Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GHS KUTTAMASSERY}}
{{prettyurl|GHS KUTTAMASSERY}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| ഗ്രേഡ് = 4
| ഗ്രേഡ് = 4
വരി 9: വരി 9:
| വിദ്യാഭ്യാസ ജില്ല=ആലുവ   
| വിദ്യാഭ്യാസ ജില്ല=ആലുവ   
| റവന്യൂ ജില്ല=എറണാകുളം   
| റവന്യൂ ജില്ല=എറണാകുളം   
| സ്കൂള്‍ കോഡ്= 25004  
| സ്കൂൾ കോഡ്= 25004  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1904
| സ്ഥാപിതവർഷം= 1904
| സ്കൂള്‍ വിലാസം=  <ഗവ.എച്ച്.എസ്.കുട്ടമശ്ശേരി,തോട്ടുമുഖം.പി.ഒ,.അലുവ-683105<br/>  
| സ്കൂൾ വിലാസം=  <ഗവ.എച്ച്.എസ്.കുട്ടമശ്ശേരി,തോട്ടുമുഖം.പി.ഒ,.അലുവ-683105<br/>  
| പിന്‍ കോഡ്= 683105
| പിൻ കോഡ്= 683105
| സ്കൂള്‍ ഫോണ്‍= 04842624980  
| സ്കൂൾ ഫോൺ= 04842624980  
| സ്കൂള്‍ ഇമെയില്‍=ghskutmy@gmail.com
| സ്കൂൾ ഇമെയിൽ=ghskutmy@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=ആലുവ   
| ഉപ ജില്ല=ആലുവ   
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= Higher Secondary
| പഠന വിഭാഗങ്ങൾ2= Higher Secondary
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,English
| മാദ്ധ്യമം= മലയാളം‌,English
| ആൺകുട്ടികളുടെ എണ്ണം=273
| ആൺകുട്ടികളുടെ എണ്ണം=273
| പെൺകുട്ടികളുടെ എണ്ണം=142
| പെൺകുട്ടികളുടെ എണ്ണം=142
| വിദ്യാര്‍ത്ഥികളുടെ എണ്ണം=415
| വിദ്യാർത്ഥികളുടെ എണ്ണം=415
| അദ്ധ്യാപകരുടെ എണ്ണം=24
| അദ്ധ്യാപകരുടെ എണ്ണം=24
| പ്രിന്‍സിപ്പല്‍= Principal D Vijayan   
| പ്രിൻസിപ്പൽ= Principal D Vijayan   
| പ്രധാന അദ്ധ്യാപകന്‍=S Jayasree
| പ്രധാന അദ്ധ്യാപകൻ=S Jayasree
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുൾ ഗഫൂർ  
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുൾ ഗഫൂർ  
| സ്കൂള്‍ ചിത്രം= GHS_Kuttamassery.jpg‎|  
| സ്കൂൾ ചിത്രം= GHS_Kuttamassery.jpg‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം ==
== ആമുഖം ==
   കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി  സ്കൂൾ ആയ ഈ വിദ്യാലയം സ്ഥാപിതമായിട്ട് 110 വർഷം പിന്നിട്ടു. ഗ്രാമീണാന്തരീക്ഷവും ഗതാഗത സൗകര്യവും വിശാലമായ കളി സ്ഥലവുമുള്ള ഇവിടെ സമൂഹത്തിന്റെ വിവിധ തട്ടുകളിൽ നിന്നുള്ള 652 വിദ്യാർത്ഥികളും 40 ജീവനക്കാരുമുണ്ട്.  

വരി 45: വരി 45:
ഈ ഗ്രാമത്തിന്റെ വിദ്യാഭാസപരവും കലാപരവും ആയ വളർച്ചക്ക് ഉത്തേജനം നൽകി ഇന്നും ഈ നാടിൻറെ നെടുംതൂണായി വർത്തിക്കുന്നു  ഈ വിദ്യാലയം.
ഈ ഗ്രാമത്തിന്റെ വിദ്യാഭാസപരവും കലാപരവും ആയ വളർച്ചക്ക് ഉത്തേജനം നൽകി ഇന്നും ഈ നാടിൻറെ നെടുംതൂണായി വർത്തിക്കുന്നു  ഈ വിദ്യാലയം.

== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==

2015 ൽ പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങിയതോടെ 42 വിദ്യാർത്ഥികൾക്ക് ഒരേസമയം ഉപയോഗിക്കാൻ പര്യാപ്തമായ രീതിയിൽ ഐ.ടി ലാബും ,ഫിസിക്സ് ,കെമിസ്ട്രി,ബിയോളജി വിഷയങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ സജ്ജീകരിച്ച സയൻസ് ലാബും,Interactive വൈറ്റ് ബോർഡ് ,പ്രൊജക്ടർ,ലാപ്ടോപ്പ് ഇവ സജ്ജീകരിച്ച സ്മാർട്ട് റൂം എന്നിവ പ്രവർത്തന യോഗ്യമായി. മൂവായിരത്തോളം ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.

വരി 51: വരി 51:
ഉച്ച ഭക്ഷണ പദ്ധതിക്ക് വേണ്ടി 1988 ലെ    പൂർവ്വ വിദ്യാർത്ഥികൾ പാചകവാതകവും അടുപ്പും 2000 ലെ    പൂർവ്വ വിദ്യാർത്ഥികൾ കുടിവെള്ള  സാമഗ്രികളും സ്പോൺസർ ചെയ്തു.
ഉച്ച ഭക്ഷണ പദ്ധതിക്ക് വേണ്ടി 1988 ലെ    പൂർവ്വ വിദ്യാർത്ഥികൾ പാചകവാതകവും അടുപ്പും 2000 ലെ    പൂർവ്വ വിദ്യാർത്ഥികൾ കുടിവെള്ള  സാമഗ്രികളും സ്പോൺസർ ചെയ്തു.

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
പാഠ്യ,പഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ തുടർച്ചയായി മികവുതെളിയിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് ഈ വിദ്യാലയം കൈവരിച്ച വളരെ മികച്ച നേട്ടം ആണ്.സയൻസ്, സാമൂഹ്യ ശാസ്ത്ര,ഗണിത,പ്രവർത്തിപരിചയം,ഐ.ടി തുടങ്ങിയ മേളകളിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച വിദ്യാർഥികൾ സബ് ജില്ല,ജില്ലാ,സംസ്ഥാന തലത്തിൽ A ഗ്രേഡോടെ മികച്ച വിജയം കൈവരിക്കുകയും ചെയ്യുന്നു.കൂടാതെ കലാമേളകളിലും അറബി കലോത്സവങ്ങളിലും വിദ്യാർഥികൾ  വളരെ മികവ് പലർത്തുന്നുണ്ട്.

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==
"സമൂഹനന്മ കുട്ടികളിലൂടെ" എന്ന ആശയവുമായി മാതൃഭൂമി നടപ്പാക്കുന്ന "സീഡ്" പദ്ധതിയുടെ ആരംഭകാലം മുതൽ ഈ വിദ്യാലയം എല്ലാ വർഷവും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഏതെങ്കിലും ഒരു സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ സീഡ് അധ്യാപക കോ ഓർഡിനേറ്റർ പുരസ്കാരങ്ങളും തുടർച്ചയായി നേടിക്കൊണ്ടിരിക്കുന്നു.സീഡ് ക്ലബ്ബിന്റെ പ്രവർത്തന മികവിലൂടെ ഈ വിദ്യാലയത്തെ പരിസ്ഥിതി സൗഹാർദ്ദ വിദ്യാലയം ആയി മാറ്റിയെടുക്കാൻ കഴിഞ്ഞു.ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ "കുട്ടിവനം" ഈ വിദ്യാലയത്തിന്റെ വിലമതിക്കാനാകാത്ത സമ്പത്താണ്.കൂടാതെ ഹരിതം ഔഷധം പദ്ധതി,കരനെൽ കൃഷി,വാഴക്കൃഷി,പച്ചക്കറി കൃഷി,ജലസംരക്ഷണ പ്രവർത്തനങ്ങൾ ,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ,സ്വാന്തനം പദ്ധതി,സീസൺ വാച്ച് ,പൈതൃകം ,തുടങ്ങിയ കാർഷിക ,കാർഷികേതര പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്.

ആതുര ശുശ്രൂഷ രംഗത്തും ബോധവത്കരണ പ്രവർത്തനങ്ങളിലും സേവനപ്രവർത്തനങ്ങളിലും ഈ വിദ്യാലയത്തിലെ റെഡ് ക്രോസ്അംഗങ്ങൾ സജീവമായി ഇടപെടലുകൾ നടത്തുന്നുണ്ട്.
ആതുര ശുശ്രൂഷ രംഗത്തും ബോധവത്കരണ പ്രവർത്തനങ്ങളിലും സേവനപ്രവർത്തനങ്ങളിലും ഈ വിദ്യാലയത്തിലെ റെഡ് ക്രോസ്അംഗങ്ങൾ സജീവമായി ഇടപെടലുകൾ നടത്തുന്നുണ്ട്.
വരി 65: വരി 65:

[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388729" എന്ന താളിൽനിന്ന് ശേഖരിച്ചത്