Jump to content
സഹായം

"സെന്റ് മേരീസ് എച്ച്. എസ്. കടുമേനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|St. Mary's H.S. Kadumeni}}
{{prettyurl|St. Mary's H.S. Kadumeni}}
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= സെന്റ് മേരീസ് ഹൈസ്കൂള്‍ കടുമേനി|
പേര്= സെന്റ് മേരീസ് ഹൈസ്കൂൾ കടുമേനി|
സ്ഥലപ്പേര്= കടുമേനി|
സ്ഥലപ്പേര്= കടുമേനി|
വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്|
വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്|
റവന്യൂ ജില്ല= കാസറഗോഡ്|
റവന്യൂ ജില്ല= കാസറഗോഡ്|
സ്കൂള്‍ കോഡ്= 12047|
സ്കൂൾ കോഡ്= 12047|
സ്ഥാപിതദിവസം= 15|
സ്ഥാപിതദിവസം= 15|
സ്ഥാപിതമാസം= 06|
സ്ഥാപിതമാസം= 06|
സ്ഥാപിതവര്‍ഷം= 1983|
സ്ഥാപിതവർഷം= 1983|
സ്കൂള്‍ വിലാസം= കടുമേനി പി.ഒ, <br/ കാസറഗോഡ്
സ്കൂൾ വിലാസം= കടുമേനി പി.ഒ, <br/ കാസറഗോഡ്
| പിന്‍ കോഡ്= 670 511
| പിൻ കോഡ്= 670 511
| സ്കൂള്‍ ഫോണ്‍= 04672220710
| സ്കൂൾ ഫോൺ= 04672220710
| സ്കൂള്‍ ഇമെയില്‍= 12047kadumeni@gmail.com
| സ്കൂൾ ഇമെയിൽ= 12047kadumeni@gmail.com
| ഉപ ജില്ല= ചിറ്റാരിക്കാല്‍
| ഉപ ജില്ല= ചിറ്റാരിക്കാൽ
‌| ഭരണം വിഭാഗം= മാനേജ്മെന്റ്  
‌| ഭരണം വിഭാഗം= മാനേജ്മെന്റ്  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 93
| ആൺകുട്ടികളുടെ എണ്ണം= 93
| പെൺകുട്ടികളുടെ എണ്ണം= 105
| പെൺകുട്ടികളുടെ എണ്ണം= 105
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 198
| വിദ്യാർത്ഥികളുടെ എണ്ണം= 198
| അദ്ധ്യാപകരുടെ എണ്ണം= 12
| അദ്ധ്യാപകരുടെ എണ്ണം= 12
| പ്രധാന അദ്ധ്യാപകന്‍എല്‍സിക്കുട്ടി ജോണ്‍ കെ  
| പ്രധാന അദ്ധ്യാപകൻഎൽസിക്കുട്ടി ജോൺ കെ  
| പി.ടി.ഏ. പ്രസിഡണ്ട്=  മാത്യു ടി എം
| പി.ടി.ഏ. പ്രസിഡണ്ട്=  മാത്യു ടി എം
| ഗ്രേഡ്= 5.5
| ഗ്രേഡ്= 5.5
| സ്കൂള്‍ ചിത്രം= 12047kadumeni_1.jpg ‎|  
| സ്കൂൾ ചിത്രം= 12047kadumeni_1.jpg ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കാസറഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തില്‍ കടുമേനി എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂള്‍. 1983 ജൂണ്‍ 15- ന് ഈ വിദ്യാലയം സ്ഥാപിതമായി. വാഹന സൗകര്യം ഇല്ലാത്ത ഈ പ്രദേശത്ത് സ്ഥാപിതമായ വിദ്യാലയം ഇന്നാട്ടുകാര്‍ക്ക് ഏറെ ആശ്വാസകരമായി മാറി. റവ. ഫാ. തോമസ് നടയിലിന്റെയും ഈ പ്രദേശത്തുകാരുടെയും പരിശ്രമ ഫലമായാണ് ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.  
കാസറഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ കടുമേനി എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂൾ. 1983 ജൂൺ 15- ന് ഈ വിദ്യാലയം സ്ഥാപിതമായി. വാഹന സൗകര്യം ഇല്ലാത്ത ഈ പ്രദേശത്ത് സ്ഥാപിതമായ വിദ്യാലയം ഇന്നാട്ടുകാർക്ക് ഏറെ ആശ്വാസകരമായി മാറി. റവ. ഫാ. തോമസ് നടയിലിന്റെയും ഈ പ്രദേശത്തുകാരുടെയും പരിശ്രമ ഫലമായാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.  


== ചരിത്രം ==
== ചരിത്രം ==
കടുമേനി സെന്റ് മേരീസ് ചര്‍ച്ചിന്റെ മേല്‍നോട്ടത്തിന്‍ 1983 ജൂണ്‍ 15 ന് ഈ വിദ്യാലയം സ്ഥാപിതമായി. റവ. ഫാ. തോമസ് നടയില്‍ സ്ഥാപക മാനേജരും സി. റോസി പി. വി. പ്രഥമ പ്രഥാനാദ്ധ്യാപികയുമായി. എട്ടാം ക്ലാസില്‍ രണ്ടു ഡിവിഷനുകളിലായി 64 കുട്ടികളുമായി ആരംഭിച്ച ഈ വിദ്ധ്യാലയത്തില്‍ ഇപ്പോള്‍ ഏഴ് ഡിവിഷനിലായി 236 കുട്ടികളുണ്ട്. പ്രധാനാദ്ധ്യാപികയെ കൂടാതെ ഒരു അദ്ധ്യാപകന്‍ മാത്രമാണ് തുടക്കത്തില്‍ ഈ വിദ്ധ്യാലയത്തിലുണ്ടായിരുന്നത്. 1986-ലെ ആദ്യ എസ്. എസ്. എല്‍. സി. ബാച്ചിലെ 38 കുട്ടികള്‍ 97% വിജയ ശതമാനത്തോടെ മികച്ച പ്രകടനം കാഴ്ച വെച്ചു. . പ്രധാനാദ്ധ്യാപകനെ കൂടാതെ 12 അദ്ധ്യാപകരും 4 അനദ്ധ്യാപകരുമാണ്  ഈ വിദ്ധ്യാലയത്തിന്റെ നെടും തൂണുകള്‍. നിലവിലെ സ്കൂള്‍ മാനേജര്‍ റവ. ഫാ. ജോര്‍ജ്ജ് തൈക്കുന്നുംപുറം  സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി വരുന്നു.
കടുമേനി സെന്റ് മേരീസ് ചർച്ചിന്റെ മേൽനോട്ടത്തിൻ 1983 ജൂൺ 15 ന് ഈ വിദ്യാലയം സ്ഥാപിതമായി. റവ. ഫാ. തോമസ് നടയിൽ സ്ഥാപക മാനേജരും സി. റോസി പി. വി. പ്രഥമ പ്രഥാനാദ്ധ്യാപികയുമായി. എട്ടാം ക്ലാസിൽ രണ്ടു ഡിവിഷനുകളിലായി 64 കുട്ടികളുമായി ആരംഭിച്ച ഈ വിദ്ധ്യാലയത്തിൽ ഇപ്പോൾ ഏഴ് ഡിവിഷനിലായി 236 കുട്ടികളുണ്ട്. പ്രധാനാദ്ധ്യാപികയെ കൂടാതെ ഒരു അദ്ധ്യാപകൻ മാത്രമാണ് തുടക്കത്തിൽ ഈ വിദ്ധ്യാലയത്തിലുണ്ടായിരുന്നത്. 1986-ലെ ആദ്യ എസ്. എസ്. എൽ. സി. ബാച്ചിലെ 38 കുട്ടികൾ 97% വിജയ ശതമാനത്തോടെ മികച്ച പ്രകടനം കാഴ്ച വെച്ചു. . പ്രധാനാദ്ധ്യാപകനെ കൂടാതെ 12 അദ്ധ്യാപകരും 4 അനദ്ധ്യാപകരുമാണ്  ഈ വിദ്ധ്യാലയത്തിന്റെ നെടും തൂണുകൾ. നിലവിലെ സ്കൂൾ മാനേജർ റവ. ഫാ. ജോർജ്ജ് തൈക്കുന്നുംപുറം  സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ സ്ഥലത്ത് വിശാലമായ കളിസ്ഥലത്തോടുകൂടിയ ഈ സ്കൂളില്‍ രണ്ടു കെട്ടിടങ്ങളിലായി ഏഴ്  ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു. സയന്‍സ് ലാബ്, റീഡിംഗ് റും, ലൈബ്രറി എന്നിവ കൂടാതെ കഞ്ഞിപ്പുരയും ഇവിടെയുണ്ട്.   
മൂന്ന് ഏക്കർ സ്ഥലത്ത് വിശാലമായ കളിസ്ഥലത്തോടുകൂടിയ ഈ സ്കൂളിൽ രണ്ടു കെട്ടിടങ്ങളിലായി ഏഴ്  ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. സയൻസ് ലാബ്, റീഡിംഗ് റും, ലൈബ്രറി എന്നിവ കൂടാതെ കഞ്ഞിപ്പുരയും ഇവിടെയുണ്ട്.   


മനോഹരമായ കംപ്യട്ടര്‍ ലാബില്‍ 12 കംപ്യൂട്ടറും ലേസര്‍ പ്രിന്റര്‍, പ്രോജെക്ടര്‍ എന്നിവ കൂടാതെ ബ്രോഡ് ബാന്‍ഡ് സൗകര്യവം ലഭ്യമാണ്.
മനോഹരമായ കംപ്യട്ടർ ലാബിൽ 12 കംപ്യൂട്ടറും ലേസർ പ്രിന്റർ, പ്രോജെക്ടർ എന്നിവ കൂടാതെ ബ്രോഡ് ബാൻഡ് സൗകര്യവം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
ജൂനിയര്‍ റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
.
.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയണ് ഈ വിദ്ധ്യാലയത്തിന്റെ ഭരണം നടത്തന്നത്.  നിലവില്‍ 7 HSS, 24 HS, 30 UP, 23 LP സ്കൂളുകള്‍ എന്നിങ്ങനെ മൊത്തം 84 സ്കൂളുകള്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കന്നുണ്ട്. റവ. ഫാ. ജയിംസ് ചെല്ലങ്കോട്ടാണ് കോര്‍പ്പറേറ്റ് മാനേജര്‍. ഹെഡ് മിസ്ട്രസ് ശ്രീമതി.എല്‍സിക്കുട്ടി ജോണ്‍ കെ
തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയണ് ഈ വിദ്ധ്യാലയത്തിന്റെ ഭരണം നടത്തന്നത്.  നിലവിൽ 7 HSS, 24 HS, 30 UP, 23 LP സ്കൂളുകൾ എന്നിങ്ങനെ മൊത്തം 84 സ്കൂളുകൾ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കന്നുണ്ട്. റവ. ഫാ. ജയിംസ് ചെല്ലങ്കോട്ടാണ് കോർപ്പറേറ്റ് മാനേജർ. ഹെഡ് മിസ്ട്രസ് ശ്രീമതി.എൽസിക്കുട്ടി ജോൺ കെ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സി. റോസി. പി. വി, തോമസ് ജോണ്‍,ജോസഫ്‌ വി എ ,ജോസ് വി വി, വല്‍സമ്മ സെബാസ്റ്റ്യന്‍, മൈക്കിള്‍ എം എ.
സി. റോസി. പി. വി, തോമസ് ജോൺ,ജോസഫ്‌ വി എ ,ജോസ് വി വി, വൽസമ്മ സെബാസ്റ്റ്യൻ, മൈക്കിൾ എം എ.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
എബി എബ്രഹാം (വൈശാഖ്‌) സിനിമ സംവിധായകന്‍
എബി എബ്രഹാം (വൈശാഖ്‌) സിനിമ സംവിധായകൻ
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.2961242,75.3441145 |zoom=13}}
{{#multimaps:12.2961242,75.3441145 |zoom=13}}
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''പയ്യന്നൂര്‍-ചെറുപുഴ-നല്ലോമ്പുഴ വഴിയും ചെറുവത്തൂരില്‍ നിന്നും ചീമേനി വഴിയും  കാഞ്ഞങ്ങാടു നിന്ന് ചിറ്റാരിക്കല്‍ വഴിയും നീലേശ്വരത്ത് നിന്ന് കുന്നുംകൈ മൌക്കോട് വഴിയും  കടുമേനിയിലെത്താം'''
|style="background-color:#A1C2CF; " | '''പയ്യന്നൂർ-ചെറുപുഴ-നല്ലോമ്പുഴ വഴിയും ചെറുവത്തൂരിൽ നിന്നും ചീമേനി വഴിയും  കാഞ്ഞങ്ങാടു നിന്ന് ചിറ്റാരിക്കൽ വഴിയും നീലേശ്വരത്ത് നിന്ന് കുന്നുംകൈ മൌക്കോട് വഴിയും  കടുമേനിയിലെത്താം'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
|}
|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391125" എന്ന താളിൽനിന്ന് ശേഖരിച്ചത്