"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട് (മൂലരൂപം കാണുക)
10:41, 18 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ് 2017→ചരിത്രം
| വരി 52: | വരി 52: | ||
നാടന്‍ കലകളെല്ലാം തലമുറകളില്‍ നിന്നും തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നവയാണ്. പുതുതലമുറയ്ക്ക് നഷ്ടപ്പെടുന്ന നാടന്‍ കലാപാരമ്പര്യത്തെ താലോലിക്കുന്ന യുവമനസ്സാണ് കുര്യനാട് സെന്റ് ആന്‍സ് എച്ച്. എസ്. എസ്. പ്ളസ്ടു വിദ്യാര്‍ത്ഥിനി രഞ്ജിനിയുടേത്. തന്റെ മുത്തശ്ശി പങ്കജാക്ഷിയിലൂടെ പകര്‍ന്നു കിട്ടിയ "നോക്കുവിദ്യ പാവകളി " എന്ന കലാരൂപത്തെ നിധിപോലെ കാത്തു പരിപാലിക്കുന്നത് ഈ തലമുറയിലെ രഞ്ജിനി എന്ന കലാകാരിയാണ്. ഏകാഗ്രതയും മെയ് വഴക്കവും കഠിന പരിശീലനവും ആവശ്യപ്പെടുന്ന നോക്കുവിദ്യ പാവകളി അറിയാവുന്നവരില്‍ അവസാന കണ്ണിയാണ് രഞ്ജിനി. | നാടന്‍ കലകളെല്ലാം തലമുറകളില്‍ നിന്നും തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നവയാണ്. പുതുതലമുറയ്ക്ക് നഷ്ടപ്പെടുന്ന നാടന്‍ കലാപാരമ്പര്യത്തെ താലോലിക്കുന്ന യുവമനസ്സാണ് കുര്യനാട് സെന്റ് ആന്‍സ് എച്ച്. എസ്. എസ്. പ്ളസ്ടു വിദ്യാര്‍ത്ഥിനി രഞ്ജിനിയുടേത്. തന്റെ മുത്തശ്ശി പങ്കജാക്ഷിയിലൂടെ പകര്‍ന്നു കിട്ടിയ "നോക്കുവിദ്യ പാവകളി " എന്ന കലാരൂപത്തെ നിധിപോലെ കാത്തു പരിപാലിക്കുന്നത് ഈ തലമുറയിലെ രഞ്ജിനി എന്ന കലാകാരിയാണ്. ഏകാഗ്രതയും മെയ് വഴക്കവും കഠിന പരിശീലനവും ആവശ്യപ്പെടുന്ന നോക്കുവിദ്യ പാവകളി അറിയാവുന്നവരില്‍ അവസാന കണ്ണിയാണ് രഞ്ജിനി. | ||
തലമുറകളായി വേലപണിക്കര്‍ സമുദായം അവതരിപ്പിച്ച ഈ കല അറിയാവുന്നത് മുത്തശ്ശിക്കും ഈ പേരക്കുട്ടിക്കും മാത്രമാണ്. പ്രായാധിക്കത്തില്‍ മുത്തുശ്ശിക്ക് പാവകളി അവതരിപ്പിക്കാന്‍ കഴിയുന്നില്ല. തന്റെ പൂര്‍വികര്‍ പകര്‍ന്നുനല്‍കിയ കലാപാരമ്പര്യം കൈവിടാതെ കാത്തുസൂക്ഷിക്കുക എന്ന വെല്ലുവിളിയാണ് ഈ പ്ളസ് ടു വിദ്ധ്യാര്‍ത്ഥിനി ഏറ്റെടുത്തിരിക്കുന്നത്. ഒട്ടേറെ വേദികളില്‍ പ്രകടനംകൊണ്ട് ശ്രദ്ധനേടിയ കൊച്ചു കൂട്ടുകാരിയുടെ ദൃഷ്ടി പതറാത, ശ്രദ്ധ പതറാതെയുള്ള അവതരണം ആരിലും അത്ഭുതം നിറയ്ക്കും. രാമായണ മഹാഭാരത കഥ്ളും സാമൂഹ്യ ജീവിതവുമൊക്കെ മൂക്കിനും മേല്‍ചുണ്ടിനും ഇടയിലുള്ള ഇത്തിരിസ്ഥലത്ത് കുത്തിനിറുത്തിയ വടിയില്‍ പ്വകളിയായി അരങ്ങേറുമ്പോള്‍ ഏത് പ്രേഷകനും വീര്‍പ്പടക്കി നില്‍ക്കും. തുടിതാളപശ്ചാത്തലത്തില്‍ വേദികളില്‍ നിന്നും വേദികളിലേയ്ക്കുള്ള രഞ്ജിനിയുടെ ചുവടുവയ്പ്പുകള്‍ നാടിന്റെ തുടികൊട്ടുകളായ കലാപാരമ്പര്യങ്ങളെ പുനര്‍ജീവിപ്പിക്കാന്‍ സഹായിക്കട്ടെ!. | തലമുറകളായി വേലപണിക്കര്‍ സമുദായം അവതരിപ്പിച്ച ഈ കല അറിയാവുന്നത് മുത്തശ്ശിക്കും ഈ പേരക്കുട്ടിക്കും മാത്രമാണ്. പ്രായാധിക്കത്തില്‍ മുത്തുശ്ശിക്ക് പാവകളി അവതരിപ്പിക്കാന്‍ കഴിയുന്നില്ല. തന്റെ പൂര്‍വികര്‍ പകര്‍ന്നുനല്‍കിയ കലാപാരമ്പര്യം കൈവിടാതെ കാത്തുസൂക്ഷിക്കുക എന്ന വെല്ലുവിളിയാണ് ഈ പ്ളസ് ടു വിദ്ധ്യാര്‍ത്ഥിനി ഏറ്റെടുത്തിരിക്കുന്നത്. ഒട്ടേറെ വേദികളില്‍ പ്രകടനംകൊണ്ട് ശ്രദ്ധനേടിയ കൊച്ചു കൂട്ടുകാരിയുടെ ദൃഷ്ടി പതറാത, ശ്രദ്ധ പതറാതെയുള്ള അവതരണം ആരിലും അത്ഭുതം നിറയ്ക്കും. രാമായണ മഹാഭാരത കഥ്ളും സാമൂഹ്യ ജീവിതവുമൊക്കെ മൂക്കിനും മേല്‍ചുണ്ടിനും ഇടയിലുള്ള ഇത്തിരിസ്ഥലത്ത് കുത്തിനിറുത്തിയ വടിയില്‍ പ്വകളിയായി അരങ്ങേറുമ്പോള്‍ ഏത് പ്രേഷകനും വീര്‍പ്പടക്കി നില്‍ക്കും. തുടിതാളപശ്ചാത്തലത്തില്‍ വേദികളില്‍ നിന്നും വേദികളിലേയ്ക്കുള്ള രഞ്ജിനിയുടെ ചുവടുവയ്പ്പുകള്‍ നാടിന്റെ തുടികൊട്ടുകളായ കലാപാരമ്പര്യങ്ങളെ പുനര്‍ജീവിപ്പിക്കാന്‍ സഹായിക്കട്ടെ!. | ||
</font></font color> </center> | </font> </font color> </center> | ||
'''സ്കൂള്‍ യുവജനോത്സവം - 2017''' | '''സ്കൂള്‍ യുവജനോത്സവം - 2017''' | ||