ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
69,618
തിരുത്തലുകൾ
No edit summary |
No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PHSSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്= എറണാകുളം | |||
|വിദ്യാഭ്യാസ ജില്ല= എറണാകുളം | |||
|റവന്യൂ ജില്ല= എറണാകുളം | |||
{{Infobox School | |സ്കൂൾ കോഡ്= 26033 | ||
|സ്ഥലപ്പേര്= | |||
| സ്ഥലപ്പേര്= | |എച്ച് എസ് എസ് കോഡ്=7062 | ||
| വിദ്യാഭ്യാസ ജില്ല=എറണാകുളം | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |||
| റവന്യൂ ജില്ല=എറണാകുളം | |യുഡൈസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= Q99485946 | |||
| സ്കൂൾ കോഡ്= 26033 | |യുഡൈസ് കോഡ്= 32080303308 | ||
| സ്ഥാപിതദിവസം= 01 | |സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 02 | |സ്ഥാപിതമാസം= 02 | ||
| സ്ഥാപിതവർഷം= | |സ്ഥാപിതവർഷം= 1982 | ||
| സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= സെന്റ് ആൽബർട്സ് എച് എസ് എസ് | ||
| പിൻ കോഡ്= 682018| സ്കൂൾ ഫോൺ= | |പോസ്റ്റോഫീസ്= ബാനർജി റോഡ് | ||
| സ്കൂൾ ഇമെയിൽ= alberts_26033@yahoo.com | |പിൻ കോഡ്= 682018 | ||
| സ്കൂൾ വെബ് സൈറ്റ്=stalbertsschool.in | |സ്കൂൾ ഫോൺ= 0484 2351736 | ||
| | |സ്കൂൾ ഇമെയിൽ= alberts_26033@yahoo.com | ||
| | |സ്കൂൾ വെബ് സൈറ്റ്= http://stalbertsschool.in | ||
|ഉപജില്ല= എറണാകുളം | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം = കൊച്ചി കോർപ്പറേഷൻ | ||
| സ്കൂൾ വിഭാഗം= | |വാർഡ്= 67 | ||
| പഠന | |ലോകസഭാമണ്ഡലം= എറണാകുളം | ||
| പഠന | |നിയമസഭാമണ്ഡലം= എറണാകുളം | ||
| | |താലൂക്ക്= കണയന്നൂർ | ||
| മാദ്ധ്യമം= | |ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി | ||
| | |ഭരണവിഭാഗം= എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2= യു.പി | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ | ||
| | |സ്കൂൾ തലം= 5 മുതൽ 10 വരെ | ||
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | |||
| പി.ടി. | |വിദ്യാർത്ഥികളുടെ എണ്ണം 1-10= 1359 | ||
| സ്കൂൾ ചിത്രം= alberts.jpg | |അദ്ധ്യാപകരുടെ എണ്ണം 1-10= 47 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 360 | |||
}} | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 14 | ||
|പി.ടി.എ. പ്രസിഡണ്ട്= അനിൽ ജോസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= സിനി സെൽസൺ | |||
| സ്കൂൾ ചിത്രം= alberts.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ എറണാകുളം എന്ന സ്ഥലത്തുളള ഒരുഎയിഡഡ് വിദ്യാലയമാണിത്. | |||
| വരി 71: | വരി 81: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*ലിറ്റിൽ കൈറ്റ്സ് | |||
**[[{{PAGENAME}}/എൻ.സി.സി.|എൻ.സി.സി.]] | |||
**[[{{PAGENAME}}/എസ്. പി. സി.|എസ്. പി. സി]] | |||
**[[{{PAGENAME}}/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]] | |||
**[[{{PAGENAME}}/നല്ല പാഠം പദ്ധതി|നല്ല പാഠം പദ്ധതി]] | |||
* ബാന്റ് ട്രൂപ്പ്. | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് മാഗസിൻ., ദ്വി വാർഷിക പതിപ്പു് | * ക്ലാസ് മാഗസിൻ., ദ്വി വാർഷിക പതിപ്പു് | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
| വരി 85: | വരി 97: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
Sri. Joseph Puthully (1892-98 Primary HM) | #Sri. Joseph Puthully (1892-98 Primary HM) | ||
Sri. V. Vareed (1898 Primary HM) | #Sri. V. Vareed (1898 Primary HM) | ||
Sri S V Subramanya Iyyer(1898-1907) | #Sri S V Subramanya Iyyer(1898-1907) | ||
Rev.Fr. Elias Pelly(1907-1919) | #Rev.Fr. Elias Pelly(1907-1919) | ||
Sri S V Subramanya Iyyer(1910-1912) | #Sri S V Subramanya Iyyer(1910-1912) | ||
Sri Mariadas Pillai(1912-1915) | #Sri Mariadas Pillai(1912-1915) | ||
Rev.Fr.M Cranfeild(1915-1918) | #Rev.Fr.M Cranfeild(1915-1918) | ||
Sri M A Anantha Iyyer(1918-1929) | #Sri M A Anantha Iyyer(1918-1929) | ||
Sri Joseph V. Manjooran(1929-1961) | #Sri Joseph V. Manjooran(1929-1961) | ||
Sri P R Bharatha Iyyer(1961-1962) | #Sri P R Bharatha Iyyer(1961-1962) | ||
Sri C V Xavier(1962-1963) | #Sri C V Xavier(1962-1963) | ||
Sri V Padmanabhan(1963-1969) | #Sri V Padmanabhan(1963-1969) | ||
Sri W A Antony(1969-1981) | #Sri W A Antony(1969-1981) | ||
Sri E J John(1981-1987) | #Sri E J John(1981-1987) | ||
Sri M V Jacob(1987-1988) | #Sri M V Jacob(1987-1988) | ||
Sri M Aloysius Joseph(1988-1992) | #Sri M Aloysius Joseph(1988-1992) | ||
Sri E V Xavier(1992-1993) | #Sri E V Xavier(1992-1993) | ||
Sri M A Poppan(1993-1995) | #Sri M A Poppan(1993-1995) | ||
Sri Modestus Correya(1995-1996) | #Sri Modestus Correya(1995-1996) | ||
Sri P A Vimson(1996-1998)(1998-2000,Principal) | #Sri P A Vimson(1996-1998)(1998-2000,Principal) | ||
Sri Cyril P Pathiala(2000-2004,Principal) | #Sri Cyril P Pathiala(2000-2004,Principal) | ||
Sri K A John(2004-2005,Principal) | #Sri K A John(2004-2005,Principal) | ||
Sri Dominic Savio K L(2005-2006,Principal)(2006-2010,HM) | #Sri Dominic Savio K L(2005-2006,Principal)(2006-2010,HM) | ||
Smt. Mary P.J (2010-13) | #Smt. Mary P.J (2010-13) | ||
Smt Monica Sabeena K L(2006-17) ,Principal) | #Smt Monica Sabeena K L(2006-17) ,Principal) | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ജസ്റ്റിസ്. സുകുമാരൻ നായർ, മധു എസ് നായർ (കൊച്ചിൻ ഷിപ്യാർഡ് ചെയര്മാന്), സുധീന്ദ്ര താർത്ഥ സ്വാമികൾ, രാഘവേന്ദ്ര തീർത്ഥ സ്വാമികൾ എന്നീ മഠാധിപന്മാരും ഫാദർ സേവ്യർ കണിയാംപുറം ,ഡോ. ജോസഫ് പഞ്ഞിക്കാരൻതുടങ്ഹിയ വൈദീകരും,എം പി പോൾ, മഹാകവി വൈലോപ്പിള്ളി,ടികെസി വടുതല,പോഞ്ഞിക്കര റാഫി,ടാറ്റാപുരം സുകുമാരൻ,പ്രൊ.കെ എക്സ് റെക്സ് തുടങ്ങിയ സാഹിത്യ കാരന്മാർ | ജസ്റ്റിസ്. സുകുമാരൻ നായർ, മധു എസ് നായർ (കൊച്ചിൻ ഷിപ്യാർഡ് ചെയര്മാന്), സുധീന്ദ്ര താർത്ഥ സ്വാമികൾ, രാഘവേന്ദ്ര തീർത്ഥ സ്വാമികൾ എന്നീ മഠാധിപന്മാരും ഫാദർ സേവ്യർ കണിയാംപുറം ,ഡോ. ജോസഫ് പഞ്ഞിക്കാരൻതുടങ്ഹിയ വൈദീകരും,എം പി പോൾ, മഹാകവി വൈലോപ്പിള്ളി,ടികെസി വടുതല,പോഞ്ഞിക്കര റാഫി,ടാറ്റാപുരം സുകുമാരൻ,പ്രൊ.കെ എക്സ് റെക്സ് തുടങ്ങിയ സാഹിത്യ കാരന്മാർ | ||
== എന്റെ സ്കൂൾ കുട്ടിക്കൂട്ടം == | == എന്റെ സ്കൂൾ കുട്ടിക്കൂട്ടം == | ||
വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന [[കുട്ടിക്കൂട്ടം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഭാഗമായി ''' സെന്റ് ആൽബർട്സ് എച്ച.എസ് എസില്''' [[കുട്ടിക്കൂട്ടം]] യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ശ്രീമതി. എസ്തർ പി.ജെ [[കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. | വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന [[കുട്ടിക്കൂട്ടം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഭാഗമായി ''' സെന്റ് ആൽബർട്സ് എച്ച.എസ് എസില്''' [[കുട്ടിക്കൂട്ടം]] യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ശ്രീമതി. എസ്തർ പി.ജെ [[കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. | ||
| വരി 427: | വരി 427: | ||
== <FONT SIZE = 6>ശതോത്തര ജൂബിലി നിറവിൽ</FONT> == | == <FONT SIZE = 6>ശതോത്തര ജൂബിലി നിറവിൽ</FONT> == | ||
* നാഗരികത ബാലമനസ്സുകളെ വിഴുങ്ങുമ്പോഴും ഗ്രാമത്തിന്റെ വിശുദ്ധിയും നൈർമ്മല്ല്യവും നിറച്ച് നഗരമദ്ധ്യത്തിൽ വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം വിദ്യാപാരംഗതനായ വിശുദ്ധ ആൽബർട്ടിന്റെ പേരിൽ സ്ഥാപിതമാണ്. | * നാഗരികത ബാലമനസ്സുകളെ വിഴുങ്ങുമ്പോഴും ഗ്രാമത്തിന്റെ വിശുദ്ധിയും നൈർമ്മല്ല്യവും നിറച്ച് നഗരമദ്ധ്യത്തിൽ വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം വിദ്യാപാരംഗതനായ വിശുദ്ധ ആൽബർട്ടിന്റെ പേരിൽ സ്ഥാപിതമാണ്. | ||
* വിദ്യാഭ്യാസരംഗത്ത് അടിത്തറപാകിയ കത്തോലിക്ക മിഷനറിമാർ സ്ഥാപിച്ച ആദ്യകാല സ്ഥാപനങ്ങളിൽ ഒന്നാണ് സെന്റ് ആൽബർട്സ്. 1892ൽ സ്ഥാപിതമായി.125 വർഷങ്ങൾ പിന്നിടുമ്പോൾ ഊർജ്ജസ്വലരായ കര്മ്മനിഷ്ഠയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ പ്രതിബദ്ധരായി എന്നും മുന്നോട്ട്..............[[പ്രതി വർഷം രണ്ടു പത്രങ്ങൾ /]] പ്രതി വർഷ മാഗസിൻ | |||
==പാഠ്യേതര പ്രവർത്തനങ്ങൾ 2016-17 ഒരു റിപ്പോർട്ട്== | ==പാഠ്യേതര പ്രവർത്തനങ്ങൾ 2016-17 ഒരു റിപ്പോർട്ട്== | ||
1. '''പ്രശ്ന പരിഹാരനൈപുണി വളർത്തും ഗണിതശാസ്ത്ര ക്ലബ്ബ്''' | |||
വിദ്യാർത്ഥികളെ അറിവിന്റെ മികവിലെത്തിക്കുവാൻ വിജ്ഞാന ജാലകം തുറന്ന് ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തീിക്കുന്നു. ജൂൺ 23ന് ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. 120 വിദ്യാർത്ഥികൾ ഇതിൽ അംഗങ്ങളായി ചേർന്നു.ഈ അദ്ധ്യയന വർഷത്തെ സാരഥികൾ- പ്രസിഡന്റ് മാസ്റ്റർ അർജ്ജുൻ സന്തോഷ്, വൈസ് പ്രസിഡന്റ് ആദിഷ് ഗോപാൽ, സെക്രട്ടറി അശ്വിൻ റ്റി .ജയൻ. | |||
പാസ്കൽ ദിനാചരണത്തോടനുബന്ധിച്ച് അനുസ്മരണപ്രസംഗം, ഗണിതവാരം സംഘടിപ്പിച്ച് ഗണിതപ്രശ്നോത്തരി, ജ്യാമതിയ പൂക്കളമത്സരം, ഇവസംഘടിപ്പിച്ചു. ഗണിത ശാസ്ത്ര മാഗസിനും അംഗങ്ങൾ തയ്യാറാക്കി. | |||
2.'''വിവരസാങ്കേതിക വിദ്യയിൽ ഒരു പടികൂടി കടന്ന് ഐ.ടി ക്ലബ്ബ്.''' | |||
ഐ.സി.ടി സാധ്യതകൽ പ്രയേജനപ്പെടുത്തി പഠനം കാര്യക്ഷമവും ആകർഷകവുമാക്കി ഐ.ടി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ഐ.ടി ക്ലബ്ബ് കൺവിനറായി മാസ്റ്റർ ദശരഥ് സിംഗും ജോയിന്റ്കൺവിനറായി സ്കോട്ട് അഗസ്ററിനും മര്രു വിദ്യാർത്ഥി പ്രതിനിധികളായി റിയാൻ ജെ, അഖിൽക്ലാർവിൻ, ഷൈൻ മാത്യു, ശ്രീരാഗ് സുധീഷ് എന്നിവരും ഓരോ ക്ലാസ്സിൽ നിന്നും 3 പേർ വീതം ആകെ 60 വിദ്യാർത്ഥികൾ അംഗത്വം സ്വീകരിച്ചു. | |||
പഠന വീഡിയോകളും സ്ലൈഡുകളും തയ്യാറാക്കി ക്ലാസ്സ് മുറികളിൽ തന്നെ പ്രൊജക്ടറുകൾ വച്ച് ഫലപ്രദമായ പഠനം സാധ്യമാക്കുന്നു. ഡിജിറ്റൽ പൂക്കള മത്സരം, സ്ലൈഡ് നിർമ്മാണ മത്സരം, മലയാളം ടൈപ്പിംഗ്, ഡിജിററൽ പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ, എന്നിവനടത്തി കുട്ടികളിൽ ഐ.ടി തത്പരത വളർത്തുന്നു. | |||
3.'''സമൂഹത്തിലേക്ക് നടത്തും സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്''' | |||
ഭൂത-വർത്തമാന കാല അറിവുകളാൽ ഭാവിജീവിതത്തെ സമ്പുഷ്ടമാക്കാനും മാനുഷിക മൂല്യങ്ങളിൽ ഉറച്ചു നിന്നു കൊണ്ട് സമൂഹജീവികൂടിയായ മനുഷ്യൻ തന്റെ ചുറ്റുപാടുകൾ നിരീക്ഷിക്കുന്നതിനും സംരക്ഷിക്കുന്ന തിനും കടമകളെ തിരിച്ചറിഞ്ഞ് സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തുക എന്ന ലക്ഷ്യവുമായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ജൂൺ13ന് പ്രവർത്തനം ആരംഭിച്ചു. അഖിൽ കെ കെ പ്രസിഡന്റായും ആഷിക് എം എസ് സെക്രട്ടറിയുമായി പ്രഥമയോഗത്തിൽ തന്നെ ചുമതലയേറ്റു. | |||
ലോക ജനസംഖ്യാദിനത്തിൽ നടന്ന സെമിനാറിൽ ഓരോ വിദ്യാർത്ഥിയും യഥാർത്ഥമനുഷ്യവിഭവമായി തീരുമെന്ന ആശയം ഉരുത്തിരിഞ്ഞു.ഹിരോഷിമ നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധപ്രതിജ്ഞ എടുത്ത വിദ്യാർത്ഥികൾ സമാധാന സന്ദേശങ്ങൾ പരസ്പരം കൈമാറി. ജില്ലാതലത്തിൽ സംഘടിപ്പിക്കപ്പെട്ട സ്വദേശി ക്വിസ് മത്സരത്തിൽ എബിൻ സാബു, ക്രിസ്റ്റിൻ സേവ്യർ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. | |||
4.'''ശാസ്ത്രോന്മുഖരെ തേടി ശാസ്ത്രക്ലബ്ബ്.''' | |||
പരീക്ഷണാധിഷ്ഠിത പഠനങ്ങളിലൂടേയും ദിനാചരണങ്ങളിലൂടേയും ശാസ്ത്രസാങ്കേതികവിദ്യാ സർവ്വകലാശാലകളുടെ സന്ദർശനങ്ങളിലൂടേയും ശാസ്ത്രാഭിരുചി വളർത്തി ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. സി എം എഫ് ആർ ഐ സന്ദർശനം, കൊച്ചി സ്‍വ്വകലാശാല സന്ദർശനം, ശാസ്ത്രക്വിസ്, പതിപ്പ് പ്രസിദ്ധീകരണം, എനർജി ക്ലബ്ബ് രൂപീകരണം, വിവിധ വിഷയങ്ങളിലുള്ള ബോധവത്‍ക്കരണ ക്ലാസ്സുകൾ എന്നിവയിലൂടെ പുരോഗമിക്കുന്ന ക്ലബ്ബ് പ്രവർത്തനങ്ങൾ ശാസ്ത്രാഭിരുചി വിദ്യാർത്ഥികളിൽ വളർത്തുന്നു. | |||
5 .''' പരിസ്ഥിതി ക്ലബ്ബ് ''' | |||
മരം ഒരു വരം, ഒരു തൈ നടാം പ്രകൃതി സംരക്ഷണം ഉറപ്പാക്കാം എന്ന മുദ്രാവാക്യവുമായി പരിസ്ഥിതി ക്ലബ്ബ് മുന്നേറുന്നു. നഗരമദ്ധ്യത്തിലും പ്രകൃതിയുടെ വരദാനം എന്ന പോലെ ജൈവവൈവിധ്യങ്ങളുടെ കലവറയായി ആൽബർട്സ് നിലനിർത്തുന്നതിന് ക്ലബ്ബ് അംഗങ്ങൾ ശ്രദ്ധ ചെലുത്തുന്നു.ഔഷധസസ്യ പാർക്ക്, പച്ചക്കറി തോട്ടം ഇവ നിർമ്മിച്ച് ഭൂമിക്കൊരു കൈത്താങ്ങായി ക്ലബ്ബ് പ്രവർത്തനം തുടരുന്നു. | |||
6 '''ആരോഗ്യ ക്ലബ്ബ്''' | |||
7. ''' കായിക രംഗം''' | |||
. | |||
8.'''വിദ്യാരംഗം കലാസാഹിത്യവേദി'''' | |||
9.''' ജൂനിയർറെഡ്ക്രോസ്''' | |||
10. '''സ്റ്റുഡന്റ് പോലിസ് കാഡറ്റ്‍സ് ''' | |||
11.'''എൻ.സി.സി''' | |||
. | . | ||
12.'''ഗാന്ധി ദർശൻ''' | |||
. | . | ||
13.'''പി.ടി ഭാസ്കരപ്പണിക്കർ മെമ്മോറിയൽ ശാസ്ത്രപരീക്ഷ''' | |||
14.''' ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങൾ''' | |||
15. '''ആത്മീയ ഉണർവുമായി കെ.സി.എസ്.എൽ''' | |||
വിശ്വാസം, പഠനം, സേവനം എന്ന ആപ്തവാക്യവുമായി ഈ ആത്മീയ കാരുണ്യ വർഷത്തിൽ ജൂൺ12ന് കെ സി എസ് എൽ പ്രവർത്തനം ആരംഭിച്ചു.കെ സി എസ് എൽ ഡയറക്ടർ റവ.ഫാ.ലിജോ ഓടത്തിങ്കൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വിശക്കുന്നവർക്ക് അന്നവും അശരണർക്ക് ആശ്രയവും ദരിദ്രർക്ക് ധനസഹായവുമായി കെ സി എസ് എസ് എൽ കർമ്മനിരതരാണ്. | |||
ചവിട്ടു നാടകം, പരിചമുട്ടുകലി എന്നിവയിൽ പരിശീലനം നേടിയ അംഗങ്ങൾ കലാരംഗത്തും മികവു പുലർത്തുന്നു. | |||
16 '''സ്കൂൾ ലൈബ്രറി''' | |||
.ഈ വിദ്യാലയത്തിന്റെ യശഃകിരീടത്തിന്മേല് പതിയുന്ന ഓരോ രത്നങ്ങള്ക്കും പിന്നില് ആത്മാര്ത്ഥയുള്ള അധ്യാപകവൃന്ദത്തിന്റെ അര്പ്പണ മനോഭാവത്തോടു കൂടിയ നിരന്തര പരിശ്രമം തെളിഞ്ഞു കിടക്കുന്നു.ആരംഭ കാലം മുതല് ഈ സ്ഥാപനത്തില് സേവനനിരതരായി പ്രവര്ത്തിച്ച എല്ലാ അധ്യാപകരേയും അദ്ധ്യാപകേതര ജീവനക്കാരേയും ഈ അവസരത്തില് സ്മരിക്കുന്നു. | .ഈ വിദ്യാലയത്തിന്റെ യശഃകിരീടത്തിന്മേല് പതിയുന്ന ഓരോ രത്നങ്ങള്ക്കും പിന്നില് ആത്മാര്ത്ഥയുള്ള അധ്യാപകവൃന്ദത്തിന്റെ അര്പ്പണ മനോഭാവത്തോടു കൂടിയ നിരന്തര പരിശ്രമം തെളിഞ്ഞു കിടക്കുന്നു.ആരംഭ കാലം മുതല് ഈ സ്ഥാപനത്തില് സേവനനിരതരായി പ്രവര്ത്തിച്ച എല്ലാ അധ്യാപകരേയും അദ്ധ്യാപകേതര ജീവനക്കാരേയും ഈ അവസരത്തില് സ്മരിക്കുന്നു. | ||
==വഴികാട്ടി== | |||
====='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''===== | |||
*എറണാകുളം സെന്റ് ആൽബർസ് കോളേജിന് എതിർ വശം സ്ഥിതിചെയ്യുന്നു. | |||
സെന്റ് ആൽബർസ് കോളേജിന് എതിർ വശം | |||
* സ്ഥിതിചെയ്യുന്നു. | |||
---- | |||
{{Slippymap|lat=9.985003910609091|lon= 76.27867748880483|zoom=18|width=full|height=400|marker=yes}} | |||
---- | |||
<!--visbot verified-chils-> | |||
<!--visbot verified-chils-> | |||
തിരുത്തലുകൾ