Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl  |NIRMALA BHAVAN H.S.S}}
{{prettyurl  |NIRMALA BHAVAN H.S.S}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->       
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->       
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
  കേരളത്തിന്റെ രാജനഗരിയായ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മിികച്ച വിദ്യാലയങ്ങളിലൊന്നാണ് നിര്‍മ്മല ഭവന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. അഭിവന്ദ്യനായ മാര്‍ തോമസ് കുര്യാശ്ശേരിയുടെ നേതൃത്വത്തില്‍ 1964-ല്‍ സ്ഥാപിതമായ ഈ സ്കൂള്‍ 52 വര്‍ഷമായി കുട്ടികള്‍ക്ക് അറിവ് പകര്‍ന്നുനല്കുുന്ന കര്‍മ്മത്തില്‍ മുഴുകിയിരിക്കുകയാണ്. ഇത് ഒരു അണ്‍ എയ്ഡഡ് പൊതുവിദ്യാലയമാണ്.
  കേരളത്തിന്റെ രാജനഗരിയായ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മിികച്ച വിദ്യാലയങ്ങളിലൊന്നാണ് നിർമ്മല ഭവൻ ഹയർ സെക്കണ്ടറി സ്കൂൾ. അഭിവന്ദ്യനായ മാർ തോമസ് കുര്യാശ്ശേരിയുടെ നേതൃത്വത്തിൽ 1964-സ്ഥാപിതമായ ഈ സ്കൂൾ 52 വർഷമായി കുട്ടികൾക്ക് അറിവ് പകർന്നുനല്കുുന്ന കർമ്മത്തിൽ മുഴുകിയിരിക്കുകയാണ്. ഇത് ഒരു അൺ എയ്ഡഡ് പൊതുവിദ്യാലയമാണ്.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കവടിയാര്‍
| സ്ഥലപ്പേര്= കവടിയാർ
| വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം  
| വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം  
| റവന്യൂ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 43044
| സ്കൂൾ കോഡ്= 43044
| സ്ഥാപിതദിവസം=01
| സ്ഥാപിതദിവസം=01
| സ്ഥാപിതമാസം=06  
| സ്ഥാപിതമാസം=06  
| സ്ഥാപിതവര്‍ഷം= 1964  
| സ്ഥാപിതവർഷം= 1964  
| സ്കൂള്‍ വിലാസം= കവടിയാര്‍ പി.ഒ, <br/>തിരുവനന്തപുരം
| സ്കൂൾ വിലാസം= കവടിയാർ പി.ഒ, <br/>തിരുവനന്തപുരം
| പിന്‍ കോഡ്= 695003
| പിൻ കോഡ്= 695003
| സ്കൂള്‍ ഫോണ്‍= 04712317772
| സ്കൂൾ ഫോൺ= 04712317772
| സ്കൂള്‍ ഇമെയില്‍= nirmalabhavanschool@gmail.com  
| സ്കൂൾ ഇമെയിൽ= nirmalabhavanschool@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http://nirmalabhavanschool.org  
| സ്കൂൾ വെബ് സൈറ്റ്= http://nirmalabhavanschool.org  
| ഉപ ജില്ല= തിരുവനന്തപുരം നോര്‍ത്ത്
| ഉപ ജില്ല= തിരുവനന്തപുരം നോർത്ത്
|ഭരണം വിഭാഗം= അണ്‍എയ്ഡഡ്  
|ഭരണം വിഭാഗം= അൺഎയ്ഡഡ്  
|സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= ‌ ഇംഗ്ലീഷ്
| മാദ്ധ്യമം= ‌ ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 258
| ആൺകുട്ടികളുടെ എണ്ണം= 258
| പെൺകുട്ടികളുടെ എണ്ണം= 1706
| പെൺകുട്ടികളുടെ എണ്ണം= 1706
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1964
| വിദ്യാർത്ഥികളുടെ എണ്ണം= 1964
| അദ്ധ്യാപകരുടെ എണ്ണം= 67  
| അദ്ധ്യാപകരുടെ എണ്ണം= 67  
| പ്രിന്‍സിപ്പല്‍=    ഡോ. സിസ്റ്റര്‍. ജോല്‍സമ്മ ജെയിംസ്
| പ്രിൻസിപ്പൽ=    ഡോ. സിസ്റ്റർ. ജോൽസമ്മ ജെയിംസ്
| പ്രധാന അദ്ധ്യാപകന്‍സിസ്റ്റര്‍ ബ്രിജിറ്റ് നീലത്തുമുക്കില്‍
| പ്രധാന അദ്ധ്യാപകൻസിസ്റ്റർ ബ്രിജിറ്റ് നീലത്തുമുക്കിൽ
| പി.ടി.ഏ. പ്രസിഡണ്ട്=  സേതുനാഥ് എ.
| പി.ടി.ഏ. പ്രസിഡണ്ട്=  സേതുനാഥ് എ.
| ഗ്രേഡ്= 8|
| ഗ്രേഡ്= 8|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= 43044_1.jpg‎|  
| സ്കൂൾ ചിത്രം= 43044_1.jpg‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
'''1964-'''ല്‍ സ്ഥാപിക്കപ്പെട്ട  ഒരു അണ്‍‌എയ്ഡഡ് പൊതുവിദ്യാലയമാണ് നിര്‍മ്മല ഭവന്‍ എച് എസ് എസ്. ചങ്ങനാശ്ശേരിയുടെ ആദ്യ ബിഷപ്പായ '''മാര്‍ തോമസ് കുര്യാളശ്ശേരി'''യാണ് സ്ഥാപകന്‍. സിസ്റ്റര്‍. മേരി പേഷ്യന്‍സായിരുന്നു ആദ്യ പ്രിന്‍സിപാള്‍. സിസ്റ്റര്‍ മേരി പേഷ്യന്‍സിനു ശേഷം സിസ്റ്റര്‍ അലോഷ്യസ്‍ ചുമതല ഏറ്റെടുത്തു. സിസ്റ്റര്‍ അലോഷ്യസിന്റെ വിരമിക്കലിനുശേഷം 1972-ല്‍ സിസ്റ്റര്‍ റിത മരിയ പ്രിന്‍സിപ്പാളായി. സിസ്റ്ററുടെ നേതൃത്വകാലയളവിലാണ് ''എവിടെ സ്നേഹമുണ്ടോ അവിടെ ദൈവമുണ്ട്'' എന്ന സ്കൂള്‍ ലോഗോ നിലവില്‍ വന്നതും സ്കൂള്‍ ഹൈസ്കൂള്‍ വിഭാഗത്തിലേക്ക് ഉയരുകയും ചെയ്തത്. 1973-ലാണ് ആദ്യ എസ്‍എസ്എല്‍സി ബ്യാച് ബോര്‍ഡിനു മുന്‍പിലെത്തിയത്. പതിമൂന്നു വര്‍ഷത്തെ പ്രശംസനീയമായ കാര്യനിര്‍വഹണത്തിനു ശേഷം സിസ്റ്റര്‍ ചുമതലയൊഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ തെരേസ്‍ മേരി പദവിയേറ്റു. 1989-ലെ രജതജൂബിലിയാഘോഷങ്ങളും ഈ സിസ്റ്ററുടെ നേതൃത്വത്തിലായിരുന്നു. അതിനുശേഷം 1994-ല്‍ സിസ്റ്റര്‍ രോസ്ലിന്‍ പ്രിന്‍സിപ്പാളായ .  ആ വര്‍ഷം സ്കൂളില്‍ ആദ്യമായി കമ്പ്യൂട്ടര്‍ ലാബ് നിലവില്‍ വന്നു. 1996 മുതല്‍ 2005 വരെ സിസ്റ്റര്‍ തെരേസ് പ്രധാനാധ്യാപികയായി ചുമതലയനുഷ്ഠിച്ചു.  അതിനെ തുടര്‍ന്ന് സ്കൂള്‍ ഹയര്‍ സെക്കണ്ടറി തലത്തിലേക്കുയര്‍ന്നു. 2005-10 കാലയളവില്‍ നിര്‍മ്മല ഭവന്‍ സിസ്റ്റര്‍ ട്രീസ നെടുങ്കുന്നേലിന്റെ നേതൃത്വത്തിലായിരുന്നു. ആ കാലത്താണ് സ്കൂള്‍ ''തിരുവനന്തപുരത്തെ സ്മാര്‍ട്ട് ക്ലാസ് സംവിധാനമുള്ള ആദ്യ സ്കൂളാ''യത്. 2010 മുതല് 2014  വരെ സിസ്റ്റര്‍ ലിസ മാലിയേക്കല്‍ പ്രിന്‍സിപാള്‍ പദവി അലങ്കരിച്ചു. ഇ കാലത്താണ് സ്കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചത്. തുടര്‍ന്നുള്ള ഒരു വര്‍ഷക്കാലം സിസ്റ്റര്‍ സിസിലി ഇമ്മാനുവല്‍ ചുമതലയനുഷ്ഠിച്ചു. 2016-ല്‍ ഡോ. സിസ്റ്റര്‍ ''ജോല്‍സമ്മ ജെയിംസ്'' ചുമതലയോല്‍ക്കുന്നതുവരെ.
'''1964-'''സ്ഥാപിക്കപ്പെട്ട  ഒരു അൺ‌എയ്ഡഡ് പൊതുവിദ്യാലയമാണ് നിർമ്മല ഭവൻ എച് എസ് എസ്. ചങ്ങനാശ്ശേരിയുടെ ആദ്യ ബിഷപ്പായ '''മാർ തോമസ് കുര്യാളശ്ശേരി'''യാണ് സ്ഥാപകൻ. സിസ്റ്റർ. മേരി പേഷ്യൻസായിരുന്നു ആദ്യ പ്രിൻസിപാൾ. സിസ്റ്റർ മേരി പേഷ്യൻസിനു ശേഷം സിസ്റ്റർ അലോഷ്യസ്‍ ചുമതല ഏറ്റെടുത്തു. സിസ്റ്റർ അലോഷ്യസിന്റെ വിരമിക്കലിനുശേഷം 1972-ൽ സിസ്റ്റർ റിത മരിയ പ്രിൻസിപ്പാളായി. സിസ്റ്ററുടെ നേതൃത്വകാലയളവിലാണ് ''എവിടെ സ്നേഹമുണ്ടോ അവിടെ ദൈവമുണ്ട്'' എന്ന സ്കൂൾ ലോഗോ നിലവിൽ വന്നതും സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിലേക്ക് ഉയരുകയും ചെയ്തത്. 1973-ലാണ് ആദ്യ എസ്‍എസ്എൽസി ബ്യാച് ബോർഡിനു മുൻപിലെത്തിയത്. പതിമൂന്നു വർഷത്തെ പ്രശംസനീയമായ കാര്യനിർവഹണത്തിനു ശേഷം സിസ്റ്റർ ചുമതലയൊഴിഞ്ഞപ്പോൾ സിസ്റ്റർ തെരേസ്‍ മേരി പദവിയേറ്റു. 1989-ലെ രജതജൂബിലിയാഘോഷങ്ങളും ഈ സിസ്റ്ററുടെ നേതൃത്വത്തിലായിരുന്നു. അതിനുശേഷം 1994-ൽ സിസ്റ്റർ രോസ്ലിൻ പ്രിൻസിപ്പാളായ .  ആ വർഷം സ്കൂളിൽ ആദ്യമായി കമ്പ്യൂട്ടർ ലാബ് നിലവിൽ വന്നു. 1996 മുതൽ 2005 വരെ സിസ്റ്റർ തെരേസ് പ്രധാനാധ്യാപികയായി ചുമതലയനുഷ്ഠിച്ചു.  അതിനെ തുടർന്ന് സ്കൂൾ ഹയർ സെക്കണ്ടറി തലത്തിലേക്കുയർന്നു. 2005-10 കാലയളവിൽ നിർമ്മല ഭവൻ സിസ്റ്റർ ട്രീസ നെടുങ്കുന്നേലിന്റെ നേതൃത്വത്തിലായിരുന്നു. ആ കാലത്താണ് സ്കൂൾ ''തിരുവനന്തപുരത്തെ സ്മാർട്ട് ക്ലാസ് സംവിധാനമുള്ള ആദ്യ സ്കൂളാ''യത്. 2010 മുതല് 2014  വരെ സിസ്റ്റർ ലിസ മാലിയേക്കൽ പ്രിൻസിപാൾ പദവി അലങ്കരിച്ചു. ഇ കാലത്താണ് സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷിച്ചത്. തുടർന്നുള്ള ഒരു വർഷക്കാലം സിസ്റ്റർ സിസിലി ഇമ്മാനുവൽ ചുമതലയനുഷ്ഠിച്ചു. 2016- ഡോ. സിസ്റ്റർ ''ജോൽസമ്മ ജെയിംസ്'' ചുമതലയോൽക്കുന്നതുവരെ.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
=== '''സ്മാര്‍ട്ട് ക്ലാസ്''' ===
=== '''സ്മാർട്ട് ക്ലാസ്''' ===
                 കുട്ടികള്‍ക്ക് വിഷയങ്ങള്‍ പെട്ടെന്നും ആഴത്തിലും മനസ്സിലാക്കുവാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ക്ലാസ് സൗകര്യമുണ്ട്.
                 കുട്ടികൾക്ക് വിഷയങ്ങൾ പെട്ടെന്നും ആഴത്തിലും മനസ്സിലാക്കുവാൻ സഹായിക്കുന്ന സ്മാർട്ട് ക്ലാസ് സൗകര്യമുണ്ട്.
* ഒന്നു മുതല്‍ പന്ത്രണ്ടുവരെ എല്ലാ ക്ലാസിലും സ്മാര്‍ട്ട് ക്ലാസ് സംവിധാനം ഉണ്ട്
* ഒന്നു മുതൽ പന്ത്രണ്ടുവരെ എല്ലാ ക്ലാസിലും സ്മാർട്ട് ക്ലാസ് സംവിധാനം ഉണ്ട്
* കുട്ടികള്‍ക്ക് മനസിലാക്കുവാന്‍ എളുപ്പമുള്ള വിധത്തില് വിവിധ മോഡ്യൂലുകള്‍ നല്‍കിയിട്ടുണ്ട്
* കുട്ടികൾക്ക് മനസിലാക്കുവാൻ എളുപ്പമുള്ള വിധത്തില് വിവിധ മോഡ്യൂലുകൾ നൽകിയിട്ടുണ്ട്


=== '''ലൈബ്രറി''' ===
=== '''ലൈബ്രറി''' ===
കമ്പ്യൂട്ടര്‍വത്കൃതമായ സ്കൂള്‍ ലൈബ്രറി സൗകര്യം നിലനില്‍ക്കുന്നു          
കമ്പ്യൂട്ടർവത്കൃതമായ സ്കൂൾ ലൈബ്രറി സൗകര്യം നിലനിൽക്കുന്നു          
* വിഷയത്തിനനുസരിച്ച ക്രമീകരിച്ച 5000ത്തോളം പുസ്തകങ്ങള്‍.
* വിഷയത്തിനനുസരിച്ച ക്രമീകരിച്ച 5000ത്തോളം പുസ്തകങ്ങൾ.
*  സ്ഥിരമായ നിരീക്ഷണ സംവിധാനം
*  സ്ഥിരമായ നിരീക്ഷണ സംവിധാനം
* ഫാകല്‍റ്റിക്കുവേണ്ടിയുള്ള പ്രത്യേക റഫരന്‍സ് വിഭാഗം
* ഫാകൽറ്റിക്കുവേണ്ടിയുള്ള പ്രത്യേക റഫരൻസ് വിഭാഗം


=== '''ഹൈ ടെക് കമ്പ്യൂട്ടര്‍ ലാബ്''' ===
=== '''ഹൈ ടെക് കമ്പ്യൂട്ടർ ലാബ്''' ===
        
        
*സര്‍വസജ്ജമായ ശീതികരിക്കപ്പെട്ട  ലാന്‍ നെറ്റ്വര്‍ക്ക്വഴി ബന്ധിക്കപ്പെട്ട നാല്‍പ്പതു കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബ്
*സർവസജ്ജമായ ശീതികരിക്കപ്പെട്ട  ലാൻ നെറ്റ്വർക്ക്വഴി ബന്ധിക്കപ്പെട്ട നാൽപ്പതു കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബ്
*കൂടാതെ അപ്പര്‍ പ്രൈമറി വിഭാഗത്തിനു മാത്രമായി 20 കമ്പ്യൂട്ടറുകളുള്ള ഒരു ലാബുകൂടിയുണ്ട്.
*കൂടാതെ അപ്പർ പ്രൈമറി വിഭാഗത്തിനു മാത്രമായി 20 കമ്പ്യൂട്ടറുകളുള്ള ഒരു ലാബുകൂടിയുണ്ട്.


=== '''മറ്റു ലാബ് സൗകര്യങ്ങള്‍''' ===
=== '''മറ്റു ലാബ് സൗകര്യങ്ങൾ''' ===
* സയന്‍സ് ലാബ്
* സയൻസ് ലാബ്
*  ഗണിതശാസ്ത്ര ലാബ്
*  ഗണിതശാസ്ത്ര ലാബ്
* ബയോളജി ലാബ്
* ബയോളജി ലാബ്
* കെമിസ്ട്രി ലാബ്
* കെമിസ്ട്രി ലാബ്
* ഫിസിക്സ് ലാബ്
* ഫിസിക്സ് ലാബ്
===ബാസ്കറ്റ്ബാള്‍ കോര്‍ട്ട്===
===ബാസ്കറ്റ്ബാൾ കോർട്ട്===
     സ്കൂളില്‍ കുട്ടികള്‍ക്കായൊരു ബാസ്കറ്റ്ബാള്‍ കോര്‍ട്ട് സ്ഥിതിചെയ്യുന്നു.
     സ്കൂളിൽ കുട്ടികൾക്കായൊരു ബാസ്കറ്റ്ബാൾ കോർട്ട് സ്ഥിതിചെയ്യുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[ക്ലാസ് മാഗസിന്‍]]
*[[ക്ലാസ് മാഗസിൻ]]
*  [[എന്‍.സി.സി.]]
*  [[എൻ.സി.സി.]]
*  [[ബാന്റ് ട്രൂപ്പ്.]]
*  [[ബാന്റ് ട്രൂപ്പ്.]]
*[[സ്കൂള്‍ മാഗസീന്‍-നിര്‍മ്മല ഭവന്‍ ഗേള്‍സ് എച്ച്.എസ്. എസ് ]].
*[[സ്കൂൾ മാഗസീൻ-നിർമ്മല ഭവൻ ഗേൾസ് എച്ച്.എസ്. എസ് ]].
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[ വിവിധക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.]]
*  [[വിവിധക്ലബ്ബ് പ്രവർത്തനങ്ങൾ.]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
നിര്‍മ്മല ഭവന്‍ ഗേള്‍സ് എച്ച്.എസ്. എസ്എസ്. എ. ബി എസ്. മാനേജ്മെന്‍റിനു കീഴിലുള്ള ഒരു വിദ്യാലയമാണ്.
നിർമ്മല ഭവൻ ഗേൾസ് എച്ച്.എസ്. എസ്എസ്. എ. ബി എസ്. മാനേജ്മെൻറിനു കീഴിലുള്ള ഒരു വിദ്യാലയമാണ്.


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
=== തിരുവനന്തപുരം നോര്‍ത്ത് ഉപ ജില്ല ശാസ്ത്രോത്സവം ===
=== തിരുവനന്തപുരം നോർത്ത് ഉപ ജില്ല ശാസ്ത്രോത്സവം ===
*ഐ. റ്റി മേളയില്‍ എല്ലാ വിഭാഗങ്ങളും ചേര്‍ത്ത് ഓവറോള്‍ ഒന്നാം സ്ഥാനം ലഭിച്ചു.
*ഐ. റ്റി മേളയിൽ എല്ലാ വിഭാഗങ്ങളും ചേർത്ത് ഓവറോൾ ഒന്നാം സ്ഥാനം ലഭിച്ചു.
**യു. പി, എച്. എസ്, എച് എസ് എസ് വിഭാഗത്തില്‍ ഓവറോള്‍ ഒന്നാം സ്ഥാനം.
**യു. പി, എച്. എസ്, എച് എസ് എസ് വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം.
*ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ക്ര, പ്രവര്‍ത്തിപരിചയ മോളയില്‍ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചു
*ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ക്ര, പ്രവർത്തിപരിചയ മോളയിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു


=== സംസ്ഥാന ശാസ്ത്രോത്സവം ===  
=== സംസ്ഥാന ശാസ്ത്രോത്സവം ===  
*ഐ. റ്റി മേള- എച് എസ് വിഭാഗം ഡിജിറ്റല്‍ പെയിന്റിങ് -സാന്ദ്ര വി എസ് സി ഗ്രേഡ് കരസ്ഥമാക്കി..
*ഐ. റ്റി മേള- എച് എസ് വിഭാഗം ഡിജിറ്റൽ പെയിന്റിങ് -സാന്ദ്ര വി എസ് സി ഗ്രേഡ് കരസ്ഥമാക്കി..


=== തിരുവനന്തപുരം നോര്‍ത്ത് ഉപജില്ല കലോത്സവം ===
=== തിരുവനന്തപുരം നോർത്ത് ഉപജില്ല കലോത്സവം ===
*എല്ലാ വിഭാഗങ്ങളും ചേര്‍ത്ത് ഓവറോള്‍ ഒന്നാം സ്ഥാനം
*എല്ലാ വിഭാഗങ്ങളും ചേർത്ത് ഓവറോൾ ഒന്നാം സ്ഥാനം
===സംസ്ഥാന സ്കൂള്‍ കലോത്സവം===
===സംസ്ഥാന സ്കൂൾ കലോത്സവം===
*സംസ്ഥാന കലോല്‍സവത്തില്‍ സ്കൂള്‍ കൈവരിച്ച നേട്ടങ്ങള്‍ കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന കണ്ണിയില്‍ ക്ലിക്ക് ചെയ്യുക.
*സംസ്ഥാന കലോൽസവത്തിൽ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന കണ്ണിയിൽ ക്ലിക്ക് ചെയ്യുക.
[[സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നിര്‍മ്മല ഭവന്‍ സ്കൂളിന്റെ നേട്ടങ്ങള്‍]]
[[സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിർമ്മല ഭവൻ സ്കൂളിന്റെ നേട്ടങ്ങൾ]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
                       '''റെവ്. സിസ്റ്റര്‍ മേരി പേഷ്യന്‍സ്'''<font color="maroon">._________________________</font><font color="blue">(1964-'66)</font>
                       '''റെവ്. സിസ്റ്റർ മേരി പേഷ്യൻസ്'''<font color="maroon">._________________________</font><font color="blue">(1964-'66)</font>
                       '''റെവ്‍ സിസ്റ്റര്‍ അലോഷ്യസ്'''<font color="maroon">._______________________ ____</font><font color="blue"> (1966-'72)</font>
                       '''റെവ്‍ സിസ്റ്റർ അലോഷ്യസ്'''<font color="maroon">._______________________ ____</font><font color="blue"> (1966-'72)</font>
                       '''റെവ്‍ സിസ്റ്റര്‍ റിത മരിയ'''<font color="maroon">_______________________________</font><font color="blue">(1972-'85)</font>
                       '''റെവ്‍ സിസ്റ്റർ റിത മരിയ'''<font color="maroon">_______________________________</font><font color="blue">(1972-'85)</font>
                       '''റെവ്‍ സിസ്റ്റര്‍ തെരേസ്‍ മേരി'''<font color="maroon">.__________________________</font><font color="blue">(1985-'94, 1996-2005)</font>
                       '''റെവ്‍ സിസ്റ്റർ തെരേസ്‍ മേരി'''<font color="maroon">.__________________________</font><font color="blue">(1985-'94, 1996-2005)</font>
                       '''റെവ് സിസ്റ്റര്‍ റോസ്ലിന്‍'''<font color="maroon"> _________________________________</font><font color="blue">(1994-'96)</font>
                       '''റെവ് സിസ്റ്റർ റോസ്ലിൻ'''<font color="maroon"> _________________________________</font><font color="blue">(1994-'96)</font>
                       '''റെവ് സിസ്റ്റര്‍ ഡോ. ട്രീസ നെടുങ്കുന്നേല്‍'''<font color="maroon">_________________ _</font><font color="blue">(2005-'10)</font>
                       '''റെവ് സിസ്റ്റർ ഡോ. ട്രീസ നെടുങ്കുന്നേൽ'''<font color="maroon">_________________ _</font><font color="blue">(2005-'10)</font>
                       '''റെവ്‍ സിസ്റ്റര്‍ ലിസ മാലിയേക്കല്‍''' <font color="maroon">._______________________</font><font color="blue"> (2010-14)</font>
                       '''റെവ്‍ സിസ്റ്റർ ലിസ മാലിയേക്കൽ''' <font color="maroon">._______________________</font><font color="blue"> (2010-14)</font>
                       '''റെവ് സിസ്റ്റര്‍ സിസിലി ഇമ്മാനുവല്‍.'''<font color="maroon"> .____________________ </font><font color="blue"> (2015-'16)</font>
                       '''റെവ് സിസ്റ്റർ സിസിലി ഇമ്മാനുവൽ.'''<font color="maroon"> .____________________ </font><font color="blue"> (2015-'16)</font>


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''
'''


* ശ്രി. ഷിബു ബേബി ജോണ്‍-'''(മുന്‍ മന്ത്രി)'''
* ശ്രി. ഷിബു ബേബി ജോൺ-'''(മുൻ മന്ത്രി)'''
* ശ്രി എം കെ മുനീര്‍-'''(മുന്‍ മന്ത്രി)''''''
* ശ്രി എം കെ മുനീർ-'''(മുൻ മന്ത്രി)''''''
   
   
* പ്രിയങ്ക മേരി ഫ്രാന്‍സിസ് -'''IAS'''
* പ്രിയങ്ക മേരി ഫ്രാൻസിസ് -'''IAS'''
* ഗായത്രി കൃഷ്ണ -'''IAS'''
* ഗായത്രി കൃഷ്ണ -'''IAS'''
* മേജര്‍. ട്രിസ മേരി ജോസഫ്- '''ഇനത്യന്‍ ആര്‍മ്ഡ് ഫോര്‍സസ്
* മേജർ. ട്രിസ മേരി ജോസഫ്- '''ഇനത്യൻ ആർമ്ഡ് ഫോർസസ്
'''
'''
*ശ്രീമതി ജോസഫൈന്‍ വി ജി-''' മാസ്റ്റര്‍ ട്രെയ്നര്‍, ഐ.റ്റി@സ്കൂള്‍'''
*ശ്രീമതി ജോസഫൈൻ വി ജി-''' മാസ്റ്റർ ട്രെയ്നർ, ഐ.റ്റി@സ്കൂൾ'''
* നന്ദിനി എന്‍ ജെ - '''സംഗീതജ്‍‍ഞ'''
* നന്ദിനി എൻ ജെ - '''സംഗീതജ്‍‍ഞ'''
*വിന്ദുജ മേനോന്‍- '''കലാതിലകം'''
*വിന്ദുജ മേനോൻ- '''കലാതിലകം'''
* ചിപ്പി രഞ്ജിത്ത്-'''അഭിനേത്രി'''
* ചിപ്പി രഞ്ജിത്ത്-'''അഭിനേത്രി'''
* മഞ്ജിമ മേനോന്‍- '''അഭിനേത്രി'''
* മഞ്ജിമ മേനോൻ- '''അഭിനേത്രി'''
* താര കല്യാന്‍-'''അഭിനേത്രി'''
* താര കല്യാൻ-'''അഭിനേത്രി'''


==വഴികാട്ടി==
==വഴികാട്ടി==
വരി 128: വരി 128:
| style="backaground: #ccf; text-align: center; font-size:99%;" |  
| style="backaground: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷണില്‍ നിനനും 5.2 കി. മി ദൂരം
*തമ്പാനൂർ റെയിൽവേ സ്റ്റേഷണിൽ നിനനും 5.2 കി. മി ദൂരം
*തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 7.2 കി.മി ദൂരം
*തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 7.2 കി.മി ദൂരം


|}
|}
|}
|}
{{#multimaps: 8.518654,76.9557115| zoom=12 }}
{{#multimaps: 8.518654,76.9557115| zoom=12 }}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/390904" എന്ന താളിൽനിന്ന് ശേഖരിച്ചത്