18,998
തിരുത്തലുകൾ
(vicar) |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 25091 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1968 | ||
| | | സ്കൂൾ വിലാസം= നോ൪ത്ത് പറവൂ൪ പി.ഒ, <br/>എറണാകുളം | ||
| | | പിൻ കോഡ്=683513 | ||
| | | സ്കൂൾ ഫോൺ= 04842443341 | ||
| | | സ്കൂൾ ഇമെയിൽ= staloysiushs1@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=നോ൪ത്ത് പറവൂ൪ | | ഉപ ജില്ല=നോ൪ത്ത് പറവൂ൪ | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ ,അപ്പ൪പൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 993 | | ആൺകുട്ടികളുടെ എണ്ണം= 993 | ||
| പെൺകുട്ടികളുടെ എണ്ണം= 901 | | പെൺകുട്ടികളുടെ എണ്ണം= 901 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1894 | ||
| അദ്ധ്യാപകരുടെ എണ്ണം= 72 | | അദ്ധ്യാപകരുടെ എണ്ണം= 72 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ലിസ്സമ്മ ജോസഫ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=ലിൻസ് ആന്റണി | ||
| | | സ്കൂൾ ചിത്രം= ST ALOUSIUS.jpg| | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> [[ചിത്രം:ccc.jpg]] | ||
== '''ആമുഖം''' == | == '''ആമുഖം''' == | ||
വരി 37: | വരി 37: | ||
വിശുദ്ധതോമാസ്ലീഹായുടെ | വിശുദ്ധതോമാസ്ലീഹായുടെ പാദസ്പ൪ശത്താൽ അനുഗൃഹിതമായ പറവു൪ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സെന്റ് അലോഷ്യസ് ഹൈസ്ക്കുൾ സ്ഥിതി ചെയ്യുന്നു.സപ്തദേവാലയങ്ങളിൽ ഒന്നായ പറവു൪ | ||
കോട്ടക്കാവ് പള്ളിയുടെ മാനേജ് മെന്റിന്റെ കിഴിലാണ് ഈ സരസ്വതീ ക്ഷേത്രം പ്രവ൪ത്തിക്കുന്നത്. | കോട്ടക്കാവ് പള്ളിയുടെ മാനേജ് മെന്റിന്റെ കിഴിലാണ് ഈ സരസ്വതീ ക്ഷേത്രം പ്രവ൪ത്തിക്കുന്നത്. | ||
1910ൽ ഒരു പ്രൈമറി സ്കുളായി ആരംഭിച്ചു.പിന്നീട് 1915മിഡിൽ സ്കുളായി മാറി.1926ൽ ഹൈസ്ക്കുളായി ഉയ൪ന്നു.1990-മുതലാണ് ഈ സ്ക്കുളിൽ ആണ്കുട്ടികളെ | |||
ചേ൪ക്കാ൯ തുടങ്ങിയത്. ഈ വിദ്യാലയം ഇന്ന് 5 | ചേ൪ക്കാ൯ തുടങ്ങിയത്. ഈ വിദ്യാലയം ഇന്ന് 5 മുതൽ 10 വരെ ക്ളാസുകളിലായി 1100- കുട്ടികൾ പഠിക്കുന്നു. 42അദ്ധ്യാപകരും 5അനദ്ധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.വർഷംതോറും 250-ഓളം വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി. എഴുതുകയും 97% വിജയം നേടുകയും ചെയ്യുപോരുന്നു. കലാ-കായിക സാമൂഹിക രംഗങ്ങളിൽ ഈ വിദ്യാലയം മുന്നിട്ടുനിൽക്കുന്നു. ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ്, ജൂനിയർ റെയ്‌ക്രോസ് എന്നിവയുടെ യൂണിറ്റുകൾ അഭിമാനാർഹമായരീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയെ മുൻനിർത്തി സജീവമായ ഒരു അദ്ധ്യാപക രക്ഷാകർതൃ സംഘടന ഈ വിദ്യാലയത്തിലുണ്ട്. ഇപ്പോഴത്തെ മാനേജർ പറവൂർ സെന്റ്: തോമസ് കോട്ടക്കാവ് റഫറോനാപള്ളി വികാരി റപ:റവ:ഫ: പോൾ കരേടൻ ഹെയ്മിസ്ട്രസ്സ് ശ്രീമതി: ലിസമ്മ ജോസഫ്. | ||
== ''' | == '''നേട്ടങ്ങൾ''' == | ||
== വിദ്യാഭ്യാസപരമായ നേട്ടങ്ങള് == | == വിദ്യാഭ്യാസപരമായ നേട്ടങ്ങള് == | ||
വരി 54: | വരി 54: | ||
2007-08 | 2007-08 | ||
2008-09 | 2008-09 | ||
==കലാപരമായ | ==കലാപരമായ നേട്ടങ്ങൾ== | ||
== | ==മു൯സാരഥികൾ== | ||
സിസ്റ്റർ. ഉഷറ്റ | |||
ആനീസ് എം.വി | ആനീസ് എം.വി | ||
കൊച്ചുമേരി | കൊച്ചുമേരി വർഗ്ഗീസ്സ് | ||
കൊള്ളറ്റ് എം. ജെ | കൊള്ളറ്റ് എം. ജെ | ||
ടെസ്സി | ടെസ്സി ജോർജ് | ||
ഇ. ജെ ജെസ്സി | ഇ. ജെ ജെസ്സി | ||
വരി 73: | വരി 73: | ||
സക്കൂളിന്റെ മു൯ മാനേജ൪മാ൪ | സക്കൂളിന്റെ മു൯ മാനേജ൪മാ൪ | ||
റവ. | റവ.ഫാദർ. വിൻസന്റ് പറമ്പിത്തറ | ||
റവ. | റവ.ഫാദർ.പോൾ മനയമ്പിള്ളി | ||
റവ. | റവ.ഫാദർ.ജോസഫ് തെക്കിനേയൻ | ||
റവ. | റവ.ഫാദർ.പോൾ കരേടൻ | ||
== | == സൗകര്യങ്ങൾ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
വരി 92: | വരി 92: | ||
സയൻസ് ലാബ് | |||
[[ചിത്രം:com3.jpeg]] | [[ചിത്രം:com3.jpeg]] | ||
വരി 100: | വരി 100: | ||
കംപ്യൂട്ടർ ലാബ് | |||
[[ചിത്രം:comp.jpg]] | [[ചിത്രം:comp.jpg]] | ||
സ്കൂൾ ബസ്സ് | |||
ബാസ്ക്കറ്റ്ബോൾ കോർട്ട് | |||
വിശാലമായ ഓഡിറ്റോറിയം | വിശാലമായ ഓഡിറ്റോറിയം | ||
വരി 112: | വരി 112: | ||
ആധുനീക സൗകര്യങ്ങളോടൂകൂടിയ പാചകപ്പൂര | ആധുനീക സൗകര്യങ്ങളോടൂകൂടിയ പാചകപ്പൂര | ||
അസംബ്ലി | അസംബ്ലി ഹാൾ | ||
സ്മാർട്ട് ക്ലാസ്സ്റൂം | |||
ഹൈടെക്ക് | ഹൈടെക്ക് കമ്പ്യൂട്ടർറൂം | ||
== മറ്റു | == മറ്റു പ്രവർത്തനങ്ങൾ == | ||
==ഫോHydrangeas.jpgേേോോോട്ടോ ഗാലറി == | |||
* ''' [[ALOYSIUSഫോട്ടോഗാലറി]]''' | * ''' [[ALOYSIUSഫോട്ടോഗാലറി]]''' | ||
വരി 131: | വരി 129: | ||
</googlemap> | </googlemap> | ||
== | == മേൽവിലാസം == | ||
ST.ALOYSIUS HS N PARAVUR | ST.ALOYSIUS HS N PARAVUR | ||
MARKET ROAD | MARKET ROAD | ||
വരി 138: | വരി 136: | ||
വർഗ്ഗം: സ്കൂൾ | |||
== <font color="#663300"><strong> | == <font color="#663300"><strong>മറ്റുതാളുകൾ</strong></font>== | ||
== | ==നേട്ടങ്ങൾ== | ||
അനേകവർഷങ്ങളായി S. S. L. C 90%ത്തിന് മുകളിൽ വിജയം നേടാൻ കഴിഞ്ഞു.2013-ൽ പറവൂർ ഉപജില്ലയിൽ നിന്ന് ആദ്യമായി S.S.L.C ക്ക് 21 FULL A+ നേടുവാൻ സാധിച്ചു. | |||
==റെഡ് ക്രോസ്== | ==റെഡ് ക്രോസ്== | ||
ജിൻസി ടീച്ചറിന്റെ നേതൃത്ത്വത്തിൽ റെഡ്ക്രോസ് പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു | |||
==സ്കൗട്ട് ഗൈഡ്== | ==സ്കൗട്ട് ഗൈഡ്== | ||
സുനിൽ സാറിന്റെയും സുമ ടീച്ചറിന്റെയും നേതൃത്ത്വത്തിൽ അനേക വർഷങ്ങളായി ഊർജ്ജ്വത്തോടെ പ്രവർത്തിച്ചുവരുന്നു .ഓരോ വർഷവും ഇരുപതോളം കുട്ടികൾ രാജ്യപുരസ്കാറിന് അർഹരായിത്തീരുന്നു.2013 ൽ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന കൃഷ്ണപ്രിയ്ക്കും ആര്യ ക്യഷ്ണനും രാഷ്ട്രപതി അവാർഡ് ലഭിച്ചിരുന്നു. | |||
==മാഗസി൯== | ==മാഗസി൯== | ||
ഓരോ ക്ലാസ്സിലും കുട്ടികളെക്കെക്കൊണ്ടുതന്നെ കയ്യെഴുത്തു മാസിക തയ്യാറാക്കിവരുന്നു | ഓരോ ക്ലാസ്സിലും കുട്ടികളെക്കെക്കൊണ്ടുതന്നെ കയ്യെഴുത്തു മാസിക തയ്യാറാക്കിവരുന്നു | ||
==വിദ്യാരംഗം കലാസാഹിത്യ വേദി== | ==വിദ്യാരംഗം കലാസാഹിത്യ വേദി== | ||
ഓരോ | ഓരോ വർഷവും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന അധ്യാപകർ ഏറ്റവും നല്ല രീതിയിൽ സാഹിത്യ രചനാപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. | ||
==ക്ലബ് | ==ക്ലബ് പ്രവ൪ത്തനങ്ങൾ== | ||
==കായികം== | ==കായികം== | ||
ജേക്കബ് | ജേക്കബ് പോൾ സാറിന്റെ നയപരമായ നീക്കത്തോടുകൂടി കൂടുതൽ കുട്ടികളെ കായികരംഗത്തേക്കാകർഷിക്കാനും അർഹമായ സമ്മാനങ്ങളിലേക്കെത്തിക്കാനും കഴിയുന്നു. വൈകുുന്നേരങ്ങളിലെ കായിക പരിശീലനവും ഏറെ കുട്ടികളെ ആകർഷിക്കുിന്നു. | ||
വരി 185: | വരി 183: | ||
മാഞ്ഞാലി | മാഞ്ഞാലി | ||
തത്തപ്പിളളി | തത്തപ്പിളളി | ||
എന്നീ സ്ഥലങ്ങളിലേക്കായി | എന്നീ സ്ഥലങ്ങളിലേക്കായി സ്ക്കുൾ ബസുകൾ ഏ൪പ്പെടിത്തിയിരിക്കിന്നു. |