"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം (മൂലരൂപം കാണുക)
01:26, 18 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 സെപ്റ്റംബർ 2017→ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂള്‍ പത്രം
വരി 93: | വരി 93: | ||
മൂന്നര വര്‍ഷത്തിലധികമായി ഇന്ത്യന്‍ ക്യാമ്പില്‍ സമര്‍പ്പിത പരിശീലനത്തിലാണ് അജിന് ടോം. അന്തിമഘട്ട ക്യാമ്പിലും മികവ് പുറത്തെടുത്ത് ഇന്ത്യന്‍ ഇലവനില്‍ ഇടം കണ്ടെത്താന്‍ അജിന് ടോമിന് കഴിഞ്ഞാല്‍ അത് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിന് അഭിമാന മുഹൂര്‍ത്തമായി മാറും. | മൂന്നര വര്‍ഷത്തിലധികമായി ഇന്ത്യന്‍ ക്യാമ്പില്‍ സമര്‍പ്പിത പരിശീലനത്തിലാണ് അജിന് ടോം. അന്തിമഘട്ട ക്യാമ്പിലും മികവ് പുറത്തെടുത്ത് ഇന്ത്യന്‍ ഇലവനില്‍ ഇടം കണ്ടെത്താന്‍ അജിന് ടോമിന് കഴിഞ്ഞാല്‍ അത് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിന് അഭിമാന മുഹൂര്‍ത്തമായി മാറും. | ||
വരി 251: | വരി 250: | ||
നൂറ്റിഅന്‍പതില്‍ അധികം രക്ഷിതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. ശ്രീ വാസു മാസ്റ്റര്‍, വിജയോല്‍സവം കണ്‍വീനര്‍ മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ രക്ഷിതാക്കള്‍ക്കും, വിദ്ധ്യാര്ത്ഥികള്ക്കും ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. വിജയോല്‍സവം ജോയിന്റ് കണ്‍വീനര്‍ സബ്ന. സി. നന്ദി പറഞ്ഞു. | നൂറ്റിഅന്‍പതില്‍ അധികം രക്ഷിതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. ശ്രീ വാസു മാസ്റ്റര്‍, വിജയോല്‍സവം കണ്‍വീനര്‍ മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ രക്ഷിതാക്കള്‍ക്കും, വിദ്ധ്യാര്ത്ഥികള്ക്കും ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. വിജയോല്‍സവം ജോയിന്റ് കണ്‍വീനര്‍ സബ്ന. സി. നന്ദി പറഞ്ഞു. | ||
വരി 312: | വരി 312: | ||
ചടങ്ങില്‍ സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ഹംന മറിയം വിദ്ധ്യാര്‍ത്ഥികളുമായി സംവദിച്ചത് വിദ്ധ്യാര്‍ത്ഥികള്‍ക്ക വേറിട്ടൊരനുഭവമായി. മാനേജര്‍ കെ. കുഞ്ഞലവി ഹംന മറിയത്തിന് ഉപഹാരം നല്കി. | ചടങ്ങില്‍ സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ഹംന മറിയം വിദ്ധ്യാര്‍ത്ഥികളുമായി സംവദിച്ചത് വിദ്ധ്യാര്‍ത്ഥികള്‍ക്ക വേറിട്ടൊരനുഭവമായി. മാനേജര്‍ കെ. കുഞ്ഞലവി ഹംന മറിയത്തിന് ഉപഹാരം നല്കി. | ||