"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ് വട്ടേനാട് (മൂലരൂപം കാണുക)
13:33, 10 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 49: | വരി 49: | ||
അപ്പര്‍ പ്രൈമറിക്ക് 2 കെട്ടിടത്തിലോയി 19 ക്ളാസ് മുറികളുന്‍ട് . | അപ്പര്‍ പ്രൈമറിക്ക് 2 കെട്ടിടത്തിലോയി 19 ക്ളാസ് മുറികളുന്‍ട് . | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
==അന്താരാഷ്ട്ര നിലവാരമുളള സ്കുൂള്‍== | |||
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂള്‍ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ തൃത്താല നിയോജക മണ്ഡലത്തില്‍ നിന്നും തെരെഞ്ഞെടുത്തത് വട്ടേനാട് സ്കൂള്‍. | പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂള്‍ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ തൃത്താല നിയോജക മണ്ഡലത്തില്‍ നിന്നും തെരെഞ്ഞെടുത്തത് വട്ടേനാട് സ്കൂള്‍. | ||
ഇതിന്റെ ഭാഗമായി ഭൗതികം, അക്കാദമികം, സമൂഹപങ്കാളിത്തം എന്നിങ്ങനെ 18 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. 5 കോടി രൂപ ഇതിനുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍നിന്നും അനുവദിച്ചിട്ടുണ്ട്. ബഹുഃ എം. എല്‍. എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1 കോടി രൂപ 2 ഗഡുക്കളായി നല്‍കാമമെന്നേറ്റിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടനുവദിക്കുന്നുണ്ട്. വിദ്യാഭ്യാസ ഏജന്‍സികളായ RMSA, SSA എന്നിവയില്‍ നിന്നുള്ള ഫണ്ടുകള്‍ പ്രയോജനപ്പെടുത്തുന്നു. ഇതു കൂടാതെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ക്ലബ്ബുകള്‍, സന്നദ്ധസംഘടനകള്‍, പ്രവാസിസംഘങ്ങള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരുടെയെല്ലാം സഹകരണത്തോടെ ബാക്കി വരുന്ന തുകക്കുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നു. | ഇതിന്റെ ഭാഗമായി ഭൗതികം, അക്കാദമികം, സമൂഹപങ്കാളിത്തം എന്നിങ്ങനെ 18 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. 5 കോടി രൂപ ഇതിനുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍നിന്നും അനുവദിച്ചിട്ടുണ്ട്. ബഹുഃ എം. എല്‍. എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1 കോടി രൂപ 2 ഗഡുക്കളായി നല്‍കാമമെന്നേറ്റിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടനുവദിക്കുന്നുണ്ട്. വിദ്യാഭ്യാസ ഏജന്‍സികളായ RMSA, SSA എന്നിവയില്‍ നിന്നുള്ള ഫണ്ടുകള്‍ പ്രയോജനപ്പെടുത്തുന്നു. ഇതു കൂടാതെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ക്ലബ്ബുകള്‍, സന്നദ്ധസംഘടനകള്‍, പ്രവാസിസംഘങ്ങള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരുടെയെല്ലാം സഹകരണത്തോടെ ബാക്കി വരുന്ന തുകക്കുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നു. | ||