18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
|പേര്=CMSHSS കുഴിക്കാല | |പേര്=CMSHSS കുഴിക്കാല | ||
വരി 9: | വരി 9: | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | | വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | | റവന്യൂ ജില്ല= പത്തനംതിട്ട | ||
| | | സ്കൂൾ കോഡ്= 38048 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1854 | ||
| | | സ്കൂൾ വിലാസം= കുഴിക്കാല പി.ഒ, <br/>പത്തനംതിട്ട | ||
| | | പിൻ കോഡ്= 689644 | ||
| | | സ്കൂൾ ഫോൺ= 04682362481 | ||
| | | സ്കൂൾ ഇമെയിൽ= cmshskuzhikala@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കോഴഞ്ചരി | | ഉപ ജില്ല= കോഴഞ്ചരി | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= യു. പി. | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 93 | | ആൺകുട്ടികളുടെ എണ്ണം= 93 | ||
| പെൺകുട്ടികളുടെ എണ്ണം= 97 | | പെൺകുട്ടികളുടെ എണ്ണം= 97 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 190 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| | | പ്രിൻസിപ്പൽ= ഷിബു തോമസ് | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ജോൺസി ജോൺ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ബാബു കെ. ഏബ്രഹാം | | പി.ടി.ഏ. പ്രസിഡണ്ട്= ബാബു കെ. ഏബ്രഹാം | ||
|ഗ്രേഡ്=3 | |ഗ്രേഡ്=3 | ||
| | |സ്കൂൾ ചിത്രം= 38048 pic1.jpg | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 47: | വരി 47: | ||
വിദ്യാഭ്യാസ സൗകര്യങ്ങൾ വളരെ വിരളമായിരുന്നഒരു കാലത്തു, 1886 - ൽ വിശാല വീക്ഷണത്തോടെ സി. എം. എസ്. മിഷനറിമാരാൽ കുഴിക്കാലയിൽ സ്ഥാപിതമായ ഇംഗ്ലീഷ് സ്കൂൾ 1948 - ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1948 ജനുവരി 30 - ന് ബിഷപ്പ് ജേക്കബ് തിരുമേനിയാണ് ഹൈസ്കൂളിന് അടിസ്ഥാന ശില സ്ഥാപിച്ചത്. 2000 - ൽ ഇത് ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. അജ്ഞാനമാകുന്ന അന്ധകാരത്തിൽ വിജ്ഞാനം പ്രകാശിപ്പിക്കുക എന്നതായിരുന്നു സ്കൂളിന്റെ സ്ഥാപക നേതാക്കളുടെ ദർശനം. മൂല്യശോഷണം സംഭവിക്കാതെ ഇന്നും ഈ ദർശനം കാത്തുസൂക്ഷിക്കുവാൻ ഈ സരസ്വതി ക്ഷേത്രത്തിനു സാധിക്കുന്നു... | വിദ്യാഭ്യാസ സൗകര്യങ്ങൾ വളരെ വിരളമായിരുന്നഒരു കാലത്തു, 1886 - ൽ വിശാല വീക്ഷണത്തോടെ സി. എം. എസ്. മിഷനറിമാരാൽ കുഴിക്കാലയിൽ സ്ഥാപിതമായ ഇംഗ്ലീഷ് സ്കൂൾ 1948 - ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1948 ജനുവരി 30 - ന് ബിഷപ്പ് ജേക്കബ് തിരുമേനിയാണ് ഹൈസ്കൂളിന് അടിസ്ഥാന ശില സ്ഥാപിച്ചത്. 2000 - ൽ ഇത് ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. അജ്ഞാനമാകുന്ന അന്ധകാരത്തിൽ വിജ്ഞാനം പ്രകാശിപ്പിക്കുക എന്നതായിരുന്നു സ്കൂളിന്റെ സ്ഥാപക നേതാക്കളുടെ ദർശനം. മൂല്യശോഷണം സംഭവിക്കാതെ ഇന്നും ഈ ദർശനം കാത്തുസൂക്ഷിക്കുവാൻ ഈ സരസ്വതി ക്ഷേത്രത്തിനു സാധിക്കുന്നു... | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
4 | 4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 നിലകളുള്ള കെട്ടിടത്തിൽ ഹയർ സെക്കന്ററി വിഭാഗവും 2 നിലകളോടു കൂടി ഹൈസ്കൂൾ വിഭാഗവും പ്രവർത്തിക്കുന്നു. ആകെ 25 ക്ലാസ് മുറികളും സുസജ്‌ജമായ 4 സയൻസ് ലാബും 2 കമ്പ്യൂട്ടർ ലാബും 3000 -ൽ അധികം പുസ്തകങ്ങളുള്ള ലൈബ്രറിയും സ്കൂളിന്റെ ഭാഗമാണ്. സ്കൂളിന്റെ വിവിധ പരിപാടികൾ നടത്തുന്നതിന് സ്റ്റേജ് സഹിതമുള്ള ആഡിറ്റോറിയം മൂന്നാമത്തെ നിലയിൽ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നുമുള്ള പ്രകൃതി രമണീയമായ കാഴ്ച വളരെ നയനാനന്ദകരമാണ്. കുട്ടികളുടെ യാത്ര സൗകര്യം വർദ്ധിപ്പിക്കുന്നതിനായി 2 സ്കൂൾ ബസ്സുകൾ നിലവിലുണ്ട്. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''*ക്ലബ്ബുകൾ''' | '''*ക്ലബ്ബുകൾ''' | ||
വരി 66: | വരി 66: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള മഹായിടവകയാണ് വിദ്യാലയത്തിൽ ഭരണം നടത്തുന്നത്. നിലവിൽ ഏഴ് ഹയർസെക്കൻഡറി സ്കൂളുകളും 13 ഹൈസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ് റെവ. തോമസ് കെ ഉമ്മൻ രക്ഷാധികാരിയായും സി. ജെ മാത്യു മാനേജരായും റവ. നെൽസൺ ചാക്കോ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
വി. കെ ഉമ്മൻ | കെ തോമസ് വർഗീസ് | കെ സി ജോർജ് | എം ജെ കുര്യൻ | സി കെ ജോൺ | അക്കാമ്മ ഇട്ടി ഐപ്പ് | വി. കെ ഉമ്മൻ | കെ തോമസ് വർഗീസ് | കെ സി ജോർജ് | എം ജെ കുര്യൻ | സി കെ ജോൺ | അക്കാമ്മ ഇട്ടി ഐപ്പ് | ||
| വി ജി തര്യൻ | കെ സി കുര്യൻ | എ ഐ ഏബ്രഹാം | സോഫി മേരി വർക്കി | ജോർജ് ഫിലിപ്പ് | | വി ജി തര്യൻ | കെ സി കുര്യൻ | എ ഐ ഏബ്രഹാം | സോഫി മേരി വർക്കി | ജോർജ് ഫിലിപ്പ് | ||
വരി 75: | വരി 75: | ||
| ഗ്രേസി ജോൺ | അന്നമ്മ മാത്യു | ജോർജ് തോമസ് | ലീല പി വർഗീസ് | | | ഗ്രേസി ജോൺ | അന്നമ്മ മാത്യു | ജോർജ് തോമസ് | ലീല പി വർഗീസ് | | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 81: | വരി 81: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 213 ന് തൊട്ട് മലപ്പുറം | * NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | ||
|} | |} | ||
വരി 93: | വരി 93: | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> |