Jump to content
സഹായം

"ജി.എച്ച്.എസ്സ്.പാമ്പാക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S.S.PAMPAKUDA}}
{{prettyurl|G.H.S.S.PAMPAKUDA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| ഗ്രേഡ്= 5
| ഗ്രേഡ്= 5
വരി 9: വരി 9:
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ  
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ  
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 28025
| സ്കൂൾ കോഡ്= 28025
| സ്ഥാപിതദിവസം=   
| സ്ഥാപിതദിവസം=   
| സ്ഥാപിതമാസം=   
| സ്ഥാപിതമാസം=   
| സ്ഥാപിതവര്‍ഷം= 1913  
| സ്ഥാപിതവർഷം= 1913  
| സ്കൂള്‍ വിലാസം= സര്‍ക്കാര്‍ എച്ച്.എസ്.എസ്.പാമ്പാക്കുട <br/> പാമ്പാക്കുട പി.ഒ
| സ്കൂൾ വിലാസം= സർക്കാർ എച്ച്.എസ്.എസ്.പാമ്പാക്കുട <br/> പാമ്പാക്കുട പി.ഒ
| പിന്‍ കോഡ്= 686667
| പിൻ കോഡ്= 686667
| സ്കൂള്‍ ഫോണ്‍= 04852272665
| സ്കൂൾ ഫോൺ= 04852272665
| സ്കൂള്‍ ഇമെയില്‍= ghspampakuda@gmail.com  
| സ്കൂൾ ഇമെയിൽ= ghspampakuda@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=പിറവം  
| ഉപ ജില്ല=പിറവം  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി,യു.പി
| പഠന വിഭാഗങ്ങൾ1= എൽ.പി,യു.പി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 323
| വിദ്യാർത്ഥികളുടെ എണ്ണം= 323
| അദ്ധ്യാപകരുടെ എണ്ണം= 22
| അദ്ധ്യാപകരുടെ എണ്ണം= 22
| പ്രിന്‍സിപ്പല്‍=    ഷേര്‍ളി ജോസ്  
| പ്രിൻസിപ്പൽ=    ഷേർളി ജോസ്  
| പ്രധാന അദ്ധ്യാപകന്‍=  ട്രീസ ജോര്‍ജ്ജ്
| പ്രധാന അദ്ധ്യാപകൻ=  ട്രീസ ജോർജ്ജ്
| പി.ടി.ഏ. പ്രസിഡണ്ട്=  ഷീമോള്‍ പി മോഹനന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  ഷീമോൾ പി മോഹനൻ
| സ്കൂള്‍ ചിത്രം= GHS PAMPAKUDA.jpg ‎|  
| സ്കൂൾ ചിത്രം= GHS PAMPAKUDA.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


1913-ല്‍ സ്ഥാപിതമായ പാമ്പാക്കുട ഗവ. സ്‌കൂളിന്റെ തുടക്കം വെര്‍നാക്കുലര്‍ മലയാളം സ്‌കൂള്‍ എന്ന നിലയിലായിരുന്നു. പിന്നീട്‌ മലയാളം മിഡില്‍ സ്‌കൂളായും 1980-ല്‍ ഹൈസ്‌കൂളായും 2001-ല്‍ ഹയര്‍ സെക്കന്ററി സ്‌കൂളായും ഉയര്‍ത്തപ്പെട്ടു. സ്‌കൂളാരംഭത്തില്‍ നാനാജാതി മതസ്ഥരുടെ സഹായങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ തടസ്സമായി നിന്ന പലവൈതരണികളെയും അതിജീവിക്കുവാന്‍ ഈ സ്‌കൂളിന്റെ അഭ്യുദയകാംക്ഷികളായ പൊതുജനങ്ങളുടെ സമയോചിതമായ ഇടപെടല്‍ സഹായിച്ചിട്ടുണ്ട്‌. ആദ്യകാലങ്ങളില്‍ സ്‌കൂളിന്‌ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ മാടപ്പറമ്പില്‍ മാരേക്കാട്ട്‌ കുടുംബങ്ങളും, സുറിയാനി പള്ളിയും പഞ്ചായത്ത്‌ ലൈബ്രറി പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
1913-സ്ഥാപിതമായ പാമ്പാക്കുട ഗവ. സ്‌കൂളിന്റെ തുടക്കം വെർനാക്കുലർ മലയാളം സ്‌കൂൾ എന്ന നിലയിലായിരുന്നു. പിന്നീട്‌ മലയാളം മിഡിൽ സ്‌കൂളായും 1980-ഹൈസ്‌കൂളായും 2001-ൽ ഹയർ സെക്കന്ററി സ്‌കൂളായും ഉയർത്തപ്പെട്ടു. സ്‌കൂളാരംഭത്തിൽ നാനാജാതി മതസ്ഥരുടെ സഹായങ്ങൾ ഉണ്ടായിരുന്നെങ്കിലും വളർച്ചയുടെ വിവിധഘട്ടങ്ങളിൽ തടസ്സമായി നിന്ന പലവൈതരണികളെയും അതിജീവിക്കുവാൻ ഈ സ്‌കൂളിന്റെ അഭ്യുദയകാംക്ഷികളായ പൊതുജനങ്ങളുടെ സമയോചിതമായ ഇടപെടൽ സഹായിച്ചിട്ടുണ്ട്‌. ആദ്യകാലങ്ങളിൽ സ്‌കൂളിന്‌ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ മാടപ്പറമ്പിൽ മാരേക്കാട്ട്‌ കുടുംബങ്ങളും, സുറിയാനി പള്ളിയും പഞ്ചായത്ത്‌ ലൈബ്രറി പ്രവർത്തകരും ഒത്തുചേർന്ന്‌ പ്രവർത്തിച്ചിട്ടുണ്ട്‌.


== ചരിത്രം ==
== ചരിത്രം ==
പാമ്പാക്കുട-രാമമംഗലം റോഡിന്‌ ഇരുപുറങ്ങളിലായി സ്ഥിതിചെയ്യുന്ന സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി എം.എല്‍.എ, എം.പി എന്നിവരുടെ പ്രാദേശിക ഫണ്ടുകള്‍ ലഭിച്ചിട്ടുണ്ട്‌. ഇവ കൂടാതെ എസ്‌.എസ്‌.എ. ജില്ലാപഞ്ചായത്ത്‌, ഗ്രാമപഞ്ചായത്ത്‌ എന്നിവയുടെ സഹായങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. പിറവം എം.എല്‍.എ ബഹു. എം.ജെ. ജേക്കബിന്റെ ശ്രമഫലമായി 34 ലക്ഷം രൂപ ചെലവില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന്‌ ലാബ്‌ ബ്ലോക്കിന്റെ നിര്‍മ്മാണത്തിന്‌ തുടക്കം കുറിച്ചിരിക്കുന്നു.
പാമ്പാക്കുട-രാമമംഗലം റോഡിന്‌ ഇരുപുറങ്ങളിലായി സ്ഥിതിചെയ്യുന്ന സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി എം.എൽ.എ, എം.പി എന്നിവരുടെ പ്രാദേശിക ഫണ്ടുകൾ ലഭിച്ചിട്ടുണ്ട്‌. ഇവ കൂടാതെ എസ്‌.എസ്‌.എ. ജില്ലാപഞ്ചായത്ത്‌, ഗ്രാമപഞ്ചായത്ത്‌ എന്നിവയുടെ സഹായങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. പിറവം എം.എൽ.എ ബഹു. എം.ജെ. ജേക്കബിന്റെ ശ്രമഫലമായി 34 ലക്ഷം രൂപ ചെലവിൽ ഹയർ സെക്കന്ററി വിഭാഗത്തിന്‌ ലാബ്‌ ബ്ലോക്കിന്റെ നിർമ്മാണത്തിന്‌ തുടക്കം കുറിച്ചിരിക്കുന്നു.
ഒന്നു മുതല്‍ പത്തുവരെ 10 ക്ലാസ്‌ ഡിവിഷനുകളിലായി 123കുട്ടികളും, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ്‌, ബയോളജി ഗ്രൂപ്പുകളിലായി 200കുട്ടികളും ഉള്‍പ്പെടെ 323 പേര്‍ ഇവിടെ അധ്യയനം നടത്തുന്നു. 4100 പുസ്‌തകങ്ങള്‍ അടങ്ങുന്ന ഒരു ലൈബ്രറി ജ്ഞാനസമ്പാദനത്തിനും റഫറന്‍സിനുമായി കുട്ടികള്‍ ഉപയോഗിക്കുന്നു. ഹൈസ്‌കൂളിനും ഹയര്‍സെക്കന്ററിക്കുമായി 24 കമ്പ്യൂട്ടറുകള്‍ അടങ്ങിയ രണ്ടു കമ്പ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്‌. കുട്ടികള്‍ക്ക്‌ എഡ്യൂസാറ്റ്‌ പരിപാടികള്‍ കണ്ടാസ്വദിക്കുന്നതിനായി ആര്‍.ഒ.റ്റി. സംവിധാനം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഓരോ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 5 ക്ലബ്ബുകള്‍ പുത്തന്‍ പഠനാനുഭവങ്ങള്‍ കുട്ടികള്‍ക്ക്‌ പ്രദാനം ചെയ്യുന്നു. എസ്‌.എസ്‌.എല്‍.സി. വിജയശതമാനം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രഭാത-സായാഹ്ന പരിശീലനക്ലാസ്സുകള്‍ ജില്ലാപഞ്ചായത്ത്‌, എം.പി.റ്റി.എ. ഇവയുടെ സഹായസഹകരണത്തോടെ നടന്നുവരുന്നു.
ഒന്നു മുതൽ പത്തുവരെ 10 ക്ലാസ്‌ ഡിവിഷനുകളിലായി 123കുട്ടികളും, ഹയർ സെക്കന്ററി വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ്‌, ബയോളജി ഗ്രൂപ്പുകളിലായി 200കുട്ടികളും ഉൾപ്പെടെ 323 പേർ ഇവിടെ അധ്യയനം നടത്തുന്നു. 4100 പുസ്‌തകങ്ങൾ അടങ്ങുന്ന ഒരു ലൈബ്രറി ജ്ഞാനസമ്പാദനത്തിനും റഫറൻസിനുമായി കുട്ടികൾ ഉപയോഗിക്കുന്നു. ഹൈസ്‌കൂളിനും ഹയർസെക്കന്ററിക്കുമായി 24 കമ്പ്യൂട്ടറുകൾ അടങ്ങിയ രണ്ടു കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്‌. കുട്ടികൾക്ക്‌ എഡ്യൂസാറ്റ്‌ പരിപാടികൾ കണ്ടാസ്വദിക്കുന്നതിനായി ആർ.ഒ.റ്റി. സംവിധാനം ഇവിടെ പ്രവർത്തിക്കുന്നുണ്ട്‌. ഓരോ അധ്യാപകരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന 5 ക്ലബ്ബുകൾ പുത്തൻ പഠനാനുഭവങ്ങൾ കുട്ടികൾക്ക്‌ പ്രദാനം ചെയ്യുന്നു. എസ്‌.എസ്‌.എൽ.സി. വിജയശതമാനം വർദ്ധിപ്പിക്കുന്നതിനായി പ്രഭാത-സായാഹ്ന പരിശീലനക്ലാസ്സുകൾ ജില്ലാപഞ്ചായത്ത്‌, എം.പി.റ്റി.എ. ഇവയുടെ സഹായസഹകരണത്തോടെ നടന്നുവരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്‍.പി, യു.പി  വിഭാഗാത്തിന് 2 കെട്ടിടങ്ങളിലായി ഒരു ഹാളും 3 ക്ലാസ് മുറികളും‍ ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.പി, യു.പി  വിഭാഗാത്തിന് 2 കെട്ടിടങ്ങളിലായി ഒരു ഹാളും 3 ക്ലാസ് മുറികളും‍ ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 24 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 24 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ക്ലാസ് മാഗസിന്‍.
* ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.  
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.  
* സോപ്പ് നിര്‍മ്മാണം
* സോപ്പ് നിർമ്മാണം
* സീഡ് ക്ലബ്
* സീഡ് ക്ലബ്
*   
*   
വരി 58: വരി 58:
== പൊതുവിദ്യാഭ്യാസം==
== പൊതുവിദ്യാഭ്യാസം==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1. റ്റി.എം പൗലോസ്
1. റ്റി.എം പൗലോസ്
2. ലിസ്സി .വര‍ഗീസ്
2. ലിസ്സി .വര‍ഗീസ്
വരി 66: വരി 66:
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ചെമ്മനം ചാക്കോ - പ്രശസ്ത കവി
*ചെമ്മനം ചാക്കോ - പ്രശസ്ത കവി
* ജോര്‍ജ് ഓണക്കൂര്‍ -നിരൂപകന്‍
* ജോർജ് ഓണക്കൂർ -നിരൂപകൻ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
*  100% വിജയം  2009
*  100% വിജയം  2009
*  100%  ‌‌‍‍‍വിജയം  2010   
*  100%  ‌‌‍‍‍വിജയം  2010   
വരി 79: വരി 79:
  100% വിജയം    2015
  100% വിജയം    2015
  100% വിജയം    2016
  100% വിജയം    2016
== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==


റീഡിംഗ് റൂം
റീഡിംഗ് റൂം
വരി 85: വരി 85:
ലൈബ്രറി
ലൈബ്രറി


സയന്‍സ് ലാബ്
സയൻസ് ലാബ്


കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടർ ലാബ്


മിനി സ്മാര്‍ട്ട് റൂം  
മിനി സ്മാർട്ട് റൂം  
മള്ട്ടീമീഡിയ റൂം
മള്ട്ടീമീഡിയ റൂം
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==
എല്ലാ ദിവസവും , പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്,  തുടങ്ങിയവ  പ്രക്ഷേപണം ചെയ്യുന്നു. സ്കൂളിലെ ഓരോ ക്ലാസ്സുമാണ്  ഈ പ്രവര്ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
എല്ലാ ദിവസവും , പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്,  തുടങ്ങിയവ  പ്രക്ഷേപണം ചെയ്യുന്നു. സ്കൂളിലെ ഓരോ ക്ലാസ്സുമാണ്  ഈ പ്രവര്ത്തനങ്ങൾ നിയന്ത്രിക്കുന്നത്.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid;  
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid;  
font-size: small "
font-size: small "
വരി 108: വരി 108:
|}
|}
|
|
* പിറവത്തു  നിന്നും 8 കി.മി. അകലത്തായി മൂവാറ്റുപുഴ റോഡില്‍ സ്ഥിതിചെയ്യുന്നു.         
* പിറവത്തു  നിന്നും 8 കി.മി. അകലത്തായി മൂവാറ്റുപുഴ റോഡിൽ സ്ഥിതിചെയ്യുന്നു.         
*  
*  
|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/389242" എന്ന താളിൽനിന്ന് ശേഖരിച്ചത്