Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"അക്കാദമിക് പ്രവർത്തനങ്ങൾതുടർന്നുവായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('അറിവിന്റെ അര്‍ക്കാംശുവാല്‍ സഹസ്രക്കണക്കിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
അറിവിന്റെ അര്‍ക്കാംശുവാല്‍ സഹസ്രക്കണക്കിന് സഹജീവികളുടെ അജ്ഞതയകറ്റി വിജ്ഞാന നിറകുംഭങ്ങളാക്കുകയാണ് സെന്റ് ജോണ്‍സെന്ന വിദ്യാശ്രീകോവില്‍ വിജ്ഞാന തൃഷ്ണയാല്‍ എത്തുന്ന കുരുന്നുകളെ സനാതനധര്‍മ്മത്തിന്റെ പന്ഥാവിലൂടെ കൈപിടിച്ചു നടത്താന്‍ എന്നും ദത്തശ്രദ്ധയാണ് ഈ വിദ്യാപീഠം. സ്‌കൂളിന്റെ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിന് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തില്‍ അദ്ധ്യാപകര്‍ കഠിനാദ്ധ്വാനം ചെയ്തുവരുന്നു. 2016 മാര്‍ച്ചില്‍ നടന്ന S.S.L.C. പരീക്ഷയില്‍ ഈ സ്‌കൂളിലെ കുട്ടികള്‍ 100% വിജയം കൈവരിച്ചു. പഠനം കാര്യക്ഷമമാക്കുന്നതിനുവേണ്ടി മെയ് മാസത്തില്‍തന്നെ ക്ലാസ്സുകളാരംഭിച്ചു; പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന, എല്ലാ ക്ലാസ്സുകളിലെയും കുട്ടികള്‍ക്ക് remedial coaching നല്‍കി വരുന്നു. കൂടാതെ അവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും മാസം തോറും Class P.T.A. കള്‍ കൂടുകയും ചെയ്യുന്നു. മാസം തോറും Unit Test കള്‍ നടത്തി മെഡലുകളും പ്രോത്സാഹനസമ്മാനങ്ങളും നല്‍കിവരുന്നു.

ഈ അധ്യായനവര്‍ഷാരംഭം മുതല്‍ തുടങ്ങിയ ഉച്ചഭക്ഷണപരിപാടിയില്‍ ഈ സ്കൂളിലെ ഇരുനൂറോളം കുട്ടികള്‍ പങ്കെടുക്കുന്നു. ആഴ്ചയില്‍ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും കൂടാതെ പയറുവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തി ഉച്ചഭക്ഷണവും അധ്യാപകരുടെ മേല്‍നോട്ടത്തില്‍ നല്‍കി വരുന്നു.
വവിധ വിഷയങ്ങളില്‍ വിജ്ഞാനപ്പരീക്ഷകള്‍ നടത്തി കുട്ടികളുടെ നൈപുണികള്‍ കണ്ടെത്തി വികസിപ്പിക്കുന്നു. L.S.S. , U.S.S , ശാസ്ത്രപഥം, D.C.L I.Q.Test,N.S.T.E,N.M.M.S കൈരളി വിജ്ഞാനപരീക്ഷ തുടങ്ങിയവയില്‍ കുട്ടികള്‍ പങ്കെടുത്ത് സ്ക്കോളര്‍ഷിപ്പുകള്‍ കരസ്ഥമാക്കുന്നു.
കുട്ടികളില്‍ കായികക്ഷമതയും അച്ചടക്കവും വളര്‍ത്തുന്നതിന് ചിട്ടയായ കായികവിദ്യാഭ്യാസമാണ് ഇവിടെ നല്‍ക്കി വരുന്നത്. നമ്മുടെ സ്കൂളിലെ മുന്‍ കായികാധ്യാപകനായ ശ്രീ. O.M.Joseph സാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശീലനത്തിന്റെ ഫലമായി sub. ജില്ലാ ഗെയിംസ് മത്സരങ്ങളില്‍ കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
ശ്രീ. ബിനു അബ്രാഹം സാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്യക്ഷമമായ ഒരു സ്കൂള്‍ സഹകരണസംഘം ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പാഠപുസ്തകങ്ങളും ഠനോപകരണങ്ങളും ഇവിടെ നിന്നും വിതരണം ചെയ്യുന്നു.
വളരെ ആത്മാര്‍ത്ഥതയോടും കാര്യക്ഷമതയോടും കൂടി പ്രവര്‍ത്തിക്കുന്ന ഒരു P.T.A നമുക്കുണ്ട്. 2016 ജൂണില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ശ്രീ. രാജേഷ് ഫിലിപ്പി പുളിക്കല്‍ പ്രസിഡന്‍ന്റായും ശ്രീമതി.ലിന്‍സി ആന്‍റ്റണി കാവക്കാട്ടു വൈസ് പ്രസഡന്‍റ്റായും തെരഞ്ഞെടുക്കപ്പെട്ടു. എം.പി.റ്റി.എ പ്രസിഡന്റായി ശ്രീമതി. ലിജി ബെന്നി മൂക്കന്‍തോട്ടത്തില്‍നെയും വൈസ് പ്രസിഡന്റായി ശ്രീമതി. സുനിതാ സുകുമാരന്‍ പെറുശ്ശേലിനെയും തെരഞ്ഞെടുത്തു.
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/383473" എന്ന താളിൽനിന്ന് ശേഖരിച്ചത്