"എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി (മൂലരൂപം കാണുക)
12:52, 29 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഓഗസ്റ്റ് 2017കൂട്ടിച്ചേര്‍ക്കല്‍
(തിരുത്തല്‍) |
(കൂട്ടിച്ചേര്‍ക്കല്‍) |
||
വരി 45: | വരി 45: | ||
== ആമുഖം == | == ആമുഖം == | ||
20 -ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വിദ്യാഭ്യാസ സ്ഥാപനം എന്ന സ്വപ്നം ''1936 ''ല്‍ സാക്ഷാത്കൃതമായപ്പോള്‍ സമൂഹത്തീലെ താഴേ തട്ടിലുള്ള ജനങ്ങള്‍ക്കു് ഉയര്‍ത്തെഴുന്നേല്പിനുള്ള വലിയ അവസരമാണ് കൈവന്നത്. | |||
സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കസാഹചര്യങ്ങളില്‍ നിന്നു വരുന്ന കുട്ടികളാണ് ഈ പള്ളിക്കൂടത്തില്‍ അധ്യയനം നടത്തുന്നത്.അവരെ എല്ലാ പ്രകാരത്തിലും ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ അര്‍പ്പണബോധവും ആത്മാര്‍ത്ഥതയുമുള്ള 11 അധ്യാപകര്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.റഗുലര്‍ ക്ലാസ്സിനു മുന്‍പ് രാവിലെ 9 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 5.30 മണി വരെയും പ്രത്യേകം കോച്ചിങ് ക്ലാസ്സുകള്‍ നടത്തിവരുന്നു.കൂടാതെ പത്താം തരം വിദ്യാര്‍ത്ഥികള്‍ക്കായി അവരുടെ പഠനം മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നാളിതു വരെ ഈ സ്ഥാപനം മികവിന്റെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.പുതിയ പഠന വികസന പദ്ധതികളുമായി മുന്നോട്ടു നീങ്ങുമ്പോള്‍ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും കൃതജ്‍ഞതയുടെ അനുസ്മരണപൂക്കള്‍ അര്‍പ്പിച്ചുകൊള്ളുന്നു. | |||
== '''ചരിത്രം''' == | |||
ഇന്ത്യ സ്വാതന്ത്രത്തിന്റെ മധുരം നുകരും മുന്‍പ് വൈജ്ഞാനിക മേഖലകളിലും നവോത്ഥാന രംഗത്തും കുതിച്ചുചാട്ടം നടത്തുകയായിരുന്നു.ഭാരതത്തിന്റെ തെക്കെയറ്റത്ത് നവോത്ഥാന പ്രസ്ഥാനങ്ങളും നായകന്മാരും രംഗത്തു വന്നെങ്കിലും ഒരു ജനത പൊതുവിലും മുസ്ലീം സമൂഹം പ്രത്യേകിച്ചും മതാന്ധതയുടെയും പൌരോഹിത്യത്തിന്റെയും മടിയില്‍ സായൂജ്യമടഞ്ഞ് ജീവിതം കഴിച്ചുകൂട്ടുകയായിരുന്നു.എന്നാല്‍ കൊച്ചി തികച്ചും വ്യത്യസ്തമായ രൂപത്തില്‍ നിലകൊണ്ടു.ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭാഷ ദേശ വേഷ വംശ വൈജാത്യങ്ങളുടെ കലവറയും വിവിധ നാഗരികതകളുടെയും സംസ്കാരത്തിന്റെയും കേന്ദ്രമായിരുന്നു അത്.ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു കൊച്ചി.ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കപ്പെട്ട കേരളത്തിന്റെ വിരിമാറ് അറബിക്കടലിന്റെറാണി എന്ന് അതിന് പ്രത്യേകം നാമകരണം ചെയ്തു. മട്ടാഞ്ചേരിയുടെ മുഖച്ഛായക്ക് മാറ്റം സംഭവിക്കുകയും മത സാമൂഹിക സാംസ്കാരിക,രാഷ്ട്രീയ,സാഹിത്യ മണ്ഡലങ്ങളില്‍ അത് പ്രതിഫലിക്കുകയും ചെയ്തു. | ഇന്ത്യ സ്വാതന്ത്രത്തിന്റെ മധുരം നുകരും മുന്‍പ് വൈജ്ഞാനിക മേഖലകളിലും നവോത്ഥാന രംഗത്തും കുതിച്ചുചാട്ടം നടത്തുകയായിരുന്നു.ഭാരതത്തിന്റെ തെക്കെയറ്റത്ത് നവോത്ഥാന പ്രസ്ഥാനങ്ങളും നായകന്മാരും രംഗത്തു വന്നെങ്കിലും ഒരു ജനത പൊതുവിലും മുസ്ലീം സമൂഹം പ്രത്യേകിച്ചും മതാന്ധതയുടെയും പൌരോഹിത്യത്തിന്റെയും മടിയില്‍ സായൂജ്യമടഞ്ഞ് ജീവിതം കഴിച്ചുകൂട്ടുകയായിരുന്നു.എന്നാല്‍ കൊച്ചി തികച്ചും വ്യത്യസ്തമായ രൂപത്തില്‍ നിലകൊണ്ടു.ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭാഷ ദേശ വേഷ വംശ വൈജാത്യങ്ങളുടെ കലവറയും വിവിധ നാഗരികതകളുടെയും സംസ്കാരത്തിന്റെയും കേന്ദ്രമായിരുന്നു അത്.ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു കൊച്ചി.ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കപ്പെട്ട കേരളത്തിന്റെ വിരിമാറ് അറബിക്കടലിന്റെറാണി എന്ന് അതിന് പ്രത്യേകം നാമകരണം ചെയ്തു. മട്ടാഞ്ചേരിയുടെ മുഖച്ഛായക്ക് മാറ്റം സംഭവിക്കുകയും മത സാമൂഹിക സാംസ്കാരിക,രാഷ്ട്രീയ,സാഹിത്യ മണ്ഡലങ്ങളില്‍ അത് പ്രതിഫലിക്കുകയും ചെയ്തു. | ||
വരി 51: | വരി 53: | ||
അജ്ഞതയുടെ ഇരുമ്പഴികള്‍ക്കുള്ളില്‍ കിടന്ന് ഒരിറ്റു ജ്യോതിയ്ക്കു വേണ്ടി യാചിക്കുന്ന മുസ്ലീം സമൂഹത്തിന്റെയും മറ്റു പിന്നോക്ക സമുദായങ്ങളുടെയും ദീനരോദനം കേട്ട് സായൂജ്യമടഞ്ഞിരുന്ന ഒരു ജനതയുടെ മുന്നില്‍ നവജാഗരണത്തിന്റെ വിപ്ലവദൂതുമായി കടന്നു വന്ന മനുഷ്യ സ്നേഹിയും ,ബുദ്ധികൂര്‍മതയും ദീര്‍ഘവീക്ഷണവുമുള്ള മഹമനസ്ക്കനായ ഖാന്‍ സാഹിബ് ഇസ്മായില്‍ ഹാജി ഈസാ സേട്ട് രംഗത്തു വന്നു.അദ്ദേഹത്തിന്റെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായി പടുത്തുയര്‍ത്തപ്പെട്ട മഹത്തായ സ്ഥാപനമാണ് ഹാജി ഈസ ഹാജി മൂസ മെമ്മോറിയല്‍ ഹൈസ്കള്‍.കൊഴിഞ്ഞുവീണ ഇന്നലകളുടെ ഇതളുകള്‍ പെറുക്കിയെടുക്കുമ്പോള്‍ വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും ദിനരാത്രങ്ങള്‍ ചരിത്ര താളുകളില്‍ കാണാന്‍ കഴിയും.അവിടെ ധൈഷണികമായ നേത്രുത്വം നല്‍കുവാനും ബുദ്ധിപരമായ കരുക്കള്‍ നീക്കുവാനും മാനേജ്മെന്റിന് സാധിച്ചു എന്നത് അവിസ്മരണീയമാണ്.ഇതിന്റെ പടവുകള്‍ ചവിട്ടിയിറങ്ങിയ നിരവധിയാളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നവോത്ഥാനമേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചുകൊണ്ട് മുന്നേറിയിട്ടുണ്ട് എന്നത് സ്ഥാപനത്തിന്റെ എക്കാലവും എടുത്തുപറയത്തക്ക നേട്ടമാണ്.പരേതരായ സാലെ മുഹമ്മെദ് ഇബ്രാഹിംസേട്ട് എം.പി.യും മുന്‍ സ്പീക്കര്‍ എം.ജെ.സക്കറിയസേട്ടും അപരിചിതരല്ലല്ലോ.മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റന്റെ പേഴ്സണല്‍ ഡൊക്ടര്‍ പി.അ.മുഹമ്മദാലി,കലാഭവന്‍ അന്‍സാര്‍ ,കലാഭവന്‍ ഹനീഫ തുടങ്ങിയ നിരവധി മഹത് വ്യക്തിത്വങ്ങള്‍ ഈ വിദ്യാലയത്തില്‍ ഹരിശ്രീ കുറിച്ചവരാണ്.. | അജ്ഞതയുടെ ഇരുമ്പഴികള്‍ക്കുള്ളില്‍ കിടന്ന് ഒരിറ്റു ജ്യോതിയ്ക്കു വേണ്ടി യാചിക്കുന്ന മുസ്ലീം സമൂഹത്തിന്റെയും മറ്റു പിന്നോക്ക സമുദായങ്ങളുടെയും ദീനരോദനം കേട്ട് സായൂജ്യമടഞ്ഞിരുന്ന ഒരു ജനതയുടെ മുന്നില്‍ നവജാഗരണത്തിന്റെ വിപ്ലവദൂതുമായി കടന്നു വന്ന മനുഷ്യ സ്നേഹിയും ,ബുദ്ധികൂര്‍മതയും ദീര്‍ഘവീക്ഷണവുമുള്ള മഹമനസ്ക്കനായ ഖാന്‍ സാഹിബ് ഇസ്മായില്‍ ഹാജി ഈസാ സേട്ട് രംഗത്തു വന്നു.അദ്ദേഹത്തിന്റെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായി പടുത്തുയര്‍ത്തപ്പെട്ട മഹത്തായ സ്ഥാപനമാണ് ഹാജി ഈസ ഹാജി മൂസ മെമ്മോറിയല്‍ ഹൈസ്കള്‍.കൊഴിഞ്ഞുവീണ ഇന്നലകളുടെ ഇതളുകള്‍ പെറുക്കിയെടുക്കുമ്പോള്‍ വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും ദിനരാത്രങ്ങള്‍ ചരിത്ര താളുകളില്‍ കാണാന്‍ കഴിയും.അവിടെ ധൈഷണികമായ നേത്രുത്വം നല്‍കുവാനും ബുദ്ധിപരമായ കരുക്കള്‍ നീക്കുവാനും മാനേജ്മെന്റിന് സാധിച്ചു എന്നത് അവിസ്മരണീയമാണ്.ഇതിന്റെ പടവുകള്‍ ചവിട്ടിയിറങ്ങിയ നിരവധിയാളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നവോത്ഥാനമേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചുകൊണ്ട് മുന്നേറിയിട്ടുണ്ട് എന്നത് സ്ഥാപനത്തിന്റെ എക്കാലവും എടുത്തുപറയത്തക്ക നേട്ടമാണ്.പരേതരായ സാലെ മുഹമ്മെദ് ഇബ്രാഹിംസേട്ട് എം.പി.യും മുന്‍ സ്പീക്കര്‍ എം.ജെ.സക്കറിയസേട്ടും അപരിചിതരല്ലല്ലോ.മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റന്റെ പേഴ്സണല്‍ ഡൊക്ടര്‍ പി.അ.മുഹമ്മദാലി,കലാഭവന്‍ അന്‍സാര്‍ ,കലാഭവന്‍ ഹനീഫ തുടങ്ങിയ നിരവധി മഹത് വ്യക്തിത്വങ്ങള്‍ ഈ വിദ്യാലയത്തില്‍ ഹരിശ്രീ കുറിച്ചവരാണ്.. | ||
[[പ്രമാണം:.jpg|thumb|100px|ലഘുചിത്രം|]] | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == |