.ഐ.പി.ക്വാർട്ടേഴ്സിലെ ശ്രീ അപ്പുക്കുട്ടൻ നായരുടെ മകൾ സി. ഉഷാകുമാരിയാണ് ആദ്യ വിദ്യാർത്ഥിനി.
സ്കൂള്‍ 1964ല്‍ ഹൈസ്കൂളായുഠ 2000 ജൂണില്‍ ഹയര്‍ സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. എം.പി.ഫണ്ടില്‍ നിന്നും ലഭിച്ച ഗ്രന്ഥശാല സ്കൂളിന്റെ പറയത്തക്ക നേട്ടങ്ങളില്‍ ഒന്നാണ്. എം.പി.ഫണ്ടില്‍ നിന്നു ലഭിച്ച ഓപ്പണ്‍ ആഡിറ്റോറിയം പൊതു പരിപാടികള്‍ നടത്തുന്നതിന് ഒരനുഗ്രഹമാണ്. ദേശഭക്തിഗാനങ്ങളുടെ പ്രസക്തി ഗ്രാമീണരിലേക്ക് എത്തിക്കുന്നതിന് സ്കൂളില്‍ ഒരു ഓര്‍ക്കസ്ട്രയും എല്ലാ സജ്ജീകരണങ്ങളോടുകൂടിയ  എയര്‍ കണ്ടീഷന്‍ ചെയ്ത രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  
സ്കൂൾ 1964ൽ ഹൈസ്കൂളായുഠ 2000 ജൂണിൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. എം.പി.ഫണ്ടിൽ നിന്നും ലഭിച്ച ഗ്രന്ഥശാല സ്കൂളിന്റെ പറയത്തക്ക നേട്ടങ്ങളിൽ ഒന്നാണ്. എം.പി.ഫണ്ടിൽ നിന്നു ലഭിച്ച ഓപ്പൺ ആഡിറ്റോറിയം പൊതു പരിപാടികൾ നടത്തുന്നതിന് ഒരനുഗ്രഹമാണ്. ദേശഭക്തിഗാനങ്ങളുടെ പ്രസക്തി ഗ്രാമീണരിലേക്ക് എത്തിക്കുന്നതിന് സ്കൂളിൽ ഒരു ഓർക്കസ്ട്രയും എല്ലാ സജ്ജീകരണങ്ങളോടുകൂടിയ  എയർ കണ്ടീഷൻ ചെയ്ത രണ്ട് കംപ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നുണ്ട്.  
സ്കൂളില്‍ ഇപ്പോള്‍ എല്‍.പി വിഭാഗത്തില്‍ 135ഉം യു.പി വിഭാഗത്തില്‍ 135ഉം ഹൈസ്കൂള്‍ വിഭാഗത്തില്‍ 181ഉം ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 360ഉം ഉള്‍പ്പെടെ811 കുട്ടികളുണ്ട്. പ്രീ.പ്രൈമറി വിഭാഗത്തില്‍ 67 കുട്ടികള്‍ പഠിക്കുന്നുണ്ട്. ശ്രീ എസ് സാംബശിവനാണ് പ്രഥമാധ്യാപകന്‍. ശ്രീമതി കൗസ്തഭം ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍   എച്ച്.എസ്.എസ്.വിഭാഗത്തില്‍ 15ഉം എച്ച്.എസ്.വിഭാഗത്തില്‍ 23ഉം പ്രീ.പ്രൈമറിയില്‍ 3 ഉം അദ്ധ്യാപകര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
സ്കൂളിൽ ഇപ്പോൾ എൽ.പി വിഭാഗത്തിൽ 135ഉം യു.പി വിഭാഗത്തിൽ 135ഉം ഹൈസ്കൂൾ വിഭാഗത്തിൽ 181ഉം ഹയർസെക്കന്ററി വിഭാഗത്തിൽ 360ഉം ഉൾപ്പെടെ811 കുട്ടികളുണ്ട്. പ്രീ.പ്രൈമറി വിഭാഗത്തിൽ 67 കുട്ടികൾ പഠിക്കുന്നുണ്ട്. ശ്രീ എസ് സാംബശിവനാണ് പ്രഥമാധ്യാപകൻ. ശ്രീമതി കൗസ്തഭം ഹയർ സെക്കന്ററി പ്രിൻസിപ്പാൾ   എച്ച്.എസ്.എസ്.വിഭാഗത്തിൽ 15ഉം എച്ച്.എസ്.വിഭാഗത്തിൽ 23ഉം പ്രീ.പ്രൈമറിയിൽ 3 ഉം അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
ഗവര്‍മെന്റ്.എച്ച്.എസ്.എസ്.നെയ്യാര്‍ഡാം.പി.ഒ തിരുവനന്തപുരം 695572
ഗവർമെന്റ്.എച്ച്.എസ്.എസ്.നെയ്യാർഡാം.പി.ഒ തിരുവനന്തപുരം 695572


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഹയര്‍സെക്കന്ററിയ്ക്ക് പുതിയ മന്ദിരവും, ഹൈസ്കൂള്‍, യു.പി, എല്‍ പി ഇവക്കായി ഒരു രണ്ട് നില മന്ദിരവും ഒരു കോണ്‍ക്രീറ്റ് മന്ദിരവും രണ്ട് ഒാടിട്ട കെട്ടിടങ്ങളുമാണ് നിലവിലുള്ളത്. ആസ്‌ബറ്റോസ് മേഞ്ഞ ഒരു കെട്ടിടവുമുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളുകളില്‍ സയന്‍സ് ലാബ്, ലൈബ്രറി, സ്കൂള്‍ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. സ്ഥല സൗകര്യം കുറവായതിനാല്‍ കുട്ടികള്‍ക്ക് കളിസ്ഥലം പരിമിതമാണ്. ഓടിട്ട കെട്ടിടങ്ങള്‍ വളരെ പഴക്കം ചെന്നവയാണ്. അതു കാരണം മഴക്കാലത്ത് പ്രയാസം ഉണ്ടാകുന്നുണ്ട്. ഒരു ക്ലാസ് മുറി ആ‍‍ഡിറ്റോറിയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പൊതു പരിപാടികള്‍ നടത്തുമ്പോള്‍ കുട്ടികള്‍ക്ക് അസൗകര്യമുണ്ടാകുന്നു. അടുക്കളയും സ്റ്റോര്‍ റൂമും ഉണ്ട്. എന്നാല്‍ ഭക്ഷണം വിളമ്പുന്നതിനുള്ള സൗകര്യമില്ല.
ഹയർസെക്കന്ററിയ്ക്ക് പുതിയ മന്ദിരവും, ഹൈസ്കൂൾ, യു.പി, എൽ പി ഇവക്കായി ഒരു രണ്ട് നില മന്ദിരവും ഒരു കോൺക്രീറ്റ് മന്ദിരവും രണ്ട് ഒാടിട്ട കെട്ടിടങ്ങളുമാണ് നിലവിലുള്ളത്. ആസ്‌ബറ്റോസ് മേഞ്ഞ ഒരു കെട്ടിടവുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളുകളിൽ സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. സ്ഥല സൗകര്യം കുറവായതിനാൽ കുട്ടികൾക്ക് കളിസ്ഥലം പരിമിതമാണ്. ഓടിട്ട കെട്ടിടങ്ങൾ വളരെ പഴക്കം ചെന്നവയാണ്. അതു കാരണം മഴക്കാലത്ത് പ്രയാസം ഉണ്ടാകുന്നുണ്ട്. ഒരു ക്ലാസ് മുറി ആ‍‍ഡിറ്റോറിയത്തിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ പൊതു പരിപാടികൾ നടത്തുമ്പോൾ കുട്ടികൾക്ക് അസൗകര്യമുണ്ടാകുന്നു. അടുക്കളയും സ്റ്റോർ റൂമും ഉണ്ട്. എന്നാൽ ഭക്ഷണം വിളമ്പുന്നതിനുള്ള സൗകര്യമില്ല.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എന്‍.സി.സി
എൻ.സി.സി
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കേരള സര്‍ക്കാര്‍
കേരള സർക്കാർ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
  ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപകന്‍ നെയ്യാറ്റിന്‍കര സ്വദേശിയായ  ശ്രീ രാജനാണ്.
  ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ നെയ്യാറ്റിൻകര സ്വദേശിയായ  ശ്രീ രാജനാണ്.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്തനായ ഡോ.സീനജ്ചന്ദ്രന്‍, കോളേജ് ലക്ഛര്‍ ഷീല, സുരേഷ് എം.ടെക് (ഒന്നാം റാങ്ക്). എന്‍.ഐ.പി. ക്വാര്‍ട്ടേഴ്സിലെ ശ്രീ അപ്പുക്കുട്ടന്‍ നായരുടെ മകള്‍ സി. ഉഷാകുമാരിയാണ് ആദ്യ വിദ്യാര്‍ത്ഥിനി.
പ്രശസ്തനായ ഡോ.സീനജ്ചന്ദ്രൻ, കോളേജ് ലക്ഛർ ഷീല, സുരേഷ് എം.ടെക് (ഒന്നാം റാങ്ക്). എൻ.ഐ.പി. ക്വാർട്ടേഴ്സിലെ ശ്രീ അപ്പുക്കുട്ടൻ നായരുടെ മകൾ സി. ഉഷാകുമാരിയാണ് ആദ്യ വിദ്യാർത്ഥിനി.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.5350482, 77.1457613| width=800px | zoom=16 }}  Govt.HSS  Neyyardam
{{#multimaps: 8.5350482, 77.1457613| width=800px | zoom=16 }}  Govt.HSS  Neyyardam


* NH 47 ന് തൊട്ട് Thiruvananthapuram നഗരത്തില്‍ നിന്നും 30 കി.മി. അകലത്തായി Neyyardam  ല് സ്ഥിതിചെയ്യുന്നു.         
* NH 47 ന് തൊട്ട് Thiruvananthapuram നഗരത്തിൽ നിന്നും 30 കി.മി. അകലത്തായി Neyyardam  ല് സ്ഥിതിചെയ്യുന്നു.         
* Thiruvananthapuram എയര്‍പോര്‍ട്ടില്‍ നിന്ന്  40 കി.മി.  അകലം
* Thiruvananthapuram എയർപോർട്ടിൽ നിന്ന്  40 കി.മി.  അകലം
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/392383" എന്ന താളിൽനിന്ന് ശേഖരിച്ചത്