Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

vcvb
(cvv)
(vcvb)
വരി 4: വരി 4:
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ശുചീകരണ പരിപാടി നടത്തി. അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ വിവിധ ഗ്രൂപ്പുകള്‍ ആയി ക്ലാസ്സ് റൂം, വരാന്ത, മുറ്റം, പരിസരം എന്നിവ വൃത്തിയാക്കി. വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. വെയിറ്റിംഗ് ഷെഡ് മുതല്‍ സ്കൂള്‍ വരെയുള്ള റോഡും പരിസരവും വൃത്തിയാക്കി.  

വ്യക്തിപരമായ ശുചിത്വം പാലിക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും വെള്ളം കെട്ടിക്കിടക്കാനിടയുള്ള ചിരട്ട, ടയര്‍, കുപ്പികള്‍, കൊക്കോതൊണ്ട്, പാഷന്‍ഫ്രൂട്ട്, മാംഗോസ്റ്റിന്‍, ജാതിയ്ക്ക തുടങ്ങിയവയുടെ തൊണ്ടുകള്‍ എന്നിവ എടുത്തുമാറ്റുവാനും കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പനി വരാനിടയുള്ള സാഹചര്യങ്ങളെക്കുറിച്ചും ബോധവത്ക്കരണം നടത്തി. തിളപ്പിച്ചാറിയ വെള്ളം കുടിക്കാനും മഴ നനഞ്ഞുള്ള കളിയും നടത്തവും  ഒഴിവാക്കാനും നിര്‍ദ്ദേശം നല്‍കി. മഴക്കാല രോഗങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തി.

[[പ്രമാണം:ECO1.JPG|ലഘുചിത്രം|നടുവിൽ|IDUKKI DAM|width=200 height=200]]
[[പ്രമാണം:ECO1.JPG|ലഘുചിത്രം|നടുവിൽ|IDUKKI DAM|]
143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/378035" എന്ന താളിൽനിന്ന് ശേഖരിച്ചത്