"ഗവൺമെന്റ് യു.പി. സ്ക്കൂൾ, മോറാഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു.പി. സ്ക്കൂൾ, മോറാഴ (മൂലരൂപം കാണുക)
14:39, 22 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ് 2017→ചരിത്രം
() |
|||
വരി 27: | വരി 27: | ||
== ചരിത്രം == | == ചരിത്രം == | ||
1933കാലഘട്ടത്തില്‍ മലബാറിന്റെ പല ഭാഗങ്ങളിലും എയിഡഡ് മേഖലയിലും താലൂക്ക് ബോര്‍ഡുകളെ കേന്ദ്രീകരിച്ചും വിദ്യാലയങ്ങള്‍ ആരംഭിക്കാന്‍ ഇടയായി അക്കൂട്ടത്തില്‍ ചിറക്കല്‍ താലൂക്ക് ബോര്‍ഡിന്റെ കീഴില്‍ രൂപം കൊണ്ട എലമെന്ററിസ്കൂളാാണ് മോറാഴ ബോര്‍ഡ് എലമെന്ററിസ്കൂ ള്‍. 1957ല്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ഇല്ലാതായപ്പോള്‍ ഇത് ഒരു ഗവണ്മെന്റ് എല്‍.പി സകൂളായി മാറി.1964 വരെ അഞ്ചാംതരം വരെ ക്ലാസുകള്‍ ഉണ്ടായിരുന്നു. പിന്നീട് വിദ്യാലയങ്ങളെ എല്‍.പി.യു.പി തരംതിരിക്കുന്നതിന്റെ ഭാഗമായി ഇത് നാലാംതരം വരെയുള്ള എല്‍.പി.സ്കൂളാക്കി മാറ്റി. | 1933കാലഘട്ടത്തില്‍ മലബാറിന്റെ പല ഭാഗങ്ങളിലും എയിഡഡ് മേഖലയിലും താലൂക്ക് ബോര്‍ഡുകളെ കേന്ദ്രീകരിച്ചും വിദ്യാലയങ്ങള്‍ ആരംഭിക്കാന്‍ ഇടയായി അക്കൂട്ടത്തില്‍ ചിറക്കല്‍ താലൂക്ക് ബോര്‍ഡിന്റെ കീഴില്‍ രൂപം കൊണ്ട എലമെന്ററിസ്കൂളാാണ് മോറാഴ ബോര്‍ഡ് എലമെന്ററിസ്കൂ ള്‍. 1957ല്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ഇല്ലാതായപ്പോള്‍ ഇത് ഒരു ഗവണ്മെന്റ് എല്‍.പി സകൂളായി മാറി.1964 വരെ അഞ്ചാംതരം വരെ ക്ലാസുകള്‍ ഉണ്ടായിരുന്നു. പിന്നീട് വിദ്യാലയങ്ങളെ എല്‍.പി.യു.പി തരംതിരിക്കുന്നതിന്റെ ഭാഗമായി ഇത് നാലാംതരം വരെയുള്ള എല്‍.പി.സ്കൂളാക്കി മാറ്റി. | ||
1984ല്‍ കെ.നാരായണന് മാസ്റ്റര്‍ ഹെഡ്മാസ്റ്ററായി വിദ്യാലയത്തിന്റ കാര്യത്തില്‍ നാട്ടുകാരുടെ ഇടപെടലുകളും സംഭാവനകളും കിട്ടിത്തുടങ്ങി. വിദ്യാലയത്തിന് സ്വന്തമായി കെട്ടിടം | 1984ല്‍ കെ.നാരായണന് മാസ്റ്റര്‍ ഹെഡ്മാസ്റ്ററായി വിദ്യാലയത്തിന്റ കാര്യത്തില്‍ നാട്ടുകാരുടെ ഇടപെടലുകളും സംഭാവനകളും കിട്ടിത്തുടങ്ങി. വിദ്യാലയത്തിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ 80 സെൻറ് സ്ഥലം വില കൊടുത്തും, 43 സെന്റ് സ്ഥലം ശ്രീ. എം.കുഞ്ഞിരാമന് മാസ്റ്റര്‍ 5 സെന്റ് ശ്രീ.കുഞ്ഞമ്പു നായരില്‍ നിന്നും സംഭാവനയായി ലഭിച്ചു. അതോടൊപ്പം 60 സെന്റ് ശ്മശാന ഭൂമി കൂടി സമ്പാദിക്കാൻ കഴിഞ്ഞു. 1990 ല്‍ അന്നത്തെ എം.എല്‍.എ ശ്രീ പാച്ചേനി കുഞ്ഞിരാമന് സഹായത്തോടെ ഈ വിദ്യാലയം യു.പി സ്ക്കൂല് ആയി ഉയർത്താൻ അനുമതി ലഭിച്ചു.കെട്ടിടത്തിന് ആവശ്യമായ ഓട് സാധുജനസേവകനായ ഫാ.സുക്കോല് സംഭാവന നല്കി. ഈ പ്രവർത്തനങ്ങല്‍ക്ക് നേതൃത്വം നല്‍കിയത് ശ്രീ. കെ,എം കുമാരൻ, ശ്രീ ഒ.ടി ചിണ്ടൻ, ശ്രീ. പി.കുഞ്ഞമ്പു നായർ, ശ്രീ ,കെ ,നാരായണൻ മാസ്റ്റർ എന്നിവരാണ്. ഇതിൻെറ ഭാഗമായി.യു.പി .ക്ലാസുകല്ക്കാവശ്യമായ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 15.07.1990 ല്‍ അതിൻെറ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 1990 ല്‍ തന്നെ എം,പി ഫണ്ട് ഉപയോഗിച്ച് സ്റേറജ് നിർമ്മിച്ചു. എസ്.എസ്.എ പദ്ധതി ആരംഭിച്ചതിനു ശേഷം തളിപ്പറമ്പ് നഗരസഭയുടെ ക്ലസ്റ്റർ റിസോെഴ്സ് സെൻററായി സ്ക്കൂളിനെ തെരഞ്ഞെടുക്കുകയും ,ആവശ്യമായ കെട്ടിടം 2002-03 ല്‍ നിർമ്മിക്കുകയും ചെയ്തു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |