18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
| വിദ്യാഭ്യാസ ജില്ല= കോതമംഗലം | | വിദ്യാഭ്യാസ ജില്ല= കോതമംഗലം | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 32081100506 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം=1905 | ||
| | | സ്കൂൾ വിലാസം= പി.ഒ, <br/> | ||
| | | പിൻ കോഡ്=683544 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=പെരുമ്പാവൂർ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= നെഴ്സറി | ||
[പഠന | [പഠന വിഭാഗങ്ങൾ2=കെ.ജി | ||
| പഠന | | പഠന വിഭാഗങ്ങൾ3= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ4=യുപി | ||
| പഠന | | പഠന വിഭാഗങ്ങൾ5=ഹൈസ്കൂൾ | ||
പഠന | പഠന വിഭാഗങ്ങൾ6=ഹൈയ്യർ സെക്കൻററി | ||
| മാദ്ധ്യമം= മലയാളം ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ഇംഗ്ലീഷ് | ||
| | | ആൺകുട്ടികളുടെ എണ്ണം= 154 | ||
| | | പെൺകുട്ടികളുടെ എണ്ണം= 101 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=255 | ||
| അദ്ധ്യാപകരുടെ എണ്ണം= 24 | | അദ്ധ്യാപകരുടെ എണ്ണം= 24 | ||
ഹെഡ്മാസ്റ്റർ=രവീന്ദ്രൻ നായർ കെ സ്സ് | |||
| | | പ്രിൻസിപ്പൽ= ചിന്നമ്മ എ കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ജോസഫ് എംവി | | പി.ടി.ഏ. പ്രസിഡണ്ട്= ജോസഫ് എംവി | ||
| | | സ്കൂൾ ചിത്രം=[[ചിത്രം:ghss27020.jpg |320px]] | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
== ആമുഖം == | == ആമുഖം == | ||
പ്രാദേശിക ചരിത്രം | പ്രാദേശിക ചരിത്രം | ||
എ.ഡി.1906- | എ.ഡി.1906- ൽ രാജഭരണക്കാലത്ത് ചേരാനല്ലൂർ പകുതിയിൽ ആദ്യമായി ആരംഭിച്ച സ്കൂളായതു കൊണ്ട് ഈ സ്കൂളിന് ചേരാനല്ലൂർ സ്കൂൾ എന്ന് പേര് നൽകി. കുന്നത്തുനാട് താലൂക്കിൽ ഏറ്റവും ഉയർന്ന ഒരു കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ കുന്നിൻമേൽ സ്കൂൾ എന്നും അറിയപ്പെടുന്നു. | ||
സ്കൂളിന് | സ്കൂളിന് നാലേക്കർ ഇരുപത്തി എട്ട് സെന്റ് ഭൂമിയുണ്ട്. 1965-ൽ യു.പി.സ്കൂളായും,1985-ൽ | ||
ഹൈസ്കൂളായും,2004- | ഹൈസ്കൂളായും,2004-ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തി. 2004-05-ൽ പ്രീ-പ്രൈമറി ആരംഭിച്ചു. 96 വിദ്യാർത്ഥികളുണ്ട്. 2005-06 മുതൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചിട്ടുണ്ട്. | ||
ആദ്യ | ആദ്യ ഘട്ടങ്ങളിൽ വിജയശതമാനം കുറവയിരുന്നു. എന്നാൽ പടി പടിയായി പുരോഗതിനേടാനായി. 2009-ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 99 ശതമാനം കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. | ||
സ്കൗട്ട്, ഗൈഡ് എന്നിവയുടെ | സ്കൗട്ട്, ഗൈഡ് എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ട്. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനവും പ്രവൃത്തിപരിചയക്ലാസും നന്നായി നടന്നു വരുന്നു. പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധത്തോട്ടവുമുണ്ട്. | ||
സ്കൂളിലെ | സ്കൂളിലെ പൂർവിദ്യാർത്ഥികൾ ബഹുഭൂരിപക്ഷവും ഉന്നത നിലയിൽ എത്തിയവരാണെന്ന കാര്യം തികച്ചും സന്തോഷപ്രദമാണ്. ഇവിടെ സേവനം അനുഷ്ഠിച്ച അദ്ധ്യാപകരും,പ്രധാനാദ്ധ്യാപകരും | ||
പി.ടി.എ യും അവരവരുടെ | പി.ടി.എ യും അവരവരുടെ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരാണ്. | ||
സജീവമായ പി.ടി.എ യും, | സജീവമായ പി.ടി.എ യും,കർമകുശലരായ അദ്ധ്യാപകരും,ഉത്പതിഷ്ണുക്കളായ കുട്ടികളും സർവോപരി നാട്ടുകാരും സ്കൂളിനെ മേല്കുമേൽ പുരോഗതിയിലേയ്ക്ക് നയിക്കും. | ||
ഹെഡ്ഡ്മിസ്ട്രസ് | ഹെഡ്ഡ്മിസ്ട്രസ് | ||
== | == സൗകര്യങ്ങൾ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
വരി 62: | വരി 62: | ||
ലൈബ്രറി | ലൈബ്രറി | ||
സയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ് | |||
കെമിസ്ട്രീ ലാബ് | കെമിസ്ട്രീ ലാബ് | ||
വരി 74: | വരി 74: | ||
സുവോളജി ലാബ് | സുവോളജി ലാബ് | ||
വർക്ക് എക്സ്പീരിയൻസ് ലാബ് | |||
സ്പൊട്സ് റൂം | സ്പൊട്സ് റൂം | ||
സയൻസ് ക്ലബ് | |||
സൊഷ്യൽ സയൻസ് ക്ലബ് | |||
ലാങുവേജ് ക്ലബ് | ലാങുവേജ് ക്ലബ് | ||
വരി 88: | വരി 88: | ||
മാക്തമാറ്റിക്സ് ക്ലബ്൭ | മാക്തമാറ്റിക്സ് ക്ലബ്൭ | ||
സ്കൗട്ട് | സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് | ||
ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റ് | |||
നാഷ്ണൽ സർവീസ് സ്കീം | |||
ഓപ്പൺ സ്റ്റേജ് ഓഡിറ്റോറിയം | |||
മിനി ഓഡിറ്റോറിയം | മിനി ഓഡിറ്റോറിയം | ||
സൈക്കിൾ ഷെഡ്ഡ് | |||
മൾട്ടിമീഡിയ സൗകര്യങ്ങൾ | |||
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് | |||
മിനി | മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) | ||
== | == നേട്ടങ്ങൾ == | ||
ആദ്യ | ആദ്യ ഘട്ടങ്ങളിൽ വിജയശതമാനം കുറവയിരുന്നു. എന്നാൽ പടി പടിയായി പുരോഗതിനേടാനായി. 2009-ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 99 ശതമാനം കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. | ||
സ്കൗട്ട്, ഗൈഡ് എന്നിവയുടെ | സ്കൗട്ട്, ഗൈഡ് എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ട്. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനവും പ്രവൃത്തിപരിചയക്ലാസും നന്നായി നടന്നു വരുന്നു. പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധത്തോട്ടവുമുണ്ട്. | ||
സ്കൂളിലെ | സ്കൂളിലെ പൂർവിദ്യാർത്ഥികൾ ബഹുഭൂരിപക്ഷവും ഉന്നത നിലയിൽ എത്തിയവരാണെന്ന കാര്യം തികച്ചും സന്തോഷപ്രദമാണ്. ഇവിടെ സേവനം അനുഷ്ഠിച്ച അദ്ധ്യാപകരും,പ്രധാനാദ്ധ്യാപകരും | ||
പി.ടി.എ യും അവരവരുടെ | പി.ടി.എ യും അവരവരുടെ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരാണ്. | ||
== മറ്റു | == മറ്റു പ്രവർത്തനങ്ങൾ == | ||
31-08-2017 വ്യാഴം രാവിലെ 10 മണിക്ക് പൂക്കളമത്സരത്തോടുകൂടി | 31-08-2017 വ്യാഴം രാവിലെ 10 മണിക്ക് പൂക്കളമത്സരത്തോടുകൂടി ആഘോഷപരിപാടികൾ ആരംഭിച്ചു.വിവിധ തരത്തിലുള്ള | ||
നാടൻ പൂക്കളുടെ ഉപയോഗം മാത്രമാണ് മത്സരത്തിനായ് അനുവദിച്ചിരുന്നത്.1.30 മണിക്കൂർ നീണ്ടുനിന്ന കടുത്ത മത്സരത്തിനു ശേഷം ഹൈസ്കൂളിൽ 10 ബി ക്ലാസ്സും, യു.പിയിൽ 5-ാം ക്ലാസ്സും വിജയികളായി.വളരെ വിപുലമായ ഓണസദ്യയായിരുന്നു ഞങ്ങൾക്കായി അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഒരുക്കിയത്.10-ലെ കുട്ടികളായിരുന്നു | |||
ഓണസദ്യ വിളംബുന്നതിന് നേതൃത്വം | ഓണസദ്യ വിളംബുന്നതിന് നേതൃത്വം നൽകിയത്. | ||
<!--visbot verified-chils-> |