Jump to content
സഹായം
"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|New H.S.S Nellimoodu }}
{{prettyurl|New H.S.S Nellimoodu }}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= നെല്ലിമൂട്
| സ്ഥലപ്പേര്= നെല്ലിമൂട്
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
| റവന്യൂ ജില്ല= തിരുവന്തപുരം
| റവന്യൂ ജില്ല= തിരുവന്തപുരം
| സ്കൂള്‍ കോഡ്= 44032
| സ്കൂൾ കോഡ്= 44032
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1950
| സ്ഥാപിതവർഷം= 1950
| സ്കൂള്‍ വിലാസം= : ന്യൂ ഹയര്‍ സെക്കന്‍ററി സ്കൂള്‍ നെല്ലിമൂട്, നെല്ലിമൂട് പി. ഒ.
നെല്ലിമൂട്
| സ്കൂൾ വിലാസം= : ന്യൂ ഹയർ സെക്കൻററി സ്കൂൾ നെല്ലിമൂട്, നെല്ലിമൂട് പി. ഒ.
നെല്ലിമൂട്
| പിന്‍ കോഡ്= 695524
| പിൻ കോഡ്= 695524
| സ്കൂള്‍ ഫോണ്‍= 0471 2263838
| സ്കൂൾ ഫോൺ= 0471 2263838
| സ്കൂള്‍ ഇമെയില്‍= newhss.nellimood@gmail.com
| സ്കൂൾ ഇമെയിൽ= newhss.nellimood@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= newhsnellimood.blogspot.in
| സ്കൂൾ വെബ് സൈറ്റ്= newhsnellimood.blogspot.in
http://newhsnellimood.blogspot.in/
http://newhsnellimood.blogspot.in/
| ഉപ ജില്ല= ബാലരാമപുരം
| ഉപ ജില്ല= ബാലരാമപുരം
‌| ഭരണം വിഭാഗം= എയ്ഡഡ്
‌| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 2669
| ആൺകുട്ടികളുടെ എണ്ണം= 2669
| പെൺകുട്ടികളുടെ എണ്ണം= 1588
| പെൺകുട്ടികളുടെ എണ്ണം= 1588
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4257
| വിദ്യാർത്ഥികളുടെ എണ്ണം= 4257
| അദ്ധ്യാപകരുടെ എണ്ണം= 125
| അദ്ധ്യാപകരുടെ എണ്ണം= 125
| പ്രിന്‍സിപ്പല്‍=    V.M ക്രിസ്റ്റീബായി
| പ്രിൻസിപ്പൽ=    V.M ക്രിസ്റ്റീബായി
| പ്രധാന അദ്ധ്യാപകന്‍=    സുനില്‍ പ്രഭാനന്ദലാല്‍
| പ്രധാന അദ്ധ്യാപകൻ=    സുനിൽ പ്രഭാനന്ദലാൽ
| പി.ടി.ഏ. പ്രസിഡണ്ട്=  M. പൊന്നയ്യന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  M. പൊന്നയ്യൻ
|ഗ്രേഡ്= 8|
|ഗ്രേഡ്= 8|
| സ്കൂള്‍ ചിത്രം= newhss.jpg ‎|
| സ്കൂൾ ചിത്രം= newhss.jpg ‎|
അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ തെക്കു പടിഞ്ഞാറു ഭാഗത്തായി കാഞ്ഞിരംകുളം, കോട്ടുകാല്‍ എന്നീ ഗ്രാമ പഞ്ചായത്തുകള്‍ അതിരിട്ടു നില്‍ക്കുന്ന ഒരു ത്രിവേണി സംഗമ ഭൂമിയാണ് നെല്ലിമൂട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു കലാലയ നിര്‍മാണത്തിനുവേണ്ടി ശ്രീ പി. കെ ദേവദാസ് അവര്‍കളുടെ നേതൃത്വത്തില്‍ "ശ്രീ ചിത്രോദയം ഇംഗ്ലീഷ് ഹൈസ്കൂള്‍" ആരംഭിച്ചു. 1925-1945 കാലങ്ങളില്‍ തെക്കന്‍ തിരുവിതാംകൂറില്‍ ഇംഗ്ലീഷ് ഭാഷ മാധ്യമമാക്കി മെട്രിക്കുലേഷന്‍ വരെയുള്ള ക്ലാസുകള്‍ വിദ്യാലയത്തില്‍ നടത്തിയിരുന്നു.
അതിയന്നൂർ ഗ്രാമപഞ്ചായത്തിൻറെ തെക്കു പടിഞ്ഞാറു ഭാഗത്തായി കാഞ്ഞിരംകുളം, കോട്ടുകാൽ എന്നീ ഗ്രാമ പഞ്ചായത്തുകൾ അതിരിട്ടു നിൽക്കുന്ന ഒരു ത്രിവേണി സംഗമ ഭൂമിയാണ് നെല്ലിമൂട്. വർഷങ്ങൾക്കുമുമ്പ് ഒരു കലാലയ നിർമാണത്തിനുവേണ്ടി ശ്രീ പി. കെ ദേവദാസ് അവർകളുടെ നേതൃത്വത്തിൽ "ശ്രീ ചിത്രോദയം ഇംഗ്ലീഷ് ഹൈസ്കൂൾ" ആരംഭിച്ചു. 1925-1945 കാലങ്ങളിൽ തെക്കൻ തിരുവിതാംകൂറിൽ ഇംഗ്ലീഷ് ഭാഷ മാധ്യമമാക്കി മെട്രിക്കുലേഷൻ വരെയുള്ള ക്ലാസുകൾ വിദ്യാലയത്തിൽ നടത്തിയിരുന്നു.
ശ്രീ പി. കെ ദേവദാസിന് അപ്രതീക്ഷിതമായ ഘട്ടത്തില്‍ വിദ്യാലയത്തിന്‍റെ ഉടമസ്ഥതയും സുസ്തിരമായ ഭാവിയും നിലനിര്‍ത്താന്‍ കഴിയാതെ വരികയും സ്ഥാപനത്തിന്‍റെ ഉടമസ്ഥത കത്തോലിക്കസഭാനേതൃത്വത്തിന് കൈമാറുകയും ചെയ്തു.
ശ്രീ പി. കെ ദേവദാസിന് അപ്രതീക്ഷിതമായ ഘട്ടത്തിൽ വിദ്യാലയത്തിൻറെ ഉടമസ്ഥതയും സുസ്തിരമായ ഭാവിയും നിലനിർത്താൻ കഴിയാതെ വരികയും സ്ഥാപനത്തിൻറെ ഉടമസ്ഥത കത്തോലിക്കസഭാനേതൃത്വത്തിന് കൈമാറുകയും ചെയ്തു.
1950-വരെ പ്രസ്തുത സ്ഥാപനം കത്തോലിക്ക സഭയുടെ അധീനതയില്‍ ശ്രീ ചിത്രോദയം ഹൈസ്കൂള്‍ എന്ന പേരില്‍ ഒരു മിക്സഡ് സ്കൂളായി പ്രവര്‍ത്തിച്ചു. 1950-1951 പനമ്പള്ളി പദ്ധതി പ്രകാരം സ്വകാര്യ വിദ്യാഭ്യാസ പദ്ധതി പ്രകാരം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണപരമായ അധികാരങ്ങളും ഫീസു പിരിവും സര്‍ക്കാരിലേക്ക് അടയ്ക്കുന്ന നടപടികളും ആധാരമാക്കി ചില നയ വ്യതിയാനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിന്‍റെ ഫലമായി കത്തോലിക്ക മാനേജ്മെന്‍റ് സ്ഥാപനങ്ങള്‍ അടച്ചിട്ടുകൊണ്ട് സമരരംഗത്തിറങ്ങി. തുടര്‍ന്ന് സര്‍ക്കാര്‍ രക്ഷാകര്‍തൃ സംഘടകളുമായി കൂടി ആലോചന നടത്തുകയും കാഞ്ഞിരംകുളം ഗവ.യു.പി സ്കൂള്‍ ഒഴിപ്പിച്ചെടുത്ത് നെല്ലിമൂട് ശ്രീ ചിത്രോദയം സ്കൂളിനെ അവിടെ പ്രവര്‍ത്തിക്കുവാനും യു.പി സ്കൂള്‍ വിദ്യാര്‍ത്ഥികളെ നെല്ലിക്കാകുഴി യു.പി. സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുവാനും തീരുമാനിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനപ്രകാരം വീണ്ടും കാഞ്ഞിരംകുളത്തു നിന്നും സ്കൂള്‍ മാറ്റി. 1954-ല്‍ നെല്ലിമൂട് കേന്ദ്രമാക്കി പുതുതായി ആരംഭിച്ച സ്കൂളാണ് "ന്യൂ ഹൈസ്കൂള്‍" നാലു പേരുടെ കമ്മിറ്റിയായിരുന്നു മാനേജ്മെന്‍റ്. നെല്ലിമൂട് ന്യൂ ഹൈസ്കൂളിന്‍റെ ആദ്യത്തെ പ്രഥാമാധ്യാപകനായി പൈങ്കുളം ദേശത്ത് ലക്ഷിമിവിലാസം അന്തമംഗലത്തില്‍ ശ്രീ. കെ സ്വാമിനാഥനെ നിയമിച്ചു. ഈ സ്കൂളിലെ പ്രഥമ വിദ്യാര്‍ത്ഥി കോട്ടുകാല്‍ വില്ലേജില്‍ ആര്‍. കുഞ്ഞിയുടെ മകനായ പൂവന്‍തുറ വീട്ടിലെ എം. പത്രോസ് ആയിരുന്നു.
1950-വരെ പ്രസ്തുത സ്ഥാപനം കത്തോലിക്ക സഭയുടെ അധീനതയിൽ ശ്രീ ചിത്രോദയം ഹൈസ്കൂൾ എന്ന പേരിൽ ഒരു മിക്സഡ് സ്കൂളായി പ്രവർത്തിച്ചു. 1950-1951 പനമ്പള്ളി പദ്ധതി പ്രകാരം സ്വകാര്യ വിദ്യാഭ്യാസ പദ്ധതി പ്രകാരം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണപരമായ അധികാരങ്ങളും ഫീസു പിരിവും സർക്കാരിലേക്ക് അടയ്ക്കുന്ന നടപടികളും ആധാരമാക്കി ചില നയ വ്യതിയാനങ്ങൾ നടപ്പിലാക്കാൻ സർക്കാർ ശ്രമിച്ചതിൻറെ ഫലമായി കത്തോലിക്ക മാനേജ്മെൻറ് സ്ഥാപനങ്ങൾ അടച്ചിട്ടുകൊണ്ട് സമരരംഗത്തിറങ്ങി. തുടർന്ന് സർക്കാർ രക്ഷാകർതൃ സംഘടകളുമായി കൂടി ആലോചന നടത്തുകയും കാഞ്ഞിരംകുളം ഗവ.യു.പി സ്കൂൾ ഒഴിപ്പിച്ചെടുത്ത് നെല്ലിമൂട് ശ്രീ ചിത്രോദയം സ്കൂളിനെ അവിടെ പ്രവർത്തിക്കുവാനും യു.പി സ്കൂൾ വിദ്യാർത്ഥികളെ നെല്ലിക്കാകുഴി യു.പി. സ്കൂളിൽ ചേർത്ത് പഠിപ്പിക്കുവാനും തീരുമാനിച്ചു. തുടർന്ന് സർക്കാർ തീരുമാനപ്രകാരം വീണ്ടും കാഞ്ഞിരംകുളത്തു നിന്നും സ്കൂൾ മാറ്റി. 1954-നെല്ലിമൂട് കേന്ദ്രമാക്കി പുതുതായി ആരംഭിച്ച സ്കൂളാണ് "ന്യൂ ഹൈസ്കൂൾ" നാലു പേരുടെ കമ്മിറ്റിയായിരുന്നു മാനേജ്മെൻറ്. നെല്ലിമൂട് ന്യൂ ഹൈസ്കൂളിൻറെ ആദ്യത്തെ പ്രഥാമാധ്യാപകനായി പൈങ്കുളം ദേശത്ത് ലക്ഷിമിവിലാസം അന്തമംഗലത്തിൽ ശ്രീ. കെ സ്വാമിനാഥനെ നിയമിച്ചു. ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥി കോട്ടുകാൽ വില്ലേജിൽ ആർ. കുഞ്ഞിയുടെ മകനായ പൂവൻതുറ വീട്ടിലെ എം. പത്രോസ് ആയിരുന്നു.
കേരളനിയമസഭയിലെ മുന്‍മന്ത്രിയായ ഡോ. നീലലോഹിതദാസന്‍ നാടാര്‍. യു. എസ്. എയിലെ എഞ്ചിനിയറായിരുന്ന ശ്രീ. മധുനായര്‍, തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ സര്‍ജര്‍ ആയി സേവനം അനുഷ്ഠിച്ചിരുന്ന ഡോ. സുന്ദരന്‍, അന്തരിച്ച അസീ. എക്സീ. എഞ്ചിനിയര്‍ സുകുമാരന്‍ കെ.പി എന്നിവര്‍ ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്.
കേരളനിയമസഭയിലെ മുൻമന്ത്രിയായ ഡോ. നീലലോഹിതദാസൻ നാടാർ. യു. എസ്. എയിലെ എഞ്ചിനിയറായിരുന്ന ശ്രീ. മധുനായർ, തിരുവന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ സർജർ ആയി സേവനം അനുഷ്ഠിച്ചിരുന്ന ഡോ. സുന്ദരൻ, അന്തരിച്ച അസീ. എക്സീ. എഞ്ചിനിയർ സുകുമാരൻ കെ.പി എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്.
1998-ല്‍ ഇത് ഹയര്‍ സെക്കന്‍ററി സ്കൂളായി. അതിയന്നൂര്‍ പഞ്ചായത്തിന് ഏക എയിഡഡ് ഹയര്‍ സെക്കന്‍ററി സ്കൂളാണിത്. ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ ഒന്നും രണ്ടും വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ എണ്ണം 600 ആണ്. കൂടാതെ ഹൈസ്കൂള്‍ യു.പി വിഭാഗത്തിലായി ഈ അധ്യാന വര്‍ഷത്തില്‍ 2901 കുട്ടികള്‍ അധ്യയനം നടത്തുന്നു. (802 ആണ്‍കുട്ടികളും 1099 പെണ്‍കുട്ടികളും) ഇവരില്‍ 429 പേര്‍ പട്ടിക ജാതി വിഭാഗത്തിലും 3 പേര്‍ പട്ടികവര്‍ഗ വിഭാഗത്തിലും പെടുന്നു. ഇപ്പോഴത്തെ മാനേജരായി ശ്രീ. ബി.കെ ജയകുമാറും പ്രഥമാധ്യാപികയായി ശ്രീമതി. വി.എം. ക്രിസ്റ്റീബായിയും സേവനം അനുഷ്ഠിക്കുന്നു.
1998-ഇത് ഹയർ സെക്കൻററി സ്കൂളായി. അതിയന്നൂർ പഞ്ചായത്തിന് ഏക എയിഡഡ് ഹയർ സെക്കൻററി സ്കൂളാണിത്. ഹയർ സെക്കൻററി വിഭാഗത്തിൽ ഒന്നും രണ്ടും വർഷത്തെ വിദ്യാർത്ഥികളുടെ എണ്ണം 600 ആണ്. കൂടാതെ ഹൈസ്കൂൾ യു.പി വിഭാഗത്തിലായി ഈ അധ്യാന വർഷത്തിൽ 2901 കുട്ടികൾ അധ്യയനം നടത്തുന്നു. (802 ആൺകുട്ടികളും 1099 പെൺകുട്ടികളും) ഇവരിൽ 429 പേർ പട്ടിക ജാതി വിഭാഗത്തിലും 3 പേർ പട്ടികവർഗ വിഭാഗത്തിലും പെടുന്നു. ഇപ്പോഴത്തെ മാനേജരായി ശ്രീ. ബി.കെ ജയകുമാറും പ്രഥമാധ്യാപികയായി ശ്രീമതി. വി.എം. ക്രിസ്റ്റീബായിയും സേവനം അനുഷ്ഠിക്കുന്നു.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
നാല് 4 നില കെട്ടിടങ്ങളും രണ്ട് നില കെട്ടിടവും, ഷീറ്റിട്ട കെട്ടിടങ്ങളായി 27 ക്ലാസ്റൂമുകള്‍ അഞ്ച് കമ്പ്യൂട്ടര്‍ ലാബുകള്‍, എട്ട് മുത്രപുരകള്‍, 10 കക്കൂസുകള്‍, 2സയന്‍സ്ലാബുകള്‍, 1ലൈബ്രറി.
നാല് 4 നില കെട്ടിടങ്ങളും രണ്ട് നില കെട്ടിടവും, ഷീറ്റിട്ട കെട്ടിടങ്ങളായി 27 ക്ലാസ്റൂമുകൾ അഞ്ച് കമ്പ്യൂട്ടർ ലാബുകൾ, എട്ട് മുത്രപുരകൾ, 10 കക്കൂസുകൾ, 2സയൻസ്ലാബുകൾ, 1ലൈബ്രറി.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
[[യുവജനോത്സഭം]]
[[യുവജനോത്സഭം]]
[[കായിക മത്സരങ്ങള്‍]]
[[കായിക മത്സരങ്ങൾ]]
[[ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,IT,പ്രവര്‍ത്തിപരിചയ.മേളകള്‍.]]
[[ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,IT,പ്രവർത്തിപരിചയ.മേളകൾ.]]
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
സ്കൗട്ട് : 3 യൂണിയന്‍
സ്കൗട്ട് : 3 യൂണിയൻ
2 സ്കൗട്ട് മാസ്റ്റേഴ്സ് അഡ്വാന്‍സിഡ് കോഴ്സ് കഴിഞ്ഞവര്‍.
2 സ്കൗട്ട് മാസ്റ്റേഴ്സ് അഡ്വാൻസിഡ് കോഴ്സ് കഴിഞ്ഞവർ.
2008-2009 ല്‍ 2 രാജാപൂംപ്രകാര്‍ 2 കുട്ടികള്‍ക്ക് ലഭിച്ചു.
2008-2009 2 രാജാപൂംപ്രകാർ 2 കുട്ടികൾക്ക് ലഭിച്ചു.
ഗൈഡ് : 53 യൂണിറ്റ് ഉണ്ട്. അതില്‍ “മൂന്ന് ഗൈഡ് കാപ്റ്റന്‍സ് അഡ്വാന്‍സിഡ് കോഴ്സ്” കഴിഞ്ഞവരാണ്.   2008-2009 5 കുട്ടികള്‍ക്ക് രാജാ പുരസ്കാര്‍ ലഭിച്ചു. സ്കൗട്ട് & ഗൈഡ്സിന്‍റെ ആഭിമുഖ്യത്തില്‍ സ്കൂളില്‍   എല്ലാ വര്‍ഷവും വാര്‍ഷിക കാമ്പ് നടത്താറുണ്ട്.
ഗൈഡ് : 53 യൂണിറ്റ് ഉണ്ട്. അതിൽ “മൂന്ന് ഗൈഡ് കാപ്റ്റൻസ് അഡ്വാൻസിഡ് കോഴ്സ്” കഴിഞ്ഞവരാണ്.   2008-2009 5 കുട്ടികൾക്ക് രാജാ പുരസ്കാർ ലഭിച്ചു. സ്കൗട്ട് & ഗൈഡ്സിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ   എല്ലാ വർഷവും വാർഷിക കാമ്പ് നടത്താറുണ്ട്.
എന്‍.സി.സി.:A/O ബിജു
എൻ.സി.സി.:A/O ബിജു
[[പ്രമാണം:Troop10.jpg|thumb|NCC UNITY & DISCIPLINE]]
[[പ്രമാണം:Troop10.jpg|thumb|NCC UNITY & DISCIPLINE]]
[[1(Kerala) AIR Sqn. NCC Troop:10]]
[[1(Kerala) AIR Sqn. NCC Troop:10]]
*റെഡ് ക്രേസ്
*റെഡ് ക്രേസ്
*  ബാന്റ് ട്രൂപ്പ്.: ഷെറിന്‍ ലാല്‍.
*  ബാന്റ് ട്രൂപ്പ്.: ഷെറിൻ ലാൽ.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.:ഐ. ടി ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, മാത്തമേറ്റിക്സ് ക്ലബ്ബ്, മലയാളം ക്ലബ്ബ്, സയന്‍സ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, എക്കോ ക്ലബ്ബ്,ഹെല്‍ത്ത് ക്ലബ്ബ്,റോഡ് സേഫ്റ്റി ക്ലബ്ബ്, ലഹരി വിരുദ്ധ ക്ലബ്ബ്, ഫോറസ്റ്റ് ക്ലബ്ബ്
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.:ഐ. ടി ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, മാത്തമേറ്റിക്സ് ക്ലബ്ബ്, മലയാളം ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, എക്കോ ക്ലബ്ബ്,ഹെൽത്ത് ക്ലബ്ബ്,റോഡ് സേഫ്റ്റി ക്ലബ്ബ്, ലഹരി വിരുദ്ധ ക്ലബ്ബ്, ഫോറസ്റ്റ് ക്ലബ്ബ്
*മോണിങ്ങ് അസംബ്ലി
*മോണിങ്ങ് അസംബ്ലി
*പത്രവിശേഷം
*പത്രവിശേഷം
*അധ്യാപക-രക്ഷകര്‍ത്തൃ സംഘടന
*അധ്യാപക-രക്ഷകർത്തൃ സംഘടന
*സ്റ്റാഫ് കൗണ്‍സില്‍
*സ്റ്റാഫ് കൗൺസിൽ
*സ്പോര്‍ട്ട് കൗണ്‍സില്‍
*സ്പോർട്ട് കൗൺസിൽ
*വിനോദയാത്ര
*വിനോദയാത്ര
*സബ്ജക്റ്റ് കൗണ്‍സില്‍
*സബ്ജക്റ്റ് കൗൺസിൽ
*ലൈബ്രറി
*ലൈബ്രറി
*സാഹിത്യസമാജം
*സാഹിത്യസമാജം
*യോഗാ , കരാട്ടെ , ഡാന്‍സ് ക്ലാസുകള്‍
*യോഗാ , കരാട്ടെ , ഡാൻസ് ക്ലാസുകൾ
1.കെ സ്വാമിനാഥന്‍
1.കെ സ്വാമിനാഥൻ
2.രാഘവന്‍കുട്ടി
2.രാഘവൻകുട്ടി
3.ഡി. ലളിത
3.ഡി. ലളിത
4.കെ. രാമദാസ്
4.കെ. രാമദാസ്
5.വിക്ടര്‍
5.വിക്ടർ
6.എം. സിറില്‍
6.എം. സിറിൽ
7.ശ്യാമളാ ദേവി
7.ശ്യാമളാ ദേവി
8.ഉദയ വള്ളി
8.ഉദയ വള്ളി
വരി 103: വരി 103:
11.ക്രിസ്റ്റിബായി വി. എം.
11.ക്രിസ്റ്റിബായി വി. എം.
1.നീലലോഹിതദാസന്‍ നാടാര്‍ (മുന്‍ മന്ത്രി, എം എല്‍ എ, എം പി)
1.നീലലോഹിതദാസൻ നാടാർ (മുൻ മന്ത്രി, എം എൽ എ, എം പി)
2.    മധുനായര്‍ (കമ്പ്യൂട്ടര്‍ എന്‍ജിനിയര്‍)
2.    മധുനായർ (കമ്പ്യൂട്ടർ എൻജിനിയർ)
3.    ഡോ. സുന്ദരം (മെഡിക്കല്‍ കോളേജ് റിട്ട. സര്‍ജന്‍)
3.    ഡോ. സുന്ദരം (മെഡിക്കൽ കോളേജ് റിട്ട. സർജൻ)
4.സുന്ദരന്‍ നാടാര്‍ ( ഡെപ്യൂട്ടി സ്പീക്കര്‍ മിനിസ്റ്റര്‍)
4.സുന്ദരൻ നാടാർ ( ഡെപ്യൂട്ടി സ്പീക്കർ മിനിസ്റ്റർ)
5.സുകുമാരന്‍ പി. (എംജിനിയര്‍)
5.സുകുമാരൻ പി. (എംജിനിയർ)
6.വി. രാധാകൃഷ്ണന്‍ നായര്‍ ( റിട്ട. ഡി. വൈ. എസ്. പി)
6.വി. രാധാകൃഷ്ണൻ നായർ ( റിട്ട. ഡി. വൈ. എസ്. പി)
7.പ്രഭാകരന്‍ കെ. (ബ്ലോക്ക് വൈസ് പ്രസിഡന്‍റ്)
7.പ്രഭാകരൻ കെ. (ബ്ലോക്ക് വൈസ് പ്രസിഡൻറ്)
8.നെല്ലിമൂട് പ്രഭാകരന്‍ (ട്രെയ്ഡ് യുണിയന്‍, റിട്ട. വില്ലേജ് സ്റ്റാഫ അസ്സോസിയേഷന്‍ സ്റ്റേറ്റ് സെക്രട്ടറി)
8.നെല്ലിമൂട് പ്രഭാകരൻ (ട്രെയ്ഡ് യുണിയൻ, റിട്ട. വില്ലേജ് സ്റ്റാഫ അസ്സോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറി)
{| class="wikitable"
{| class="wikitable"
|  [[പ്രമാണം:44032chithra1.JPG|centre|thumb|]]
|  [[പ്രമാണം:44032chithra1.JPG|centre|thumb]]
||[[പ്രമാണം:44032chithra2.JPG|centre|thumb|]]
||[[പ്രമാണം:44032chithra2.JPG|centre|thumb]]
| [[പ്രമാണം:44032chithra3.JPG|centre|thumb|]]
| [[പ്രമാണം:44032chithra3.JPG|centre|thumb]]
||[[പ്രമാണം:44032chithra4.JPG|centre|thumb|]]
||[[പ്രമാണം:44032chithra4.JPG|centre|thumb]]
|  [[പ്രമാണം:44032chithra5.JPG|centre|thumb|]]
|  [[പ്രമാണം:44032chithra5.JPG|centre|thumb]]
||[[പ്രമാണം:44032chithra7.JPG|centre|thumb|]]
||[[പ്രമാണം:44032chithra7.JPG|centre|thumb]]
| [[പ്രമാണം:44032chithra8.JPG|centre|thumb|]]
| [[പ്രമാണം:44032chithra8.JPG|centre|thumb]]
||[[പ്രമാണം:44032chithra9.JPG|centre|thumb|]]
||[[പ്രമാണം:44032chithra9.JPG|centre|thumb]]
വരി 135: വരി 135:
{{#multimaps:  8.3822783,77.0457513 | zoom=12 }}
{{#multimaps:  8.3822783,77.0457513 | zoom=12 }}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/390946" എന്ന താളിൽനിന്ന് ശേഖരിച്ചത്