"ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി (മൂലരൂപം കാണുക)
21:05, 12 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2017→ചരിത്രം
No edit summary |
|||
വരി 30: | വരി 30: | ||
== ചരിത്രം == | == ചരിത്രം == | ||
കൊടിഞ്ഞി ഗവണ്മെന്റ് UP സ്കൂള്‍ | |||
പാട്ടശ്ശേരി പറമ്പില്‍ മൂസ എന്നയാള്‍ കൊടിഞ്ഞി കിഴക്കെ ഇല്ലം എന്ന സ്ഥലത്ത് സ്ഥാപിച്ച സ്കൂളാണ് പിന്നീട് കൊടിഞ്ഞി സ്കൂളായി മാറിയത് . ഇതിനു നേതൃത്വം കൊടുത്തത് അതേ സ്കൂളിലെ അധ്യാപകനായിരുന്ന തിരൂരങ്ങാടിക്കാരന്‍ കുഞ്ഞയമ്മുതു മാസ്റ്ററായിരുന്നു. 1919 ഒക്ടോബര്‍ 10 നാണ് നമ്മുടെ സ്കൂള്‍ കോറ്റത്ത് CP അസീസ് ഹാജിയുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. ഒരു ഓടിട്ട ചെറിയ കെട്ടിടമായിരുന്നു ആദ്യം ഉണ്ടായിരുന്നത് | |||
ഇതേ കാലഘട്ടത്തില്‍ നടുത്തൊടി മൊയ്തീന് എന്നയാള്‍ പാറമ്മേല്‍ എന്ന സ്ഥലത്ത് ഒരു സ്കൂള്‍ സ്ഥാപിച്ചിരുന്നു. പിന്നീട് കോറ്റത്ത് സ്കൂളില്‍ സൗകര്യമുണ്ടായപ്പോള്‍ CP അസീസ് ഹാജിയുടെ | |||
നേതൃത്വത്തില്‍ അവിടുത്തെ കുട്ടികളെ ഉള്‍പ്പെടുത്തി കോറ്റത്ത് സ്കൂള്‍ വിപുലമാക്കി. മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴിലായിരുന്നു അന്ന് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. | |||
എണ്‍പതുകളില്‍ കുട്ടികള്‍ ആയിരത്തി അഞ്ഞൂറിലധികമായപ്പോള്‍ ഓല ഷെഡുകളിലായിരുന്നു അന്ന് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് സ്ഥലം ഏറ്റെടുക്കുകയും സര്‍ക്കാരിന്റേയും നാട്ടുകാരുടേയും സഹകരണത്തോടെ നമ്മുടെ ഗവണ്മെന്റ് UP ഇന്നു കാണുന്ന നിലയിലെത്തി | |||
നന്നമ്പ്ര ഗ്രാമ പഞ്ചായത്തിലെ ഏക ഗവണ്മെന്റ് UP സ്കൂളായ കൊടിഞ്ഞി ഗവണ്മെന്റ് UP സ്കൂള്‍ ഇന്ന് ഭൗതികം, അക്കാദമികം, കലാ കായികം എന്നീ രംഗങ്ങളില്‍ മികവിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്നു. . | |||
== ഭൗതികസൗകര്യങ്ങള് ==സ്കൂള്‍ റേഡിയോ , നല്ല ക്ലാസ് മുറികള്‍ , | == ഭൗതികസൗകര്യങ്ങള് ==സ്കൂള്‍ റേഡിയോ , നല്ല ക്ലാസ് മുറികള്‍ , | ||