Jump to content
സഹായം

"ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ഹോളീഫാമിലി ഹൈസ്കൂള്‍ കട്ടിപ്പാറ|
പേര്=ഹോളീഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ|
സ്ഥലപ്പേര്=കട്ടിപ്പാറ|
സ്ഥലപ്പേര്=കട്ടിപ്പാറ|
വിദ്യാഭ്യാസ ജില്ല= താമരശ്ശേരി |
വിദ്യാഭ്യാസ ജില്ല= താമരശ്ശേരി |
റവന്യൂ ജില്ല=കോഴിക്കോട് |
റവന്യൂ ജില്ല=കോഴിക്കോട് |
സ്കൂള്‍ കോഡ്=47071 |
സ്കൂൾ കോഡ്=47071 |
സ്ഥാപിതദിവസം=15|
സ്ഥാപിതദിവസം=15|
സ്ഥാപിതമാസം=07|
സ്ഥാപിതമാസം=07|
സ്ഥാപിതവര്‍ഷം=1982|
സ്ഥാപിതവർഷം=1982|
സ്കൂള്‍ വിലാസം=കട്ടിപ്പാറ ‍പി.ഒ, <br/>താമരശ്ശേരി|
സ്കൂൾ വിലാസം=കട്ടിപ്പാറ ‍പി.ഒ, <br/>താമരശ്ശേരി|
പിന്‍ കോഡ്=673573|
പിൻ കോഡ്=673573|
സ്കൂള്‍ ഫോണ്‍=0495 2270581|
സ്കൂൾ ഫോൺ=0495 2270581|
സ്കൂള്‍ ഇമെയില്‍=hfhskattippara@gmail.com|
സ്കൂൾ ഇമെയിൽ=hfhskattippara@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=താമരശ്ശേരി|
ഉപ ജില്ല=താമരശ്ശേരി|
<!--എയ്ഡഡ് -->|
<!--എയ്ഡഡ് -->|
ഭരണം വിഭാഗം=താമരശ്ശേരി രൂപത  |
ഭരണം വിഭാഗം=താമരശ്ശേരി രൂപത  |
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
പഠന വിഭാഗങ്ങള്‍1= ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ1= ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങള്‍2=‍|
പഠന വിഭാഗങ്ങൾ2=‍|
പഠന വിഭാഗങ്ങള്‍3=‍|
പഠന വിഭാഗങ്ങൾ3=‍|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=282|
ആൺകുട്ടികളുടെ എണ്ണം=282|
പെൺകുട്ടികളുടെ എണ്ണം=286|
പെൺകുട്ടികളുടെ എണ്ണം=286|
വിദ്യാര്‍ത്ഥികളുടെ എണ്ണം=568|
വിദ്യാർത്ഥികളുടെ എണ്ണം=568|
അദ്ധ്യാപകരുടെ എണ്ണം=26|
അദ്ധ്യാപകരുടെ എണ്ണം=26|
പ്രിന്‍സിപ്പല്‍=  ജോയ്സി  |
പ്രിൻസിപ്പൽ=  ജോയ്സി  |
പ്രധാന അദ്ധ്യാപകന്‍=ശ്രീ.തങ്കച്ചന്‍ എ എം|
പ്രധാന അദ്ധ്യാപകൻ=ശ്രീ.തങ്കച്ചൻ എ എം|
പി.ടി.ഏ. പ്രസിഡണ്ട്=സിദ്ദിഖ്|
പി.ടി.ഏ. പ്രസിഡണ്ട്=സിദ്ദിഖ്|
ഗ്രേഡ്=5.5|
ഗ്രേഡ്=5.5|
| സ്കൂള്‍ ചിത്രം=47071_1.jpg|  
| സ്കൂൾ ചിത്രം=47071_1.jpg|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
  കോഴിക്കോട് ജില്ലയിലെ ഒരു കുടിയേറ്റ ഗ്രാമമായ
  കോഴിക്കോട് ജില്ലയിലെ ഒരു കുടിയേറ്റ ഗ്രാമമായ
  കട്ടിപ്പാറ പ്രദേശത്തിന്റെ ഹൃദയഭാഗത്തായി  
  കട്ടിപ്പാറ പ്രദേശത്തിന്റെ ഹൃദയഭാഗത്തായി  
സ്ഥിതി ചെയ്യുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണ്  
സ്ഥിതി ചെയ്യുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണ്  
'''ഹോളീഫാമിലി ഹൈസ്കൂള്‍ കട്ടിപ്പാറ'''.  
'''ഹോളീഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ'''.  
.
.


== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമാണ് കട്ടിപ്പാറ. കൊടുവള്ളി നിയോജക മണ്ഡലത്തില്‍ പെട്ട കട്ടിപ്പാറ പഞ്ചായത്തിലെ  ഏക ഹൈസ്കൂളാണ്  ഹോളീഫാമിലി ഹൈസ്കൂള്‍ കട്ടിപ്പാറ. 1981-1984 കാലഘട്ടത്തില്‍ കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിലെ വികാരിയായിരുന്ന റവ.ഫാദര്‍. മാത്യു ജെ കൊട്ടുകാപ്പള്ളിയുടെ ശ്രമഫലമായാണ് ഈ സ്കൂള്‍ ഉണ്ടായത് .1982 ല്‍ 8-ാം ക്ലാസ്സില്‍ 4 ഡിവിഷനുകളും 6അധ്യാപകരുമായി സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിന്റെ പള്ളിമുറിയിലാണ് ക്ലാസ്സുകള്‍ തുടങ്ങിയത് .തുടക്കത്തില്‍ പ്രധാനാധ്യാപകന്റെ  ചുമതല വഹിച്ചിരുന്നത്  ശ്രീ.അലക്സാണ്ടറായിരുന്നു.ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ സ്കൂളിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ സാധിച്ചു. 1987ല്‍ സ്കൂള്‍ താമരശ്ശേരി കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലായി. 2010 ല്‍ ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു.
കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമാണ് കട്ടിപ്പാറ. കൊടുവള്ളി നിയോജക മണ്ഡലത്തിൽ പെട്ട കട്ടിപ്പാറ പഞ്ചായത്തിലെ  ഏക ഹൈസ്കൂളാണ്  ഹോളീഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ. 1981-1984 കാലഘട്ടത്തിൽ കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിലെ വികാരിയായിരുന്ന റവ.ഫാദർ. മാത്യു ജെ കൊട്ടുകാപ്പള്ളിയുടെ ശ്രമഫലമായാണ് ഈ സ്കൂൾ ഉണ്ടായത് .1982 8-ാം ക്ലാസ്സിൽ 4 ഡിവിഷനുകളും 6അധ്യാപകരുമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിന്റെ പള്ളിമുറിയിലാണ് ക്ലാസ്സുകൾ തുടങ്ങിയത് .തുടക്കത്തിൽ പ്രധാനാധ്യാപകന്റെ  ചുമതല വഹിച്ചിരുന്നത്  ശ്രീ.അലക്സാണ്ടറായിരുന്നു.ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ സ്കൂളിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ സാധിച്ചു. 1987ൽ സ്കൂൾ താമരശ്ശേരി കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലായി. 2010 ൽ ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു.




                                                 ഹോളി ഫാമിലി ഹൈസ്കൂള്‍ കട്ടിപ്പാറ
                                                 ഹോളി ഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ
                                   പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - 27ജനുവരി  2017
                                   പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - 27ജനുവരി  2017


27/01/2017 ന് രാവിലെ 9.30ന് അസംബ്ലി ചേരുകയും കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് സ്കൂളും പരിസരവും വ‍ൃത്തിയാക്കി,പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുകയും തുടര്‍ന്ന് "ഗ്രീന്‍ പ്രോട്ടോക്കോള്‍ ” പ്രഖ്യാപനം നടത്തുകയും ചെയ്തു. ഈ സ്കൂളിലെ അധ്യാപകനായ ശ്രീ. സണ്ണി ജോസഫ് യോഗത്തില്‍ പ്രഭാഷണം നടത്തി.
27/01/2017 ന് രാവിലെ 9.30ന് അസംബ്ലി ചേരുകയും കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് സ്കൂളും പരിസരവും വ‍ൃത്തിയാക്കി,പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുകയും തുടർന്ന് "ഗ്രീൻ പ്രോട്ടോക്കോൾ ” പ്രഖ്യാപനം നടത്തുകയും ചെയ്തു. ഈ സ്കൂളിലെ അധ്യാപകനായ ശ്രീ. സണ്ണി ജോസഫ് യോഗത്തിൽ പ്രഭാഷണം നടത്തി.
11 മണിക്ക് ജനപ്രതിനിധികളും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും വിദ്യാലയ അഭ്യ‌ുദയ കാംക്ഷികളും സ്ഥലത്തെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് പരസ്പരം കൈകോര്‍ത്ത് സ്കൂളിന് വലയംതീര്‍ത്ത് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞയെടുത്തു.കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീമതി.ബേബി ബാബു മുഖ്യാതിഥി ആയിരുന്നു.
11 മണിക്ക് ജനപ്രതിനിധികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും വിദ്യാലയ അഭ്യ‌ുദയ കാംക്ഷികളും സ്ഥലത്തെ സാമൂഹിക സാംസ്കാരിക പ്രവർത്തകരും ചേർന്ന് പരസ്പരം കൈകോർത്ത് സ്കൂളിന് വലയംതീർത്ത് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞയെടുത്തു.കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി.ബേബി ബാബു മുഖ്യാതിഥി ആയിരുന്നു.




[[പ്രമാണം:Family.jpg|thumb|pothu vidhyabhyasa samrakshana yatnjam]]
[[പ്രമാണം:Family.jpg|thumb|pothu vidhyabhyasa samrakshana yatnjam]]
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  18 ക്ലാസ് മുറികള്‍, അതിവിശാലമായ ഒരു കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്.
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  18 ക്ലാസ് മുറികൾ, അതിവിശാലമായ ഒരു കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്.
സ്കൂളില്‍ കമ്പ്യൂട്ടര്‍ ലാബും  ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം നിലവിലുണ്ട്.
സ്കൂളിൽ കമ്പ്യൂട്ടർ ലാബും  ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം നിലവിലുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ജെ.ആര്‍.സി
* ജെ.ആർ.സി
* സ്ക്കൗട്ട് & ഗൈഡ്
* സ്ക്കൗട്ട് & ഗൈഡ്
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം
* ഹായ് സ്കൂൾ കുട്ടിക്കൂട്ടം
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഗണിതശാസ്ത്ര ക്ലബ്ബ്
ഗണിതശാസ്ത്ര ക്ലബ്ബ്
ശാസ്ത്ര ക്ലബ്ബ്
ശാസ്ത്ര ക്ലബ്ബ്
വരി 78: വരി 78:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
താമരശ്ശേരി കോര്‍പ്പറേറ്റ് എജ്യുക്കേഷ​ണല്‍ ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കോഴിക്കോട്ജില്ലയില്‍ മാത്രം  46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  റെവ.ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍ മാനേജരായി പ്രവര്‍ത്തിക്കുന്നു.
താമരശ്ശേരി കോർപ്പറേറ്റ് എജ്യുക്കേഷ​ണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കോഴിക്കോട്ജില്ലയിൽ മാത്രം  46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  റെവ.ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ മാനേജരായി പ്രവർത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1982 - 84
|1982 - 84
| അലക്സാണ്ടര്‍ കെ എ
| അലക്സാണ്ടർ കെ എ
|-
|-
|1984 - 87
|1984 - 87
വരി 91: വരി 91:
|-
|-
|1987 - 89
|1987 - 89
| സിസ്റ്റര്‍. ലീന
| സിസ്റ്റർ. ലീന
|-
|-
|1989 - 92
|1989 - 92
| ജോര്‍ജ്ജ് ഉതുപ്പ്
| ജോർജ്ജ് ഉതുപ്പ്
|-
|-
|1992  
|1992  
വരി 100: വരി 100:
|-
|-
|1992 - 94
|1992 - 94
|മൈക്കിള്‍ പി ഐ
|മൈക്കിൾ പി ഐ
|-
|-
|1994 - 95
|1994 - 95
വരി 109: വരി 109:
|-
|-
| 1998 - 2002
| 1998 - 2002
|ജോണ്‍ റ്റി ജെ
|ജോൺ റ്റി ജെ
|-
|-
| 2002 -2007
| 2002 -2007
വരി 118: വരി 118:
|-
|-
|2008 - 2010
|2008 - 2010
|എം വി വല്‍സമ്മ
|എം വി വൽസമ്മ
|-
|-
| 2010 - 12
| 2010 - 12
വരി 127: വരി 127:
|-
|-
|2014 - 15
|2014 - 15
| വി ഡി സേവ്യര്‍
| വി ഡി സേവ്യർ
|-
|-
| 2015-2017
| 2015-2017
|തങ്കച്ചന്‍ എ എം
|തങ്കച്ചൻ എ എം


| 2017  June 1 onwards
| 2017  June 1 onwards
| മറിയാമ്മ ചെറിയാന്‍
| മറിയാമ്മ ചെറിയാൻ
|-
|-


|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ. അഡ്വക്കേറ്റ് ബിജു കണ്ണന്തറ മുന്‍ പഞ്ചായത്ത് പ്രസിഡന്റ്
ശ്രീ. അഡ്വക്കേറ്റ് ബിജു കണ്ണന്തറ മുൻ പഞ്ചായത്ത് പ്രസിഡന്റ്
ശ്രീ. പ്രേംജി ജെയിംസ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്
ശ്രീ. പ്രേംജി ജെയിംസ് മുൻ പഞ്ചായത്ത് പ്രസിഡന്റ്
ശ്രീ. നിധീഷ് കല്ലുള്ളതോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ശ്രീ. നിധീഷ് കല്ലുള്ളതോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്


വരി 147: വരി 147:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
കോഴിക്കോട് നിന്നും 34 കി.മീ.  വയനാട് റോ‍ഡില്‍ സഞ്ചരിച്ചാല്‍ 21/6ല്‍ (പെരുമ്പിള്ളി)എത്തും. അവിടെ നിന്നും ഇടത്തോട്ട്  കട്ടിപ്പാറ- തലയാട് റോഡില്‍ 7 കി.മീ. സഞ്ചരിച്ചാല്‍ കട്ടിപ്പാറ ഹൈസ്കൂളിലെത്തും.         
കോഴിക്കോട് നിന്നും 34 കി.മീ.  വയനാട് റോ‍ഡിൽ സഞ്ചരിച്ചാൽ 21/6ൽ (പെരുമ്പിള്ളി)എത്തും. അവിടെ നിന്നും ഇടത്തോട്ട്  കട്ടിപ്പാറ- തലയാട് റോഡിൽ 7 കി.മീ. സഞ്ചരിച്ചാൽ കട്ടിപ്പാറ ഹൈസ്കൂളിലെത്തും.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  50 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  50 കി.മി.  അകലം


|}
|}
വരി 165: വരി 165:


</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/389618" എന്ന താളിൽനിന്ന് ശേഖരിച്ചത്