Jump to content
സഹായം

"ജി.യു.പി.എസ് മണാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 102: വരി 102:

സ്വാതന്ത്ര്യം എന്നാല്‍ ജനാധിപത്യത്തിന്‍റെ മറ്റൊരു പദം എന്നു തന്നെ. ഞാന്‍ എല്ലാവര്‍ക്കും വേണ്ടിയും, എല്ലാവരും എനിക്കുവേണ്ടിയും എന്ന് ആ പദത്തെ വേണമെങ്കില്‍ വ്യാഖ്യാനിക്കാം. എനിക്കുവേണ്ടി, നമുക്കുവേണ്ടി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് രക്തവും ജീവനും നല്‍കിയവരെ ചെറുതായെങ്കിലും ഓര്‍മ്മിക്കാന്‍, അടുത്ത സ്വാതന്ത്ര്യ ദിനംവരെയെങ്കിലും (കാലാകാലം നീണ്ടുനില്‍ക്കേ ണ്ടതാണെങ്കിലും) നീണ്ടു നീണ്ടു നില്‍ക്കട്ടെ.

ഹെഡ്മാസ്റ്ററും പി.ടി.എ പ്രസിഡണ്ടും ചേര്‍ന്ന് ദേശീയ പതാക ഉയര്‍ത്തി. ഉയര്‍ന്നു പാറിയ പതാകയെ നോക്കി ആദരവോടെ ബഹുമാനിച്ചപ്പോള്‍, ആ പതാക നെഞ്ചോ ടുചേര്‍ത്ത് നാട്ടിലാകെ പാറിക്കളിക്കുന്നത് സ്വപനം കണ്ടവരെ ഞങ്ങളോര്‍ത്തു. ‍‍

സ്വാതന്ത്ര്യസമര പോരാലികളുടെ പോരാട്ടങ്ങള്‍ക്ക്  ഐക്യദാര്‍ഢ്യവും    ആദരവും പ്രകടിപ്പിച്ചുകൊണ്ട് പുഷ്പാര്‍ച്ചനയും കൈയ്യൊപ്പും രേഖപ്പെടുത്തിയത്  സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത

പ്രതീതിയില്‍ കുട്ടികളും രക്ഷിതാക്കളും നഗരസഭ കൗണ്‍സിലര്‍മാരും ബി.ആര്‍.സി അംഗങ്ങളും നാട്ടുകാരും പൗരപ്രമുഖരും എല്ലാം തങ്ങളുടെ മുദ്ര പതിപ്പിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്ര സ്മാരകങ്ങളില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത കുട്ടികളുടെ സ്മാരകമാണ് പാട്ന(ബീഹാര്‍) യിലെ ഷഹീദ് സ്മാരകം(സാഥ് മൂര്‍ത്തി). ഷഹീദ് എന്നാല്‍ രക്തസാക്ഷി എന്നര്‍ത്ഥം. ആ സ്മാരകത്തെ അനുസ്മരിച്ചുകൊണ്ട് അവതരിപ്പിച്ച ടാബ്ലോ ഈ വര്‍ഷത്തെ  സ്വാതന്ത്ര്യദിനാഘോഷത്തില്‍ വേറിട്ട അനുഭവമായി.

സ്വാതന്ത്ര്യ സമര വിജയത്തിന്‍റെയും, സ്വാതന്ത്ര്യം അനുഭവിക്കുന്നതിന്‍റെയും ആഹ്ലാദത്തിന്‍റെ പ്രതീകമായി  മുന്‍സിപ്പാലിറ്റിയും റോട്ടറിക്ലബ്ബും ചേര്‍ന്ന്  നടത്തിയ തുണി സഞ്ചി വിതരണം, കുട്ടികളുടെ പരിപാടികള്‍, ദേശഭക്തിഗാനങ്ങള്‍, പ്രസംഗങ്ങള്‍, ജെ.ആര്‍.സി, സ്കൗട്ട്, ബുള്‍-ബുള്‍ കുട്ടികളുടെ ഡിസ്പ്ലേ, പായസം എന്നിവ ആസ്വദിച്ചു.

സ്വാതന്ത്ര്യദിനം കേവലം ഒരവധി ദിനമായല്ല, പുതിയ അറിവും അനുഭവങ്ങളും പങ്കടുക്കാനുള്ള ഒരവസരമായി ഞങ്ങള്‍ക്ക്.

പട്നയിലെ ആ ഏഴ് കുട്ടികള്‍  ഉമാകാന്ത് പ്രസാദ് സിന്‍ഹ, രാമാനന്ദ് സിങ്, സതീഷ് പ്രസാദ്ത്ധാ, ജഗത്പതി കുമാര്‍, ദേവിപഥ ചൗഥരി, രാജേന്ദ്രസിംങ്, റാം ഗോവിന്ദ് സിംങ് മനസ്സില്‍ നിറഞ്ഞു നിന്നു. ചിതറിത്തെറിച്ചു പോയെങ്കിലും അവര്‍ പുഞ്ചിരി തൂകുന്നുണ്ടാകും. രക്തപുഷ്പങ്ങളാലലങ്കരിച്ച പുഞ്ചിരി....

ഓണാഘോഷം - 2017 ഓഗസ്റ്റ് 25

ഓണാഘോഷം - 2017 ആഗസ്ത് 25

95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/382301" എന്ന താളിൽനിന്ന് ശേഖരിച്ചത്