18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|S.L.T.H.S. Vazhakulam}} | {{prettyurl|S.L.T.H.S. Vazhakulam}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| ഗ്രേഡ്=5 | | ഗ്രേഡ്=5 | ||
വരി 9: | വരി 9: | ||
| വിദ്യാഭ്യാസ ജില്ല= മുവാററുപുഴ | | വിദ്യാഭ്യാസ ജില്ല= മുവാററുപുഴ | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 28041 | ||
| സ്ഥാപിതദിവസം= 18 | | സ്ഥാപിതദിവസം= 18 | ||
| സ്ഥാപിതമാസം= 05 | | സ്ഥാപിതമാസം= 05 | ||
| | | സ്ഥാപിതവർഷം= 1926 | ||
| | | സ്കൂൾ വിലാസം = സെ.ലിറ്റി ൽ തെരേസാസ് ഹൈസ്ക്കൂൾ ,വാഴക്കുളം പി .ഒ. , മുവാററുപുഴ | ||
| | | പിൻ കോഡ്= 686670 | ||
| | | സ്കൂൾ ഫോൺ= 04852260049 | ||
| | | സ്കൂൾ ഇമെയിൽ=28041slths@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= ഇല്ല | ||
| ഉപ ജില്ല= | | ഉപ ജില്ല=കല്ലൂർക്കാട് | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം=ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം /ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം /ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 241 | | ആൺകുട്ടികളുടെ എണ്ണം= 241 | ||
| പെൺകുട്ടികളുടെ എണ്ണം= 318 | | പെൺകുട്ടികളുടെ എണ്ണം= 318 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 559 | ||
| അദ്ധ്യാപകരുടെ എണ്ണം= 24 | | അദ്ധ്യാപകരുടെ എണ്ണം= 24 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപിക= ശ്രീമതി. മേരി. കെ.ജെ | | പ്രധാന അദ്ധ്യാപിക= ശ്രീമതി. മേരി. കെ.ജെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രി. സുനി | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രി. സുനി ദിവാകരൻ | ||
| | | സ്കൂൾ ചിത്രം= Slths vazhakulam.jpg | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മൂവാറ്റുപുഴ തൊടുപുഴ റൂട്ടിലെ | മൂവാറ്റുപുഴ തൊടുപുഴ റൂട്ടിലെ മഞ്ഞള്ളൂർ ഗ്രാമത്തിലെ ഒന്നാം വാർഡിലാണ് പ്രശസ്‌തമായ ഈ വിദ്യാലയം നിലകൊള്ളുന്നത്. നാട്ടുകാരുടെ ആഗ്രഹമനുസരിച്ച് ഈ കുന്നിൻ പ്രദേശത്ത് ഒരു കന്യകാലയവും ഒരു പെൺ പള്ളിക്കൂടവും സ്ഥാപിക്കുന്നതിന് 1914-ൽ പഴേപറമ്പിൽ മാർ ളൂയീസ് മെത്രാൻ ശിലാസ്ഥാപനം നടത്തി. ബഹു. മഠത്തിൽ ചാലിലച്ചൻ ഇടവക വികാരി ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പരിശ്രമഫലമായി വി. കൊച്ചുത്രേസ്യായുടെ നാമത്തിൽ 1926 മെയ് 18-ാം തീയതി ഒരു പ്രൈമറി സ്‌കൂൾ ഇവിടെ ഉദയം കൊണ്ടു. അന്നു മുതൽ 1946 വരെയുള്ള കാലഘട്ടത്തിൽ മഠത്തിന്റെ പൂർണ്ണമായ ഉത്തരവാദിത്വത്തിലും നിയന്ത്രണത്തിലുമാണ് സ്‌കൂൾ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. അതിനാലായിരിക്കാം ഈ സ്‌കൂൾ ഇപ്പോഴും മഠം സ്‌കൂൾ എന്ന പേരിൽ അറിയപ്പെടുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
1931 | 1931 ൽ ഈ വിദ്യാലയം ഒരു മലയാളം മിഡിൽ സ്‌കൂളായി രൂപാന്തരപ്പെടുത്തി. വീണ്ടും 1947-ൽ മലയാളം സ്‌കൂളിനെ ഇംഗ്ലീഷ് സ്‌കൂളാക്കി മാറ്റി. 1950-ൽ ഇതൊരു ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ഇതിനായി ഇന്നാട്ടുകാരെ കർമ്മരംഗത്ത് അണിനിരത്തിയത് പ്രഗത്ഭനും ത്യാഗവാനുമായ റവ. ഫാ. പോൾ വടക്കുഞ്ചേരിയത്രെ. 1962 ഗവൺമെന്റ് ഉത്തരവു പ്രകാരം എൽ.പി., എച്ച്.എസ് എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിഞ്ഞു. 1966-ൽ കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി രൂപീകൃതമായപ്പോൾ ഈ സ്‌കൂളിനെ അതിൽപ്പെടുത്തി. 2005-06 വർഷത്തിൽ ഈ സ്‌കൂളിനെ മിക്‌സഡ് സ്‌കൂൾ ആക്കുകയും അന്നുമുതൽ സെ. ലിറ്റിൽ തെരേസാസ് ഹൈസ്‌കൂൾ എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്‌തു. ഇപ്പോൾ ഈ സ്‌കൂളിൽ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സിലും പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ഉണ്ട്. എല്ലാ വർഷവും എസ്. എസ്. എൽ.സി പരീക്ഷയിൽ 100% വിജയം നേടുന്നു. കലാ,കായിക, ശാസ്ത്ര സാഹിത്യ, വിവരവിനിമയ സാങ്കേതിക രംഗങ്ങളിൽ തിളങ്ങി നിൽക്കുന്നു. | ||
ഈ | ഈ സ്‌കൂളിൽ കാലാകാലങ്ങളായി സി. ട്രീസാ ജോസഫ്, സി. മർസലീന, ശ്രീമതി. എലിസബത്ത്. പി.ജെ., സി. സേർവിയ, സി. റോബർട്ട്, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി. ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക ശ്രീമതി മേരി കെ.ജെയും, സ്‌കൂൾ മാനേജർ റവ. ഫാ.കുര്യാക്കോസ് കൊടകല്ലിൽ ആണ്. | ||
ഈ | ഈ കാലയളവിൽ പ്രഗത്ഭരായ അദ്ധ്യാപകർ, സന്യസ്‌തർ, സാമൂഹികപ്രവർത്തകർ, ഡോക്‌ടേഴ്‌സ്, നഴ്‌സസ്, എഞ്ചിനീയേഴ്‌സ്, ജഡ്‌ജസ് എന്നിങ്ങനെ നാനാതുറകളിലുള്ള വ്യക്തികളെ ഈ വിദ്യാലയം പ്രദാനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇപ്പോഴത്തെ പഞ്ചായത്ത്, ബ്ലോക്ക് പ്രസിഡന്റുമാരും ഈ കലാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | ||
== | == മുൻ സാരഥികൾ == | ||
സി. ട്രീസാ ജോസഫ്, സി. | സി. ട്രീസാ ജോസഫ്, സി. മർസലീന, ശ്രീമതി. എലിസബത്ത്. പി.ജെ., സി. സേർവിയ, സി. റോബർട്ട്, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി. ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്. | ||
=== | === നേട്ടങ്ങൾ === | ||
10 | 10 വർഷമായി എസ്. എസ്. എൽസി. പരീക്ഷയിൽ 100% വിജയം നേടിയെടുക്കുന്നു. മാത് സ്, സോഷ്യൽ സയൻസ്, സയൻസ് ഐ.ടി. പ്രവർത്തിപരിചയമേളകൾക്കും, ഓവറോൾ ഫസ്റ്റ്, സെക്കൻറ്, മാത് സിന് കുട്ടികൾ ഉപജില്ല, ജില്ല, സംസ്ഥാനതലത്തിലും വൻ വിജയം നേടി. കലാമേളകൾക്കും ഓവറോൾ സെക്കൻറ്, തേഡ് നേടി, സ്പോർസിന് നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. സ്ക്കോളർഷിപ്പുകൾക്കും, ക്വസ് പ്രോഗ്രാമിനും കുട്ടികൾ സമ്മാനം നേടിയെടുത്തു.... | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
* അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | * അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
* ഹൈസ്കൂളിന് | * ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
* യാത്ര സൗകര്യത്തിന് 2 | * യാത്ര സൗകര്യത്തിന് 2 സ്ക്കൂൾബസ് സ്വന്തമായി ഉണ്ട് | ||
*റീഡിംഗ് റും | *റീഡിംഗ് റും | ||
* | * സയൻസ് ലാബ് | ||
* ലൈബ്രറി | * ലൈബ്രറി | ||
* | * സ്മാർട്ട് റൂം | ||
വരി 64: | വരി 64: | ||
-'''പഠന പിന്നാക്കാവസ്ഥക്ക് പരിഹാരം | -'''പഠന പിന്നാക്കാവസ്ഥക്ക് പരിഹാരം | ||
- ക്ലാസ്സ് പ്രവർ ത്തനങ്ങൾക്ക് പ്രത്യേക വർക്ക് ഷീറ്റുകൾ | - ക്ലാസ്സ് പ്രവർ ത്തനങ്ങൾക്ക് പ്രത്യേക വർക്ക് ഷീറ്റുകൾ | ||
- നിരന്തര വിലയിരുത്തലിനായി | - നിരന്തര വിലയിരുത്തലിനായി ഓപ്പൺ ബുക്ക് ക്വിസുകൾ | ||
-പ്രതിമാസ യൂണി റ്റ് ടെസ്റ്റുകൾ | -പ്രതിമാസ യൂണി റ്റ് ടെസ്റ്റുകൾ | ||
- എല്ലാ മാസവും ക്ലാസ് പി ടി എ | - എല്ലാ മാസവും ക്ലാസ് പി ടി എ | ||
വരി 73: | വരി 73: | ||
* എല്ലാ ആഴ്ചകളിലും ക്ലാസ് ടെസ്റ്റ് | * എല്ലാ ആഴ്ചകളിലും ക്ലാസ് ടെസ്റ്റ് | ||
* പുസ്തകാസ്വാദനവും അവതരണവും | * പുസ്തകാസ്വാദനവും അവതരണവും | ||
* ദിനാചരണങ്ങളും | * ദിനാചരണങ്ങളും പ്രവർത്തനങ്ങളും | ||
* കൈയ്യക്ഷരം മെച്ചപ്പെടുത്തുന്നതിന് | * കൈയ്യക്ഷരം മെച്ചപ്പെടുത്തുന്നതിന് പകർത്തെഴുത്ത് | ||
*കുട്ടികൾക്ക് പ്രത്യേക വർക്ക് ബുക്ക് | *കുട്ടികൾക്ക് പ്രത്യേക വർക്ക് ബുക്ക് | ||
*വായിക്കാനിത്തിരി നേരം -എല്ലാ ക്ലാസ്സിലും വായന കൂട്ടം | *വായിക്കാനിത്തിരി നേരം -എല്ലാ ക്ലാസ്സിലും വായന കൂട്ടം | ||
വരി 95: | വരി 95: | ||
*സ്കൂൾ കലാമേള | *സ്കൂൾ കലാമേള | ||
*എല്ലാ മാസവും ക്വിസുകൾ | *എല്ലാ മാസവും ക്വിസുകൾ | ||
എല്ലാ ക്ലാസുകളിലും | എല്ലാ ക്ലാസുകളിലും ചുവർ പത്രിക | ||
*സാ ഹി ത്യ ക്യാമ്പുകൾ''' | *സാ ഹി ത്യ ക്യാമ്പുകൾ''' | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ജെ. | * ജെ. ആർ.സി | ||
* സ്റ്റുഡന്റ് പോലീസ് കേഡറ്റ് | * സ്റ്റുഡന്റ് പോലീസ് കേഡറ്റ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* എല്ലാ വിധ ക്ലബ്ബ് | * എല്ലാ വിധ ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | * നെയ്ച്ചർ ക്ലബ്ബ് | ||
* | * ആർട്സ് ക്ലബ്ബ് | ||
സ്പോര്ട്ട്സ് | സ്പോര്ട്ട്സ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
= പ്രശസ്തരായ | = പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ശ്രീമതി സോഫി തോമസ് (ജഡ്ജി) | * ശ്രീമതി സോഫി തോമസ് (ജഡ്ജി) | ||
* | * | ||
വരി 120: | വരി 120: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="9.947949" lon="76.641977" type="map" zoom="16" width="500" controls="large"> | <googlemap version="0.9" lat="9.947949" lon="76.641977" type="map" zoom="16" width="500" controls="large"> | ||
വരി 134: | വരി 134: | ||
|} | |} | ||
[[ | [[വർഗ്ഗം:സ്കൂൾ]] | ||
== | == മേൽവിലാസം == | ||
സെന്റ് | സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്ക്കൂൾ, വാഴക്കുളം പി .ഒ. , മുവാററുപുഴ |