"എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ (മൂലരൂപം കാണുക)
23:57, 16 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2017→ആമുഖം
(→ആമുഖം) |
(→ആമുഖം) |
||
വരി 42: | വരി 42: | ||
ഹൈസ്കൂള്‍ വിഭാഗത്തിലായി 9 ഡിവിഷനുകളും 18 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്. 2009-2010 വര്‍ഷത്തില്‍ ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 327വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.[[പ്രമാണം:Vallomkunnel.jpeg|thumb|Fr.George Vallomkunnel]] | ഹൈസ്കൂള്‍ വിഭാഗത്തിലായി 9 ഡിവിഷനുകളും 18 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്. 2009-2010 വര്‍ഷത്തില്‍ ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 327വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.[[പ്രമാണം:Vallomkunnel.jpeg|thumb|Fr.George Vallomkunnel]] | ||
{|class="toccolours" style="float: right; margin-left: 0.5em; margin-right: 0.5em; font-size: 100%; background:olive; color:white; width:28em; max-width: 25%;" cellspacing="5" | {|class="toccolours" style="float: right; margin-left: 0.5em; margin-right: 0.5em; font-size: 100%; background:olive; color:white; width:28em; max-width: 25%;" cellspacing="5" | ||
|style="text-align: left;"|"ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ റവ. ഫാദര്‍ | |style="text-align: left;"|"ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ റവ. ഫാദര്‍ മാത്യു തേക്കുംകാട്ടില്‍ , ഹെഡ്മാസ്ടര് ശ്രീ.ജോര്‍ജ് ജെ ചേറ്റൂര്‍ . ഹൈസ്കൂള്‍ വിഭാഗത്തിലായി 9 ഡിവിഷനുകളും 18 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട് " | ||
|} | |} | ||
ഈ പ്രദേശത്തുള്ള സ്ത്രീ പുരുഷന്മാര്ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 1918-ല്‍ എല്‍.പി. സ്കൂള്‍ സ്ഥാപിതമായി. തുടര്‍ന്ന് 1942-ല്‍ ഫാ. പൗലോസ് കാക്കനാട്ടിന്റെ നേതൃത്വത്തില്‍ യു.പി. സ്കൂള്‍ സ്ഥാപിക്കപ്പെട്ടു. എങ്കിലും ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടുന്നതിന് ദൂരസ്ഥലങ്ങളായ മൂവാറ്റുപുഴ, വാഴക്കുളം ഭാഗങ്ങളില്‍ കാല്‍നടയായി പോകേണ്ട അവസ്ഥയായിരുന്നു. മാത്രമല്ല സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഇത് പ്രാപ്യമായിരുന്നുമില്ല. ഈ പരിമിതികള്‍ മനസ്സിലാക്കി 1964-ല്‍ മാത്യു മഞ്ചേരില്‍ അച്ചന്റെ നേതൃത്വത്തില്‍ ഇത് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. തല്‍ഫലമായി വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശം വിദ്യാവെളിച്ചം നുകരാന്‍ തുടങ്ങി. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്കുട്ടികളുമടക്കം 56 പേര് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി പുറത്തുപോയി. സമൂഹത്തിന്റെ നാനാതുറകളില്‍ നിസ്തുല സേവനം ചെയ്യുന്ന ധാരാളം വ്യക്തികള്‍ക്കു ജന്മം നല്കാന് ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. വൈദികര്‍, സന്യസ്തര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയേഴ്സ്, ദേശീയ കായിക താരങ്ങള്‍, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, നിയമജ്ഞര്‍, രാഷ്ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍...ഇങ്ങനെ നീളുന്നു ആ പട്ടിക.</FONT></FONT COLOR> | ഈ പ്രദേശത്തുള്ള സ്ത്രീ പുരുഷന്മാര്ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 1918-ല്‍ എല്‍.പി. സ്കൂള്‍ സ്ഥാപിതമായി. തുടര്‍ന്ന് 1942-ല്‍ ഫാ. പൗലോസ് കാക്കനാട്ടിന്റെ നേതൃത്വത്തില്‍ യു.പി. സ്കൂള്‍ സ്ഥാപിക്കപ്പെട്ടു. എങ്കിലും ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടുന്നതിന് ദൂരസ്ഥലങ്ങളായ മൂവാറ്റുപുഴ, വാഴക്കുളം ഭാഗങ്ങളില്‍ കാല്‍നടയായി പോകേണ്ട അവസ്ഥയായിരുന്നു. മാത്രമല്ല സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഇത് പ്രാപ്യമായിരുന്നുമില്ല. ഈ പരിമിതികള്‍ മനസ്സിലാക്കി 1964-ല്‍ മാത്യു മഞ്ചേരില്‍ അച്ചന്റെ നേതൃത്വത്തില്‍ ഇത് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. തല്‍ഫലമായി വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശം വിദ്യാവെളിച്ചം നുകരാന്‍ തുടങ്ങി. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്കുട്ടികളുമടക്കം 56 പേര് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി പുറത്തുപോയി. സമൂഹത്തിന്റെ നാനാതുറകളില്‍ നിസ്തുല സേവനം ചെയ്യുന്ന ധാരാളം വ്യക്തികള്‍ക്കു ജന്മം നല്കാന് ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. വൈദികര്‍, സന്യസ്തര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയേഴ്സ്, ദേശീയ കായിക താരങ്ങള്‍, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, നിയമജ്ഞര്‍, രാഷ്ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍...ഇങ്ങനെ നീളുന്നു ആ പട്ടിക.</FONT></FONT COLOR> |