Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 173: വരി 173:




ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ (ഹയര്‍ സെക്കണ്ടറി വിഭാഗം) മള്‍ട്ടീമീഡിയ ക്ളാസ്സ്റൂം, സെമിനാര്‍ ഹാള്‍ സിവില്‍ സര്‍വീസ് റാങ്ക് ജേതാവും, ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസിറ്റന്‍റ് പ്രൊഫസറുമായ ഹംന മറിയം ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ മാനേജിംഗ് കമ്മറ്റി പ്രസിഡന്‍ണ്ട് അഡ്വ: വി. എം. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സ്വാഗതം പറഞ്ഞ‍ു.  സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി ഹംന മറിയത്തിന് ഉപഹാരം നല്‍കി.  
ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മള്‍ട്ടീമീഡിയ ക്ളാസ്സ്റൂം, സെമിനാര്‍ ഹാള്‍ (ഹയര്‍ സെക്കണ്ടറി വിഭാഗം) എന്നിവയുടെ ഉല്‍ഘാടനം സിവില്‍ സര്‍വീസ് റാങ്ക് ജേതാവും, നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസിറ്റന്‍റ് പ്രൊഫസറുമായ ഹംന മറിയം നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജിംഗ് കമ്മറ്റി പ്രസിഡന്‍ണ്ട് അഡ്വ: വി. എം. മൊയ്തീന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സ്വാഗതം പറഞ്ഞ‍ു.  






പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ്, മുന്‍ ഹെഡ്മാസ്റ്റര്‍ കെ. കോയ, ഹയര്‍ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി കെ. ഫാജിദ് എന്നിവര്‍ സംസാരിച്ചു.
സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍. എ, പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ്, മുന്‍ ഹെഡ്മാസ്റ്റര്‍ കെ. കോയ, ഹയര്‍ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി കെ. ഫാജിദ് എന്നിവര്‍ സംസാരിച്ചു.  




ചടങ്ങില്‍ സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ഹംന മറിയം വിദ്ധ്യാര്‍ത്ഥികളുമായി സംവദിച്ചു.
ചടങ്ങില്‍ സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ഹംന മറിയം വിദ്ധ്യാര്‍ത്ഥികളുമായി സംവദിച്ചത്  വിദ്ധ്യാര്‍ത്ഥികള്‍ക്ക വേറിട്ടൊരനുഭവമായി. മാനേജര്‍ കെ. കുഞ്ഞലവി ഹംന മറിയത്തിന് ഉപഹാരം നല്‍കി.  
 




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/382209" എന്ന താളിൽനിന്ന് ശേഖരിച്ചത്