Jump to content
സഹായം

"എൻ എസ്സ് എസ്സ് എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|N.S.S.H.S. Muvattupuzha}}
{{prettyurl|N.S.S.H.S. Muvattupuzha}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| ഗ്രേഡ്=4
| ഗ്രേഡ്=4
വരി 9: വരി 9:
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ  
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ  
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 28007
| സ്കൂൾ കോഡ്= 28007
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവർഷം=  
| സ്കൂള്‍ വിലാസം= മാര്‍ക്കെറ്റ് പി.ഒ, <br/>മൂവാറ്റുപുഴ
| സ്കൂൾ വിലാസം= മാർക്കെറ്റ് പി.ഒ, <br/>മൂവാറ്റുപുഴ
| പിന്‍ കോഡ്= 686673
| പിൻ കോഡ്= 686673
| സ്കൂള്‍ ഫോണ്‍= 04852811088
| സ്കൂൾ ഫോൺ= 04852811088
| സ്കൂള്‍ ഇമെയില്‍= nsshs28007@yahoo.in
| സ്കൂൾ ഇമെയിൽ= nsshs28007@yahoo.in
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=മൂവാറ്റുപുഴ  
| ഉപ ജില്ല=മൂവാറ്റുപുഴ  
| ഭരണം വിഭാഗം=
| ഭരണം വിഭാഗം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 11
| ആൺകുട്ടികളുടെ എണ്ണം= 11
| പെൺകുട്ടികളുടെ എണ്ണം= 22
| പെൺകുട്ടികളുടെ എണ്ണം= 22
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 33
| വിദ്യാർത്ഥികളുടെ എണ്ണം= 33
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍=  V K BEENA
| പ്രധാന അദ്ധ്യാപകൻ=  V K BEENA


| പി.ടി.ഏ. പ്രസിഡണ്ട്=  THOMAS
| പി.ടി.ഏ. പ്രസിഡണ്ട്=  THOMAS
| സ്കൂള്‍ ചിത്രം= NSS HS MUVATTUPUZHA.jpg ‎|  
| സ്കൂൾ ചിത്രം= NSS HS MUVATTUPUZHA.jpg ‎|  
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം ==
== ആമുഖം ==
മൂവാറ്റുപുഴയുടെ ഹൃദയഭാഗത്തായി എം.സി. റോഡിന്‌ കിഴക്കുവശത്ത്‌ വെള്ളൂര്‍ക്കുന്നത്താണ്‌ എന്‍.എസ്‌.എസ്‌. ഹൈസ്‌കൂളിന്റെ സ്ഥാനം. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ 4-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്നു. മുടവൂര്‍, പേഴയ്‌ക്കാപ്പിള്ളി, പായിപ്ര തുടങ്ങിയ സമീപപ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ വിദ്യാലയത്തില്‍ എത്തുന്നുണ്ട്‌.
മൂവാറ്റുപുഴയുടെ ഹൃദയഭാഗത്തായി എം.സി. റോഡിന്‌ കിഴക്കുവശത്ത്‌ വെള്ളൂർക്കുന്നത്താണ്‌ എൻ.എസ്‌.എസ്‌. ഹൈസ്‌കൂളിന്റെ സ്ഥാനം. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ 4-ാം വാർഡിൽ സ്ഥിതിചെയ്യുന്നു. മുടവൂർ, പേഴയ്‌ക്കാപ്പിള്ളി, പായിപ്ര തുടങ്ങിയ സമീപപ്രദേശങ്ങളിൽ നിന്നും കുട്ടികൾ വിദ്യാലയത്തിൽ എത്തുന്നുണ്ട്‌.
ചങ്ങനാശ്ശേരി-പെരുന്നയാണ്‌ ഈ വിദ്യാലയത്തിന്റെ ആസ്ഥാനം. എന്‍.എസ്‌.എസ്‌. ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തേണ്ട മഹത്‌വ്യക്തിയാണ്‌ സമുദായ ആചാര്യനായ ശ്രീ. മന്നത്തു പത്മനാഭന്‍. സര്‍വ്വോദയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായ ശ്രീ. എം.പി. മന്മഥന്‍ സാറിന്റെ കഠിനപ്രയത്‌നത്താല്‍ മലയാള വര്‍ഷം 1111-ല്‍ മലയാളം ഹയര്‍ സ്‌കൂളായി ആരംഭിക്കുകയും 1936 ല്‍ യു.പി. സ്‌കൂളായും തുടര്‍ന്ന്‌ 1964 ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്‌തു.
ചങ്ങനാശ്ശേരി-പെരുന്നയാണ്‌ ഈ വിദ്യാലയത്തിന്റെ ആസ്ഥാനം. എൻ.എസ്‌.എസ്‌. ചരിത്രത്തിന്റെ താളുകളിൽ സുവർണലിപികളാൽ രേഖപ്പെടുത്തേണ്ട മഹത്‌വ്യക്തിയാണ്‌ സമുദായ ആചാര്യനായ ശ്രീ. മന്നത്തു പത്മനാഭൻ. സർവ്വോദയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായ ശ്രീ. എം.പി. മന്മഥൻ സാറിന്റെ കഠിനപ്രയത്‌നത്താൽ മലയാള വർഷം 1111-മലയാളം ഹയർ സ്‌കൂളായി ആരംഭിക്കുകയും 1936 യു.പി. സ്‌കൂളായും തുടർന്ന്‌ 1964 ഹൈസ്‌കൂളായി ഉയർത്തപ്പെടുകയും ചെയ്‌തു.
ഇപ്പോഴത്തെ സ്‌കൂള്‍ മാനേജര്‍ ശ്രീ. പ്രൊഫ. കെ. വി. രവീന്ദ്രനാഥന്‍ നായര്‍ ആണ്‌. ഈ അദ്ധ്യയന വര്‍ഷത്തില്‍ ശ്രീമതി. ഏ.ജി. ആനന്ദവല്ലിയമ്മ ഹെഡ്‌മിസ്‌ട്രസ്സായി ഇവിടെ ചാര്‍ജെടുത്തു. വിദ്യയുടെ മാഹാത്മ്യം മനസ്സിലാക്കിയ നമ്മുടെ പൂര്‍വ്വീകര്‍ ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ വലിയ സംഭാവനകള്‍ നല്‍കി. ഈ സ്‌കൂളിലെ ആദ്യകാല വിദ്യാര്‍ത്ഥികള്‍ ഇന്ന്‌ നമ്മുടെ നാടിന്റെ പലഭാഗങ്ങളിലും ഉന്നതനിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. മൂവാറ്റുപുഴയുടെ ചരിത്ര ഏടുകള്‍ പരിശോധിച്ചാല്‍ ഈ സ്‌കൂളിന്‌ പ്രഥമസ്ഥാനം തന്നെ ഉണ്ടെന്ന്‌ മനസ്സിലാക്കാം. ഇന്നും പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഈ വിദ്യാലയം മികച്ച പ്രകടനങ്ങള്‍ കാഴ്‌ചവച്ചുകൊണ്ടിരിക്കുന്നു.
ഇപ്പോഴത്തെ സ്‌കൂൾ മാനേജർ ശ്രീ. പ്രൊഫ. കെ. വി. രവീന്ദ്രനാഥൻ നായർ ആണ്‌. ഈ അദ്ധ്യയന വർഷത്തിൽ ശ്രീമതി. ഏ.ജി. ആനന്ദവല്ലിയമ്മ ഹെഡ്‌മിസ്‌ട്രസ്സായി ഇവിടെ ചാർജെടുത്തു. വിദ്യയുടെ മാഹാത്മ്യം മനസ്സിലാക്കിയ നമ്മുടെ പൂർവ്വീകർ ഈ സ്ഥാപനത്തിന്റെ വളർച്ചയ്‌ക്ക്‌ വലിയ സംഭാവനകൾ നൽകി. ഈ സ്‌കൂളിലെ ആദ്യകാല വിദ്യാർത്ഥികൾ ഇന്ന്‌ നമ്മുടെ നാടിന്റെ പലഭാഗങ്ങളിലും ഉന്നതനിലകളിൽ പ്രവർത്തിച്ചുവരുന്നു. മൂവാറ്റുപുഴയുടെ ചരിത്ര ഏടുകൾ പരിശോധിച്ചാൽ ഈ സ്‌കൂളിന്‌ പ്രഥമസ്ഥാനം തന്നെ ഉണ്ടെന്ന്‌ മനസ്സിലാക്കാം. ഇന്നും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മികച്ച പ്രകടനങ്ങൾ കാഴ്‌ചവച്ചുകൊണ്ടിരിക്കുന്നു.


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==


റീഡിംഗ് റൂം
റീഡിംഗ് റൂം
വരി 47: വരി 47:
ലൈബ്രറി
ലൈബ്രറി


സയന്‍സ് ലാബ്
സയൻസ് ലാബ്


കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടർ ലാബ്


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==




== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==




വരി 61: വരി 61:




[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]




== മേല്‍വിലാസം ==  
== മേൽവിലാസം ==  
എന്‍.എസ്‌.എസ്‌.എച്ച്‌.എസ്‌, മൂവാറ്റുപുഴ
എൻ.എസ്‌.എസ്‌.എച്ച്‌.എസ്‌, മൂവാറ്റുപുഴ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.991616" lon="76.575893" zoom="18" width="575" controls="large">
<googlemap version="0.9" lat="9.991616" lon="76.575893" zoom="18" width="575" controls="large">
വരി 79: വരി 79:
|}
|}
|
|
* മൂവാറ്റുപുഴ നഗരത്തില്‍ നിന്നും 300 മീറ്റര്‍ അകലത്തായി വെള്ളൂര്‍കുന്നത്ത് സ്ഥിതിചെയ്യുന്നു.         
* മൂവാറ്റുപുഴ നഗരത്തിൽ നിന്നും 300 മീറ്റർ അകലത്തായി വെള്ളൂർകുന്നത്ത് സ്ഥിതിചെയ്യുന്നു.         
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388668" എന്ന താളിൽനിന്ന് ശേഖരിച്ചത്