18,998
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|Ghss mulanthuruthy}} | |||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= | പേര്=ഗവൺമെന്റ്, എച്ച്.എസ്. എസ് മുളന്തുരുത്തി | | ||
സ്ഥലപ്പേര്= മുളന്തുരുത്തി | | സ്ഥലപ്പേര്= മുളന്തുരുത്തി | | ||
വിദ്യാഭ്യാസ ജില്ല=എറണാകുളം | | വിദ്യാഭ്യാസ ജില്ല=എറണാകുളം | | ||
റവന്യൂ ജില്ല=ത്രിപ്പുണിത്തുറ | | റവന്യൂ ജില്ല=ത്രിപ്പുണിത്തുറ | | ||
സ്കൂൾ കോഡ്= 26045 | | |||
സ്ഥാപിതവർഷം= 1886 | | |||
സ്കൂൾ വിലാസം= മുളന്തുരുത്തി പി ഒ| | |||
<br/> എറണാകുളം | | <br/> എറണാകുളം | | ||
പിൻ കോഡ്= 682314| | |||
സ്കൂൾ ഫോൺ= 04842740353| | |||
സ്കൂൾ ഇമെയിൽ= govthssmlty@gmail.com | | |||
ഭരണം വിഭാഗം= | ഭരണം വിഭാഗം= സർക്കാർ | | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | ||
മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ്| | മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ്| | ||
വരി 26: | വരി 26: | ||
ആൺകുട്ടികളുടെ എണ്ണം= 109| | ആൺകുട്ടികളുടെ എണ്ണം= 109| | ||
പെൺകുട്ടികളുടെ എണ്ണം= 97| | പെൺകുട്ടികളുടെ എണ്ണം= 97| | ||
വിദ്യാർത്ഥികളുടെ എണ്ണം= 206| | |||
അദ്ധ്യാപകരുടെ എണ്ണം= 12 | | അദ്ധ്യാപകരുടെ എണ്ണം= 12 | | ||
പ്രിൻസിപ്പൽ= ശ്രീമതി. സോഫി ജോൺ | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= ശ്രീമതി ഷൈലജ പി വി | | ||
പി.ടി.ഏ. പ്രസിഡണ്ട്= പി കെ | പി.ടി.ഏ. പ്രസിഡണ്ട്= പി കെ സുരേന്ദ്രൻ | | ||
ഗ്രേഡ്=3| | ഗ്രേഡ്=3| | ||
സ്കൂൾ ചിത്രം=26045photo.jpg | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം | എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം | ||
മുളന്തുരുത്തിയിലെയും പരിസരപ്രദേശത്തെയും സാധാരണക്കാരായ കുട്ടികളുടെ ഏക ആശ്രയമാണ്. | മുളന്തുരുത്തിയിലെയും പരിസരപ്രദേശത്തെയും സാധാരണക്കാരായ കുട്ടികളുടെ ഏക ആശ്രയമാണ്. | ||
കൊല്ലവർഷം 1052 ൽ സ്ഥാപിച്ച ഈ വിദ്യാലയം 1090 ൽ സർക്കാർ ഏറ്റെടുക്കുകയും അതിന്റെ സ്മാരകമായി ഒരു ഹാൾ (ഡേവിസ് ഹാൾ) പണിയുകയും ചെയ്തു | |||
സ്വാതന്ത്ര്യസമരസേനാനികൾ, ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥർ, തുടങ്ങി സമൂഹത്തിൽ ഉന്നതനിലയിൽ വർത്തിക്കുന്ന നിരവധി | |||
വ്യക്തികളെ | വ്യക്തികളെ വാർത്തെടുത്ത ഈ സരസ്വതീക്ഷേത്രത്തിൽ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ അദ്ധ്യാപകനായിരുന്നു | ||
എന്നതും ഇവിടെ ജോലി ചെയ്യുന്ന അവസരത്തിലാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ കവിതയായ മാമ്പഴം രചിച്ചതെന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. | എന്നതും ഇവിടെ ജോലി ചെയ്യുന്ന അവസരത്തിലാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ കവിതയായ മാമ്പഴം രചിച്ചതെന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. | ||
ഈ വിദ്യാലയത്തിലെ പി.റ്റി.എ., എം.പി.റ്റി.എ, സബ്ബ്ജക്ട് | ഈ വിദ്യാലയത്തിലെ പി.റ്റി.എ., എം.പി.റ്റി.എ, സബ്ബ്ജക്ട് കൗൺസിൽ, എസ്.ആർ.ജി., | ||
വിവിധ | വിവിധ ക്ലബ്ബുകൾ ലാബുകൾ, ലൈബ്രറി, എൻ.സി.സി.എന്നിവ സജീവമായി പ്രവർത്തിച്ചുവരുന്നു. | ||
5 | 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. | ||
2004 | 2004 മുതൽ പി.റ്റി.എ.യുടൈ നേതൃത്വത്തിൽ ഒരു സ്‌കൂൾ ബസ്സ് വാങ്ങി ഓടിക്കുന്നുണ്ട്. | ||
സാമ്പത്തികമായ വളരെയേറെ പിന്നോക്കെ നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടുത്തെ | സാമ്പത്തികമായ വളരെയേറെ പിന്നോക്കെ നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടുത്തെ വിദ്യാർത്ഥികളിൽ ഏറെയും. | ||
തന്മൂലം | തന്മൂലം വർഷംതോറും കുട്ടികൾക്കുള്ള യൂണിഫോമുകൾക്കും മറ്റു പഠനോപകരണങ്ങൾക്കും പല സാമൂഹ്യസംഘടനകളുടെയും സഹായം | ||
സ്വീകരിച്ചു വരുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി | സ്വീകരിച്ചു വരുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി പരാധീനതകൾക്കകത്തുനിന്നുകൊണ്ടും എസ്.എസ്.എൽ.സി.യ്ക്കും ഹയർ സെക്കൻഡറിക്കും | ||
എല്ലാ | എല്ലാ വർഷവും തിളക്കമാർന്ന വിജയങ്ങൾ കരസ്ഥമാക്കാൻ കഴിയുന്നുണ്ട് എന്നു കൂടി എടുത്തുപറയട്ടെ. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്നര | മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
സയൻസ് ലാബ് , കംപ്യൂട്ടർ ലാബ് . ഗണിതലാബ് , എല്ലാ ക്ലാസ്സുകളിലേയും വിദ്യാർത്ഥികൾക്കും ഉപകരിക്കുന്ന തരത്തിലുള്ള ഏകദേശം | |||
4000 ലധികം | 4000 ലധികം പുസ്തകങ്ങൾ സജ്ജീകരിച്ച മികച്ച ലൈബ്രറി , എന്നിവ സ്കൂളിൽ നിലവിലുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. | ||
=പാഠ്യേതര | =പാഠ്യേതര പ്രവർത്തനങ്ങൾ= | ||
[[ക്ലബുകളുടെ | [[ക്ലബുകളുടെ പ്രവർത്തനം]] | ||
[[ക്ലാസ് | [[ക്ലാസ് മാഗസിൻ.]] | ||
[[ വിദ്യാരംഗം കലാസാഹിത്യാവേദി.]] | [[വിദ്യാരംഗം കലാസാഹിത്യാവേദി.]] | ||
[[ഹായ് | [[ഹായ് സ്കൂൾകുട്ടിക്കൂട്ടം.]] | ||
[[സ്റ്റുഡന്റ് പോലീസ് കേഡറ്റ്]] | [[സ്റ്റുഡന്റ് പോലീസ് കേഡറ്റ്]] | ||
[[കലാകായിക | [[കലാകായിക രംഗങ്ങൾ]] | ||
[[ശാസ്ത്ര-സാങ്കേതിക | [[ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 90: | വരി 90: | ||
|- | |- | ||
|1968 - 70 | |1968 - 70 | ||
| പി. | | പി.നാരായണൻ നമ്പ്യാർ | ||
|- | |- | ||
|1970 - 76 | |1970 - 76 | ||
വരി 102: | വരി 102: | ||
|- | |- | ||
|1979 - 84 | |1979 - 84 | ||
|വി എം | |വി എം ജോർജ് | ||
|- | |- | ||
|1984 - 87 | |1984 - 87 | ||
വരി 108: | വരി 108: | ||
|- | |- | ||
|1987- 90 | |1987- 90 | ||
| | |എൻ ലീലാകുമാരി | ||
|- | |- | ||
|1990 - 91 | |1990 - 91 | ||
|പി | |പി ആർ ലില്ലിക്കുട്ടി | ||
|- | |- | ||
|1991 - 92 | |1991 - 92 | ||
|സി | |സി എൻ രത്നമായിയമ്മ | ||
|- | |- | ||
|1992 - 94 | |1992 - 94 | ||
|പി | |പി എൻ ഏബ്രഹാം | ||
|- | |- | ||
|1994 - 1997 | |1994 - 1997 | ||
വരി 153: | വരി 153: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
വരി 160: | വരി 160: | ||
9.900698, 76.386867 | 9.900698, 76.386867 | ||
ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി | ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി | ||
</googlemap> '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | </googlemap> '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|} | |} |