"കല്ലാർകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(''''കല്ലാർകുട്ടി '''' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''കല്ലാർകുട്ടി ''' | '''കല്ലാർകുട്ടി '''''<br/> | ||
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കല്ലാർകുട്ടി. പെരിയാറിന്റെ കൈവഴിയായ മുതിരപ്പുഴയാറിൽ ഉള്ള നേരിയമംഗലം ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ടു സ്ഥിതിചെയ്യുന്നത് കല്ലാർകുട്ടിയിലാണ്. ദേശീയപാത 185 കല്ലാർകുട്ടിയിലൂടെ കടന്നു പോകുന്നു. |