18,998
തിരുത്തലുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- ''ലീഡ് | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
എത്ര | |||
<!-- | |||
{{prettyurl|St. Thomas Girls H.S. Perumanoor}} | {{prettyurl|St. Thomas Girls H.S. Perumanoor}} | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
|ഗ്രേഡ്=5| | |ഗ്രേഡ്=5| | ||
പേര്=സെന്റ്. തോമസ് | പേര്=സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ| | ||
സ്ഥലപ്പേര്=പെരുമാന്നൂര്| | സ്ഥലപ്പേര്=പെരുമാന്നൂര്| | ||
വിദ്യാഭ്യാസ ജില്ല=എറണാകുളം| | വിദ്യാഭ്യാസ ജില്ല=എറണാകുളം| | ||
റവന്യൂ ജില്ല=എറണാകുളം| | റവന്യൂ ജില്ല=എറണാകുളം| | ||
സ്കൂൾ കോഡ്=26078| | |||
സ്ഥാപിതദിവസം=1939| | സ്ഥാപിതദിവസം=1939| | ||
സ്ഥാപിതമാസം= | സ്ഥാപിതമാസം=ജുൺ1| | ||
സ്ഥാപിതവർഷം=1939| | |||
സ്കൂൾ വിലാസം=പി.ഒ, <br/>എറണാകുളം| | |||
പിൻ കോഡ്= 682015| | |||
സ്കൂൾ ഫോൺ=04842665377| | |||
സ്കൂൾ ഇമെയിൽ=stthomassd@yahoo.com| | |||
സ്കൂൾ വെബ് സൈറ്റ്=www.stthomasghsperumanoor.com| | |||
ഉപ ജില്ല=എറണാകുളം| | ഉപ ജില്ല=എറണാകുളം| | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
സ്കൂൾ വിഭാഗം= എയ്ഡഡ് | | |||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2= യു.പി| | ||
പഠന | പഠന വിഭാഗങ്ങൾ3= എൽ പി | | ||
മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്| | മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം=227 | ആൺകുട്ടികളുടെ എണ്ണം=227 | ||
| പെൺകുട്ടികളുടെ എണ്ണം=1127 | | പെൺകുട്ടികളുടെ എണ്ണം=1127 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=1354 | ||
| അദ്ധ്യാപകരുടെ എണ്ണം=42 | | അദ്ധ്യാപകരുടെ എണ്ണം=42 | ||
| | | പ്രിൻസിപ്പൽ= സിസ്റ്റർ ക്ലാര എം.കെ. | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=സിസ്റ്റർ ക്ലാര എം.കെ. | ||
| പി.ടി.ഏ. പ്രസിഡണ്ട്=സണ്ണി ടി. | | പി.ടി.ഏ. പ്രസിഡണ്ട്=സണ്ണി ടി. | ||
| | | സ്കൂൾ ചിത്രം= stthomasperumanur.jpg| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
കുംബളം, | കുംബളം, നെട്ടൂർ, കടവന്ത്ര, കോന്തുരുത്തിപ്രദേശങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1939ൽ ആരംഭിച്ച സ്കൂളാണു സെന്റ് തോമസ് ഗേൾസ് ഹൈസ്കൂൾ പെരുമാനൂറ്ര്.11കുട്ടികളും ഒരു ടീച്ചറുമായി ആരംഭിച്ച ഈ സ്കൂളിനു 1955 മുതൽ സർക്കാർ എയ്ഡ് ലഭിച്ചു തുടങ്ങി. 1964 ആയപ്പോഴേക്കും ഇതിനെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.ഇതൊരു യുപി സ്കൂളായിരുന്നപ്പോൾ മുതൽ എപ്പോഴും 100 ശതമാനം വിജയം കൈവരിച്ചിരുന്നു. | ||
അക്കാദമിക | അക്കാദമിക മികവുകൾക്കൊപ്പം കലാകായിക രംഗങ്ങളിലും ഇവിടുത്തെ കുട്ടികൾ പ്രതിഭ തെളിയിക്കാറുണ്ട്..ജൂനിയർ റെഡ്ക്രോസ് ,ഗൈഡ്സ് , ഡി.സി.എൽ, കെ.സി.എസ്സ്.എൽ. എന്നീ യൂണിറ്റുകൾ ഇവിടെ പ്ര വർത്തിക്കുന്നുണ്ട്.ഇപ്പോൾ ഒന്നു മുതൽ പത്തു വരെ ക്ളാസ്സുകളിലായി 1354കുട്ടികളും 42അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെയുണ്ട്. | ||
ദൈവദാസൻ വർഗീസ് പയ്യപ്പിളളി അച്ഛൻ സ്ഥാപിച്ച ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന അഗതികളുടെ സഹോദരിമാരുടെ സന്ന്യാസ സമൂഹത്തിന്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയം പുരോഗതിയിലേക്ക് കുതിക്കുന്നത്. പഴയ എൽ.പി,യു.പി,കെട്ടിടങ്ങൾക്കു പകരം പ്രധാനകെട്ടിടവുമായി ബന്ധിപ്പിച്ച് പിന്നിലേക്ക് 3 നിലകളുളള പുതിയ കെട്ടിടം മാനേജ്മെന്റിന്റെ പൂർണ്ണപിന്തുണയോടെ പണി കഴിപ്പിച്ചിട്ടുണ്ട്. യു.പി,ഹൈസ്കൂൾ വിഭാഗങ്ങൾക്കായി വിശാലമായ 2 കംമ്പ്യൂട്ടർ ലാബുകളും വിപുലമായ സയൻസ് ലാബുകളും വിശാലമായ ലൈബ്രറി സൗകര്യവും കുട്ടികളുടെ വളർച്ച മുന്നിൽ കണ്ടുകൊണ്ട് ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.പഠനത്തിനും പഠനേതരയറിവിനും സാഹചര്യമൊരുക്കി തലയുയർത്തി പുതിതലമുറക്കായി സെന്റ്. തോമസ് സ്കൂൾ കുട്ടികളെ ഒരുക്കിയെടുക്കുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
സയൻസ് ലാബ്, ഗണിതശാസ്ത്ര ലാബ്, സോഷ്യൽ സയൻസ് ലാബ്, കംപ്യൂട്ടർ ലാബുകൾ, ഇൻറർനെറ്റ് സൗകര്യം, നൂതന ലൈബ്രറീ സൗകര്യങ്ങൾ, ഡിജിറ്റൽ ലൈബ്രറി,, സ്മാർട്ട് ക്ലാസ്സ് റൂം, എ.വി.റൂം, സ്പോർട്ട് റൂം, ബസ്ക്കറ്റ് ബാൾ-ഹോക്കി-കോർട്ടുകൾ, പ്ലേ ഗ്രൗണ്ട്, ടോയിലറ്റുകൾ, കുടിവെളള കൂളർ, ഇ-ടോയിലറ്റ്, ഗേൾ ഫ്രണ്ടിലി ടോയിലറ്റുകൾ, ഗ്രീൻ റൂം, 33 വൈദ്യുതീകരിച്ച ക്ലാസ്സ് റൂമുകൾ, അസംബ്ളി ഗ്രൗണ്ട്, ഓപ്പൺ സ്റ്റേജ്, സ്ക്കൂൾ ബസ് സൗകര്യങ്ങൾ | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[സെന്റ്. തോമസ് | * [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[സെന്റ്. തോമസ് | * [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | ||
* [[സെന്റ്. തോമസ് | * [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | ||
* [[സെന്റ്. തോമസ് | * [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[സെന്റ്. തോമസ് | * [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
സംഘടനകൾ | |||
* കെ സി എസ് | * കെ സി എസ് എൽ | ||
* ഡി സി | * ഡി സി എൽ | ||
== | == മൂല്യബോധനപ്രവർത്തനങ്ങൾ == | ||
* | * സൻമാർഗബോധനക്ളാസുകൾ | ||
കുട്ടികളിൽ മൂല്യബോധവും, സന്മാർഗ്ഗ ചിന്തയും, ഈശ്വര ചിന്തയും വളർത്തിയെടുക്കാൻ സന്മാർഗ്ഗ പഠനം സഹായകമാകുന്നു. | |||
== | == കാരുണ്യപ്രവൃത്തികൾ == | ||
കുട്ടികളുടെ സഹായ സഹകരണത്തോടെ | കുട്ടികളുടെ സഹായ സഹകരണത്തോടെ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്കോ കുടുംബാംഗങ്ങൾക്കോ ചികിത്സാ സഹായം നൽകി വരുന്നു. കൂടാതെ ഭവന രഹിതർക്ക് ഭവനങ്ങൾ നിർമ്മിക്കാൻ വേണ്ട സാമ്പത്തിക സഹായങ്ങൾ നൽകി വരുന്നു. | ||
== | == കൗൺസിലിംഗ് == | ||
കുട്ടികളുടെ ആത്മീയ ഉന്നമനത്തെ ലക്ഷ്യം വെച്ചുകൊണ്ട് | കുട്ടികളുടെ ആത്മീയ ഉന്നമനത്തെ ലക്ഷ്യം വെച്ചുകൊണ്ട് കൗൺസിലിംഗ് പോലുള്ള സേവനം സ്കൂളിൽ ലഭ്യമാക്കുന്നു. | ||
== | == ദിനാചരണങ്ങൾ == | ||
കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന | കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസർഗ്ഗീയ വാസനകളെ വളർത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തിൽ, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റർ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''സി.ജോൺ മേരി എസ്.ഡി., | ||
സി.റെനി എസ്.ഡി., സി. | സി.റെനി എസ്.ഡി., സി. ഫ്ലോറിൻ എസ്.ഡി.,സി.ലൂസി എസ്.ഡി.,സി.സെൻസ്ലാവൂസ് എസ്.ഡി., സി.ആൻ എസ്.ഡി., സി.ബീന എസ്.ഡി., സി.ജീന എസ്.ഡി., സി.ട്രീസാ ജോസ് എസ്.ഡി. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == മാസ്റ്റർ ക്ലിൻറ് (ബാല്യത്തിൽ പൊലിഞ്ഞ ചിത്രകാരൻ), ഡോ.ബാബു ഫ്രാൻസിസ്(HOD Nephrology, Lissy Hospital EKM) , ശ്രീ. എലിസബത്ത് ടീച്ചർ (മുൻ കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ) എസ്സി (മുൻ കൗൺസിലർ) FR.Dr.Prasanth Palakkappilly (Principal, SH College Thevara) | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തേവര | തേവര കവലയിൽനിന്ന് തേവരഫെറി റോഡിൽ നവീകരിച്ച KURTC Bus Stand ന് എതിർവശത്ത് കാണുന്നതാണ് St.Thomas Girls High School. | ||
{{#multimaps:9.947008, 76.293322|zoom="17"|width=800px|}} | {{#multimaps:9.947008, 76.293322|zoom="17"|width=800px|}} | ||
<googlemap version="0.9" lat="9.947008" lon="76.293322" zoom="17"> | <googlemap version="0.9" lat="9.947008" lon="76.293322" zoom="17"> | ||
9.946934, 76.293315 | 9.946934, 76.293315 | ||
സെന്റ്. തോമസ് | സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ | ||
</googlemap> '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | </googlemap> '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* സ്ഥിതിചെയ്യുന്നു. | * സ്ഥിതിചെയ്യുന്നു. |