"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:38, 14 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 14 സെപ്റ്റംബർ 2017news inter dist debate
Shihabutty (സംവാദം | സംഭാവനകൾ) (bold) |
Shihabutty (സംവാദം | സംഭാവനകൾ) (news inter dist debate) |
||
വരി 1: | വരി 1: | ||
'''==ആവേശം നിറച്ച് ഓണാഘോഷം==''' | '''==ആവേശം നിറച്ച് ഓണാഘോഷം==''' | ||
അരീക്കോട്:ജി.എച്ച്.എസ്.എസ് അരീക്കോടില്‍ കഴിഞ്ഞ ശനിയാഴ്ച്ച ഓണാഘോഷം ഗംഭീരമായി നടന്നു.വിദ്യാര്‍ഥികളെ ആവേശം കൊള്ളിച്ചുകൊണ്ട് വിവിധ മത്സരങ്ങള്‍ അരങ്ങേറി.ഹെഡ്മാസറ്റര്‍ അബ്ദുല്‍ റഊഫ് ഉദ്ഘാടനം ചെയ്ത ഈ ആഘോഷത്തെ വിദ്യാര്‍ഥികള്‍ ആവേശത്തോടെ വരവേറ്റു.സ്നേഹപ്പൂക്കളം എന്ന പ്രധാന പരിപാടിയോടൊപ്പം ട്രഷര്‍ഹണ്ട്,വവടംവലി, കസേരകളി,ബിസ്ക്കറ്റ് കടി തുടങ്ങി ധാരാളം മത്സരങ്ങള്‍ നടന്നു.കുട്ടികള്‍ പരിപാടികളില്‍ ആവേശത്തോടെ പങ്കെടുത്തു. | അരീക്കോട്:ജി.എച്ച്.എസ്.എസ് അരീക്കോടില്‍ കഴിഞ്ഞ ശനിയാഴ്ച്ച ഓണാഘോഷം ഗംഭീരമായി നടന്നു.വിദ്യാര്‍ഥികളെ ആവേശം കൊള്ളിച്ചുകൊണ്ട് വിവിധ മത്സരങ്ങള്‍ അരങ്ങേറി.ഹെഡ്മാസറ്റര്‍ അബ്ദുല്‍ റഊഫ് ഉദ്ഘാടനം ചെയ്ത ഈ ആഘോഷത്തെ വിദ്യാര്‍ഥികള്‍ ആവേശത്തോടെ വരവേറ്റു.സ്നേഹപ്പൂക്കളം എന്ന പ്രധാന പരിപാടിയോടൊപ്പം ട്രഷര്‍ഹണ്ട്,വവടംവലി, കസേരകളി,ബിസ്ക്കറ്റ് കടി തുടങ്ങി ധാരാളം മത്സരങ്ങള്‍ നടന്നു.കുട്ടികള്‍ പരിപാടികളില്‍ ആവേശത്തോടെ പങ്കെടുത്തു. | ||
== ഇന്റര്‍-ഡിസ്ട്രിക്റ്റ് ലെവൽ ഡിബേറ്റ് == | |||
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 15-07-2017ന് രണ്ടാമത് ഇന്റര്‍-ഡിസ്ട്രിക്റ്റ് ലെവൽ ഡിബേറ്റ് സ്കൂള്‍ ലൈബ്രറി ഹാളിൽ നടന്നു.മലപ്പുറം ഡി ഡി ഇ ശ്രീ പി സഫറുളള ഉത്ഘാടനം നിര്‍വഹിക്കുകയും ഡോ മോൻസി മാത്യു ,ഡോ ജോണി വടക്കേൽ, ഡോ യൂസുഫ് എന്നിവര്‍ ഡിബേറ്റിന് നേതൃത്വം നൽകി.കോഴിക്കോട് , മലപ്പുറം ജില്ലകളിലെ 20 സ്കൂളുകള്‍ ഡിബേറ്റിൽ പങ്കെടുത്തു.ബെസ്റ്റ് ഡിബേറ്ററായി കൊടിയത്തൂര്‍ പി ടി എം എച്ച് എസിലെ റിയ .പി തെരഞ്ഞെടുത്തു.ശ്രീ ടോമി ചെറിയാൻ സമ്മാനദാനം നിര്‍വഹിച്ചു. |